ഇന്ത്യന്‍ വഹാബിസം
ഇന്ത്യന്‍ വഹാബിസംസയ്യിദ് അഹ്‌മദാണ് വഹാബിസത്തിന്റെ വിത്ത് ഇന്ത്യയില്‍ പാകിയത്. 1822 ല്‍
ഹജ്ജ് ചെയ്യാനായി മക്കയിലെത്തിയതോട് കൂടെയാണ് വഹാബി ചിന്ത ഇദ്ദേഹത്തില്‍ മുളപൊട്ടിയത്. ഇദ്ദേഹം സജ്ജമാക്കിയ സൈന്യത്തിന്റെ മുഖദ്ദിമതുല്‍ ജൈശ് (മുന്നണിപ്പട) കമാണ്ടറായിരുന്നു ശാഹ് ഇസ്‌മാഈല്‍ ശഹീദ്.ബ്രിട്ടീഷുകാര്‍ക്കെതിരെയാണ് സയ്യിദ് അഹ്‌മദിന്റെ വിപ്ലവമെന്നാണ് പറയാറുള്ളത്. പക്ഷെ, ആദ്യഘട്ടങ്ങളില്‍ സിഖുകാര്‍ക്കെതിരെയും പിന്നീട് മുസ്‌ലിംകള്‍ക്കെതിരെയുമായിരുന്നു അദ്ദേഹത്തിന്റെ ജിഹാദ്. വെള്ളക്കാരെ അദ്ദേഹത്തിന്റെ ജിഹാദ് ബാധിച്ചിരുന്നേയില്ല. മുഗള്‍ രാജവാഴ്‌ചയെ അനുകൂലിച്ചുവെന്ന അപരാധത്തിനാണു മുസ്‌ലിംകളെ കൊന്നൊടുക്കിയത്.. ഇസ്‌മാഈല്‍ സാഹിബ് പേര്‍ഷ്യന്‍ ഭാഷയിലെഴുതിയ മന്‍സ്വിബ് ഇമാമത്ത് ആഹ്വാനം ചെയ്‌തതിങ്ങനെ. അവരെ ഉന്മൂലനം ചെയ്‌ത് എറിയുന്നതാണ് ശരിയായ ഭരണം അവരെ പാടെ നശിപ്പിക്കുന്നതാണ് ശരിയായ ഇസ്‌ലാം. അധികാരം കൈയടക്കിയ എല്ലാവര്‍ക്കും കീഴ്‌പെടാമെന്നു ശരീഅത്ത് വിധിക്കുന്നില്ല. മര്‍ദ്ദനവും ഭീഷണിയും ഉപയോഗിച്ച് ഭരണംനടത്തുന്നവരുടെ മുമ്പില്‍ തലകുനിക്കുന്നതിനെ ദീന്‍ അനുവദിക്കുന്നില്ല.ഇതിന്റെ പേരില്‍ മുസ്‌ലിംകളെ ധാരാളം അദ്ദേഹവും കൂട്ടരും വധിക്കുകയും പരിക്കേല്‍പിക്കുകയും ചെയ്‌തു. സയ്യിദ് അഹ്‌മദിന്റെയും ശാഹ് മുഹമ്മദ് ഇസ്‌മാഈലിന്റെയും ലക്ഷ്യം ഇസ്‌ലാമിക രാഷ്‌ട്രമായിരുന്നുവത്രെ. നജ്‌ദിലെ വഹാബികളുടെ അതേ താല്‍പര്യം തന്നെ. സയ്യിദ് അഹ്‌മദ് എഴുത്തുകാരനോ പ്രസംഗികനോ അല്ലാത്തതിനാല്‍ ശിഷ്യനെ അദ്ദേഹം കണ്ടെത്തി. ഇദ്ദേഹത്തിന്റെ രചനകളിലൂടെയാണ് ഇന്ത്യന്‍ വഹാബിസം വളര്‍ന്നതും നിലനിന്നതും. ഗുരുവും ശിഷ്യനും 1813 പഠാണികളുമായുണ്ടായ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. അങ്ങിനെയാണ് ശഹീദ് എന്ന പേരില്‍ അറിയപ്പെടുന്നത്. പിന്നീട് ഗ്രന്ഥങ്ങളിലാണ് വഹാബിസം ജീവിച്ചത്.1857 ലെ ശിപായി ലഹളക്ക് ശേഷം ബ്രിട്ടീഷുകാര്‍ 1863-ല്‍ വഹാബികളെ നിശ്ശേഷം പരാജയപ്പെടുത്തി. സയ്യിദ് അഹ്‌മദിന്റെ (1786-1831) പിന്മുറക്കാരാണ് ഉത്തരേന്ത്യയിലെ അഹ്‌ലേ ഹദീസ്.ത്രിമൂര്‍ത്തികള്‍പരിശുദ്ധ ഇസ്‌ലാമിനെ തകര്‍ക്കാന്‍ വേണ്ടി ജൂത-സയണിസ്റ്റ് ലോപികളുടെ ചാരന്മാരായി ഇസ്‌ലാമിക സമൂഹത്തില്‍ നുഴഞ്ഞ് കയറിയവരാണ് വിനാശത്തിന്റെ ത്രിമൂര്‍ത്തികളായ ജമാലുദ്ദീന്‍ അഫ്‌ഗാനിയും(1838-98) മുഹമ്മദ് അബ്‌ദുവും(1849-1905) റശീദ് രിളയും(1865-1935) ഇസ്‌ലാമിക സംസ്‌കാരത്തെ തകര്‍ക്കുകയും പാശ്ചാത്യന്‍ സംസ്‌കാരത്തെ ഇസ്‌ലാമിലേക്ക് റിക്രൂട്ട് ചെയ്‌തവരുമാണ് ഇവര്‍. മാസോണിസത്തിന്റെ ശക്തമായ പ്രചാരകരായ ഇവര്‍ മുസ്‌ലിം ലോകത്ത് ഭിന്നതയുടെയും നശീകരണത്തിന്റെയും വെടിക്കെട്ടുകള്‍ക്ക് തിരികൊളുത്തിയത്.സാമ്രാജ്യത്വത്തിന്റെ സൃഷ്‌ടികളായിരുന്നു ഇവര്‍എന്താണീ മാസോണിസം1717-ല്‍ സയോണിസ്റ്റ് നാമത്തില്‍ മുസ്‌ലിംകളെ സ്വാധീനിക്കാന്‍ സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അവരെ ജൂതവത്‌കരിക്കാനും ഇസ്‌ലാമിനെ നശിപ്പിച്ച് യഹൂദ മേധാവിത്വം സൃഷ്‌ടിക്കാനും വേണ്ടി രൂപീകരിക്കപ്പെട്ട പ്രസ്ഥാനമാണ് മാസോണിസം. ജൂതനായ ഗ്രാന്‍ഡ് മാസ്റ്ററാണ് ഇതിന്റെ നേതാവായി അറിയപ്പെടുന്നത്.1945-1953 ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ മുന്നേറ്റത്തോടെയാണ് മാസോണിസം ആഗോള വ്യാപകമാവുന്നത്. അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ഹാരി എന്‍ ട്രൂമാനും(1884-1953) ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലുമൊക്കെ ഇതിന്റെ പ്രചരണത്തില്‍ പങ്കാളികളായിരുന്നു. ഫലസ്‌തീനില്‍ ജൂതരാഷ്‌ട്രം സ്ഥാപിക്കാനുള്ള അജണ്ടയുടെ ആധാരം പണിതത് ഈ പ്രസ്ഥാനമായിരുന്നു…….
ബിദഇകളുടെ അടയാളം ബുഖാരിയിൽ നിന്നും
ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത മറ്റൊരു ഹദീസ് :عن أبي سعيدٍ الخُدْري رضي الله عنه أنه قال: بينما نحن عند رسول الله صلى الله عليه وسلم وهو يقسم قسماً -أي يقسم مالاً-، إذ أتاه ذو الخويصرة، وهو رجل من بني تميم، فقال: يا رسول الله اعدل! فقال: ويلك! ومن يعدل إذا لم أعدل، قد خبتُ وخسرتُ إن لم أكن أعدل. فقال عمر: يا رسول الله ائذن لي فيه فأضرب عنقه؟ فقال: دَعهُ، فإن له أصحابا يحقر أحدكم صلاته مع صلاتهم وصيامه مع صيامهم -أي من شدة عبادتهم-، يقرؤون القرآن لا يجاوز تراقيهم -والترقوة هي العظمة الناتئة أعلى الصدر أي يقرأون القرآن ولا يفقهونه-، يمرقون من الدين كما يمرق السهم من الرمية.. قال أبو سعيد: فأشهدُ أني سمعت هذا الحديث من رسول الله صلى الله عليه وسلم، وأشهدُ أن عليا بن أبي طالب قاتلهم وأنا معه. (رواه البخاري رحمه الله رقم 3532“അബൂ സഈദുൽ ഖുദ്‌രി رضي الله عنه ൽ നിന്ന് നിവേദനം . മഹാനവർകൾ പറയുന്നു. ഞങ്ങളൊരിക്കൽ നബി صلى الله عليه وسلم യുടെ അരികിൽ നിൽക്കുമ്പോൾ അവിടുന്നു യുദ്ധമുതൽ വീതിച്ചുകൊണ്ടിരിക്കയാണ്- ദുൽ ഖുവൈസിറത്ത് എന്നപേരുള്ള ഒരാൾ കടന്നുവന്നു. അദ്ദേഹം ബനൂ തമീം ഗോത്രത്തിൽ പെട്ടയാളാണ്- (വിക്കിപീഡിയയിൽ വളരെ ഉഷാറായി കൊടുത്തത് കാണാം ഇ ബനൂ തമീമിലാണ് ഇമാം മുഹമ്മദ്ബ്‌നു അബ്ദുൽ വഹാബ് ജന്മം കൊണ്ടതെന്ന്) ആഗതൻ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ, ഈ വീതം വെക്കലിൽ അങ്ങ് നീതി പാലിക്കുക. മറുപടിയായി തിരു നബി صلى الله عليه وسلم പറഞ്ഞു : നിന്റെ നാശം , ഞാൻ നീതി പുലർത്തിയില്ലെങ്കിൽ പിന്നെയാരാണ് നീതി പുലർത്തുക ? ഞാൻ നീതിമാനല്ലെങ്കിൽ ഞാൻ പരാജിതരും നാശം പിടിച്ചവരുമാകും. ഇത് കേട്ട് ഉമർ رضي الله عنه ചോദിച്ചു അവന്റെ തലവെട്ടാൻ എന്നെ അനുവദിക്കൂ നബിയേ ? അപ്പോൾ നബി صلى الله عليه وسلم പറഞ്ഞു, അയാളെ വിട്ടേക്കൂ, കാരണം അദ്ദേഹത്തിന് ചില പിൻഗാമികൾ വരാനുണ്ട് , നിങ്ങളുടെ നിസ്കാരം അവരുടെ നിസ്കാരം കൊള്ളെ ചേർത്തിനോക്കുമ്പോൾ നിസ്സാരമായിത്തോന്നും. നിങ്ങളുടെ നോമ്പ് അവരുടെ നോമ്പുമായി തട്ടിച്ചു നോക്കുമ്പോൾ നിങ്ങളുടെ നോമ്പ് നിസ്സാരമായിരിക്കും.- അവരുടെ ഇബാദത്തിലെ തീവ്രത കാരണം – അവർ ഖുർആൻ പാരായണം ചെയ്യും, അത് ഹൃദയത്തിലേക്കെത്തിയിട്ടുണ്ടാവില്ല. വേട്ടമൃഗത്തിൽ തുളഞ്ഞ് കയറിയ അമ്പിന്റെ വില്ല് എങ്ങിനെ പുറത്തു പോകുന്നുവോ അപ്രകാരം ദീനിൽ നിന്ന് അവർ പുറത്ത് പോയിക്കൊണ്ടിരിക്കും”. ശേഷം അബൂ സഈദുൽ رضي الله عنه പറയുന്നു, ഈ ഹദീസ് തിരു നബി صلى الله عليه وسلم യിൽ നിന്ന് കേട്ടതാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. ഈ വിഭാഗത്തിനോട് മഹാനായ അലി رضي الله عنه യുദ്ധം ചെയ്തതായും ഞാൻ സാക്ഷ്യം വഹിക്കുന്നു. ആ യുദ്ധത്തിൽ ഞാനും മഹാനായ അലി رضي الله عنه വിന്റെ കൂടെയുണ്ടായിരുന്നു.: ഈ ഹദീസുകളെ വിശദീകരിച്ച് കൊണ്ട് ശൈഖ് മുഹമ്മദ്‌ബ്‌നു അബ്‌ദുൽ വഹാബിന്റെ കാലക്കാരനും മക്കയിലെ പ്രസിദ്ധ ഷാഫിഈ മുഫ്തിയുമായിരുന്ന മഹാനായ സൈനി ദഹ്‌ലാൻ رحمه الله തന്റെ الدرر السنية في الرد على الوهابية എന്ന പുസ്തകത്തിന്റെ 54 ആമത്തെ പേജിൽ പറയുന്നു :وكانوا يأمرون من اتبعهم أن يحلق رأسه، ولا يتركونه يفارق مجلسهم إذا تبعهم، حتى يحلقوا رأسه، ولم يقع مثل ذلك قط من أحد من الفرق الضالة التي مضت قبلهم، فالحديث صريح فيهم، وكان السيد عبد الرحمن الأهدل مفتي زبيد يقول: لا يحتاج أن يؤلف أحد تأليفا للرد على ابن عبد الوهاب، بل يكفي من الرد عليه قوله صلى الله عليه وسلم: سيماهم التحليق) فإنه لم يفعله أحد من المبتدعة غيرهم. (الدرر السنية في الرد على الوهابية، ص 54)“വഹാബികൾ അവരുടെ അണികളോട് തലമുണ്ഡനം ചെയ്യാൻ കൽപ്പിക്കാറുണ്ടായിരുന്നു. അവരുടെ കൂട്ടത്തിലേക്ക് വന്നവരെ തലമുണ്ഡനം ചെയ്യാതെ മജ്‌ലിസ് വിട്ട് പോകാൻ അനുവദിക്കാറുമില്ലായിരുന്നു. ഈ ചര്യ ഇവർക്ക് മുമ്പ് വന്ന പിഴച്ച വിഭാഗങ്ങളിലൊന്നും കാണാൻ സാധ്യമല്ല. അതുകൊണ്ട് തന്നെ ഈ ഹദീസ് ഇവരെക്കുറിച്ചാണെന്നത് സുവ്യക്തമാണ്. യമനിലെ സുബൈദിലെ മുഫ്തിയായിരുന്ന മഹാനായ അബ്ദുറഹ്‌മാൻ അൽ അഹ്‌ദൽ പറയാറുണ്ടായിരുന്നു. ഇബ്‌നു അബ്ദുൽ വഹാബിനെ ഘണ്ഡിച്ചുകൊണ്ട് പുസ്തകമെഴുതേണ്ടുന്ന ആവശ്യമേയില്ല. പകരം അവരെ മനസ്സിലാക്കാൻ തിരു നബി صلى الله عليه وسلم പറഞ്ഞു തന്ന അടയാളമായ سيماهم التحليق “അവരുടെ അടയാളം തലമുണ്ഡനം ചെയ്യലാണെന്ന” ഹദീസ് മാത്രം മതി.