മീലാദ് അന്നൗൺസ്‌മെന്റ് മാറ്ററുകൾ PDF ഫയലുകൾ | MEELAD ANNOUNCEMENT MATTER AND PDF FILES DOWNLOAD

MEELAD ANOUNCMENT PDF

meelad-anounce | അന്നൗൺസ്‌മെന്റ് PDF

Nabidina announcement pdf

ഏറ്റവും പുതിയ അനൗൺസുകൾ

〰️〰️〰️〰️〰️〰️〰️

അക്ഷരങ്ങളെ അടുക്കിവെച്ച് ഇശ്ഖ് ചേർത്ത്..അമൂല്യതിരുമൊഴികളെ അധരംകോർത്ത്..ഭാവികാല ഭാസുര ഭാഷകരുടെ പുതുപ്പിറവിക്ക് പാതയൊരുക്കുകയാണീ തിരുജൻമാഘോഷസുദിനം..

വേദിയിൽ കിടിലൻ പ്രഭാഷണവുമായി..


സ്നേഹമുല്ലയായ് വിരിഞ്ഞ്,അല്ലലുകൾ വകഞ്ഞ്,ഉലകംകുല്ലും അലതല്ലും ഇല്ലായ്മയെ തല്ലിക്കെടുത്തി ലാഇലാഹഇല്ലല്ലാ..ഹ് യുടെ നിലാഹിലാൽ ഖൽബിലുദിപ്പിച്ച ശാന്തിജല്ലാ..ത്വാഹാറസൂലുല്ലാഹിയുടെ ത്യാഗോജ്ജ്വല ജീവചരിത്രനിമിഷങ്ങളെ ശുഭശീലുകളും ,കമനീയകഥാകഥനങ്ങളും,ഭാഷണങ്ങളുമായി MUM സന്തതികൾ സദസ്സിനെ കോരിത്തരിപ്പിക്കുകയാണിവിടെ


14 നൂറ്റാണ്ടുകൾക്കപ്പുറം ഉദയംകൊണ്ട ഉലകംകണ്ട അത്ഭുതപ്പൂച്ചെണ്ട്..തിരുനബിയുടെ ജീവിതരീതികളിലെ വ്യത്യസ്ത ഗുണപാഠ അനുഭവങ്ങളെ കുഞ്ഞിളം ചുണ്ടുകളിൽ ചേർത്ത്,താളവിസ്മയം കോർത്ത്,ഭാവചമയം തീർത്ത് വേദിയിൽ കൗതുക കഥപറയലുമായി ഒന്നാം ക്ലാസ്സ് വിദ്യാർത്ഥി...


നേരിന്റെ തേര് തെളിച്ച്  തെറ്റിന്റെ  പുറ്റുകളിൽ നിന്ന്

പാരാവാരം പോലുള്ള  സമൂഹത്തെ സംരക്ഷിച്ച സത്യമുത്ത് സൗഹൃദപ്പൂ തിങ്കളിന്റെ...

➖➖➖➖

ക്രമമറ്റ ജീവിതം നയിച്ചവർക്ക്

ക്രമമുറ്റ ഖാലിഖിന്റെ വചനമോതി സത്യ പാതയിലേക്ക് ദിവ്യവെളിച്ചം തെളിച്ച...

സ്വർഗ്ഗ വീഥിയിലേക്കാനയിച്ച സയ്യിദുൽ കൗനൈനി വസ്സഖലൈൻ തിരുത്വാഹാ തങ്ങളുടെ..

➖➖➖➖


ശജറുകളും ഹജറുകളും സലാം ചൊരിഞ്ഞ,മനുജരും മൃഗങ്ങളും പരാതി പറഞ്ഞ ആശ്രയഗേഹം, നമ്മുടെ സ്നേഹം,ഖൽബിലെ മോഹം അന്ത്യദൂതരുടെ...

➖➖➖➖

ഒത്തിരി മർത്യ ഹൃത്തടങ്ങളിൽ സത്യത്തിന്റെ വിത്തുകളും,സൗഹൃദത്തിന്റെ കത്തുന്ന മുത്തുകളും വിതറിയ സ്നേഹസമ്പത്ത്..ചിത്തിര മിന്നത്ത്,ജന്നത്ത്....

➖➖➖➖


മൃഗീയ ജീവിതത്തിൽ അഭിരമിച്ച  മനുഷ്യമനസ്സുകളിൽ സ്വർഗ്ഗീയ മലർമുല്ലകൾ വിതറി ഹഖിന്റെ വിളക്ക് തെളിച്ച ശൗഖ്, അശ്റഫുൽ ഖൽഖ്...

➖➖➖➖

മഹിത മോദ മദീനാ മലർഭൂവിൽ  മുഹിബ്ബീങ്ങൾക്ക് മദദിൻ മഹോന്നത മന്ദമാരുതൻ വീശി മുത്തുന്ന മഹനീയ മലർമുല്ല മുത്ത്നബിയുടെ....

➖➖➖➖

തൗഹീദിന്റെ ത്വീബ് വീശി  ത്വൈബഭൂവിൽ താരകം പോൽ തിളങ്ങുന്ന നബിത്വാബാ തിരുത്വാഹാ തങ്ങളുടെ..

താമര നൈർമല്യം തോൽക്കും ത്വൂബാ തിങ്കളിന്റെ.....

➖➖➖➖➖

കുട്ടികളോട് കാരുണ്യംകാട്ടിയും,വലിയവർക്ക് വാത്സല്യമൂട്ടിയും,അനാഥകളോട് അലിവ് കാട്ടിയും,വിധവകൾക്ക് റഹ്മതേറ്റിയും,പാവങ്ങളുടെ പട്ടിണി മാറ്റിയും സുകൃതജീവിതത്തോണി തുഴഞ്ഞ സത്യമുത്ത്....

➖➖➖➖

പൗർണമി  തോൽക്കുന്ന പുഞ്ചിരിവദനവും,താരങ്ങളെ വെല്ലുന്ന തിരുനയനങ്ങളും,

മുത്തുകൾ തോൽക്കും  ചന്ത ദന്തങ്ങളും,താമരയെ വെല്ലുന്ന ചർമ്മ നൈർമല്യങ്ങളും....

