الله تعالى
യുടെ ഔലിയാക്കളിൽ
ഈ അടുത്ത കാലത്ത് ജീവിച്ച ഒരു വലിയ മഹാനാണ്الشيخ محمد ابوبكر
വലിയ്യുല്ലാഹി മടവൂർ എന്നവർ.
🌹സി എം വലിയ്യുല്ലാഹി. സി എം മടവൂർ. മടവൂർ വലിയ്യ് എന്ന ചുരുക്ക പേരിൽ സാധാരണയായി പറയപ്പെടുന്നു.
🌹ഹിജ്റഃ വർഷ० 1348 മഹത്തായ റബീഉൽ അവൽ 12 ന് മടവൂരിലാണ് ജനന०.
🌹പിതാവ് മടവൂർ പള്ളിയിലെ ഉസ്താദു० വാഇളുമായ മർഹൂ० കുഞ്ഞി മാഹീൻ കോയ മുസ്ലിയാർ എന്നവരാണ്.
പിതാൻെറ പിതാവായ കുഞ്ഞി മാഹീൻ മുസ്ലിയാർ الشيخ محمد എന്നവരുമാണ്.
ഈ പിതാമഹൻ നടന്ന് കൊണ്ട് രണ്ട് പ്രാവശ്യം പരിശുദ്ധ ഹജ്ജ് ചെയ്തവരാണ്.
🌹സി എം വലിയ്യുല്ലാഹി |റ| വിനെ ഗർബമുളളപോൾ പിതാവ് കുഞ്ഞി മാഹീൻ കോയ മുസ്ലിയാർ |റ| പരിശുദ്ധ ഹറമിൽ വെച്ച് നിങ്ങളുടെ ഭാര്യയുടെ ഈ ഗർബത്തിൽ നിങ്ങൾക് ജനിക്കുന്ന കുട്ടി ഔലിയാകളിൽ പെട്ട ഒരു മഹാനാണന്ന് സൊപ്ന० കാണുകയുണ്ടായി.
🌹ഹജ്ജ് കഴിഞ്ഞ് നാട്ടിലെത്തി ഒരു ദിവസം വഅ്ളിന് പോയ സ്ഥലത്ത് നിന്ന് ഒരു മഹാൻ പിതാവിനോട് പറഞ്ഞു. ഇപ്പോൾ നിങ്ങൾ ഒരു വലിയ്യിൻെറ പിതാവായിരികുന്നു.
ഹറമിൽ നിന്നുമുണ്ടായ സ്പന०കൂടി ഓർത് വേഗം വീട്ടിൽ വന്നപോൾ ഭാരൃ ഒരു ആൺകുട്ടിക് ജൻമ० നൽകിയിരികുന്നു.
🌹ഈ സതോഷ വാർഥ മഹാനായ ഞ്ഞെൻടാഡി ശൈഖ് മുഹമമദ് അബൂബക്കർ എന്നവരെ അറിയിക്കാൻ ചെന്നപോൾ കുട്ടിക്ക് മുഹമ്മദ് അബൂബക്കർ എന്ന് പേരിടാൻ നിർദേശിചു.
ഹറമിലെ സൊപ്നത്തിലു० ഈ പേരിടാൻ നിർദേശിചിരുന്നു.
🌹ചെറുപ്പം മുതലേ നല്ല തഖവയിൽ ജീവിച്ചായിരുന്നു മഹാൻ വളർന്നത്.
പളളി ദർസിലെ പഠന ശേഷം വെല്ലൂർ ബാഖിയാതിൽ പോകുകയും അവിടെ നിന്നും വന്നതിനുശേഷം 1957 ൽ മടവൂരിൽ മുദരിസായി.
🌹പിതാവു० പിതാമഹാനുമല്ലാ० സേവനം ചൈത നാട്ടിലെ മഹല്ല് പളളിയിൽ തന്നെയാണ് മുദരിസായി മഹാൻ സേവനം ചൈതത്.
മഹാനായ സി എം വലിയ്യ് നല്ല വഅ്ള് പറയുന്ന ആരാധനയുളള പഝിതനായിരുന്നു.
🌹1962 ൽ ഹജ്ജ് കഴിഞ്ഞ് തിരിച്ചു വന്ന് വീണ്ടും ദറസ് സേവനം തുടർന്നു. അതിന് ശേഷം കൂടതൽ കൂടുതുൽ ആരാധനകളിൽ മുഴുകി.
🌹ഉളളാൾ മദനീ മസ്ജിൻെറ സമീപ മഖാ० സ്ഥിതി ചെയ്യുന്ന മഹാനായ ശൈഖ് മുഹ്യ്യിദധീൻ നഖശബധീ എന്നവരെ ബധപെട്ടതിന് ശേഷം കൂടുതൽ കൂടുതൽ മഹാനായ സി എം മടവൂർ |റ| ആത്മീയ ചിന്തയിൽ ലയിച്ചു.