ഈ ഹദീസുകളുടെ ചില റിപ്പോർട്ടുകളിൽ വേറെയും ചില അടയാളങ്ങൾ കാണാം . ഒന്ന് :يَدْعُونَ إِلَى كِتَابِ الله وَلَيْسُوا مِنْهُ في شَيْءِ، مَنْ قاتَلَهُمْ كَانَ أَوْلَى بالله تَعالَى مِنْهُمْ. (رواه أبوداود رحمه الله رقم 4756അവർ ഖുർആനിലേക്ക് ക്ഷണിക്കുന്നവരായിരിക്കും അവർക്കതിനെക്കുറിച്ച് ഒരു ചുക്കും അറിയില്ല…”നോക്കൂ എന്റെ പ്രിയ കൂട്ടുകാരേ, എത്ര ശരിയാണീ തിരുവചനം ! ഇവരുടെ മെയിലുകളിൽ സ്ഥിരം കാണുന്ന പ്രയോഗമാണിത്. രണ്ട് സാബിളുകൾ കാണൂ :നാമെല്ലാവരും മനസ്സിലാക്കേണ്ടതും ഉറച്ചു വിശ്വസിക്കേണ്ടതും അല്ലാഹുവിന്റെ ദീൻ എന്നത് തിരുനബി صلى الله عليه وسلم യിൽ നിന്ന് സ്വഹാബത്ത് മനസ്സിലാക്കിയതാണ്. അവരിൽ നിന്ന് താബിഉകൾ മനസ്സിലാക്കുകയും അവരിൽ നിന്ന് മുജ്തഹിദുകളായ ഇമാമുകൾ മനസ്സിലാക്കുകയും രേഖപ്പെടുത്തുകയും ചെയ്തു. ശേഷം അവരുടെ ശ്രമങ്ങൾക്ക് പൂർത്തീകരണം നടത്തിയ വലിയ ഇമാമുകൾ വഴി ലോക മുസ്‌ലിമീങ്ങൾ എക്കാലത്തും പുലർത്തിപ്പോന്ന ചര്യയാണ് അല്ലാഹുവിന്റെ ദീൻ. അതാണ് അല്ലാഹു വിശുദ്ധ ഖുർആനിലൂടെ പിൻപറ്റാൻ പറഞ്ഞത്.وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَى وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّى وَنُصْلِهِ جَهَنَّمَ وَسَاءتْ مَصِيرًا(سورة النساء 115“സന്മാർഗം വ്യക്തമായിക്കഴിഞ്ഞിട്ടും പ്രവാചകരോട് ശത്രുത പുലർത്തുകയും സത്യ വിശ്വാസികളുടെ വഴിയല്ലാത്ത മാർഗം പിന്തുടരുകയും ചെയ്തവനെ അവർ തിരിഞ്ഞ വഴിക്ക് തന്നെ അവനെ നാം തിരിച്ചുവിടുന്നതാകുന്നു. നാം അവനെ ഏറ്റവും ദുഷിച്ച സങ്കേതമായ നരകത്തിലേക്ക് തള്ളുകയും ചെയ്യും “ഈ സച്ചരിതരായ വിശ്വാസികളുടെ ജീവിത വഴികയാണ് ഇസ്‌ലാം :
മാറ്റിമറിക്കപ്പെടുന്ന മത നിയമങ്ങൾ
തൗഹീദിൽ അട്ടിമറി സംഭവിച്ച് 8⃣ ആയി പൊട്ടിപ്പിളർന്ന നവീന മതക്കാർക്ക് ഗ്രൂപ്പ് നോക്കി വേണം കാര്യങ്ങൾ പ്രവർത്തിക്കാൻ ✅✅വഹാബികളുടെ വൈരുദ്ധ്യങ്ങൾ നിറഞ്ഞ വാദങ്ങൾ താഴെ ചേർക്കുന്നു 💛👇🏻👇🏻👇🏻👇🏻👇🏻👇🏻✅ ഖബർ സിയാറത്ത് സ്ത്രീകൾക്ക് സുന്നത്താണ്.👉🏻 സൽസബീൽ 1984 ഒക്ടോബർ.🐬 ഖബർ സിയാറത്ത് സ്ത്രീകൾക്ക് സുന്നത്തില്ല😂👉🏻 അൽമനാർ 2005 ജൂൺ.✅ സുബ്ഹി നിസ്ക്കാരത്തിൽ ഖുനൂത്ത് സുന്നത്താണ്.👉🏻 അവ്വലു ഫിൽ അമലിയാത്ത്.🐬 സുബ്ഹി നിസ്ക്കാരത്തിൽ ഖുനൂത്ത് പാടില്ല👉🏻 മുസ്ലിം ങ്ങളിലെ അനാചാരങ്ങൾ 163✅ ഭാര്യ യെ തൊട്ടാൽ വുളു മുറിയും👉🏻 പ്രവാചക ചര്യകൾ 30🐬 ഭാര്യ യെ തൊട്ടാൽ വുളു മുറിയില്ല👉🏻 മുസ്ലിം ങ്ങളിലെ അനാചാരങ്ങൾ 80✅ തറാവീഹ് 20 റക്അത്താണ്.👉🏻 അവ്വൽ ഫിൽ അമലിയാത്ത്.🐬 തറാവീഹ് 11 റക്അത്താണ്.👉🏻 അൽമനാർ 2001 ആഗസ്റ്റ്.✅ ഉറുക്ക് അനുവദനീയമാണ്.👉🏻 കെ.എം മൗലവിക്ക് ഫത്വകൾ 16🐬 ഉറുക്ക് ശിർക്കാകുന്നു.👉🏻 ഇസ്ലാഹി പ്രസ്ഥാനം 161✅ നബി(സ) യുടെ പ്രവർത്തനം നമുക്ക് തെളിവാണ്്👉🏻 സൽസബീൽ 1999 മെയ്🐬 നബിയുടെ പ്രവർത്തനം നമുക്ക് തെളിവല്ല👉🏻 അൽ ഇൽസ്ലാഹ് 1997 ജൂൺ.✅ മൗലിദ് ഓതൽ പുണ്യ കർമ്മമാണ്.👉🏻 അൽ മുർശിദ് പുസ്തകം 4, പേജ് 3🐬 മൗലിദ് ഓതിയാൽ കാഫിറാകും👉🏻 സൽസബീൽ 1971 നവംബർ✅ തലപ്പാവ് ധരിക്കൽ സുന്നത്താണ്👉🏻 അവ്വൽ ഫിൽ അമലിയാത്ത് 13🐬 തലപ്പാവ് ധരിക്കൽ സുന്നത്തില്ല👉🏻 അൽമനാർ 1951✅ വക്കം മൗലവി മന്ത്രിക്കുമായിരുന്നു.👉🏻 മിശ്ക്കാൽ ഹുദാ 1959🐬 മന്ത്രം ശിർക്കാകുന്നു.👉🏻 ഇസ്ലാഹി പ്രസ്ഥാനം , ഇരിവേറ്റി 161🔵🔵🔵 സ്വന്തമായി അടിത്തറയില്ലാത്ത മുജാഹിദ് മതക്കാരാണോ സുന്നികളെ മുശ്രിക്കാക്കുന്നത്.‼‼‼‼‼‼‼‼‼‼🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰 :
സുന്നിസവും ബിദഇസവും ഒരു താരതമ്യം
✅ഇസ്ലാം -❌ വഹാബിസം ഒരു താരതമ്യം..✅ഇസ്ലാം- മക്കയിൽ പിറന്ന മുഹമ്മദ്(സ)യിലൂടെ പ്രപബോധനം❌വഹാബിസം- നജ്ദിൽ പിറന്ന മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് സ്ഥാപിച്ചു.👉നജ്ദിൽ നിന്ന് പിശാചിൻെറ കൊമ്പ് പ്രത്യക്ഷപ്പെടുമെന്ന് നബിവചനം❗✅ഇസ്ലാം: പ്രചരിപ്പിക്കപ്പെട്ടത് സമാധാനത്തിലൂടെ ശാന്തിയിലൂടെ.❌വഹാബിസം: പ്രചരിപ്പിക്കപ്പെട്ടത് അക്രമത്തിലൂടെ അനീതിയിലൂടെ കൊലയിലൂടെ കൊള്ളയിലൂടെ..👉അവലംബം- ഇ.മൊയ്തു മൗലവി രചനാ സമാഹാരം🔸ഇന്ത്യയിൽ/കേരളത്തിൽ🔹✅ഇസ്ലാം: ഇന്ത്യയിൽ വിശിഷ്യാ കേരളത്തിൽ സ്വഹാബി വര്യൻ മാലികുദീനാർ(റ) പ്രചരിപ്പിച്ചു.❌വഹാബിസം: മിസ്റിൽ നിന്നും ജമാലുദ്ദീൻ അഫ്ഗാനി കൊണ്ട് വന്നു.👉ജമാലുദ്ദീൻ പാശ്ചാത്യ ദല്ലാൾ ആണെന്ന് ഗൾഫ് സലഫീ വിശ്വാസം❗ഇസ്ലാം: അല്ലാഹു ✅സ്ഥലകാലാധീതൻ,വർണ്ണനകൾക്ക് വിധേയൻ അല്ല.❌വഹാബിസം: അല്ലാഹുവിന് കൈ ഉണ്ട്,രണ്ടും വലതു ഭാഗത്ത്, ഇരിക്കും, നിൽക്കും, താഴോട്ടിറങ്ങും മുകളിലോട്ട് കയറും....!!✅ഇസ്ലാം: എല്ലാ സഹായവും അല്ലാഹുവിൽ നിന്ന്.❌വഹാബിസം: അല്ലാഹുവിൻെറ സഹായത്തിന് പരിധി നിർണ്ണയിച്ചു.അഭൗതികം/ഭൗതികം എന്ന് വേർതിരിച്ചു.❗✅ഇസ്ലാം: എല്ലാ സഹായത്തിന്നുടമ അല്ലാഹു.❌വഹാബിസം: അല്ലാഹുവിന് പുറമെ ജിന്ന് (ശൈത്വാൻ) സഹായിക്കും.👉വഹാബി പ്രസ്ഥാനം: പിളർപ്പിനൊരാധാരം✅ഇസ്ലാം: സ്വഹാബികൾ നക്ഷത്ര തുല്യർ.അവരെ അണപ്പല്ല് കൊണ്ട് കടിച്ച് പിടിക്കുക-നബിവചനം❌വഹാബിസം: സ്വഹാബികളുടെ പ്രവൃത്തി തെളിവല്ല.👉സ്ത്രീ ജുമുഅ ജമാഅത്ത്, തറാവിഹിൻെറ എണ്ണം, ജുമുഅയുടെ രണ്ടാം ബാങ്ക്✅ഇസ്ലാം: കളവ് പറയൽ നിഷിദ്ധമാക്കി.കളവ് പറയുന്നത് കടുത്ത തെറ്റ്.❌വഹാബിസം: കളവ് പറയാൻ അനുമതി നല്കി, 'കളവ് പറയൽ' മത്സരം നടത്തി, പ്രോത്സാഹനമായി സമ്മാനവും നല്കി ❗👉വെളിപ്പെടുത്തൽ/അബ്ദുല്ലത്വീഫ് മൗലവി✅ഇസ്ലാം: പലിശ നിഷിദ്ദമാക്കി❌വഹാബിസം: പലിശ ഹലാലാക്കി,സക്കാത്ത് പണംപിരിച്ച് വിതരണം ചെയ്യാതെ ബാങ്കിൽ നിക്ഷേപിച്ച് പലിശ വാങ്ങി ഭക്ഷിച്ചു❗👉കാരപ്പറമ്പ് ശാഖാ മുജാഹിദ് സക്കാത്ത് സെൽ,2004_05✅ഇസ്ലാം: സംഗീതവും ഉപകരണങ്ങളും ഹറാമാക്കി, അവ ഖിയാമത്ത് നാളിൻെറ അടയാളങ്ങളിൽ പെട്ടത്.🎶🎹🎻🎺🎷🎸🎤❌വഹാബിസം: ചെണ്ട, മദ്ദളം, കുഴലൂത്ത്, മുട്ട് വിളി, താലപ്പൊലി പുലിക്കളി, തിരുവാതിരക്കളി,നൃത്തം ഇവയെല്ലാം നേതൃത്വത്തിൻെറ അറിവോടെ ഹലാലാക്കി❗👉കാണുകസലഫി ഫെസ്റ്റ്.✅ഇസ്ലാം: 'സ്വഹീഹ് ബുഖാരി' ഇസ്ലാമിൻെറ അടിസ്ഥാന പ്രമാണങ്ങളിൽപ്പെട്ടത്.❌വഹാബിസം: 'സ്വഹീഹ് ബുഖാരി' പൂർണ്ണമായും വിശ്വാസ യോഗ്യമെന്ന് പറയാൻ കഴിയില്ല❗👉സകരിയ്യ സ്വലാഹി/അബ്ദുസ്സലാം സുല്ലമിവഹാബി മുഖം 1924 മുതൽ 1950 വരെ-1⃣9⃣2⃣4⃣▶▶▶👉നിസ്കാരത്തിൻറെ ഫർളുകൾ 14.👉നിയ്യത്ത് അനിവാര്യം👉തറാവീഹ് 20 റക്അത്ത്👉മൗലിദ് ആഘോഷിക്കാം👉സ്ത്രീ പള്ളിയിലേക്ക് വരേണ്ട.👉ഖുനൂത്ത് ഓതാം👉കൈ നെഞ്ചിന് താഴെ കെട്ടണം👉തലയിൽ തൊപ്പി/തലപ്പാവ് ധരിക്കാം.👉കറാമത്തുകൾ സ്ഥിരപ്പെട്ടത്.👉അല്ലാഹുവിന് അവയവം ഉണ്ടെന്ന് വിശ്വസിക്കൽ കുഫ്‌ർ👉മക്കാ മുശ്രിക്കുകൾ അല്ലാഹുവിൽ വിശ്വസിച്ചിട്ടില്ല.◀◀◀1⃣9⃣5⃣0⃣വഹാബിസം 1950-19991⃣9⃣5⃣0⃣▶▶▶👉മൗലിദ് ബിദ്അത്ത്/ശിർക്ക്👉നിസ്കാരത്തിൻെറ ഫർള് 10👉നിയ്യത്ത് ആവശ്യമില്ല.👉തറാവീഹ് 8 റക്അത്താക്കി.👉സ്ത്രീകൾക്ക് പള്ളിയിൽ പോകാം.👉ഖുനൂത്ത് ഒഴിവാക്കി.👉കൈ കെട്ടേണ്ടത് നെഞ്ചത്ത്.👉തല മറയ്ക്കൽ പൗരോഹിത്യം.👉സിഹ്ർ ഫലിക്കില്ല👉കണ്ണേറ് ഏൽക്കില്ല/ ബിദ്അത്ത്👉മന്ത്രംബിദ്അത്ത് /ഫലിക്കില്ല👉ജിന്നിന് യാതൊരു കഴിവുമില്ല.👉അല്ലാഹുവിന് അവയവങ്ങളുണ്ട്.👉മനുഷ്യ കഴിവിനപ്പുറമുള്ളത് ശിർക്ക്👉സ്വലാത്തുന്നാരിയ്യ ശിർക്ക്😳😳😳😳😳😳😳😳😳വഹാബി മതം 2000 നു ശേഷം♻2⃣0⃣0⃣0⃣▶▶▶👉ജിന്നിന് കഴിവുണ്ട്, വിളി കേൾക്കും, സഹായിക്കും👉സിഹ്ർ ഫലിക്കും/ ചെയ്യരുത്.👉കണ്ണേറ് സത്യം👉മന്ത്രിക്കാം, അത് ഫലം ചെയ്യും.👉മക്കാ മുശ്രിക്കുകൾ അല്ലാഹുവിൽ വിശ്വസിച്ചിരുന്നു.👉സ്വലാത്തുന്നാരിയ്യ ശിർക്കല്ല 1950നു മുമ്പ്....'മുഹ്യദ്ദീൻ ശൈഖിൻെറ കറാമത്തുകൾ സ്ഥിരപ്പെട്ടതാണെന്ന് ഇബ്നു തെെമിയ്യ'-കെ എം മൗലവി.📝പുസ്തകം:അൽ വിലായത്തു വൽ കറാമ:കെ ജെ യു പ്രസിദ്ധീകരണം. 1950നു ശേഷം...'യാതൊന്നു കാണുവതു നാരായണ പ്രതിമ,യാതൊന്നു കേൾക്കുവതു നാരായണ ശ്രുതിമ,യാതൊന്നു ചൊല്ലുവതു നാരായണായ നമ:'എന്ന ശ്രീ ശങ്കരാചാര്യരുടെ തത്വ ശാസ്ത്രം സ്വീകരിച്ച ആളായിരുന്നു മുഹ്യദ്ദീൻ ശെെഖ് 📝1980 അൽ മനാർ..😇വഹാബിസം:പിളർന്ന് തളരുന്നുകേരള നദ്വത്തുൽ മുജാഹിദീൻ.വിഘടിച്ചവർ:👉ചേകന്നൂർ മൗലവി(ചേകന്നുരിസം)👉ഹുസൈൻ മടവൂർ(മടവൂരിസം)👉അബ്ദുൽ ഖാദിർ മൗലവി വിഭാഗം👉അബ്ദുറഹ്മാൻ ഇരിവേറ്റി വിഭാഗം👉സകരിയ്യ സ്വലാഹി(ജിന്ന് വിഭാഗം 1)👉ലബ്ബ ദാരിമി ( ജിന്ന് വിഭാഗം 2)👉ജബ്ബാർ മൗലവി ( ജിന്ന് വിഭാഗം 3)👉മുജാഹിദ് ബാലുശ്ശേരി( ജിന്ന് വിഭാഗം4👉ഫൈസൽ മുസ്ല്യർ( ജിന്ന് വിഭാഗം 5)ഇനിയും ഇവരെ പേറണോ....??!! :