തീരുന്നില്ല അവരുടെ ശരീര വർണ്ണനകൾ...

ഖുലുഖിലും ഖിൽഖിലും പരിപൂർണ്ണരായ നൂറേ അങ്ങേക്കായിരം സലാം

➖➖➖➖

യുക്തിയിലും,ഭക്തിയിലും,ശക്തിയിലും മുമ്പരായ 

സുകൃതമിലും,ഭംഗിയിലും ഭംഗമില്ലാത്ത അതുല്യപ്രതിഭ ശഫീഉൽഉമ്മ വാഖാഇദുൽഹിമ്മ അന്ത്യപ്രവാചക പ്രഭുവിന്റെ....


മ്യൂസികിന്റെ നിശിദ്ധതാളമേളരസങ്ങളെ തൃണവൽക്കരിച്ച്,നാഥനരുളിയ സ്വരമധുരിമകൊണ്ട് വേദിയെധന്യമാക്കുകയാണീ MUM കുസുമങ്ങൾ..

പ്രോൽസാഹിപ്പിക്കുക ഈ കൊച്ചുകലാകാരൻമാരെ



കെട്ടുകഥകളുടെ അമിട്ടുകളല്ല..ചിട്ടയാർന്നജീവിതത്തിലൂടെ ഗുണപ്പട്ടുകൾ വിരിച്ച,സ്നേഹമൊട്ടുകൾ വിരിയിച്ച,സഹനവെട്ടം തെളിയിച്ച സത്യപ്പകിട്ട് തിരുനബിയുടെ ജീവചരിത്രക്കൂട്ടുകളാണിത്...

വേദിയിൽ സൂപ്പർ കഥയുമായി...


വർഗ്ഗീയനാഗൻമാർക്കും,മതസൗഹാർദ്ധധ്വംസകർക്കും,പുത്തൻവാദഅസത്തുകൾക്കുമെതിരെ പ്രവാചകരുടെ ധർമ്മവാക്കുകൾ കൊണ്ട് ഇടിമുഴക്കം


മധുരമദീനനിധി തിരുനബിയുടെ അപദാനമീലാദ് സുദിനത്തിൽ മദ്ഹിന്റെ താരമനോഹരവരികൾ ധാരധാരയായ് അധരത്തിൽ നിന്നുതിരുകയാണിവിടെ...

വേദിയിൽ ഇശൽപിരിശവുമായി MUM ന്റെ വാനമ്പാടി വസീം ഒരു ഗാനം...


മുത്തിന്റെ കീർത്തനബൈത്തുകൾ ഹൃത്തിൽ നിന്നുതിർത്ത് ചെഞ്ചുണ്ടുകളെ മൊഞ്ചുളളപാട്ടിൽ  ചെഞ്ചായമണിയിച്ചിതാ  വേദിയിൽ....

മിഫ്താഹുൽ ഉലൂം  ഗാനസുവനത്തിലെ പൂങ്കുയിൽ സ്വാലിഹ് ഒരു സോങ്ങുമായി നിങ്ങൾക്ക് മുമ്പിൽ...


വരച്ചും രചിച്ചും കുറിച്ചും ആലപിച്ചും പ്രസംഗിച്ചും  മുത്ത്നബിയുടെ മീലാദ്സന്ധ്യയിൽ ഇശ്ഖിൻ സുഗന്ധംവീശി ഹൃദയാന്തരങ്ങളിൽ  സ്നേഹകാന്തിപൂശി മിഫ്താഹുൽ ഉലൂം മദ്രസയുടെ കൊച്ചുധർമ്മകലാകാരൻമാർ  അന്തരങ്ങളെ ആനന്ദിപ്പിക്കുകയാണിവിടെ...

അന്നൗൺസ്‌മെന്റ് PDF ഫയലുകൾ ഡൌൺലോഡ് ചെയ്യാൻ താഴെ ഫയലുകളിൽ ക്ലിക്ക് ചെയ്യുക



👌🎧ദഫ് പ്രോഗ്രാം അനൗൺസ് 

പ്രവാചക കാലഘട്ടം മുതൽ മുസ്ലിം സാംസ്കാരിക തനിമയുടെ ഭാഗമായി അവരുടെ ജീവിതത്തിൽ അലിഞ്ഞുചേർന്ന ഉത്തമ കല, നൂറ്റാണ്ടുകളായി മുസ്ലിം ലോകത്തെ മനം കവർന്നു വരുന്ന, കലാരൂപം കാതുകൾക്ക് ഇമ്പം കവരുന്ന ഗാനങ്ങളുടെ അകമ്പടിയിൽ കണ്ണുകൾക്ക് ആഹ്ലാദം പകരുന്ന ചുവടുവെപ്പുകളുമായി വേദിയിൽ എത്തുന്നു തെറ്റുകളും കുറവുകളും ഉണ്ടെങ്കിലും ക്ഷമിക്കണം എന്ന് അപേക്ഷയോടെയും കൊച്ചു മിടുക്കന്മാരെ പ്രോത്സാഹിപ്പിക്കണമെന്ന അഭ്യർത്ഥനയോടെയും ഞങ്ങൾ തുടങ്ങുന്നു


🎤സമ്മാന ദാന അനൗൺസ് 

മണിക്കൂറുകളായി അനുവാചക മനസ്സുകളിൽ അനർവജനീയവുമായ അനുഭവങ്ങൾ കോറിയ കൊച്ചുകല പ്രതിഭകൾക്കുള്ള സമ്മാനവിതരണം നൽകപ്പെടുന്ന സാധനങ്ങളുടെ മൂല്യങ്ങൾക്ക് പുറത്ത് കൊച്ചു മിടുക്കരെ ആദരിക്കാനും അംഗീകരിക്കാനും ആയി സ്വാഗതസംഘം നൽകുന്ന കൊച്ചു കൊച്ചു ഉപഹാരങ്ങൾ


പ്രവാചക അനുരാഗികളുടെ അകഖൽബുകളിൽ ആനന്തത്തിന്റെ കുളിർ തെന്നൽ വീശി പ്രവാചക പ്രേമത്തിന്റെ മദ്ഹൂറും ഈരടികൾക്ക്........... രാഖ താള ബദ്ധമായി ചുവടുവെക്കുന്ന



പ്രവാചക പ്രേമത്തിന്റെ തേനൂറുന്ന ഭാഷയ്ക്ക് ഇമ്പമാർന്ന ഈണം നൽകി കുഞ്ഞിളം പ്രായത്തിലെ പിഞ്ചു മക്കൾ രാഗ നഷ്ടമായി താളബദ്ധമായി ചുവടു വെച്ച ഹൃദയഹാരിയായ ദഫ് മേളത്തിന്റെ വശ്യസുന്ദരമായ ദൃശ്യകാഴ്ചകളൊരുക്കി ഈ മദ്ഹ് റാലിയെ അലങ്കരിക്കുമ്പോൾ ആശിർവദിക്കുക......