🌹പിന്നീട് മേൽ പറയപ്പെട്ട ശൈഖിന് കീഴിൽ കോഴിക്കോട് ചില വീടുകളിൽ കടുത്ത രിയളകളിലായി ആരാധനയിൽ നിരധനായി വർഷങ്ങൾ കഴിഞ്ഞു.
🌹അതിനു ശേഷം മൂന്നു വർഷ० പല സ്ഥലങ്ങളിലും ചുറ്റി സജരിചു.
അതിൽ പല സ്ഥലങ്ങളിലും സുജൂദ് ചെയ്യുകയു० അറിയപ്പെടാത്ത പല മഖാമുകളു० ജനങ്ങൾക് അറിയിച്ചു കൊടുക്കുകയു० ചൈതിട്ടുമുണ്ട്.
🌹ചില സ്ഥലങ്ങളിൽ അവിടെ ഭാവിയിൽ വരുന്നതു० നടക്കുന്നതു० ഉണ്ടാകുന്നതു० മഹാൻ പറയുമായിരുന്നു.
പിന്നീട് വർഷങ്ങൾക്ക് ശേഷം മഹാൻ പറഞ്ഞത് അവിടെയെല്ലാം ഉണ്ടാകുകയും നടക്കുകയുമായിരുന്നു.
🌹പരിശുദ്ധ ഹദീസിൽ ഇങ്ങനെ കാണാ०.الله تعالى ഒരു അടിമയെ ഇഷ്ടപെട്ടാൽ ആ അടിയുടെ കയ്കാലുകൾക്കു० കാഴ്ച്ചകേൾവികൾക്കുമെല്ലാ० അസാധാരണ കഴിവ് الله تعالى നൽകുന്നതാണന്ന്
🌹പിന്നെ മഹാനായ സി എം |റ| കോഴിക്കോട് തിരിച്ചു വന്നു.
നിരവധി ആളുകൾ അവരവരുടെ പലഇന ८പഷ്നങ്ങളും ८പയാസങ്ങളും പറഞ്ഞ് സന്നർശിചിരുന്നു.
🌹മഹാനവറുകളോട് ആവിശൃങ്ങളും ८പയാസങ്ങളും പറയുന്നവർക്ക് മഹാനവറുകളുടെ കറാമത്തായി സലാമത്താകുകയു० റാഹത്താകുകയുമായിരുന്നു.
🌹
الله تعالى
യുടെ ഇഷ്ടദാസമാരായ പ്രത്യേകക്കാരായ ചില അടിമകളുടെ വാക്കുകളേ അവൻ നടപ്പാക്കുന്നു.
കറാമത് മുഅ്മിനുകൾക്ക് ഈമാൻ വർധിക്കാനു० നൻമകൾ വർധിപിക്കാനു० കാരണമാകുന്നു.
🌹നൂറ്റാണ്ടുകൾക്ക് മു०ബ് കഴിഞ്ഞ് പോയ നിരവധി ഔലിയാക്കളുടെ |റ|കറാമതുകൾ നിഷേധിക്കാനു० സംശയിക്കാനു० സാധിക്കാത്ത അ८തയു० ८പസിധമായതു० അറിയപ്പെടുന്നതു० മഹത്തുക്കളുടെ ८ഗധങ്ങളിലൂടെയു० മറ്റു० നാ० അറിഞ്ഞിട്ടുണ്ട്.
🌹എന്നാൽ മഹാനായ സി എം വലിയ്യിൻേറത്|റ| അങ്ങിനെയല്ല.
മഹാനവറുകളിൽ നിന്നും എ८തയോ കറാമത്തുകൾ അനുഭവിച്ച നിരവധി ആളുകൾ ഇന്നു० ജീവചിരിപ്പുണ്ട്.
നേരിട്ട് അനുഭവിച്ചവർ നേരിട്ടു പറഞ്ഞറിഞ്ഞവരു० ധാരാളം പേർ ഇന്ന് ജീവിച്ചിരുപുണ്ട്.
ഇതെങ്ങനെ നിഷേധക്കു० ഈ ദൃഷാക്ഷൃങ്ങളോട് എങ്ങനെ കണ്ണടക്കു०. 🌹
الله تعالى
അവൻ ഉദ്ധേശിച്ചവർക് വാരിക്കോരി നൽകുന്നു.
ആത്മീയ ഉയർച്ചകളിൽ നിന്നും ഉന്നതിയിലേക്ക് ഉയരങ്ങളിലേക്ക് അവനുധേശിചവരെ അവൻ ഉയർത്തുന്നു.