വഹാബിസമെന്നത് സാമ്രാജ്യത്വ സൃഷ്ടി
മതപരിഷ്‌കരന്മാര്‍ (ഭാഗം 7)------------------------------വഹാബിസം സാമ്രാജ്യത്വ സൃഷ്‌ടി:----------------------------ക്രിസ്‌തീയ ഗൂഢാലോചനയുടെ സന്തതിയാണ് വഹാബിസം. മുഹമ്മദ് ബ്‌നു അബ്‌ദുല്‍ വഹാബ് ബസ്വറയിലെത്തിയ 1724 ലാണ് ബ്രിട്ടീഷ് ചാരനായിരുന്ന ഹംഫര്‍ ബസ്വറയിലെത്തുന്നത്. ഇവര്‍ പരസ്‌പരം കണ്ട്‌മുട്ടി സുഹൃത്തുക്കളായി. ബ്രിട്ടീഷ് ചാരനായിരുന്ന ഹംഫര്‍ യുവാവായ നജ്‌ദിക്ക് ചാരവനിതകളെ താല്‍കാലിക ഇണകളായി ശയിക്കാന്‍ നല്‍കുകിയിരുന്നുവത്രെ. തുടര്‍ന്ന് ഹംഫറിന്റെ പ്രലോഭനത്തില്‍ വീണ ഇബ്‌നു അബ്‌ദില്‍ വഹാബ് ബ്രിട്ടന്റെ പരോക്ഷ സഹായത്തോടെ തന്റെ ആശയങ്ങള്‍ക്ക് പ്രചാരം നല്‍കി.ഇന്ത്യന്‍ വഹാബിസം:------------------------സയ്യിദ് അഹ്‌മദാണ് വഹാബിസത്തിന്റെ വിത്ത് ഇന്ത്യയില്‍ പാകിയത്. 1822 ല്‍ ഹജ്ജ് ചെയ്യാനായി മക്കയിലെത്തിയതോട് കൂടെയാണ് വഹാബി ചിന്ത ഇദ്ദേഹത്തില്‍ മുളപൊട്ടിയത്. ഇദ്ദേഹം സജ്ജമാക്കിയ സൈന്യത്തിന്റെ മുഖദ്ദിമതുല്‍ ജൈശ് (മുന്നണിപ്പട) കമാണ്ടറായിരുന്നു ശാഹ് ഇസ്‌മാഈല്‍ ശഹീദ്. ബ്രിട്ടീഷുകാര്‍ക്കെതിരെയാണ് സയ്യിദ് അഹ്‌മദിന്റെ വിപ്ലവമെന്നാണ് പറയാറുള്ളത്. പക്ഷെ, ആദ്യഘട്ടങ്ങളില്‍ സിഖുകാര്‍ക്കെതിരെയും പിന്നീട് മുസ്‌ലിംകള്‍ക്കെതിരെയുമായിരുന്നു അദ്ദേഹത്തിന്റെ ജിഹാദ്. വെള്ളക്കാരെ അദ്ദേഹത്തിന്റെ ജിഹാദ് ബാധിച്ചിരുന്നേയില്ല. മുഗള്‍ രാജവാഴ്‌ചയെ അനുകൂലിച്ചുവെന്ന അപരാധത്തിനാണു മുസ്‌ലിംകളെ കൊന്നൊടുക്കിയത്. ഇസ്‌മാഈല്‍ സാഹിബ് പേര്‍ഷ്യന്‍ ഭാഷയിലെഴുതിയ മന്‍സ്വിബ് ഇമാമത്ത് ആഹ്വാനം ചെയ്‌തതിങ്ങനെ. അവരെ ഉന്മൂലനം ചെയ്‌ത് എറിയുന്നതാണ് ശരിയായ ഭരണം അവരെ പാടെ നശിപ്പിക്കുന്നതാണ് ശരിയായ ഇസ്‌ലാം. അധികാരം കൈയടക്കിയ എല്ലാവര്‍ക്കും കീഴ്‌പെടാമെന്നു ശരീഅത്ത് വിധിക്കുന്നില്ല. മര്‍ദ്ദനവും ഭീഷണിയും ഉപയോഗിച്ച് ഭരണംനടത്തുന്നവരുടെ മുമ്പില്‍ തലകുനിക്കുന്നതിനെ ദീന്‍ അനുവദിക്കുന്നില്ല. ഇതിന്റെ പേരില്‍ മുസ്‌ലിംകളെ ധാരാളം അദ്ദേഹവും കൂട്ടരും വധിക്കുകയും പരിക്കേല്‍പിക്കുകയും ചെയ്‌തു. സയ്യിദ് അഹ്‌മദിന്റെയും ശാഹ് മുഹമ്മദ് ഇസ്‌മാഈലിന്റെയും ലക്ഷ്യം ഇസ്‌ലാമിക രാഷ്‌ട്രമായിരുന്നുവത്രെ. നജ്‌ദിലെ വഹാബികളുടെ അതേ താല്‍പര്യം തന്നെ. സയ്യിദ് അഹ്‌മദ് എഴുത്തുകാരനോ പ്രസംഗികനോ അല്ലാത്തതിനാല്‍ ശിഷ്യനെ അദ്ദേഹം കണ്ടെത്തി. ഇദ്ദേഹത്തിന്റെ രചനകളിലൂടെയാണ് ഇന്ത്യന്‍ വഹാബിസം വളര്‍ന്നതും നിലനിന്നതും. ഗുരുവും ശിഷ്യനും 1813 പഠാണികളുമായുണ്ടായ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. അങ്ങിനെയാണ് ശഹീദ് എന്ന പേരില്‍ അറിയപ്പെടുന്നത്. പിന്നീട് ഗ്രന്ഥങ്ങളിലാണ് വഹാബിസം ജീവിച്ചത്. 1857 ലെ ശിപായി ലഹളക്ക് ശേഷം ബ്രിട്ടീഷുകാര്‍ 1863-ല്‍ വഹാബികളെ നിശ്ശേഷം പരാജയപ്പെടുത്തി. സയ്യിദ് അഹ്‌മദിന്റെ (1786-1831) പിന്മുറക്കാരാണ് ഉത്തരേന്ത്യയിലെ അഹ്‌ലേ ഹദീസ്.ത്രിമൂര്‍ത്തികള്‍:--------------------പരിശുദ്ധ ഇസ്‌ലാമിനെ തകര്‍ക്കാന്‍ വേണ്ടി ജൂത-സയണിസ്റ്റ് ലോപികളുടെ ചാരന്മാരായി ഇസ്‌ലാമിക സമൂഹത്തില്‍ നുഴഞ്ഞ് കയറിയവരാണ് വിനാശത്തിന്റെ ത്രിമൂര്‍ത്തികളായ ജമാലുദ്ദീന്‍ അഫ്‌ഗാനിയും(1838-98) മുഹമ്മദ് അബ്‌ദുവും(1849-1905) റശീദ് രിളയും(1865-1935) ഇസ്‌ലാമിക സംസ്‌കാരത്തെ തകര്‍ക്കുകയും പാശ്ചാത്യന്‍ സംസ്‌കാരത്തെ ഇസ്‌ലാമിലേക്ക് റിക്രൂട്ട് ചെയ്‌തവരുമാണ് ഇവര്‍. മാസോണിസത്തിന്റെ ശക്തമായ പ്രചാരകരായ ഇവര്‍ മുസ്‌ലിം ലോകത്ത് ഭിന്നതയുടെയും നശീകരണത്തിന്റെയും വെടിക്കെട്ടുകള്‍ക്ക് തിരികൊളുത്തിയത്. സാമ്രാജ്യത്വത്തിന്റെ സൃഷ്‌ടികളായിരുന്നു ഇവര്‍ :
ഖവാരിജുകളുടെ വാദവും ഖുർആനിലേക്കായിരുന്നു
വിശുദ്ധ ഖുർആനിനെ ഉയർത്തിപ്പിടിക്കുന്നു എന്നതിന്റെ പേരിൽ ഒരു സംഘം സത്യവീഥിയിൽ ആണെന്ന് പറയാൻ കഴിയുമായിരുന്നു എങ്കിൽ ഇന്നത്ത വഹ്ഹാബീ പ്രസ്ഥാനത്തേക്കാൾ എന്ത് കൊണ്ടും യോഗ്യരായ കൂട്ടം ആകേണ്ടിയിരുന്നത് ഖവാരിജുകളായിരുന്നു. മുന്നും പിന്നും നോക്കാതെ അലിയാർ തങ്ങളുടെ മുമ്പിൽ തന്നെ സധൈര്യം അവരത് ഉയർത്തിക്കാട്ടി അതിലേക്ക് ക്ഷണിച്ചു.വഹാബിസത്തിന് പാരമ്പര്യമില്ല എന്നത് ചില സമയത്ത് തിരുത്തേണ്ട ധാരണയായി തോന്നിയിട്ടുണ്ട്. കാരണം സ്വഹാബത്തിലെ വെള്ളിനക്ഷത്രങ്ങളുടെ മുമ്പിൽ നെഞ്ച് വിരിച്ച് വിശുദ്ധ ഖുർആനിലേക്കാണ് ഞങ്ങൾ വിളിക്കുന്നത് എന്നും വിധി നിർണ്ണയത്തിനുള്ള അവകാശം അല്ലാഹുവിന് മാത്രമാണെന്നും, നിങ്ങളൊക്കെ കാഫിറുകളും നിങ്ങളുടെ ഒക്കെ രക്തം ഹലാലുമാണെന്നും വാദിച്ച ഖവാരിജുകൾ ഇന്നത്തെ വഹാബിസത്തിന് നൂറിൽ നൂറ്റൊന്ന് ശതമാനം മാതൃകാ യോഗ്യരായ മുൻ ഗാമികളാണ്.മുഖ്യധാരാ മുസ്ലിമീങ്ങളെ മില്ലത്തിൽ നിന്നും പുറത്താണെന്ന് വരുത്തിത്തീർക്കാൻ രണ്ട് കൂട്ടരും ഓതിയത് ആയത്തുകൾ തന്നെ - ഓതിയ ആയത്തുകളിലും ശരിയായ സാമ്യതയുണ്ട് - അക്കാലത്തെ മുശ്രിക്കുകളുടെ മേൽ ഇറങ്ങിയ ആയത്തുകളായിരുന്നു അവർ സ്വഹാബത്തിന്റെ മേൽ കുഫ്രാരോപിക്കാൻ ഉപയോഗിച്ചതെങ്കിൽ അതേ പോലെ ഖുർആനിന്റെ സംബോധിതരായ മുശ്രിക്കുകളുടെ മേൽ ഇറങ്ങിയ ആയത്തുകളാണ് ഭൂരിപക്ഷം വരുന്ന സുന്നീ സമൂഹത്തെ കുഫ്രാരോപിക്കാൻ വഹ്ഹാബികൾ ഉപയോഗിക്കുന്നതും.ചുരുക്കത്തിൽ കാര്യം വളരെ വ്യക്തമാണ്.സ്വഹാബത്ത് ഖുർആൻ ഓതിയതും ഉയർത്തിപ്പിടിച്ചതും അവിശ്വാസികളായ ആളുകളെ ഇസ്ലാമിലേക്ക് ചേർക്കാൻ ആയിരുന്നു - മാതൃക സുന്നികൾ പിൻ തുടരുന്നു..ഖവാരിജുകൾ ഖുർആൻ ഓതിയതും ഉയർത്തിപ്പിടിച്ചതും വിശ്വാസികളായ സമൂഹത്തെ കാഫിറെന്ന് വിളിച്ച് ഇസ്ലാമിക മില്ലത്തിൽ നിന്നും പുറത്താക്കി വ്യാഖ്യാനിക്കാൻ ആയിരുന്നു - വഹ്ഹാബികൾ നിസ്സംശയം ആ മാതൃക പിൻ തുടരുന്നു..രണ്ട് കൂട്ടരും ശരിയായ ഒരു പാരമ്പര്യത്തിന്റെ വക്താക്കളാണ് എന്നർത്ഥം..!!! :
ഇബ്നു അബ്ദുൽ വഹാബ് പരമ്പര
കേരളത്തിലെ പ്രധാന നവീന വാദികളായ മുജാഹിദുകൾ പ്രതിനിധാനം ചെയ്യുന്ന വഹാബിസത്തിന്റെ നേതാവ് ഇബ്നു അബ്ദുൽ വഹാബിന്റെ പരമ്പരപള്ളിയിൽ മൂത്രമൊഴിച്ചവനും, മുത്തുനബിയെ (സ്വ) അവഹേളിച്ചതിന് ഉമർ(റ:അ:) തല വെട്ടാൻ ശ്രമിക്കുകയും ചെയ്ത ദുൽകുവൈസുത്തുറമുതൽ വഹാബി സ്ഥാപകൻ ഇബ്ന് അബ്ദുൽ വഹാബ് വരെയുള്ള പരമ്പര1⃣ദുൽകുവൈസുത്തുറ, അയാളുടെ മകൻ വഹീദ്2⃣വഹീദിന്റെ മകൻ അലി3⃣അലിയുടെ മകൻ മുഹമ്മദ്4⃣മുഹമ്മദിന്റെ മകൻ സാഹിർ5⃣സാഹിറിന്റെ മകൻ റീസ്6⃣റീസിന്റെ മകൻ മിഹലാദ്7⃣ മിഹലാദിന്റെ മകൻ ഉമർ8⃣ ഉമറിന്റെ മകൻ മുഷറഫ്9⃣മുഷറഫിന്റെ മകൻ ബരീദ്🔟 ബരീദിന്റെ മകൻ റാഷിദ്1⃣1⃣ റാഷിദിന്റെ മകൻ അഹമദ്1⃣2⃣ അഹമദിന്റെ മകൻ മുഹമ്മദ്1⃣3⃣മുഹമ്മദിന്റെ മകൻ അലി1⃣4⃣അലിയുടെ മകൻ സുലൈമാൻ1⃣5⃣സുലൈമാന്റെ മകൻ അബ്ദുൽവഹ്ഹാബ്1⃣6⃣അബ്ദുൽവഹാബിന്റെ മകൻ ഇബ്ന്ഇബ്നുഅബ്ദുൽ വഹ്ഹാബ് :
ബിദഈ പ്രസ്ഥാനങ്ങൾ വൈരുധ്യങ്ങളുടെ കലവറ