❤ആദർശ വൈരികളുടെ അന്തർ തലങ്ങളിൽ വിഹ്വലതകളുടെ വെള്ളിടികൾ തീർത്ത് പ്രവാചകനുരാഗികളുടെ അക ഖൽബുകളിൽ ആനന്ദത്തിന്റെ കുളിർ മഴ വർഷിച്ച് വിശ്വസ സാകല്യത്തെ അനുഗ്രഹിച്ച പുണ്യദൂതർക്ക് സ്നേഹ പൂക്കളർപ്പിച്ചിതാ ഈ രാജവീഥിയെ ധന്യമാക്കി കടന്നു വരുന്നു.....


❤ചരിത്രത്തിന്റെ ഗഗന വിശാലതയിൽ അർക്കനെ വെല്ലും പ്രശോഭമുറ്റിയ മഹാ ജ്യോതിസ്സ് ചിതലരിച്ച ചിന്തകൾക്ക് കീഴെ അസ്ഥിമാടങ്ങളായി തീർന്ന മനുഷ്യ ചേതനക്ക് നവോന്മേഷത്തിന്റെ അമൃത വിയൂഹം നൽകിയ വിശ്വ മഹിതാവ് നൂറെ മുജസ്സം താജ് ദാറെ മദീന മുഹമ്മദ് നബി (സ്വ)യുടെ ജന്മദിനം ഇമ്പമേറിയ മധുരിമ പകരുന്ന ഇശലുകളും മൗലിദ് പാരായണത്തിന്റെ ആത്മീയാനുഭൂതികളുമുണർത്തി കൊച്ചു കിടാങ്ങളുടെ സർഗവസന്തത്തിന്റെ പ്രഫുല വീചികളോടെ .......... മദ്റസയുടെ നബിദിന റാലിയാണ് കടന്നു വരുന്നത്


❤ഭൗതിക ജ്ഞാനത്തിന്റെ അക്ഷര പുര കയറാതെ വൈജ്ഞാനിക വിപ്ലവത്തിന്റെ ജ്യോതിർ വെട്ടമായ് വിശ്വമാനവികതയ്ക്ക് വഴികാട്ടിയ സ്നേഹദൂതരുടെ പുണ്യ വസന്തത്തിന് ആയിരമായിരം അഭിവാദനത്തിന്റെ പുഷ്പാഞ്ജലികൾ തീർത്ത് പ്രവാചക സ്നേഹത്തിന്റെ ധന്യമായ അനുഭവ ചാർത്തായിക്കൊണ്ടുള്ള മദ്ഹ് റിലയാണ് ഈ പുണ്യ വീ


1♥മാനവയുഗത്തിന് ശാന്തി ദൂതുമായി റബീഇന്റെ  പൊന്നമ്പിളിക്കീറ് പടിഞ്ഞാറൻ ചക്രവാളത്തിൽ ദൃശ്യമാവുമ്പോൾ ലോകത്തിന്റെ അഷ്ടദിക്കുകളിൽ നിന്നും മർഹബ ഗീതത്തിന്റെ മാറ്റൊലികൾ ഉയർന്നു കേൾക്കുകയായി


2❤അധമ സഞ്ചാരത്തിന്റെ പര്യായമായിരുന്ന ആറാം നൂറ്റാണ്ടിലെ അറേബ്യൻ സമൂഹത്തെ നീതിയുടെയും സത്യത്തിന്റെയും കാവലാളുകൾ എന്ന നിലയിലേക്ക് കൈപിടിച്ചാനയിച്ച പുണ്യ റസൂൽ (സ്വ)


3❤പതിനാല് ശതകം മുമ്പ് ജാഹിലിയ്യത്തിന്റെ ഘനാഡകാരത്തെ കീറി മുറിച്ച് കൊണ്ട് അറേബ്യയുടെ വിരിമാറ്റിലേക്ക് ഇസ് ലാമിന്റെ വെളിച്ചം കൊളുത്തിയ തിരുനബി(സ്വ)


4❤മനുഷ്യത്വം മരുപ്പച്ച കിടക്കെ അന്യമായിരുന്ന മണലാരുണ്യത്തെവിശ്വാസത്തിന്റെ വിജ്ഞാനത്തിറ്റെയും രാജവീഥിയിലേക്ക് നയിച്ച തിരുനബി(സ്വ)


5❤സാംസ്കാരികവും ധാർമികവുമായി മനുഷ്യസമൂഹം ധർമ ച്യുതിയിൽ അഭിരമിച്ചിരുന്ന ഒരു കാലഘട്ടത്തിൽ നിയതവും നീതിനിഷ്ഠവുമാർന്ന ഒരു ദർശനത്തിലൂടെ ലോകത്തെ ധാർമ്മികമായി സംസ്കരിച്ചെടുത്ത തിരുനബി(സ്വ)


6❤അധർമ്മങ്ങളുടെ മരുക്കാറ്റിൽ കരുവാളിച്ച കാളരാത്രികൾക്ക് പൂർണ്ണ വിരാമമിട്ട് തിങ്കളും താരങ്ങളും തൂവെള്ളി കതിർ തിളങ്ങുന്ന പൗർണമി രാവിൽ അനവധി ഇലാഹീ ദൃഷ്ടാന്തങ്ങളുടെ സാന്നിധ്യത്തിൽ മണ്ണിൽ നിന്ന് വിണ്ണോടു ചേർന്ന പ്രകാശഗോപുരമായി ഉദിച്ചുയർന്ന പുണ്യ പ്രവാചകൻ (സ്വ)