🌹എത്രയ८ത സുഖ० ८പധീക്ഷിക്കാത്ത രോഗങ്ങളാണ് സി എം |റ| വിൻെറ ഒരൊറ്റ വാക്ക് കൊണ്ട് ഇല്ലാതെയാത് സുഖമായത്.
🌹മരിച്ചു എന്ന് ഡോക്ടററമാർ വിധിക്കപ്പെട്ടവർ മഹാനവറുകളുടെ കറാമത്തായി എണീററത്.
ഇന്നു० മഹാൻ പറഞ്ഞത് പലതും പുലർന്ന് കൊണ്ടിരിക്കുന്നു.
🌹വിവാഹം കഴിഞ്ഞു വർഷർങ്ങളായി കുട്ടികളില്ലാഞ്ഞട്ട് പല ഡോക്ടയേസിനേയു० കണ്ട് വൈദ ലോകം കയൊഴിഞ്ഞ് അവസാനം മഹാനവറുകളോട് പറഞ്ഞപോൾ നിങ്ങൾക്ക് കുട്ടികളുണ്ടാകുമെന്നു० എത്ര എണ്ണമാണന്നു० വരെ പറയുകയും ചൈതത്
അത് പോലെ അനുഭവിച്ചവരു० ഇന്നു० ജീവിച്ചിരിപ്പുണ്ട്.
🌹നിങ്ങൾക് ഇന്ന പേരുളള കുട്ടിയുണ്ടാകുമെന്നു० ആ കുട്ടി ഇ८താ० വയസ്സിൽ ഹജ്ജ് ചെയ്യുമെന്നു० മഹാൻ പറയുകയും അത് പോലെ അനുഭവപ്പെട്ടരുമുണ്ട്.
🌹ചുരുക്കത്തിൽ മഹാനവറുകളുടെ മഹത്ത० അറിയാൻ മഹാൻ മുഖേന നിരവധി റഹ്മത്തുകളാണ് അൽബുധ സ०ഭവങ്ങളാണ് الله تعالى നടപ്പാക്കിയത്
🌹വലിയ ഉന്നത പദവിയിൽ എത്തിയവരാണ് മഹാനായ സി എം |റ|
ഈ അടുത്ത് കാലത്ത് മഹാനവറുകളേ പോലെ മറ്റൊരാളേ നമ്മുക്ക് അറിയില്ല.
🌹ഹിജ്റഃ 1411 ശവാൽ 4 ന് വെളളിയാഴിച്ച രാവിലെയാണ് മഹാൻ വഫാതായത്.
🌹മഹാനവുറകളേ ८പസവിക്കപെട്ട സ്ഥലത്തു० മഖാ० സ്ഥിതി ചെയ്യുന്ന സ്ഥലത്തു० മഹാൻ സുജൂദ് ചൈതിരുന്നു.
എന്നിട്ട് മഹാൻ കരഞ്ഞു അവിടുന്ന് പറഞ്ഞു ഇവിടെയാണ് ഖുതുബുൽ ആലമിൻെറ ഖബർ ഇവിടെയാണ് എൻെറ ഖബർ.
🌹മഹാനവറുകളുടെ പേരിൽ ഒരു ഫാതിഹഃ യെഗിലു० ദിവസവും ഹദയ ചെയ്യുക.
മഖാ० സിയാറത് ചെയ്യുക.
മഹാനവറുകളുടെ പിതാവിൻെറ മഖാ० മഹാനരുടെ തൊട്ടടുത്തു० പിതാമഹാൻേറതു० ഉമ്മയുടേതു० സഹോരൻെറ മഖാമുമല്ലാ० അടുത്തായു० സ്ഥിതി ചെയ്യുന്നു.
🌹കോഴിക്കോട് ബസ്ററാൻറിൽ നിന്നും കുന്നുമഗല० വഴി നരിക്കുനി പോകുന്ന ബസുകളിൽ സി എം മഖാ० എന്ന് ८പതേക० എഴുതിയതായി കാണാം.
🌹മഹാനവറുകളുടെ ബറകതു० ആത്മീയ സിക്ഷണവു० മദദു० ഇരുലോകത്തു० الله تعالى നമ്മുക്ക് നൽകട്ടേ
അവരോടന്നിച് തിരു നബി |സ| യുടെ ചാരത്ത് സുർഗത്തിൽ ഒരുമിച്ച് കൂട്ടട്ടേ آمين
കള്ളക്കഥകൾ മാത്രമാണിത്
ReplyDeleteയഥാർത്വ ചരിത്രം മടവൂരിന്റെ പെങ്ങളുടെ മകൻ വ്യക്തമാക്കിയിട്ടുണ്ട് .
Ennaal para mone
Deleteസാമ്പത്തിക നേട്ടം മുന്നിൽകണ്ടുകൊണ്ട് നൽകിയ ഒരു റിപ്പോർട്ട് എന്നെ പറയാനുള്ളു.
ReplyDeletePost a Comment