🚨ബിദഈ പ്രസ്ഥാനങ്ങള്‍:🚨📍 വൈരുദ്ധ്യങ്ങളുടെ കലവറ 📔 പരിശുദ്ധ ഖുര്‍ആനിനും തിരു സുന്നത്തിനും വിരുദ്ധമായി ആര് രംഗത്തുവന്നാലും അവര്‍ക്കു പിടിച്ചുനില്‍ക്കാന്‍ പെടാപാടു പെടേണ്ടിവരുമെന്നത് അനിഷേധ്യവസ്തുതയത്രെ. 🎭 അത്തരക്കാര്‍ പിന്നെ അഭ്യാസങ്ങളിലൂടെയാണ് മുഖം രക്ഷിക്കാറുള്ളത്. പക്ഷേ മുഖം കൂടുതല്‍ വികൃതമാവുകയാണ് ചെയ്യുന്നതെന്ന തിരിച്ചറിവിന് പോലും താമസം നേരിടുന്നു. 🚫 പിന്നീട് ഇക്കൂട്ടര്‍ അഭയം കണ്ടെത്തുന്നത് ചര്‍മ്മസൗഭാഗ്യത്തിലാണ്. അത് ആവശ്യത്തിലധികം ഉണ്ട്താനും! ദുര്‍വ്യാഖ്യാനത്തിലധിഷ്ഠിതമായി ഒരു പ്രസ്ഥാനം കെട്ടിപ്പടുക്കുക. ⛔ നേരത്തെ ചെയ്ത ദുര്‍വ്യാഖ്യാനങ്ങള്‍ ശരിയല്ലെന്ന് ഏറെക്കഴിഞ്ഞ് ബോധ്യപ്പെടുക. ആ അബദ്ധം തിരുത്താന്‍ അതിലേറെ വലിയ അബദ്ധക്കുഴിയില്‍ ചെന്ന് പതിക്കുക. 🚷 പ്രസ്ഥാനത്തിന് ബീജാവാപം നല്‍കിയ മഹാ(?) പണ്ഡിതന്മാര്‍ക്കെല്ലാം തെറ്റ് പറ്റിയെന്ന് കുമ്പസരിക്കുക. 🚩 അവരുണ്ടാക്കിയ പ്രസ്ഥാനത്തിന്റെ ആദര്‍ശങ്ങള്‍ അവര്‍ പറയുന്നത് പോലെയല്ല, അത് ഞങ്ങള്‍ വിശദീകരിക്കുന്നതുപോലെയാണെന്ന് പറയുക. ഈ വൃത്തികേടുകള്‍ മുഴുവനും സാക്ഷാല്‍ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും പിന്‍ബലത്തിലാണെന്ന് അവകാശപ്പെടുക, അത് മുഖേന വീണ്ടും ഖുര്‍ആനിനും തിരുസുന്നത്തിനും പുതിയ ദുര്‍വ്യാഖ്യാനം നല്‍കുക. 🏮 ഈ തരത്തിലുള്ള ഒരു ദുര്‍ഗതിയിലാണിന്ന് വഹാബിസം അകപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ വഹാബിസത്തിന്റെ വിഷബീജം വിത്തിട്ടിട്ടു എമ്പത് വര്‍ഷത്തോളമായല്ലോ? ❌ ഈ കാലയളവില്‍ അവര്‍ മാറ്റിപ്പറയാത്ത വല്ലതുമുണ്ടോ? വളരെ സത്യസന്ധമായൊരു നിരീക്ഷണത്തിന് നിക്ഷ്പക്ഷമതികള്‍ തയ്യാറായാല്‍ വഹാബിസത്തിന്റെ മുഖംമൂടി അഴിഞ്ഞ് വീഴുന്നതുകാണാം. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഇക്കൂട്ടരുടെ അവകാശ വാദങ്ങള്‍ വലിയ തമാശകളാണ്.വഹാബികള്‍ മുമ്പ് പറഞ്ഞതിന് വിരുദ്ധമായി പിന്നീട് മാറ്റിപ്പറഞ്ഞുവെന്നാരോപിക്കുമ്പോള്‍ അവര്‍ സാധാരണ പറയുന്ന മറുപടി, എന്താഇമാം ശാഫിഈ (റ) ധാരാളം മാറ്റിപ്പറഞ്ഞിട്ടുണ്ടല്ലോ എന്നാണ്! ഇതൊരിക്കലും ന്യായീകരണമല്ല. കാരണം, ഒരു മുജ്തഹിദായ ഇമാമ് തെളിവുകളുടെ അടിസ്ഥാനത്തില്‍ ഒരഭിപ്രായത്തില്‍ നിന്ന് മറ്റൊരഭിപ്രായത്തിലേക്ക് മാറുന്നതും, ശറഇന്റെ അടിസ്ഥാനപ്രമാണങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയാത്ത ഈ ജാഹിലുകള്‍ തോന്നിയപോലെ വളച്ചും തിരിച്ചും പറയലും ഒരുപോലെയാണോ? 💔 വഹാബികള്‍ മാറ്റിപ്പറഞ്ഞതും, വെട്ടിത്തിരുത്തിയതുമായ ഏതാനും ചില കാര്യങ്ങള്‍ അവരുടെത്തന്നെ ഉത്തരവാദപ്പെട്ട പ്രസിദ്ധീകരണങ്ങളില്‍ നിന്നെടുത്ത് വിശകലനം ചെയ്യുകയാണിവിടെ. 📝 ഒന്നും തിരുത്തിയിട്ടില്ലെന്നാണല്ലോ അവകാശവാദം. ഒരു പ്രമുഖ വഹാബി പുരോഹിതന്‍ എഴുതുന്നു: ✏ ”നദ്‌വത്തുല്‍ മുജാഹിദീന്‍ മുന്നോട്ടുവെച്ച ഒരാശയവും തിരുത്തുകയോ പിന്‍വലിക്കുകയോ വിഴുങ്ങുകയോ ചെയ്യേണ്ടി വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 💦 ഖുര്‍ആനിന്റയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ആദര്‍ശങ്ങളും നയങ്ങളും സ്വീകരിച്ചത് കാരണമാണീ മേന്മ കൈവന്നത് എന്നതില്‍ തര്‍ക്കമില്ല.” (മുജാഹിദ്, എറണാകുളം സമ്മേളന സുവനീര്‍ -പേ: 54, 2002)📖 ♻ ഇതിലടങ്ങിയ സംഗതികള്‍:⛔1. നദ്‌വത്തുല്‍ മുജാഹിദീന്‍ മുന്നോട്ടുവെച്ച ഒരാശയവും തിരുത്തേണ്ടി വന്നിട്ടില്ല. ⛔2. ഒരാശയവും പിന്‍വലിക്കേണ്ടിയും വന്നിട്ടില്ല. ⛔ 3. ഒന്നും വിഴുങ്ങേണ്ടിയും വന്നിട്ടില്ല. ⛔ 4. ഇത് സാധ്യമായത് ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും ആശയങ്ങളും നയങ്ങളും സ്വീകരിച്ചതുകൊണ്ടാണ്. 🚧 ഈ പറഞ്ഞത് എത്രത്തോളം യാഥാര്‍ത്ഥ്യമാണെന്ന് ഇനി നമുക്ക് ചിന്തിക്കാം- ഓരോ വിഷയത്തിലും മുമ്പെടുത്ത നിലപാട് എന്തായിരുന്നു വെന്നും ഇപ്പോഴത്തെ സ്ഥിതി എന്താണെന്നും പരിശുദ്ധ ഇസ്‌ലാമിന്റെ നിലപാട് എപ്രകാരമാണെന്നും. 🚏 ഇബ്‌നുതീമിയ്യ മുതല്‍ അത്തൗഹീദ് കര്‍ത്താവ് കണ്ണൂര്‍ സ്വദേശി അബ്ദുല്‍ ഖാദിര്‍ മൗലവി വരെയുള്ള സൈദ്ധാന്തിക ആചാര്യന്മാരെല്ലാം തൗഹീദിനെ റബൂബിയ്യത്ത് (രക്ഷാകര്‍തൃത്വത്തിലുള്ള ഏകത്വം), ഉലൂഹിയ്യത്ത് (ആരാധനയിലുള്ള ഏകത്വം) എന്നിങ്ങനെ രണ്ടായി വിഭജിച്ചവരായിരുന്നു. (ഈ വിഭജനം തന്നെ അടിസ്ഥാന രഹിതമാണെന്ന് വേക്കൊര്യം :ലേ:) 📝 അവരെഴുതുന്നത് കാണുക: ✏ ”നാം ഇതുവരെ തൗഹീദിനെ തൗഹീദുറുബൂബിയ്യത്ത്, തൗഹീദുല്‍ ഉലൂഹിയ്യത്ത് എന്നിങ്ങനെ രണ്ടായിട്ടാണ് വിഭജിച്ചിരുന്നത്. തൗഹീദ് പഠിപ്പിക്കാന്‍ നാം അവലംബിച്ചിരുന്ന പുസ്തകം ‘അത്തൗഹീദ്’ എന്ന അബ്ദുല്‍ ഖാദിര്‍ മൗലവി (കണ്ണൂര്‍)യുടെ പുസ്തകമായിരുന്നു. 📚 ഇന്നും അതു പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുമുണ്ട്. അതില്‍ ഇവര്‍ പറയുന്ന ഇനം പ്രത്യേകമായി നല്‍കുന്നില്ല. രണ്ടായിട്ടാണ് വിഭജിക്കുന്നത്.ജാമിഅഃ നദ്‌വിയ്യ എടവണ്ണ പ്രസിദ്ധീകരിക്കുന്ന അന്നദ്‌വ(1998)📖 📝 മാഗസിനില്‍ എഴുതുന്നു: ✏ ”ഇസ്‌ലാമിലെ തൗഹീദിന് രണ്ടു വശങ്ങളുണ്ട് (ഒന്ന്) ആരാധ്യനായിരിക്കുക എന്നതിലെ അല്ലാഹുവിന്റെ ഏകത്വം. ഇതിനെ തൗഹീദുല്‍ ഇബാദഃ അഥവാ തൗഹീതുല്‍ ഉലൂഹിയ്യഃ എന്നു വിളിക്കുന്നു. ഈ തൗഹീദാണ് ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്ന സാക്ഷ്യവാക്യത്തിന്റെ പൊരുള്‍. ഈ രംഗത്തെ ശിര്‍ക്കിനെ ഇബാദത്തിലെ ശിര്‍ക്ക് എന്ന് പറയുന്നു. (രണ്ട്) രക്ഷാകര്‍തൃത്വത്തിലെ അല്ലാഹുവിന്റെ ഏകത്വം ഇതിന് തൗഹീദു റുബൂബിയ്യഃ എന്ന് പറയുന്നു.” (അന്നദ്‌വ 1998 പേജ്126📖 💬 ജമാഅത്ത് ചോദ്യങ്ങള്‍ക്ക് മറുപടി എന്‍.വിസകരിയ്യ അരീക്കോട്. ഉദ്ധരണം: ✏ മുജാഹിദുകള്‍ക്ക് ആദര്‍ശവ്യതിയാനമോ? പേജ് 32,33 എ. അബ്ദുസ്സലാം സുല്ലമി എടവണ്ണ).എന്നാല്‍ ഇപ്പോള്‍ മുജാഹിദുകള്‍ പറയുന്നത് ഇതുവരെ തുടര്‍ന്നുവന്ന സമീപനം തെറ്റായിരുന്നുവെന്നും തൗഹീദിന് മൂന്ന് ഘടകങ്ങള്‍ ഉണ്ടെന്നും ഇനിമുതല്‍ പാഠശാലകളില്‍ ഈ തിരുത്ത് അംഗീകരിച്ച് പഠിപ്പിക്കണമെന്നുമാണ്. 🔱 ”തൗഹീദിന് റുബൂബിയ്യത്ത്, ഉലൂഹിയ്യത്ത്, അല്‍ അസ്മാഉവസ്സിഫാത്ത് എന്നിങ്ങനെയുള്ള വിഭജനം ഈ യോഗം ശരിവെക്കുകയും അതു പാഠശാലകളില്‍ പഠിപ്പിക്കേണ്ടതാണെന്ന് തീരുമാനിക്കുകയും ചെയ്തു.” (2001 ജൂണ്‍ 4ന് പുളിക്കള്‍ മദീനതുല്‍ ഉലൂമില്‍ വെച്ച് ചേര്‍ന്ന കേരളാ ജംഇയ്യത്തുല്‍ ഉലമാ നിര്‍വ്വാഹക സമിതി യോഗതീരുമാനങ്ങള്‍, പേജ് 11).📖 💔 ഏറ്റവും പരമപ്രധാനമായ തൗഹീദിന്റെ കാര്യത്തില്‍ പോലും ഒരു ഉറച്ച നിലപാട് സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വന്നാല്‍ അതില്‍പരം ആശ്ചര്യം മറ്റെന്താണ്? അല്ല കൂട്ടരെ, നിങ്ങളുടെ തൗഹീദ് ഇടക്കിടക്ക് ഇങ്ങനെ വികസിക്കുകയും സങ്കോചിക്കുകയും ചെയ്യുന്ന ഒന്നാണോ? ഈ വിഭജനത്തിന്റെ മുമ്പ് മരിച്ചുപോയ കണ്ണൂര്‍കാരന്‍ അബ്ദുല്‍ ഖാദിര്‍ മൗലവി, കെ.എം. മൗലവി മുതല്‍ ഇബ്‌നു തീമിയ്യ വരെയുള്ളവരുടെ സ്ഥിതി എന്താണ്? നിങ്ങളുടെ തീരുമാനപ്രകാരം അവരുടെ തൗഹീദിലുള്ള വിശ്വാസം പൂര്‍ണമാകാന്‍ തരമില്ലല്ലോ?എന്നാല്‍ ഇപ്പോള്‍ മാത്രം ഈ മാറ്റത്തിന് വല്ല കാരണവുമുണ്ടോ? തീര്‍ച്ചയായും ഉണ്ട്. കേരള വഹാബികള്‍ അടുത്തകാലത്തായി ഗള്‍ഫിലെ പണ്ഡിതരുമായും സംഘടനകളുമായും അടുക്കുകയും കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്തു. അവരെ അന്ധമായി ‘തഖ്‌ലീദ്’ ചെയ്തുകൊണ്ടാണ് ഇപ്പോള്‍ വഹാബികള്‍ തൗഹീദിന് പുതിയ വിശദീകരണം നല്‍കാന്‍ തീരുമാനിച്ചത്.സത്യത്തില്‍ ഇത്രയും കാലമായിട്ട് തൗഹീദിന്റെ ശരിയായ രൂപം ഗ്രഹിക്കാന്‍ ഇവര്‍ക്കായിട്ടില്ലെന്നാണ് മറ്റൊരു വഹാബി പുരോഹിതന്‍ കുമ്പസരിക്കുന്നത്.മുജാഹിദ് പണ്ഡിതന്മാര്‍ക്ക് അവര്‍ നയിക്കുന്ന തൗഹീദ് സംഘടനയെ വെറും അഞ്ചു പതിറ്റാണ്ടുകള്‍ പിന്നിട്ടപ്പോഴേക്കും നശിപ്പിച്ച് രണ്ടു തുണ്ടുകളാക്കി പിളര്‍ത്താന്‍ എങ്ങനെ കഴിഞ്ഞുവെന്ന് ശുദ്ധഹൃദയര്‍ അത്ഭുതം കൂറിയേക്കാം. എന്നാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല എന്നാണെന്റെ അഭിപ്രായം. 🔰 കാരണം, അവരില്‍ പലര്‍ക്കും തൗഹീദിനെ വേണ്ട വിധത്തില്‍ മനസ്സിലാക്കാനും പ്രബോധനം ചെയ്യാനും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.” (ഡോ: ഇ.കെ. അഹ്മദ് കുട്ടി, 2002 ആഗസ്റ്റ് 25 മാധ്യമം ദിനപത്രം.)എങ്ങനെ കഴിയും? തൗഹീദ് പഠിക്കേണ്ടവരില്‍ നിന്ന് പഠിക്കേണ്ടേ? ഒന്നും തിരുത്തി പറയേണ്ടി വന്നിട്ടില്ലെന്നു പറഞ്ഞ വഹാബികളാണ്, പുരോഹിത സഭ കൂടി തൗഹീദ് രണ്ടിന് പകരം മൂന്നാക്കണമെന്ന് പറഞ്ഞത്. ഈ തൗഹീദ് അംഗീകരിക്കാന്‍ ജനങ്ങളെക്കിട്ടുമോ? നേതാക്കള്‍ക്ക് തന്നെ തിരിയാത്ത തൗഹീദ് അനുയായികള്‍ക്കെങ്ങനെ തിരിയും? ജനങ്ങള്‍ക്ക് തിരിയാത്തത് എങ്ങനെ ജനങ്ങള്‍ അംഗീകരിക്കും? 👀 വഹാബീ തൗഹീദ് ജനങ്ങള്‍ നിരാകരിച്ചതില്‍ കുണ്ഠിതപ്പെട്ടുകൊണ്ട് പറയുന്നതു നോക്കുക: 💬 ”നമ്മള്‍ പറഞ്ഞ എല്ലാ കാര്യങ്ങളും ജനം ഏറ്റെടുത്തു. വിദ്യാഭ്യാസം, ഖുര്‍ആന്‍ പഠനം, യതീംഖാന, സാമൂഹ്യക്ഷേമം തുടങ്ങിയവ ഉദാഹരണം. എന്നാല്‍ നാം പ്രചരിപ്പിച്ചിരുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട തൗഹീദ് ഇപ്പോഴും ജനം ഏറ്റെടുത്തിട്ടില്ല.” (കെ.