7❤മണലാരുണ്യത്തെ മലർവാടിയാക്കി തീക്കാറ്റിനെ കുളിർ തെന്നലാക്കി അന്ദകാരത്തെ അത്യുജ്ജല പ്രകാശമാക്കി കടന്ന് പോയ പുണ്യ നബി(സ്വ)


8❤അനുഭൂതി ദായകമായ ഉദ്യാനത്തിലെ രാജമല്ലിയായി ജനഹൃദയങ്ങളിൽ സത്യ സുഗന്ധം പരത്തിയ മുത്ത് നബി(സ്വ)


9❤മലിനമായ മാനവ മനസ്സിനെ മാധുര്യമൂറുന്ന മലർവാടിയാക്കിയ പുണ്യ റസൂൽ(സ്വ)


10❤മാന്യതകളുടെ അതിർവരമ്പുകൾ ലംഘിച്ച് കുടിച്ച് കൂത്താടി മദിച്ച് നഗ്നതാണ്ഡവമാടി അജ്ഞതയുടെ അശ്ലീലതയുടെ ലോകത്ത് ജീവിച്ച ജനസാമാന്യത്തെ ഇഖ്റഇന്റെ സമരകാഹളത്തിലൂടെ ലോകത്തിന്റെ മനസ്സ് മാറ്റിയ മുത്ത് നബി(സ്വ)


11❤സൃഷ്ടിപൂജയുടെ കനത്തു കെട്ടിയ ഇരുട്ടറകളിൽ നിന്ന് ഏകത്വ ഉപാസനകളുടെ നിറവെളിച്ചം പടർന്ന രാജപാതയിലേക്ക് മാനവലോകത്തെ കൈ പിടിച്ചാനയിച്ച സ്നേഹദൂതർ മുഹമ്മദ് മുസ്ത്വഫാ (സ്വ)


12❤ശവകല്ലറകൾ പോലുo മുന്തിരിവള്ളികളുടെ ശീതളച്ചായയിൽ പണി തീർക്കണമെന്ന് വസ്വിയ്യത്ത് ചെയ്ത് ജീവിത സപര്യയെ മദ്യാസക്തിയുടെ മാന്ത്രിക വലയങ്ങളിൽ മയക്കിയ അറേബ്യൻ ജനതയിൽ മദ്യവിരോധത്തിന്റെ വിപ്ലവ ധ്വനികൾ തീർത്ത ലോകനേതാവ്


13❤ആദർശത്തിന്റെ പെരുവഴികളിൽ കനലെരിയുന്ന വൈരികൾക്കെതിരെ ആത്മ നിബന്ധതയുടെ അനിർവചനീയ സന്ദേശങ്ങൾ സംവേദനം ചെയ്ത് സമൂഹത്തിന് സമർപ്പിച്ച മാനവരാശിയുടെ സമുധാരകൻ നബി (സ്വ)


14❤അലിവിന്റെ മനോ മന്ത്രങ്ങൾ അസ്തമിച്ച അറേബ്യൻ മണൽകാടുകളിൽ മാനവമൈത്രിയുടെ മനോഹര സൗധങ്ങൾ പണിത് മാനവരാശിക്ക് മാതൃകകൾ സൃഷ്ടിച്ച പട്ടിണിയുടെ പരിദേവനങ്ങളും പടപ്പാടുകളുടെ പ്രതിധ്വനികളും കേട്ട് ബധിരകർണരായ ബദവികൾക്ക് ഇടയിൽ സ്വൈര്യ ജീവിതത്തിന്റെ വജ്ര രേഖകൾ വരച്ച് കാണിച്ച തിരുനബി(സ്വ)


15❤മദ്യകമാഴുകാത്ത ദിനരാത്രങ്ങൾ അസാധ്യമായി കരുതിയിരുന്ന ആറാംനൂറ്റാണ്ടിലെ അറേബ്യൻ ജനതയെ മദ്യ വിരോധനത്തിന്റെ മകുടോദാഹരണങ്ങളാക്കി മാറ്റിയ വിശ്വ നായകൻ(സ്വ)


16❤പെണ്ണിനും മദ്യത്തിനും വേണ്ടി പോരടിച്ച് നടന്നിരുന്ന കാട്ടറേബ്യൻ സമൂഹത്തെ ഉത്തരാധുനിക യുഗത്തിന്റെ ഉത്തരിയതയിൽ കയറി നിന്ന് ഉഛയിസ്തരം ഉൽഘോഷിക്കാൻ മാത്രം ഉന്നതരും ഉത്തമരും ആക്കി മാറ്റിയ തിരുനബി (സ്വ)


17❤കാല പ്രവാഹത്തിന്റെ വിപ്ലവ വീധികളിൽ കടപുഴകാത്ത സാംസ്കാരിക്ക സമൂഹത്തിന്റെ അജയ്യനായ നേതാവ് കോടാനുകോടി മുസൽമാന്റെ മനസിലെ മാണിക്യ കൊട്ടാരത്തിൽ അധിവസിക്കുന്ന രാജകുമാരൻ സർവരെ ആലം അഹ്മദ് മുജ്തബ മുഹമ്മദ് നബി (സ്വ)


18❤മാനവ മനസ്സുകളിൽ പരിവർതനത്തിന്റെ പടപ്പാട്ട് പാടി അന്ധതയുടെ അഗാഥ ഗർത്തങ്ങളിൽ ആപതിച്ചിരുന്ന ഒരു ജനതയെ സത്യത്തിന്റെ സമാധാനത്തിന്റെ സാഹോദര്യത്തിന്റെ സുന്ദര തീരത്തേക്ക് കൈപിടിച്ച് ആനയിച്ച പ്രവാചകൻ (സ്വ)


19❤മാല മൗലിദുകളെ ശിർക്കൻ വാറോലകളാക്കി പ്രവാചക പ്രേമികളെ മുശ്രിക്കുകളാക്കി വാടക വായാടികളുടെ വാചാടോപങ്ങൾ കൊണ്ട് നിലനിൽപ് തേടുന്ന മുജാഹിദുകളുടെ പാതിരി മതത്തിന് മുസ്ലിം മനസ്സിൽ ഇടമില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് മാല മൗലിദ് ചൊല്ലിയും മദ്ഹ് കീർത്തിച്ചും കുഞ്ഞിളം പ്രായത്തിലെ പിഞ്ചോമനകൾ മുതൽ സ്നേഹ രണീയരായ കാരണവന്മാർ വരെ അണിനിരന്ന പ്രവാചക പ്രകീർത്തന ജാഥയാണ് ഈ വഴിത്താരകളെ ധന്യമാക്കി കടന്നു വരുന്നത്


20❤പ്രവാചക പ്രേമത്തിന്റെ തേനൂറുന്ന ഭാഷയ്ക്ക് ഇമ്പമാർന്ന ഈണം നൽകി കുഞ്ഞിളം പ്രായത്തിലെ പിഞ്ചു മക്കൾ രാഗ നഷ്ടമായി താളബദ്ധമായി ചുവടു വെച്ച ഹൃദയഹാരിയായ ദഫ് മേളത്തിന്റെ വശ്യസുന്ദരമായ ദൃശ്യകാഴ്ചകളൊരുക്കി ഈ മദ്ഹ് റാലിയെ അലങ്കരിക്കുമ്പോൾ ആശിർവദിക്കുക......


21❤ആദർശ വൈരികളുടെ അന്തർ തലങ്ങളിൽ വിഹ്വലതകളുടെ വെള്ളിടികൾ തീർത്ത് പ്രവാചകനുരാഗികളുടെ അക ഖൽബുകളിൽ ആനന്ദത്തിന്റെ കുളിർ മഴ വർഷിച്ച് വിശ്വസ സാകല്യത്തെ അനുഗ്രഹിച്ച പുണ്യദൂതർക്ക് സ്നേഹ പൂക്കളർപ്പിച്ചിതാ ഈ രാജവീഥിയെ ധന്യമാക്കി കടന്നു വരുന്നു.....


22❤ചരിത്രത്തിന്റെ ഗഗന വിശാലതയിൽ അർക്കനെ വെല്ലും പ്രശോഭമുറ്റിയ മഹാ ജ്യോതിസ്സ് ചിതലരിച്ച ചിന്തകൾക്ക് കീഴെ അസ്ഥിമാടങ്ങളായി തീർന്ന മനുഷ്യ ചേതനക്ക് നവോന്മേഷത്തിന്റെ അമൃത വിയൂഹം നൽകിയ വിശ്വ മഹിതാവ് നൂറെ മുജസ്സം താജ് ദാറെ മദീന മുഹമ്മദ് നബി (സ്വ)യുടെ ജന്മദിനം ഇമ്പമേറിയ മധുരിമ പകരുന്ന ഇശലുകളും മൗലിദ് പാരായണത്തിന്റെ ആത്മീയാനുഭൂതികളുമുണർത്തി കൊച്ചു കിടാങ്ങളുടെ സർഗവസന്തത്തിന്റെ പ്രഫുല വീചികളോടെ .......... മദ്റസയുടെ നബിദിന റാലിയാണ് കടന്നു വരുന്നത്


23❤ഭൗതിക ജ്ഞാനത്തിന്റെ അക്ഷര പുര കയറാതെ വൈജ്ഞാനിക വിപ്ലവത്തിന്റെ ജ്യോതിർ വെട്ടമായ് വിശ്വമാനവികതയ്ക്ക് വഴികാട്ടിയ സ്നേഹദൂതരുടെ പുണ്യ വസന്തത്തിന് ആയിരമായിരം അഭിവാദനത്തിന്റെ പുഷ്പാഞ്ജലികൾ തീർത്ത് പ്രവാചക സ്നേഹത്തിന്റെ ധന്യമായ അനുഭവ ചാർത്തായിക്കൊണ്ടുള്ള മദ്ഹ് റിലയാണ് ഈ പുണ്യ വീഥിയെ ഹർഷപുളകിതമാക്കി കടന്നു വരുന്നത്



24💜 അക്രമത്തിലും അരാജകത്വത്തിലും അന്ധതയിലും അന്ധകാരത്തിലും ആടിത്തിമർത്ത ആറാംനൂറ്റാണ്ടിലെ അറേബ്യൻജനതയെ അജ്ഞതയിൽനിന്ന് അറിവിൻറെ വെളളിവെളിച്ചത്തിലേക്കും അന്ധവിശ്വാസത്തിൽ നിന്ന് ആത്മീയാരാമത്തിലേക്കും ആനയിച്ച ആറ്റൽ നബിയുടെ......


 



25💜 കളളിലും കാമക്കൂത്തിലും ലയിച്ചും കല്ലിനെപൂജിച്ചും കൂരിരുളിൽ കറങ്ങിയ കാട്ടാളമാനസരിൽ കമനീയധർമ്മമന്ത്രമോതിയ കാരുണ്യപ്പൂ നബിയുടെ...



26💜 അവശരുടെ ആശ്രയമായി..അഗതി-അനാഥകളുടെ ആശാഗേഹമായി ആലംബഹീനരിൽ ആശ്വാസത്തെളിനീരായി.. അതിസുന്ദരജീവിതം കാഴ്ചവെച്ച ആദരദേഹം അമ്പിയതാജാ-രാജാ...ഖോജാ.. ത്വാഹാനബിയുടെ...



27💜 അന്തരീക്ഷത്തിൽ വട്ടമിട്ട് പറക്കുന്ന പറവകൾ മുതൽ കടലാഴിയിൽ നീന്തിക്കളിക്കുന്ന മൽസ്യങ്ങൾ വരെ സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കുന്ന...സത്യദീപം..സ്നേഹസ്വരൂപം..സഹനസ്തൂപം..മുത്ത് മുസ്ഥ്വഫ തങ്ങളുടെ..