എന്‍.എം. ന്റെ രണ്ടാം പ്രബന്ധം പേജ് 8, മുജാഹിദുകള്‍ക്ക് ആദര്‍ശ വ്യതിയാനമോ? പേജ് 41).📖 🌴 ഇസ്‌ലാമിക സമീപനത്തില്‍ നിന്ന് വ്യതിചലിച്ച് പുരോഹിത സഭ കൂടി സ്വന്തം ദുര്‍വ്യാഖ്യാനങ്ങളെ അവലംബിച്ചതാണ് ഈ കരണംമറിച്ചിലിനൊക്കെ കാരണമായത്.ഇസ്‌ലാമിക വീക്ഷണം:- ഇസ്‌ലാമിന്റെ അടിസ്ഥാന ശിലയും മുസ്‌ലിംകള്‍ ഭിന്നിക്കാന്‍ പാടില്ലാത്തതുമായ കാര്യമാണ് അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കല്‍ (തൗഹീദ്). ആദം നബി (അ) മുതല്‍ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ) വരെയുള്ള പ്രവാചകര്‍ പ്രബോധനം ചെയ്തത് പരിശുദ്ധമായ തൗഹീദാണ്. അല്ലാഹുവിന്റെ ദാത്ത് (സത്ത) പോലെയൊരു ദാത്തും അവന്റെ ഗുണങ്ങളെ (സിഫത്ത്) പോലെയുള്ള ഗുണങ്ങളും അവന്റെ പ്രവര്‍ത്തി (അഫ്ആന്‍) കളെപ്പോലെയുള്ള പ്രവര്‍ത്തികളും വേറെ ആര്‍ക്കുമില്ലെന്ന് നാം വിശ്വസിക്കണം. ഇതാണ് ഇസ്‌ലാമിക കാഴ്ചപ്പാടില്‍ തൗഹീദിന്റെ താല്‍പര്യം. 💠 നമ്മെ പടച്ചത് അല്ലാഹുവാണ്. നമ്മുടെ പ്രവര്‍ത്തികളും നമുക്കുണ്ടാകുന്ന വിവിധ കഴിവുകളും ഗുണങ്ങളുമെല്ലാം അല്ലാഹു നല്‍കിയതാണ്. അഥവാ അവന്‍ നല്‍കിയിട്ടുവേണം നമുക്ക് ലഭിക്കാന്‍. അല്ലാഹു അങ്ങനെയല്ല. അവനെ ആരും പടച്ചതല്ല. അവന്റെ കഴിവുകളും ഗുണങ്ങളും ആരും നല്‍കിയതുമല്ല. അവന്‍ എല്ലാ കാര്യത്തിലും സ്വയം പര്യാപ്തനാണ്. ➿ നാം ഒന്നിലും സ്വയം പര്യാപ്തരല്ല. വിശുദ്ധ ഖുര്‍ആന്‍ 112-ാം അധ്യായം ഇതാണ് പഠിപ്പിക്കുന്നത്. 📢 ”നബിയെ താങ്കള്‍ പറയുക. അല്ലാഹു ഏകനാകുന്നു എന്നതാണ് കാര്യം. അവന്‍ ആശ്രയിക്കപ്പെടുന്നവനാണ്. സ്വയം പര്യാപ്തനാണ്. അവന്‍ ജനിപ്പിച്ചിട്ടില്ല. അവന്‍ ജനിപ്പിക്കപ്പെട്ടവനുമല്ല. അവനു തുല്യമായി ആരുമില്ല.” ഇതേ താല്‍പര്യം തന്നെയാണ് തൗഹീദിന്റെ വചനമായ ‘ലാഇലാഹ ഇല്ലല്ലാഹ്’ (ഇബാദത്ത് ചെയ്യപ്പെടാന്‍ അര്‍ഹന്‍ അല്ലാഹു അല്ലാതെ വേറെ ഒരിലാഹുമില്ല)യും ബോധ്യപ്പെടുത്തുന്നത്. :
ബിദ് അത്തെല്ലാം നരഗത്തിലേക്കോ ? സ്വഹാബാക്കൾ ബിദ്അത് ചെയ്യുമോ
പുതുതായി ഉണ്ടാക്കിയതെല്ലാം ബിദ് അത്തെന്ന് പറയുമെങ്കിലും ഇസ്ലാമിക ചതുർ പ്രമാണങ്ങൾക്ക് വിരുദ്ധമായ പുതുതായി ദീനിൽ ഉണ്ടാക്കിയ അനാചാരങ്ങളാണ് ളലാലത്തായ ബിദ് അത്ത് അല്ലാത്തവ നല്ല ബിദ് അത്തുകളാണ് . നല്ല ബിദ് അത്തുകൾ സ്വഹാബത്തിന്റെ ചര്യയിൽ തന്നെ ധാരാളം തന്നെയുണ്ട് കൂടാതെ നബി (സ്വ) അംഗീകരിച്ച് കൊടുക്കുകയും ചെയ്തിട്ടുണ്ട്.മൗലിദാഘോഷത്തിന്ന് മാത്രമായി നബിയും സ്വഹാബത്തും ചെയ്തിട്ടുണ്ടോ ? എന്ന പുതിയ ഉസൂലിന്റെ ചോദ്യവുമായി വന്ന് മൗലിദാഘോഷത്തെ ബിദ് അത്താരോപിക്കുന്ന മുജാഹിദുകൾ തന്നെ ഇന്ന് ഇബാദത്തിന്റെ പേരിൽ ചെയ്യുന്ന ഖുതുബ പരിഭാഷ , തറാവീഹ് ആദ്യം 20 പിന്നെ 08 പിന്നെ 11 പിന്നെ 11 ൽ കൂടുതൽ ബിദ് അത് , പിന്നെ തറാവീഹ് ഇല്ല (ഇങ്ങനെ മാറിക്കൊണ്ടിരിക്കുന്ന ഇബാദത്ത്) , അത് പോലെ പുണ്യം പ്രതീക്ഷിച്ച് ചെയ്യുന്ന കർമ്മങ്ങളായ ,സലഫി പള്ളികളിൽ നടക്കുന്ന ഖുർ ആൻ ഹദീസ് ക്യാമ്പയിൻ, ഇസ്ലാഹീ മദ്രസകൾ , മുജാഹിദ് ശരീഅത്ത് സ്ഥാപനങ്ങൾ , വാർഷിക സമ്മേളനങ്ങൾ , പ്രസിദ്ധീകരണങ്ങൾ പോലുള്ളവക്കൊന്നും നബിയും സ്വഹാബത്തും ഉത്തമ നൂറ്റാണ്ടും ചെയ്തിട്ടുണ്ടോ എന്ന് എന്ത് കൊണ്ട് ബാധകമല്ല ??? അങ്ങനെ വരുമ്പോൾ സത്യത്തിൽ ബിദ് അത്ത് ഇക്കൂട്ടരല്ലേ കൂടുതൽ ചെയ്യുന്നത് ???ഇസ്ലാമിൽ ഒരമൽ ചെയ്യാനുള്ള മാനദണ്ടം ചതുർ പ്രമാണങ്ങളിലേതെങ്കിലും ഒന്നിൽ അടിസ്ഥാനം ഉണ്ടായാൽ തന്നെ മതി അല്ലാതെ ഖിയാമത്ത് നാൾ വരെയുള്ള വരാനിരിക്കുന്നതുമായ എല്ലാ പുണ്യ പരമായ പുതുതായ കാര്യങ്ങളൊക്കെ നബി (സ്വ) യും , സ്വഹാബത്തും ചെയ്ത് കാണിച്ച് തരണമെന്നില്ല !പ്രധാനമായും പുതുതായി ഉണ്ടാക്കിയതൊക്കെ തള്ളപ്പെടണമെന്ന് പറയാൻ പ്രസ്തുത താഴെ കൊടുത്ത ഹദീസാണ് അർത്ഥം മാറ്റി ആരോപകർ കൊടുക്കാറുള്ളത് എന്നാൽ യാത്ഥാർത്ത്യം നോക്കാം"من أحدث في أمرنا هذا ما ليس منه فهو رد""നമ്മുടെ കാര്യത്തിൽ വല്ലവനും 'മത വിരുദ്ധമായ'തിനെ 'പുതുതാക്കി'യാൽ അതു തള്ളപ്പെടേണ്ടതാണ്" ( ബുഖാരി ). ഇതാണ് ശരിയായ അർത്ഥം !!!!!അതായത് മതവിരുദ്ധമായതിനെ (ചതുർ പ്രമാണങ്ങൾക്കെതിരായത്) പുതുതായി കൊണ്ട് വരുക എന്നാണ് അപ്പോൾ മതത്തിൽ അടിസ്ഥാനം സ്ഥിരപ്പെട്ട കാര്യങ്ങൾ മതവിരുദ്ധമല്ലാത്ത രീതിയിൽ പുതുക്കാമെന്നും കൂടി ഈ ഹദീസിന്റെ മഫ് ഹൂം (മറുപുറം) കൊണ്ട് സ്ഥിരപ്പെടും"ഉദാഹരണം : "മദ്രസ പഠനം". പ്രത്യേക സിലബസ്, സമയം, നിബന്ധന, പരീക്ഷ, കാലയളവ്, പ്രായം എന്നിങ്ങനെ നിശ്ചയിച്ചു ഖുർആനും മതവും പഠിക്കൽ എന്ന മദ്രസ പഠനം പിൽക്കാലത്തു വന്ന സമ്പ്രദായമാണ്. പക്ഷേ പ്രമാണ വിരുദ്ധമല്ലാത്തതിനാൽ അതു അനാചാര ബിദ്അത്തല്ല. അത് പോലെ ഹബീബായ (സ്വ) യെ കൊണ്ടുള്ള സ്നേഹ പ്രകടനം , സന്തോഷ പ്രകടനം , മദ് ഹ് ചെയ്യൽ ഇതൊക്കെ നബി (സ്വ) യും സ്വഹാബത്തും ചെയ്ത് കാണിച്ച് തന്നു ഇനി ഇതിനെ രാജകീയ പ്രൗഡിയോട് കൂടി മുളഫർ രാജാവ് പുതുക്കിയത് പോലെയോ അല്ലാതെയോ ശരീഅത്തിന്റെ വ്യാപ്തിയിൽ നമുക്കും പുതുക്കാം വിപുലീകരിക്കാം !ഇബാദത്തിൽ വരെ നബി (സ്വ) കാണിച്ച് തരാത്ത പഠിപ്പിക്കാത്ത കാര്യങ്ങൾ തന്നെ സ്വഹാബത്ത് പുതുതായി കൊണ്ട് വരുകയും നബി (സ്വ) അത് അംഗീകരിച്ച് കൊടുക്കുകയും ചെയ്തിട്ടുണ്ട് , അത് പോലെ പുതുതായി കൊണ്ട് വന്ന ഇബാദത്തിനെ പറ്റി സ്വഹാബാക്കളൊട് ചോദിച്ച സമയത്ത് ഇത് നല്ല ബിദ് അത്താണെന്ന് തന്നെ മറുപടി പറഞ്ഞിട്ടും ഉണ്ട് ! എല്ലാ ബിദ് അത്തും നരഗത്തിലേക്കെന്ന് പറയുമ്പോൾ ആദ്യം അത് സ്വഹാബത്തിലേക്കായിരിക്കും മടങ്ങുക !!!!മതപരമായ നല്ല ബിദ് അത്തുകൾ🔽(01) :- ളുഹാ നമസ്ക്കാരം :-ബുഖാരി ഹദീസ് നമ്പർ - 1775١٧٧٥ - حَدَّثَنَا قُتَيْبَةُ، حَدَّثَنَا جَرِيرٌ، عَنْ مَنْصُورٍ، عَنْ مُجَاهِدٍ، قَالَ: دَخَلْتُ أَنَا [ص: ٣] وَعُرْوَةُ بْنُ الزُّبَيْرِ المَسْجِدَ، فَإِذَا عَبْدُ اللَّهِ بْنُ عُمَرَ رَضِيَ اللَّهُ عَنْهُمَا، جَالِسٌ إِلَى حُجْرَةِ عَائِشَةَ، وَإِذَا نَاسٌ يُصَلُّونَ فِيالمَسْجِدِ صَلاَةَ الضُّحَى، قَالَ: فَسَأَلْنَاهُ عَنْ صَلاَتِهِمْ، فَقَالَ: بِدْعَةٌ ""മുജാഹിദ് (റ) തൊട്ട് ഉദ്ധരിക്കുന്നു മഹാനവർകൾ പറഞ്ഞു ഞാനും ഉർവതു ബ്നു സുബൈർ (റ) പള്ളിയിൽ പ്രവേശിച്ച സമയത്ത് അബ്ദുള്ളാഹി ബ്നു ഉമർ (റ) ആയിഷാ ബീവി (റ) വിന്റെ റൂമിന്റ ഭാഗത്ത് ഇരിക്കുകയായിരുന്നു ,ആ സമയത്ത് ജനങ്ങൾ ളുഹാ നമസ്ക്കരിക്കുകയായിരുന്നു ഈ നിസ്ക്കാരത്തെ പ്പറ്റി അബ്ദുള്ളാഹി ബ്നു ഉമർ (റ) ചോദിച്ചപ്പോൾ മഹാനവർകൾ പറഞ്ഞു അത് ബിദ് അത്താണ് " (നിഹ്മതായ ബിദ് അത്)(ബുഖാരി ഹദീസ് നമ്പർ - 1775)(قَوْلُهُ بَابُ صَلَاةِ الضُّحَى فِي السَّفَرِ)പ്രസ്തുത ളുഹാ നമസ്ക്കാരത്തിന്റെ ബാബിൽ ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) വിന്റെ ഫത് ഹുൽ ബാരിയിൽ 3/52 ൽ നിന്നും വായിക്കാം فَرَوَى سَعِيدُ بْنُ مَنْصُورٍ بِإِسْنَادٍ صَحِيحٍ عَنْ مُجَاهِدٍ عَن بن عُمَرَ أَنَّهُ قَالَ إِنَّهَا مُحْدَثَةٌ وَإِنَّهَا لَمِنْ أَحْسِنِ مَا أَحْدَثُوا"സ്വഹീഹായ സനദോട് കൂടി സഈദ് ബിൻ മൻസ്വൂർ (റ) രിവായത് ചെയ്യുന്നു നിശ്ചയം ഇബ്നു ഉമർ (റ) പറഞ്ഞു " ളുഹാ നമസ്ക്കാരം പുതുതായി ഉണ്ടാക്കിയതാണ് , ഇതാകട്ടെ പുതുതായി ഉണ്ടാക്കിയതിൽ വെച്ച് ഏറ്റവും നല്ലതുമാണ്"وروى بن أَبِي شَيْبَةَ بِإِسْنَادٍ صَحِيحٍ عَنِ الْحَكَمِ بْنِ الْأَعْرَج عَن الْأَعْرَج قَالَ سَأَلت بن عُمَرَ عَنْ صَلَاةِ الضُّحَى فَقَالَ بِدْعَةٌ وَنِعْمَتِ الْبِدْعَةُ"സ്വഹീഹായ സനദോട് കൂടി ഇബ്നു അബീ ശൈബ (റ) രിവായത്ത് ചെയ്യുന്നു " ളുഹാ നമസ്ക്കാരത്തെ പറ്റി ഇബ്നു ഉമർ (റ) വിനോട് ചോദിച്ചു മഹാനവർകൾ പറഞ്ഞു ഇത് ബിദ് അത്താണ് നിഹ്മത്തായ ബിദ് അത്ത്"(ഫത് ഹുൽ ബാരി 3/52)(02 :- റമളാൻ മുഴുവനും ഒരൊറ്റ ഇമാമിന്റെ കീഴിലുള്ള തറാവീഹ് ജമാ അത്ത് :-(ബുഖാരി ഹദീസ് നമ്പർ 2010) - അബ്ദുറഹ്മാൻബ്നു ഖാരിഅ (റ) പറഞ്ഞു "റമളാനിലെ ഒരു രാത്രി ഉമറുബ്നുൽഖത്ത്വാബ്(റ) ന്റെ കൂടെ ഞാൻ പള്ളിയിലേക്ക് പുറപ്പെട്ടു. അപ്പോൾ ജനങ്ങൾ തനിച്ചും സംഘം ചേർന്നും പല വിഭാഗങ്ങളായി തറാവീഹ് നിസ്കരിക്കുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ ഉമർ(റ) പറഞ്ഞു: "ഇവരെല്ലാം ഒരേ ഇമാമിന്റെ കീഴിൽ സംഘടിപ്പിക്കുകയാണെങ്കിൽ അത് കൂടുതൽ നല്ലതാകുമായിരുന്നു". പിന്നീട് ഉമർ(റ) അങ്ങനെ ദൃഡനിശ്ചയം ചെയ്യുകയും ഉബയ്യുബ്നുകഅബ്(റ) ന്റെ കീഴിൽ ജനങ്ങളെ സംഘടിപ്പിക്കുകയും ചെയ്തു. പിന്നീട് മറ്റൊരു രാത്രി ഉമർ(റ)ന്റെ കൂടെ ഞാൻ പള്ളിയിലേക്ക് പുറപ്പെട്ടു. അപ്പോൾ ഉബയ്യുബ്നുകഅബ്(റ) ന്റെ നേത്രത്വത്തിൽ ജനങ്ങൾ നിസ്കരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഉമർ (റ) പ്രസ്ഥാപിച്ചു: " نعمت البدعة هذه " ഇത് നല്ല ബിദ്അത്താണ്. (ബുഖാരി 2010)(03) ഇഹ്തിദാലിൽ സ്വഹാബിവര്യന്റെ പ്രത്യേക ദുആഹ് -ഹദീസ് നമ്പർ 799 - ബുഖാരിبَابُ فَضْلِ اللَّهُمَّ رَبَّنَا لَكَ الحَمْدُ - عَنْ رِفَاعَةَ بْنِ رَافِعٍ الزُّرَقِيِّ، قَالَ: " كُنَّا يَوْمًا نُصَلِّي وَرَاءَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَلَمَّا رَفَعَ رَأْسَهُ مِنَ الرَّكْعَةِ قَالَ: سَمِعَ اللَّهُ لِمَنْ حَمِدَهُ "، قَالَ رَجُلٌ وَرَاءَهُ: رَبَّنَا وَلَكَ الحَمْدُ حَمْدًا كَثِيرًا طَيِّبًا مُبَارَكًا فِيهِ، فَلَمَّا انْصَرَفَ، قَالَ: «مَنِ المُتَكَلِّمُ» قَالَ: أَنَا، قَالَ: «رَأَيْتُ بِضْعَةً وَثَلاَثِينَ مَلَكًا يَبْتَدِرُونَهَا أَيُّهُمْ يَكْتُبُهَا أَوَّلُ»"രിഫാ അത ബ്നി റാഫിഹി സ്സുറഖിയ്യ് (റ) പറഞ്ഞു ഒരു ദിവസം ഞങ്ങൾ നബി (സ്വ) യുടെ കൂടെ നിസ്ക്കരിക്കുകയായിരുന്നു റുകൂ ഇൽ നിന്ന് തല ഉയർത്തി ഇഹ്തിദാലിലേക്ക് വരുന്ന സമയത്ത് سَمِعَ اللَّهُ لِمَنْ حَمِدَهُ "، എന്ന് പറഞ്ഞു ആ സമയത്ത് പുറകിൽ നിന്നൊരാൾرَبَّنَا وَلَكَ الحَمْدُ حَمْدًا كَثِيرًا طَيِّبًا مُبَارَكًا فِيهِ،എന്ന ദുആഹ് അധികമായി നടത്തിനിസ്ക്കാര ശേഷം നബി (സ്വ) ചോദിച്ചു ആരാണ് അത് പറഞ്ഞത് ഞാനാണെന്ന് അദ്ദേഹം നബിതങ്ങളോട് പറഞ്ഞു ! അപ്പോൾ നബി (സ്വ) പറഞ്ഞു മുപ്പതിൽപരം മലക്കുകൾ അത് (അധികമായി ചൊല്ലിയ ദിക്റ്) ആദ്യം രേഖപ്പെടുത്തുവാനായി അതിലേക്ക് ഉളരി വരുന്നത് ഞാൻ കണ്ടു. (ബുഖാരി 757)പ്രസ്തുത ഹദീസിന്റെ വിശദീകരണത്തിൽ ഇമാം അസ്ഖലാനി റ എഴുതുന്നു."നബി (സ്വ) യിൽ നിന്നും വന്നതല്ലാത്ത ഒരു ദിക്റ് നബി യിൽ നിന്ന് വന്നതിന് എതിരല്ലങ്കിൽ അത് നിസ്കാരത്തിൽ കൊണ്ട് വരൽ അനുവദനീയ മാണന്നതിന് ഈ ഹദീസ് രേഖയായി സ്വീകരിക്കപെടുന്നു "'(ഫത്ഹുൽ ബാരി 3/188)(04) എല്ലാ വുളൂഇന്ന് ശേഷവും ബിലാൽ (റ) വിന്റെ രണ്ട് റക് അത്ത് നമസ്ക്കാരം:-നല്ല ബിദ് അത്ത് പഠിപ്പിക്കുന്ന ബാബിൽ ഇമാം അബൂ ശാമ (റ) പഠിപ്പിക്കുന്നുقلت وَمن هَذَا الْبَاب اقراره صلى الله عَلَيْهِ وَسلم بِلَالًا رضى الله عَنهُ على صلَاته رَكْعَتَيْنِ بعد كل وضوء وان كَانَ هُوَ صلى الله عَلَيْهِ وَسلم لم يشرع خُصُوصِيَّة ذَلِك بقول وَلَا فعل وَذَلِكَ لِأَن بَاب التَّطَوُّع بِالصَّلَاةِ مَفْتُوح إِلَّا فِي الْأَوْقَات المكروههഎല്ലാ വുളൂഇന്ന് ശേഷം രണ്ട് റക് അത്ത് നമസ്ക്കാരം നബി (സ്വ) പ്രത്യേകമായി ഷറ ആക്കുകയോ, പ്രവർത്തിക്കുകയോ , പറയുകയോ ചെയ്യാത്ത ഒരു കാര്യമാണ് ബിലാൽ (റ) ചെയ്തത് . ഇതിന്ന് നബി (സ്വ) അംഗീകരം കൊടുക്കുകയും ചെയ്തു. ഈയടിസ്ഥാനത്തിൽ കറാഹത്തല്ലാത്ത സമയങ്ങളിലൊക്കെ സുന്നത്ത് നമസ്ക്കരിക്കാം എന്ന് സ്ഥിരപ്പെടുന്നു. (കിതാബുൽ ബാഇസ്)(05) :- നബി (സ്വ) തങ്ങൾ ചെയ്യാത്ത ഖുർ ആൻ ക്രോഡീകരണം:-നബി(സ്വ) ഖുര്‍ആന്‍ ഒരു ഗ്രന്ഥത്തിലാക്കിയില്ല. അങ്ങനെ ചെയ്യണമെന്ന് ഉമര്‍(റ) അബൂബക്കര്‍(റ)നോട് പറഞ്ഞപ്പോൾ സ്വിദ്ധീഖ് (റ) പറഞ്ഞ മറുപടി«كَيْفَ أَفْعَلُ شَيْئًا لَمْ يَفْعَلْهُ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ?<<"നബി(സ്വ) ചെയ്യാത്ത കാര്യം ഞാനെങ്ങനെ ചെയ്യും" ഇത് കേട്ട ഉമർ (റ) നൽകിയ മറുപടിفَقَالَ عُمَرُ: هُوَ وَاللَّهِ خَيْرٌ"അള്ളാഹുവാണെ സത്യം അത് (ക്രോഡീകരിക്കലാണ്) ഖൈറ്"പക്ഷേ എന്നിട്ടും ഉമര്‍(റ) പിന്‍മാറിയില്ല. വീണ്ടും വീണ്ടും പറഞ്ഞപ്പോള്‍ കാര്യം ശരിയാണെന്ന് അബൂബക്കര്‍(റ)വിന് തോന്നി.രണ്ടുപേരും കൂടി സൈദുബ്നു സാബിത്(റ)വിനെ കണ്ടു. വിഷയം അവതരിപ്പിച്ചു. എന്താണ് സൈദ് (റ) പറഞ്ഞത്?: «كَيْفَ تَفْعَلاَنِ شَيْئًا لَمْ يَفْعَلْهُ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ؟»"നബി (സ്വ) ചെയ്യാത്ത കാര്യം നിങ്ങള്‍ രണ്ടു പേരും എങ്ങനെയാണ് ചെയ്യുക?"فَقَالَ أَبُو بَكْرٍ: هُوَ وَاللَّهِ خَيْرٌ،ആ ചോദ്യം കേട്ട് അബൂബക്കര്‍(റ)വും ഉമര്‍(റ)വും പിന്തിരിഞ്ഞ് പോയിരുന്നുവെങ്കില്‍ ഇന്ന് നമുക്ക് ഖുര്‍ആന്‍ ലഭിക്കുമായിരുന്നോ? ഇല്ല മറിച്ച് അബൂബക്കർ (റ) ആദ്യം ഉമർ (റ) പറഞ്ഞ പ്രകാരം "തീർചയായും അത് ഖൈറാണെന്ന് മറുപടി നൽകി" പുതിയ കാര്യം ചെയ്യുകയായിരുന്നു. (ബുഖാരി - 4679 - 6/81)(06) :- ഉസ്മാൻ (റ) നടപ്പിൽ വരുത്തിയ "ജുമുഅക്ക് മുമ്പുള്ള രണ്ട് ബാങ്ക്":-സാഇബുബ്നുയസീദ്(റ) പറയുന്നതായി ഇമാം ബുഖാരി(റ) സ്വഹീഹിൽ രേഖപ്പെടുത്തുന്നു:ﺇﻥ ﺍﻷﺫﺍﻥ ﻳﻮﻡ ﺍﻟﺠﻤﻌﺔ ﻛﺎﻥ ﺃﻭﻟﻪ ﺣﻴﻦ ﻳﺠﻠﺲ ﺍﻹﻣﺎﻡ ﻳﻮﻡ ﺍﻟﺠﻤﻌﺔ ﻋﻠﻰ ﺍﻟﻤﻨﺒﺮ ﻓﻲ ﻋﻬﺪ ﺭﺳﻮﻝ ﺍﻟﻠﻪ ﻭﺃﺑﻲ ﺑﻜﺮ ﻭﻋﻤﺮ ﺭﺿﻰ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻋﻨﻬﻤﺎ ﻓﻠﻤﺎ ﻛﺎﻥ ﻓﻲ ﺧﻼﻓﺔ ﻋﺜﻤﺎﻥ ﺭﺿﻰ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻋﻨﻪ ﻭﻛﺜﺮﻭﺍ ﺃﻣﺮ ﻋﺜﻤﺎﻥ ﻳﻮﻡ ﺍﻟﺠﻤﻌﺔ ﺑﺎﻷﺫﺍﻥ ﺍﻟﺜﺎﻟﺚ ﻓﺄﺫﻥ ﺑﻪ ﻋﻠﻰ ﺍﻟﺰﻭﺭﺍﺀ ﻓﺜﺒﺖ ﺍﻷﻣﺮ ﻋﻠﻰ ﺫﻟﻚ)) ﺻﺤﻴﺢ ﺍﻟﺒﺨﺎﺭﻱ : ٨٦٥ (("ജുമുഅ നിസ്കാരത്തിനുള്ള ബാങ്ക് നബി(സ), അബൂബക്ർ(റ), ഉമർ(റ) എന്നിവരുടെ കാലത്ത് ഇമാം മിമ്പറിൽ ഇരിക്കുമ്പോഴായിരുന്നു കൊടുത്തിരുന്നത് . ഉസ്മാൻ(റ)ന്റെ ഭരണകാലത്ത് ജനങ്ങൾ വർദ്ദിച്ചപ്പോൾ അദ്ദേഹം മൂന്നാം ബാങ്ക് കൊണ്ട് കൽപ്പിച്ചു. അങ്ങനെ സൗറാഇൽ വെച്ച് ബാങ്ക് വിളിക്കപ്പെട്ടു. തുടർന്ന് കാര്യം അങ്ങനെ സ്ഥിരപ്പെടുകയും ചെയ്തു". (ബുഖാരി: 865)വെള്ളിയാഴ്ച ജുമുഅയുടെ സമയമാകുമ്പോൾ ആദ്യം വിളിക്കപ്പെടുന്ന ബാങ്കാണ് പ്രസ്തുത ഹദീസിൽ പരമാര്ശിക്കപ്പെട്ട മൂന്നാം ബാങ്ക്. ഇഖാമത്തും കൂടി പരികണിച്ചാണ് അതിനെ മൂന്നായി പരിഗണിക്കുന്നത്. പ്രസ്തുത ഹദീസിന്റെ വിശദീകരണത്തിൽ അല്ലാമ ഐനി(റ) പറയുന്നു:ﻭﻣﻮﺍﻓﻘﺔ ﺳﺎﺋﺮ ﺍﻟﺼﺤﺎﺑﺔ ﻟﻪ ﺑﺎﻟﺴﻜﻮﺕ ﻭﻋﺪﻡ ﺍﻹﻧﻜﺎﺭ؛ ﻓﺼﺎﺭ ﺇﺟﻤﺎﻋﺎ ﺳﻜﻮﺗﻴﺎ ( ﻋﻤﺪﺓ ﺍﻟﻘﺎﺭﻱ )"ബാങ്കിന്റെ വിഷയത്തിൽ ഉസ്മാൻ(റ)വിനോട് സ്വഹാബത്ത് യോജിക്കുകയും അവരതിനെ വിമർശിക്കാതിരിക്കുകയും ചെയ്തതിനാൽ അത് സുകുതിയ്യായ ഇജ്മാആയി മാറി" (ഉംദത്തുൽഖാരി)(07) :- എല്ലാ റക് അത്തുകളിലും സൂറത് ഇഖ് ലാസ്വ്:-ബുഖാരി ഹദീസ് നമ്പർ - 7375 عَنْ عَائِشَةَ: أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ بَعَثَ رَجُلًا عَلَى سَرِيَّةٍ، وَكَانَ يَقْرَأُ لِأَصْحَابِهِ فِيصَلاَتِهِمْ فَيَخْتِمُ بِقُلْ هُوَ اللَّهُ أَحَدٌ، فَلَمَّا رَجَعُوا ذَكَرُوا ذَلِكَ لِلنَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَالَ: «سَلُوهُ لِأَيِّ شَيْءٍ يَصْنَعُ ذَلِكَ؟»، فَسَأَلُوهُ، فَقَالَ: لِأَنَّهَا صِفَةُ الرَّحْمَنِ، وَأَنَا أُحِبُّ أَنْ أَقْرَأَ بِهَا، فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «أَخْبِرُوهُ أَنَّ اللَّهَ يُحِبُّهُ"എല്ലാ റക് അത്തിലും ഒരു സ്വഹാബി വര്യൻ സൂറത്ത് ഇഖ്ലാസ് ഓതുന്നത് ശ്രദ്ധയിൽ പെട്ട് സ്വഹാബത്ത് നബി (സ്വ) യുടെ ശ്രദ്ധയിൽ പെടുത്തി ഹബീബ് (സ്വ) ആ സ്വഹാബി വര്യനോട് കാര്യമന്വേഷിച്ചപ്പോൾ ഇഖ്ലാസ് സൂറത്ത് ഞാനിഷ്ടപ്പെടുന്നുവെന്ന് സ്വഹാബിവര്യൻ മറുപടി നൽകി അപ്പോൾ ഹബീബ് (സ്വ) പറഞ്ഞത് നിനക്കത് സ്വർഗ്ഗത്തിലേക്കെത്തിക്കുമെന്ന് പഠിപ്പിച്ചു. ഇതിൽ നിന്നും വളരെ വ്യക്തമാണ് ശരീ അത്തിന്ന് വിരുദ്ധമല്ലാത്ത പുതിയ കാര്യങ്ങൾ ചെയ്യുന്നത് എതിർക്കപ്പെടേണ്ടതല്ലെന്നും അതൊക്കെ "ബിദ് അത്ത്" എന്ന് പറഞ്ഞ് ഒഴിവാക്കുകയല്ലെന്നുമാണ് നബി (സ്വ) യുടെ അംഗീകാരത്തിൽ നിന്ന് തന്നെ മനസ്സിലാകുന്നത്."