അശാന്തഭൂമിയിൽ പ്രശാന്തസുന്ദരദീനിൻറെ മധുരമന്ത്രമോതിയ സാന്ത്വനപ്പ്രദീപം..അന്ത്യപ്രവാചകപ്രഭുവിൻറെ



28🧡 പോരിന് മാത്രം നേരം കണ്ടെത്തിയ ക്രൂരവൈരമാനസരിൽ നേരിൻമാരിവർഷിച്ച സ്നേഹപാരാവാരം മുത്ത്മുസ്ഥ്വഫ തങ്ങളുടെ..



29🧡 അന്തിമാനചന്ദ്രനും,കാന്തിചിന്തും റാന്തലും നാണിച്ച് തലതാഴ്ത്തുന്ന മികയ്ന്ത ചന്തമിൽ മുന്തിയ ത്വാഹതിരുനബിതങ്ങളുടെ..



30🧡 അലിവിൻ നിലാവായി,അറിവിൻനിറബഹ്റായി,അദബിൻമധുവായി,അതിശോഭിതജീവിതം വാർത്ത ആറ്റൽനബിയുടെ..



31🧡 കുലമഹിമക്ക് വേണ്ടി നിസാരപ്രശ്നങ്ങളിൽ പോലും പരസ്പരം പോരടിച്ച് ജീവിതംതുലച്ച കാട്ടാളരിൽ സമാധാനപാനം നിറച്ച ആർദ്രതാദീപം സത്യനബിയുടെ...



32🧡 ധർമ്മം വറ്റിയ അധമരിൽ സംസ്കാരശോഭനിറച്ച് ധർമ്മമേറ്റി,ജ്ഞാനമാറ്റേകിയ,മുത്താറ്റൽ നബിയുടെ...



33🧡 ഇരുട്ടിൽ തപ്പിയ കാട്ടാളരിൽ ധർമ്മവെട്ടം പരത്തി സ്നേഹവഴിവെട്ടിയ

സാന്ത്വനപ്പകിട്ട്,മുർതളാമുസമ്മിൽ നബിയുടെ...


34🧡 വർണ്ണവിവേചനത്തെ പടികടത്തി കറുകറുത്തവരെയ വെളുവെളുത്തവരെയും ഒരേ ഐക്യച്ചരടിൽ കോർത്ത ഉത്തമസൃഷ്ടി മുത്ത്നബിതങ്ങളുടെ...


35🧡 മാനവികതയുടെ മഹിതസന്ദേശമോതി മർത്യകുലത്തിന് മാർഗദർശനം പകർന്ന മാതൃകാമുത്ത്...ആദരപ്പൂനബിയുടെ..


36🧡 ആതിരപ്പ്രഭയും, ചന്ദ്രികശോഭയും, താരകത്തെളിമയും, റാന്തലിൻ കാന്തിയും തലതാഴ്ത്തുന്ന സൗന്ദര്യസ്വരൂപം ത്വാഹാതിരുനബിയുടെ...


37🧡 അരാജകത്വത്തിൻറെ കരാളഹസ്തങ്ങളിൽ പിടഞ്ഞ് സുരലോകവീഥിമറന്ന അജ്ഞരിൽ അറിവിൻറെ കെടാത്ത കൈത്തിരി സമ്മാനിച്ച ത്വാഹാതിരുനൂറിൻറെ....



38🧡 കനിവിൻ ഹിമമായി,കൗതുക സുമമായി,മക്കാദിക്കിൽ..പ്രഭപരത്തിയധർമ്മവിളക്ക്..പുന്നാരനബിയുടെ....

 

39🧡 ആക്ഷേപകർക്ക് പുഞ്ചിരിയേകി,അക്രമികൾക്ക് ക്ഷമാസൂനമേകി,ആർദ്രതകൈവെടിയാതെ ആരിലും സ്നേഹസുധയേകിയ അന്ത്യപ്രവാചകപ്രഭുവിൻറെ...


40🧡 മലകളും,അലകളും ഗോളങ്ങളും ഓളങ്ങളും ആകാശവും പ്രകാശവും എന്നല്ല സർവ്വചേതന/അചേതന സൃഷ്ടിപ്പിൻറെ കാരണക്കാരായ കാരുണ്യപ്പൂനബിയുടെ...


41💙 കഷ്ടതഅനുഭവിക്കുന്നവർക്ക് ഇഷ്ടരായ,അഷ്ടദിക്കിലഖിലരുടെയും ഇഷ്ടസ്രേഷ്ഠകേന്ദ്രമായ മദീനയിൽ വിശ്രമിക്കുന്ന വിശിഷ്ഠവൈഠൂര്യ മുത്ത് മുസ്ഥ്വഫ തങ്ങളുടെ...


42💙 സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട സ്ത്രീസമൂഹത്തിന് സ്വാതന്ത്ര്യനിധി സമ്മാനിച്ച്..ഔന്നിത്യത്തിലേക്കാനയിച്ച..ചിത്തിരമുത്തൊളി....മുർതളാ..മുസമ്മിൽ നബിയുടെ......


43💙 അനുരാഗത്തിൻറെ അലമാലകൾതീർത്ത് അപദാനവരികളും,വരകളും വരച്ച് വിശ്വാസികളിലിഷ്ഖ് നട്ട ആശിഖീങ്ങളുടെ അമരക്കാരായ ഹസാനുബ്നു സാബിത് തങ്ങളുടെയും,കഅബ് ബ്നു സുഹൈർ തങ്ങളുടെയും,ഇമാം ബൂസ്വൂരി തങ്ങളുടെയും,സുൽത്വാനുൽ ആശിഖീൻ രിഫാഈ തങ്ങളുടെയും ഇശ്ഖിൻറെ സരണിയിൽ നമുക്കും സഞ്ചരിക്കാം എന്നുച്ചയ്സ്വരം പ്രഖ്യാപിച്ച് കൊണ്ട്.....


44💙 സുന്നീകൈരളിയെ മദീനയോട് ചേർത്ത ഇശ്ഖൂറും പ്രതിഭകളായ....മമ്പുറം തങ്ങളുടെയും വെളിയങ്കോടുമർഖാളിതങ്ങളുടെയും,കൂണ്ടൂരുസ്താദിൻറെയും,തിരൂരങ്ങാടി ബാപ്പു ഉസ്താദിൻറെയും അനുരാഗപാതയിൽ നമുക്കും ഗമിക്കാമെന്നുറക്കെ പ്രഘോഷിച്ച് കൊണ്ട്....


45💙 ഇബ് ലീസും കൂട്ടരും അന്ത്യനാൾ വരെ ചങ്ക്പൊട്ടി അലറിയാലും  മുത്ത്നബിയുടെ മീലാദാഘോഷത്തെ ഈ ഭൂലോകത്ത് നിന്ന് തുടച്ച്നീക്കാനാവില്ലെന്നുച്ചയ്സ്വരം ഉരുവിട്ട് കൊണ്ട്...


46💚 പുന്നാരനബിയുടെ പവിത്രമീലാദാഘോഷത്തെ ശിർക്കും,കുഫ്റും ബിദ്അത്തുമാക്കി...ഉറഞ്ഞുതുളളുന്ന ബിദഈകോമരങ്ങൾക്കെതിരെ മുത്തിൻറെ മദ്ഹൂറും സ്വരത്താൽ പ്രതിഷേധത്തിര സൃഷ്ടിച്ച്കൊണ്ട്...


47💚 ആരെന്ത് കുരച്ചാലും,കടിച്ചാലും,ചൊടിച്ചാലും,പിടച്ചാലും,,ഇടിച്ചാലും ഉടച്ചാലും..വിശ്വാസിമാനസങ്ങളിൽ മുത്തിനോടുളള മുഹബ്ബത്തിനെ ഊതിക്കെടുത്താനാവില്ലെന്നുറക്കെ പ്രഘോഷിച്ച് കോണ്ട്..



48💚 മദ്ഹുന്നബിയിൽ ലയിച്ച്,ദഫിൻറെ താളത്തിലടിവെച്ച്

(.മിഫ്താഹുൽ ഉലൂം)മദ്രസയുടെ കുരുന്നുകളും രക്ഷിതാക്കളും പൂർവ്വവിദ്യാർത്ഥികളും അണിചേർന്ന അത്യുജ്വലറാലിയാണ് ഈ വീഥിയെ അക്ഷരാർത്ഥത്തിൽ പുളകച്ചാർത്തണിയിച്ച് കൊണ്ട് കടന്ന് വരുന്നത്)..


49 മാനവരാശിയുടെ ഭാവി ഭാഗധേയം നിർണ്ണയിച്ച മാറ്റത്തിന്റെ വിപ്ലവം സൃഷ്ടിച്ച്, മൃഗീയ വികാരങ്ങൾക്കടിമപ്പെട്ട ഒരു കൂട്ടം നാടോടികളെ നേർമാർഗ്ഗത്തിന്റെ ഗോപുരങ്ങൾ തുറന്ന് കാണിച്ച്, അമാനുഷികതകളെക്കൊണ്ട് അറേബ്യയെ അമ്മാനമാടിയ അന്ത്യ പ്രവാചകർ മുഹമ്മദ് നബി (സ്വഅ)                      



 50 ജീവിതം ആദർശമാക്കിയ, ആദർശം അഭിമാനമാക്കിയ, അഭിമാനം ആവേശമാക്കിയ, ആവേശം ആഹ്ലാദമാക്കിയ ആ രമ്പ ദൂതർ മുഹമ്മദ് നബി (സ) യുടെ        



51 ജാതി മത വർഗ്ഗ വർണ്ണ വംശ വിവേചനമില്ലാതെ, അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറക്കുന്നവൻ വിശ്വാസിയല്ലെന്ന് ലോകത്തോട് പ്രഖ്യാപിച്ച പ്രവാചകൻ മുത്ത് മുഹമ്മദ് (സ്വ) 


52 പരസ്പരം കാണുമ്പോൾ പുഞ്ചിരിക്കുന്നത് ധർമ്മമാണെന്നും, തൊഴിലാളിക്ക് വിയർപ്പ് വറ്റും മുമ്പ് വേതനം നൽകണമെന്നും ലോകത്തോട്‌ പ്രഖ്യാപിച്ച നന്മയുടെ നേതാവ് മുഹമ്മദ' നബി (സ്വ) 



 

53 അറേബ്യൻ മണലാരണ്യത്തിലെ മലർവാടിയിൽ മദീന മുനവ്വറയിൽ മന്ദമാരുതന്റെ തലോടലേറ്റ് മയങ്ങുന്ന മാനവകുലത്തിന്റെ മോചകൻ ,140 കോടി മുസൽമാന്റെ ചങ്കിലെ ചോരയായ, നെഞ്ചിലെ തുടിപ്പായ, ഖൽബിന്റെ കുളിരായ അശ് റഫുൽഹൽ ഖ് മുത്ത' മുസ്ത്വഫാ (സ്വ)യുടെ            


54 ആയിരത്തി നാനൂറാണ്ടുകൾക്കപ്പുറം അന്ധകാരനിബിഡമായിരുന്ന അറേബ്യൻ മണലാരണ്യത്തിലെ അപരിഷ്കൃതരോടും അന്ധവിശ്വാസങ്ങളോടും അടരാടി തൗഹീദിന്റെ അമര ധ്വനി മുഴക്കി സത്യദീനിന്റെ ശത്രുക്കള സ്നേഹത്തിലൂടെയും സഹനത്തിലൂടെയും സഹിഷ്ണുതയിലൂടെയും സഹവർതിത്വത്തിലൂടെയും ഇസ്ലാമിന്റെ ഇഷ്ട സേവകരാക്കിയ മുഹമ്മദ് നബി(സ്വ)  


55 കൈയ്യൂക്കും കുലമഹിമയും കാര്യക്കാരായിരുന്ന ഒരു ജനതക്ക് ന്യായാ- ന്യായങ്ങളുടെ വകതിരിവ് കാണിച്ച് പ്രവാചകർ കടന്ന് വന്നപ്പോൾ അറേബ്യയിൽ മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശി, മുത്ത് നബിയുടെ നീതിപീoത്തിൽ നിന്ന് നീതിയുടെ രുചിയറിഞ്ഞ് ,അജ്ഞതയുടെ അന്ധകാരത്തിൽ പെട്ട് ജീവിതത്തിന്റെ അർത്ഥവും ലക്ഷ്യവും അറിയാതിരുന്ന, പൈശാചികതയുടെ പ്രണയികളായി അപഥ സഞ്ചാരം നടത്തി യിരുന്ന ജനസഞ്ചയത്തെ വിജ്ഞാനത്തിന്റെയും ലക്ഷ്യബോധത്തിന്റെയും ശാന്തജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ, മലിനമായ മാനസങ്ങളെ മാധുര്യമുള്ളതാക്കിയ മുഹമ്മദ്‌ നബി(സ്വ)


56 വിണ്ണിൽ വർണ്ണങ്ങൾ വാരി വിതറി മണ്ണിൽ മാനവ - മനതാരിൽ മാരിവില്ല് തീർത്ത് മധുവൂറും ചിന്തകൾ ചേർത്ത് ആദ്യവസന്തത്തിന്റെ പൊൻപുലരി പിറക്കുകയായി.         