(08) :- നബി (സ്വ) റബീഉൽ അവ്വൽ 12 ന്ന് മദീനയിൽ ഹിജ്റ എത്തിയപ്പോൾ സ്വഹാബത്ത് ദഫ്ഫ് മുട്ടി മദ് ഹ് ഗാനം (ത്വല അൽ ബദ് റു അലൈനാ) പാടിയതും, രണ്ട് പെരുന്നാൾ ദിനത്തേക്കാൾ അവരന്ന് സന്തോഷിച്ചതും നബി (സ്വ) മുൻ കൂട്ടി പഠിപ്പിച്ച കാര്യങ്ങൾ ചെയ്ത് കൊണ്ടല്ല ! മറിച്ച് അവരുടെ തിരു നബി (സ്വ) യോടുള്ള സ്നേഹ പ്രകടനങ്ങൾ പ്രകടിപ്പിച്ചതാണ് ഈ പ്രകടനങ്ങൾ പുതുതായിട്ട് കൂടി (ബിദ് അത്ത്) ഹബീബ് (സ്വ) അത് അംഗീകരിച്ച് കൊടുക്കുകയാണ് ചെയ്തത് , സ്വഹാബത്തിന്റെ സ്നേഹ പ്രകടനങ്ങൾ ശരീഅത്തിന്റെ കോലിൽ അളക്കാൻ സാധിക്കുമായിരുന്നില്ല!!!!"സ്നേഹപ്രകടനം ഏത് രൂപമാണെങ്കിലും അത് പിഴച്ച ബിദ് അത്തല്ല ! അതിന്റെ രൂപം ശരീഅത്തിന്ന് വിരുദ്ധമാകാതിരുന്നാൽ മതി എന്നതാണ് !!"(09) - വധിക്കപ്പെടുന്നതിന്ന് മുമ്പുള്ള രണ്ട് റക് അത് നമസ്ക്കാരം :-فإن أول من سن هذه السنة هو الصحابي الجليل خبيب بن عدي رضي الله عنه ، لما في الصحيحين أن أبا هريرة رضي الله عنه قال: "إن خبيب بن عدي الصحابي رضي الله عنه ، حين أخرجه الكفار ليقتلوه في زمن النبي صلى الله عليه وسلم قال: دعوني أصلي ركعتين ، فكان أول من صلى الركعتين عند القتل".والله أعلم.കാഫിരീങ്ങൾ ഹുബൈബ് ബ്നു അദ് യ് (റ) വിനെ തൂക്കു മരത്തിലേറ്റുന്നതിന്ന് മുമ്പ് മഹാനവർകൾ ശത്രുക്കളോട് രണ്ട് റക് അത്ത് നിസ്ക്കരിക്കാനാവശ്യപ്പെട്ടു , ഈ നിസ്ക്കാരം സുന്നത്തിൽ ആദ്യമായി പ്രവൃത്തിപഥത്തിൽ കൊണ്ട് വന്നത് മഹാനായ ഈ സ്വഹാബിവര്യനായിരുന്നു(പ്രസ്തുത ഹദീസ് ബുഖാരി മുസ്ലിമിൽ കാണാൻ സാധിക്കും)മുകളിൽ നൽകിയ തെളിവുകളിലൂടെ ആർക്കും മനസ്സിലാക്കാം എല്ലാ ബിദ് അത്തും നരഗത്തിലേക്കല്ല സ്വഹാബത്ത് പുതുതായി കൊണ്ട് വന്നതിനെ നബി (സ്വ) അംഗീകരിച്ച് കൊടുത്തു. ഹബീബ് (സ്വ) യുടെ വഫാതിന്ന് ശേഷവും സ്വഹാബത്ത് നല്ല ബിദ് അത്തുകൾ കൊണ്ട് വന്നു. അപ്പോൾ കാര്യം വ്യക്തം പുതുതായ കാര്യങ്ങൾ പിന്നീടുണ്ടാവും അത് നാലാലൊരു പ്രമാണബദ്ധമായിരിക്കണമെന്നതാണ് മാനദണ്ഡം.നല്ല ബിദ് അത്തുകൾ ജാഹിസിന്റെ പരിധിയിൽ വരുന്നതും സുന്നത്താണെന്നും പണ്ഡിതർക്കിടയിൽ ഇത്തിഫാഖുള്ള കാര്യമാണെന്നത് ഇമാം നവവി (റ) വിന്റെ ശൈഖായ അബൂ ശാമ (റ) വിന്റെ അനാചാരങ്ങൾ പഠിപിക്കുന്ന കിതാബുൽ ബാഇസിൽ കാണാൻ പറ്റും.فالبدع الْحَسَنَة مُتَّفق على جَوَاز فعلهَا والآستحباب لَهَا ورجاء الثَّوَاب لمن حسنت نِيَّته فِيهَا(കിതാബുൽ ബാഹിസ് - അബൂശാമ (റ) 1/22)____
സൗദി സലഫിയും കേരള സലഫിയും
കേരള സലഫികളോടു നൂറ് കണക്കിന് ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. അവയില്‍ വെറും 10 ചോദ്യങ്ങള്‍ ഇവിടെ ചോദിക്കുന്നു. വല്ല മുജാഹിദ് മൗലവിമാരോ സലഫിസത്തില്‍ ആത്മാർത്ഥതയുള്ള വല്ല സലഫി സുഹുർത്തുക്കളോ ഇതിനു മറുപടി പറയാന്‍ തയാറുണ്ടോ???????⁉🔽ചോദ്യങ്ങള്‍1. കേരള സലഫികള്‍ പ്രാമാണികമായ മദ്ഹബുകളെ ഒന്നിനെയും അംഗീകരിക്കുന്നില്ല, മാത്രമല്ല മദ് ഹബുകള്‍ ഖുര്‍ ആനിനും സുന്നത്തിനും എതിരാണെന്നും വാദിക്കുന്നു. എന്നാല്‍ സൗദി അറേബ്യയിലെ സലഫികള്‍ നാലിലൊരു മദ്ഹബിനെ പിന്തുടരാന്‍ ഉൽബോധിപ്പിക്കുകയും അവിടത്തെ മദ്രസകളില്‍ 'നാല് മദ്ഹബുകള്‍' പ്രാമാണിക വിഷയമായി പഠിപ്പിക്കുകയും ചെയ്യുന്നു. കേരള സലഫിസമാണോ ശരി അല്ല സൗദി സലഫിസമാണോ ശരി? മദ് ഹബിന്റെ വിഷയത്തില്‍ കേരള സുന്നികള്‍ക്ക് തെറ്റ് പറ്റിയെങ്കില്‍ സൗദി സലഫികൾക്കും തെറ്റ് പറ്റിയെന്നു നിങ്ങള്‍ക്ക് വാദമുണ്ടോ???🔽2. കേരള സലഫികളായ നിങ്ങള്‍ വെള്ളിയാഴ്ച ജുമുഅയുടെ 2 ബാങ്കുകള്‍ ഇസ്ലാമില്‍ പുതുതായി ഉണ്ടായതാണെന്നും അത് സുന്നത്തിനെതിരാണെന്നും വാദിക്കുന്നു. മക്ക, മദീന തുടങ്ങിയ സൗദിയിലെ പ്രധാന പള്ളികള്‍ അടക്കം മിക്ക പള്ളികളിലും ഇന്നുംജുമുഅക്ക് 2 ബാങ്കുകള്‍ നിലനില്‍ക്കുന്നു. ഈ വിഷയത്തില്‍ കേരള സുന്നികള്‍ക്ക് തെറ്റ് പറ്റിയെങ്കില്‍ സൗദി സലഫികൾക്കും തെറ്റ് പറ്റിയെന്നു നിങ്ങൾക്ക് വാദമുണ്ടോ?🔽3. കേരള സലഫികളായ നിങ്ങള്‍ ജുമുഅ ഖുത്ബയുടെ ഭാഷ മാതൃ ഭാഷയായിരിക്കണമെന്നും ജനങ്ങള്‍ക്ക് തിരിയണമെന്നും വാദിക്കുന്നു. സൗദിയിലെ പല പള്ളികളിലും അനറബികള്‍ കൂടുതല്‍ പങ്കെടുക്കുന്നതിനാല്‍ അവിടെ ഖുത്ബയുടെ ഭാഷ സംബന്ധിച്ച് സലഫി പണ്ഡിതന്മാര്‍ക്കിടയില്‍ ചര്‍ച്ച നടന്നിരുന്നു. അനറബികള്‍ എത്രയുണ്ടായിരുന്നാലും ശരി മിമ്പറിന് മുകളില്‍ നടക്കുന്ന ഖുത്ബയുടെ ഭാഷ അറബി തെന്നെയായിരിക്കണമെന്നും നിസ്കാരത്തിനു ശേഷം ഏതു ഭാഷയിലും പ്രസംഗിക്കാമെന്നുമായിരുന്നു പണ്ടിത ഫത് വ . ഇതിനെ പറ്റി നിങ്ങള്‍ എന്ത് പറയുന്നു? കേരള സലഫിസത്തെയാണോ ജനങ്ങള്‍ സ്വീകരിക്കേണ്ടത് അല്ല സൗദി സലഫിസത്തെയാണോ?🔽4. കേരള സലഫികളായ നിങ്ങള്‍ റമളാനിലെ തറാവീഹ് നിസ്കാരത്തിന്റെ എണ്ണത്തില്‍ കേരള സുന്നികളോട് യോചിക്കുന്നില്ല. ആദ്യ കാല കേരള മുജാഹിദുകൾ തറാവീഹ് 20 ആണെന്നും അത് റമളാനിൽ മാത്രം ഇശാഇന്ന് ശേഷമുള്ള ഈ രണ്ട് റക് അത്തിൽ സലാം വീട്ടുന്ന സ്പെഷൽ നമസ്ക്കാരമാണെന്ന് പഠിപ്പിക്കുകയും പിന്നീട് തറാവീഹ് 11 റക്അതാണെന്നും, 8 റക്അതാണെന്നും, 11 ൽ കൂടുതൽ ബിദ് അത്താണെന്നും, അങ്ങിനെ ഒരു നിസ്കാരമില്ലെന്നും എത്ര വേണമെങ്കിൽ നിസ്ക്കരിക്കാമെന്നും വരെ പലപ്പോഴായി പല പല അപ്ഡേറ്റ് വാദങ്ങളാണ് കേരള സലഫികൾക്കുള്ളത്. എന്നാൽ മക്ക, മദീന തുടങ്ങിയ സൗദിയിലെ പ്രധാന പള്ളികള്‍ അടക്കം മിക്ക പള്ളികളിലും ഇന്നും തറാവീഹ് 20 റക്അത് നിര്‍വഹിച്ചു വരുന്നു. ഈ വിഷയത്തില്‍ ലോകമുസ്ലിങ്ങള്‍ കേരള സലഫിസത്തെയാണോ അല്ല സൌദി സലഫിസത്തെയാണോ സ്വീകരിക്കേണ്ടത്?🔽5. നിസ്കാരത്തിന്റെ ശേഷം പള്ളികളില്‍ നടന്നു വരുന്ന കൂട്ട് പ്രാര്‍ത്ഥനകളെ കേരള സലഫികളായ നിങ്ങള്‍ എക്കാലവും എതിര്‍ത്ത് വന്നിരുന്നു. അത് ദീനില്‍ പുതുതാണെന്നും സുന്നതിനെതിരാനെന്നുമാണ് നിങ്ങളുടെ വാദം. മാത്രവുമല്ല , കൂട്ട് പ്രാർത്ഥന വ്യഭിചാരത്തേക്കാൾ വല്യ കുറ്റമാണെന്ന് പോലും ബാലുശേരിയെന്ന മുജാഹിദ് മൗലവി പച്ചയായി പ്രസംഗിച്ചതുമാണ്. എന്നാൽ മക്ക, മദീന തുടങ്ങിയ സൗദിയിലെ പ്രധാന പള്ളികള്‍ അടക്കം മിക്ക പള്ളികളിലും കൂട്ട് പ്രാര്‍ത്ഥന നില നിൽക്കുന്നത് കാണാം. അത് പോലെ റമളാനിലെ തറാവീഹ് നിസ്കാരത്തിന്റെ ശേഷം മക്ക, മദീന പള്ളികളിലെ ഇമാമുമാര്‍ പതിനായിരങ്ങളുടെ മുന്നില്‍ നടത്തുന്ന കൂട്ട് പ്രാര്‍ത്ഥന ലോക മുസ്ലിങ്ങള്‍ TVകളിലൂടെ കാണുന്നവരാണ്. കൂട്ട് പ്രാര്‍ഥനയെ അംഗീകരിക്കുന്ന സൗദി സലഫിസത്തെയാണോ അല്ല അത് നിഷേധിക്കുന്ന കേരള സലഫിസത്തെയാണോ ജനങ്ങള്‍ സ്വീകരിക്കേണ്ടത്?🔽6. രോഗങ്ങളോ പ്രതിസന്ധികളോ വരുമ്പോള്‍ ഖുര്‍ആനും ഹദീസില്‍ വാരിദായി വന്ന ദിക്റുകളും ഓതി മന്ത്രിക്കുന്നത് സുന്നികള്‍ ചെയ്തു വരുന്ന ഒരു കര്‍മ്മമാണ്. കേരള സലഫികളായ നിങ്ങള്‍ എക്കാലവും ഇത് നിഷേധിച്ചിരുന്നു. ഇത് ഖുര്‍ആനിനും സുന്നത്തിനുമെതിരാണെന്നായിരുന്നു നിങ്ങളുടെ വാദം. എന്നാല്‍ സൗദി സലഫി പണ്ഡിതന്മാര്‍ മന്ത്രത്തെ പ്രോത്സാഹിപ്പിക്കുകയും ഖുര്‍ആനിലെ നിശ്ചിത ആയത്തുകളും ഹദീസില്‍ വാരിദായി വന്ന ദിക്റുകളും അടങ്ങിയ കാര്‍ഡുകളും മറ്റും പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. മന്ത്രിക്കപ്പെടുന്ന വ്യക്തിയുടെ ശരീരത്തില്‍ തടവി മന്ത്രിച്ചാല്‍ അത് കൂടുതല്‍ ഫലം ചെയ്യുമെന്ന് വരെ അവര്‍ എഴുതിയതായി കാണാം. മന്ത്രിക്കല്‍ ശിർക്കാണെന്ന് വാദിക്കുന്ന കേരള സലഫിസത്തെയാണോ അല്ല മന്ത്രിക്കല്‍ സുന്നത്താണെന്ന് പ്രചരിപ്പിക്കുന്ന സൗദി സലഫിസത്തെയാണോ ജനങ്ങള്‍ സ്വീകരിക്കേണ്ടത്?🔽7. മന്ത്രത്തിന്റെ ശ്രേഷ്ഠതയും മഹത്വവും സ്വഹാബികള്‍ ചെയ്തതിന്റെ തെളിവും വിവരിക്കുന്ന ഒരു ജുമുഅ ഖുതുബ മാസങ്ങള്‍ക് മുമ്പ് UAE ഔകാഫ് പ്രസിദ്ധീകരിച്ചിരുന്നു. UAE യെലെ എല്ലാ പള്ളികളിലും ഈ ഖുതുബ നിര്‍വചിച്ച ഖതീബുമാരുടെ കൂട്ടത്തില്‍ ഹുസൈന്‍ സലഫി അടക്കമുള്ള കേരളത്തിലെ സലഫി പണ്ഡിതന്മാരുമുണ്ടായിരുന്നു. കേരളത്തില്‍ മന്ത്രം ശിർക്കാണെന്ന് വാദിക്കുകയും അറബികളുടെ മുന്നില്‍ തൌഹീദും സുന്നത്തുമായി പ്രസംഗിക്കുകയും ചെയ്യുന്ന കേരള സലഫി കാപട്യം ജനങ്ങള്‍ ഏതു കൂട്ടത്തിലാണ് ഉൾപ്പെടുത്തേണ്ടത്? അല്ലങ്കില്‍ ഹുസൈന്‍ സലഫിയുടെയും അദ്ദേഹത്തെ അംഗീകരിക്കുകയും ചെയ്യുന്നവരുടെയും മന്ത്രിക്കുന്നതിലെ ഇപ്പോഴത്തെ നിലപാട് എന്താണ്?🔽8. കഴിഞ്ഞ കുറെ വര്‍ഷങ്ങളിലെ കേരള സലഫികളായ നിങ്ങളുടെ ചരിത്രം പരിശോധിക്കുന്നവർക്ക് പല വാദങ്ങളും നിങ്ങള്‍ അവസരത്തിനൊത്ത് മാറ്റിയതായി കാണാം. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ജിന്ന് വിഷയം. ജിന്നുകളും മലകുകളും സഹായിക്കില്ലെന്നും സഹായിക്കുമെന്ന് വിശ്വസിച്ചാല്‍ ശിർക്കാണെന്നും മുമ്പ് വാദിച്ചിരുന്ന നിങ്ങള്‍ അത് തെറ്റായിരുന്നുവെന്നും ജിന്നുകളും മലകുകളും സഹായിക്കുമെന്നും അത് തൌഹീദാണെന്നും ഇന്ന് വാദിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇത് തൌഹീദാണെന്ന് നിങ്ങള്‍ കണ്ടെത്തുന്നതിനിടയില്‍ നിങ്ങളില്‍ വിശ്വസിച്ച് അത് ശിർക്കാണെന്ന വിശ്വാസത്തോടെ മരിച്ചുപോയ നിരപരാധികളായ മുജാഹിദ് സഹോദരങ്ങളുടെ പരലോകം എങ്ങനെയായിരിക്കും.? അവര്‍ നിങ്ങള്‍ക്കെതിരെ സാക്ഷി പറഞ്ഞാല്‍ നിങ്ങള്‍ അല്ലാഹുവിനോട് എന്ത് മറുപടി പറയും?🔽9. കേരളത്തിലെ മുസ്ലിയാകന്മാര്‍ പറയുന്നത് ദീനില്‍ തെളിവല്ലാത്തത് പോലെ തന്നെ സ്വഹാബികള്‍ പറയുന്നതും ദീനില്‍ തെളിവല്ലെന്ന് പുസ്തകമെഴുതുകയും പ്രചരിപ്പിക്കുകയും ചെയ്തവരാണ് കേരള സലഫികളായ നിങ്ങള്‍. ഇന്ന്‍, സ്വഹാബികള്‍ ഔലിയാക്കളാണെന്നും അവര്‍ തെളിവാണെന്നും നിങ്ങള്‍ വാദിക്കുന്നു. ഒരേ വിഷയത്തില്‍ പല അഭിപ്രായങ്ങള്‍ പറയുന്ന നിങ്ങളെ ഏതടിസ്ഥാനത്തിലാണ് ജനങ്ങള്‍ സ്വീകരിക്കേണ്ടത്?🔽10. മഹ്ശറയില്‍ നടക്കുന്ന ഹിസാബിനെയും ശഫാ-അതിനു വേണ്ടി ജനങ്ങള്‍ നെട്ടോട്ടമോടുന്നതിനെയും കേരള സലഫികളായ നിങ്ങളും അംഗീകരിക്കുന്നുണ്ടല്ലോ? ഹിസാബ് സഹിക്കാന്‍ വയ്യാതെ ജനങ്ങള്‍ പിതാവായ ആദം അലൈഹിസ്സലാമിനോട് ഇസ്തിഗാസ നടത്തും ആ പ്രവാചകന്‍ മറ്റൊരു പ്രവാചകനിലേക്ക് പോകാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നത് തർക്കമില്ലാത്ത വിഷയമാണെല്ലോ. അല്ലാഹു അല്ലാത്തവരോട് സഹായം ചോദിക്കുന്നത് ശിർക്കാണെന്ന് പ്രചരിപ്പിക്കുന്ന നിങ്ങള്‍ ഒന്ന് വ്യക്തമാക്കണം. ദുന്‍യാവില്‍ ചെയ്ത ശിർകിന്റെയും തൌഹീദിന്റെയും ഹിസാബ് നടക്കുന്ന വേളയിലാണ് ജനങ്ങള്‍ അല്ലാഹു അല്ലാത്ത പ്രവാചകനോട് സഹായം ചോദിക്കുന്നത്. അത് ശിർകാണോ? ദുന്യാവിൽ ഷിർക്കായത് മഹ്ഷറയിൽ തൗഹീദാകുമോ ? ജനങ്ങള്‍ വേവലാതി കൊണ്ട് ചോദിച്ച് പോയതാണെങ്കില്‍ അല്ലാഹു അല്ലാത്ത മറ്റൊരു പ്രവാചകനിലേക്ക് പോകാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട ആദം നബി അലൈഹിസ്സലാം ശിർക്കിന്ന് കൂട്ട് നിന്നോ? അവസാനം സുജൂദില്‍ വീണു നമ്മുടെ നേതാവ് മുത്തു റസൂല്‍ സ്വല്ലല്ലാഹു അലൈഹി വസല്ലം ജനങ്ങള്‍ക്ക് വേണ്ടി സഹായം ചെയ്യുന്നു. ആ റസൂലും ശിര്‍ക് ചെയ്തോ?🔽ഇത് വെറും 10 ചോദ്യങ്ങളാണ്. കാലങ്ങളായി ഒരു മുജാഹിദുകാരനും മറുപടി പറയാന്‍ കഴിയാത്ത ചോദ്യങ്ങള്‍. ദുന്‍യാവില്‍ എവിടെയെങ്കിലും ആത്മാര്‍ഥതയുള്ള വല്ല മുജാഹിദുകാരനും ജീവിച്ചിരിപ്പുണ്ടെങ്കില്‍ ദയവ് ചെയ്തു ഉത്തരം തരൂ!! !____
മുബ്തദിഉകളോട് സലാം പറയാമോ
🔴 മുബ്തദിഉകള്‍ക്ക് സലാം മടക്കലും അവരുടെ പേരില്‍ മയ്യിത് നിസ്കരിക്കലു..💟 വിശ്വാസികള്‍ക്കിടയില്‍ സ്നേഹം ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടി നിയമമാക്കപ്പെട്ടതാണ് സലാം. അത് അവരുടെ പരസ്പരമുള്ള അഭിവാദ്യമാണ്. പരസ്പരം കാണുമ്പോഴൊക്കെ, രക്ഷ കൊണ്ടുള്ള ഈ പ്രാര്‍ത്ഥന സുന്നതാണ്. 💎 സമൂഹത്തിന്‍റെ ഐക്യവും ഏകതാമനോഭാവവുമാണ് ഇതിലൂടെ ലക്ഷീകരിക്കുന്ന പ്രധാനഘടകം.⛔ വിശ്വാസികളല്ലാത്തവരോട് അത് പാടില്ലെന്ന് അതില്‍നിന്ന് തന്നെ വ്യക്തമായല്ലോ.🎈 എന്നാല്‍, സര്‍വ്വാംഗീകൃതമാവേണ്ട തങ്ങളുടെ ആശയങ്ങള്‍ക്ക് വിരുദ്ധമായി സമൂഹത്തില്‍ കടന്നുവരേണ്ടവരെ ഒരിക്കലും പ്രോല്‍സാഹിപ്പിക്കേണ്ടതല്ല. അത്തരക്കാരെയാണ് മുബ്തദിഉകള്‍ (പുതിയ ആശയങ്ങളുമായി കടന്നുവരുന്നവര്‍) എന്ന് പറയുന്നത്. 🚫 അത്തരം ആശയങ്ങളെ പരമാവധി നിരുല്‍സാഹപ്പെടുത്തേണ്ടതാണ്. അത് കൊണ്ട് തന്നെ, അവരുടെ ആശയങ്ങളോടുള്ള എതിര്‍പ്പിന്‍റെ ഭാഗമായി അവയുടെ വക്താക്കളോട് സലാം പറയാതിരിക്കലാണ് ഉത്തമം. 🍄 മറ്റുള്ളവരെല്ലാം തന്നോട് സലാം പറയാതിരിക്കുന്നതിലൂടെ ആ ആശയത്തില്‍നിന്ന് പിന്തിരിയാന്‍ അത് സഹായകമായെങ്കിലോ എന്ന ഗുണകാംക്ഷയാണ് അതിന് പിന്നിലുള്ളത്. 🏇🏿 തബൂക് യുദ്ധത്തില്‍ പങ്കെടുക്കാതെ അകാരണമായി വിട്ടുനിന്ന് മൂന്ന് പേരോട് പ്രവാചകരും അനുയായികളും സലാം പറയുന്നതും അവരുടെ സലാം മടക്കുന്നതും വേണ്ടെന്ന് വെച്ചതില്‍നിന്ന് ഇക്കാര്യം വ്യക്തമാണ്.💧 ആ സമീപനത്തിലൂടെ ആ മൂന്ന് പേര്‍ അനുഭവിച്ച മാനസിക പ്രയാസങ്ങളും അങ്ങേയറ്റം പശ്ചാത്തപിക്കാന്‍ അത് അവരെ പ്രേരിപ്പിച്ചതും ഹദീസുകളിലൂടെ വ്യക്തമാണല്ലോ. 🔴 പരസ്യമായി ദോഷങ്ങള്‍ ചെയ്യുന്നവരോടും ഇതേ നിലപാട് തന്നെയാണ് സ്വീകരിക്കപ്പെടുന്നത്. 🌀ചുരുക്കത്തില്‍ പുത്തനാശയക്കാരോട് സലാം പറയാതിരിക്കുന്നത് പോലും ഗുണകാംക്ഷയുടെ ഭാഗമാണെന്ന് നമുക്ക് മനസ്സിലാക്കാനാവും.💦അത് കൊണ്ട് തന്നെയാണ്, സലാം പറയാതിരിക്കുന്നതിലൂടെ കൂടുതല്‍ അകന്നുപോവാന്‍ സാധ്യതയുണ്ടാവുകയോ സലാം പറയുന്നതിലൂടെ അവരുടെ മനസ്സില്‍ മാറ്റം ഉണ്ടാവുമെന്ന് തോന്നുകയോ ചെയ്യുന്ന പക്ഷം, അവരോട് സലാം പറയേണ്ടതാണെന്ന് പല പണ്ഡിതരും അഭിപ്രായപ്പെടുന്നത്. 💎 മുസ്ലിമായവരുടെ മേലിലെല്ലാം നിസ്കരിക്കാവുന്നതാണ് എന്നാണ് വിശ്വാസശാസ്ത്ര ഗ്രന്ഥങ്ങള്‍ പറയുന്നത്. 📝ഇബ്നു ഹജര്‍ (റ) പറഞ്ഞിട്ടുണ്ട്: അദ്ദേഹം ഇമാം നവവി (റ) യില്‍ നിന്നും ഉദ്ധരിച്ചുകൊണ്ട് പറയുന്നു:✒(وقد ذهب الجمهور إلى أنه لا يسلم على الفاسق ولا المبتدع قالالنووي : فإن اضطر إلى السلام بأن خاف ترتب مفسدة في دين أو دنيا إن لم يسلم سلم ) ✏"ധോഷിയോടും പുത്തന്‍ വാദിയോടും സലാം പറയേണ്ട എന്നാണ് ബഹുഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്. ഇമാം നവവി (റ) അപ്രകാരം പറയുന്നു: ദുന്യാവിന്റെയോ ദീനിന്റെയോ കാര്യത്തില്‍ വല്ല നാശവും ഭയക്കുന്നു എങ്കില്‍ ആ നിര്‍ബന്ദ സാഹചര്യത്തില്‍ ഇവരോട് സലാം പറയാം (അല്ലെങ്കില്‍ വേണ്ട എന്ന് അര്‍ത്ഥം) വേറെയും കാണാം...✒ قَالَ النَّوَوِيُّ السُّنَّةُ إِذَا مَرَّ بِمَجْلِسٍ فِيهِ مُسْلِمٌ وَكَافِرٌ أَنْ يُسَلِّمَ بِلَفْظِ التَّعْمِيمِ وَيَقْصِدُ بِهِ الْمُسلم قَالَ بن الْعَرَبِيِّ وَمِثْلُهُ إِذَا مَرَّ بِمَجْلِسٍ يَجْمَعُ أَهْلَ السُّنَّةِ وَالْبِدْعَةِ 💬ഇമാം നവവി (റ) പറയുന്നു, മുസ്ലിംകളും കാഫിറുകളും ഇരിക്കുന്ന മജ്ളിസില്‍ ചെന്നാല്‍ സാധാരണ സലാം ചൊല്ലുന്ന പദം കൊണ്ട് തന്നെ സലാം പറയുകയും മുസ്ലിമിനെ കരുതുകയും വേണം, അത് പോലെ തന്നെ സുന്നിയും പുത്തന്‍ ആശയക്കാരനും ഉള്ള സദസ്സാനെങ്കില്‍ ഇതുപോലെ തന്നെ സലാം പറയുകയും സുന്നിയെ മാത്രം കരുതുകയും വേണം എന്ന് ഇബ്ന്‍ അറബി (റ) യും പറഞ്ഞിരിക്കുന്നു (ഫത്ഹുല്‍ ബാരി) 📖👓ഇതുകൂടി കാണുക✒: فيها وقال النووي : وأما المبتدع ومن اقترف ذنبا عظيما ولم يتب منه فلا يسلم عليهم ولا يرد عليهم السلام كما قال جماعة من أهل العلم واحتج البخاري لذلك بقصة كعب بن مالك انتهى .💬ഇമാം ഇബ്നു ഹജര്‍ (റ) തുടരുന്നു: ഇമാം നവവി (റ) പറയുന്നു:✏അപ്പോള്‍ ചെയ്യാത്ത വൻ ദോഷികളോടും പുത്തനാശയക്കാരോടും സലാം പറയാനോ മടക്കാനോ പാടില്ല (കറാഹത്തു) അപ്രകാരമാണ് ഒരു സംഘം ആഹ്ലുല്‍ ഇല്മു പറഞ്ഞിട്ടുള്ളത്.📣 ക'അബ് ബിന്‍ മാലിക് (റ) ന്‍റെ സംഭവം ഇക്കാര്യത്തില്‍ ഇമാം ബുഖാരി തെളിവാകീട്ടുണ്ട്...✒" فَكُنْتُ أَخْرُجُ فَأَشْهَدُ الصَّلَاةَ مَعَ الْمُسْلِمِينَ وَأَطُوفُ فِي الْأَسْوَاقِ وَلَا يُكَلِّمُنِي أَحَدٌ وَآتِي رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَأُسَلِّمُ عَلَيْهِ وَهُوَ فِي مَجْلِسِهِ بَعْدَ الصَّلَاةِ فَأَقُولُ فِي نَفْسِي هَلْ حَرَّكَ شَفَتَيْهِ بِرَدِّ السَّلَامِ عَلَيَّ أَمْ لَا ثُمَّ أُصَلِّي قَرِيبًا مِنْهُ فَأُسَارِقُهُ النَّظَرَ فَإِذَا أَقْبَلْتُ عَلَى صَلَاتِي أَقْبَلَ إِلَيَّ وَإِذَا الْتَفَتُّ نَحْوَهُ أَعْرَضَ عَنِّي حَتَّى إِذَا طَالَ عَلَيَّ ذَلِكَ مِنْ جَفْوَةِ النَّاسِ مَشَيْتُ حَتَّى تَسَوَّرْتُ جِدَارَ حَائِطِ أَبِي قَتَادَةَ وَهُوَ ابْنُ عَمِّي وَأَحَبُّ النَّاسِ إِلَيَّ فَسَلَّمْتُ عَلَيْهِ فَوَاللَّهِ مَا رَدَّ عَلَيَّ السَّلَامَ (بخاري)📖
Post a Comment