 57 സ്നേഹത്തിന്റെ സഹനത്തിന്റെ സഹിഷ്ണുതയുടെ സമർപ്പണത്തിന്റെ സഹവർതിത്വത്തിന്റെ സുകൃതത്തിന്റെ സുവിശേഷങ്ങൾ ലോകത്തിന് സമർപ്പിക്കാൻ സർവ്വശക്തൻ നിയോഗിച്ച സ്നേഹ പ്പൂങ്കാവനത്തിന്റെ പിറവിയുടെ പുണ്യം പൂത്ത മാസം.                   


       58     അണ്ഡകടാഹത്തിലെ അനന്ത കോടി ചേതന - അചേതന വസ്തുക്കളും വാഴ്ത്തിക്കൊണ്ടിരിക്കുന്ന സർേവ്വാന്നതരിലും മഹോന്നതരായ മാണിക്യ മുത്തിന്റെ ജനനത്തിന്റെ സുകൃതം നേടിയ ധന്യമാസം.                      


59 മാനവികതയുടെ മാനുഷിക മൂല്യങ്ങളുടെ കാവൽക്കാരൻ, മർദ്ദിതന്റെ സ്ത്രീത്വത്തിന്റെ മോചകൻ.                




60 സത്യത്തിന്റെ സൽവ്യത്തികളുടെ സംരക്ഷകൻ.          




 61 വിദ്യയുടെ വെളിച്ചത്തിന്റെ വിതരണക്കാരൻ.   



62 അജ്ഞതയുടെ അന്ധതയെ വിജ്ഞാനത്തിന്റെ വെട്ടം നൽകി നേർവഴി നടത്തിയ അഹങ്കാരത്തിന്റെ അവതാരങ്ങളെ വിവേകത്തിന്റെ വാൾ കൊണ്ട് വിധേയ പ്പെടുത്തിയ വിദ്വേഷത്തിന്റെ വിനാശങ്ങളെ സഹന സമരം കൊണ്ട് വശപ്പെടുത്തിയ ::: തിങ്കളിന്റെ തങ്കശോഭ ത്വാഹാറ സൂലിന്റെ (സ്വ.അ) ജന്മാനുഗ്രഹമാസത്തിൽ 



 63 വിശ്വാസമാനസങ്ങളിൽ മദ്ഹിന്റെ ,പ്രണയ പ്രകീർത്തനങ്ങളുടെ വരികൾ വാമൊഴിയായും വരമൊഴിയായും, കുളിർക്കാറ്റായി വീശൂകയായ്‌, പൂമാരിയായി പെയ്യുകയായി........ ത്വാലഅൽ ബദ് റൂ ..സ്നേഹ റസൂൽ (സ്വ.അ) കാലത്തിന്റെ വെളിച്ചം


64 മാനവകുലത്തിന് ശാന്തിയുടേയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സഹനത്തിന്റെയും സഹവർത്വത്തിന്റെയും സദാചാരത്തിന്റെയും സൻമാർഗ്ഗത്തിന്റെയും സന്ദേഷം നൽകി സത്യദീൻ ലോകത്തിന് മുമ്പിൽ വിളംബരം ചെയ്ത മുഹമ്മദ് നബി (സ്വ)യുടെ                   



65 മാനവ മഹിത മകുട മധുരിമ മരതക കനക കലവറയുടെ കനക കാന്തികൾ കമനീയ കാന്തികൾ കതിരിട്ട് കാണാൻ കളമൊരുക്കിയ കാരുണ്യത്തിന്റെ കാവലാൾ ത്വാഹാ സൂലിന്റെ ........       



66 അജ്ഞതയുടെയും അന്ധകാരത്തിന്റെയും വഴിയിടങ്ങളിൽ നട്ടം തിരിഞ്ഞിരുന്ന സമൂഹത്തെ വിജ്ഞാനത്തിന്റെയും വിശ്വാസത്തിന്റെയും ധാവള്യത്തിലേക്ക്‌ വഴി നടത്തിയ വിശ്വവിമോചകൻ     



 67 വിശ്വാസത്തിന്റെ വിജ്ഞാനത്തിന്റെ വിനയത്തിന്റെ വിജയവിളംബരം മുഴക്കി വിപ്ലവത്തിന്റെ വിരേ തിഹാസം രചിച്ച വീരനായകൻ വിശ്വ പ്രവാചകൻ മുഹമ്മദ് നബി (സ്വ) യുടെ .....


 68 അക്രമത്തിലും അരാജകത്വത്തിലും അന്ധതയിലും അന്ധകാരത്തിലും ആടിത്തിമർത്ത ആറാംനൂറ്റാണ്ടിലെ അറേബ്യൻജനതയെ അജ്ഞതയിൽനിന്ന് അറിവിൻറെ വെളളിവെളിച്ചത്തിലേക്കും അന്ധവിശ്വാസത്തിൽ നിന്ന് ആത്മീയാരാമത്തിലേക്കും ആനയിച്ച ആറ്റൽ നബിയുടെ......

🌹🌹🌹🌹🌹🌹🌹🌹🌹🌹


69 കളളിലും കാമക്കൂത്തിലും ലയിച്ചും കല്ലിനെപൂജിച്ചും കൂരിരുളിൽ കറങ്ങിയ കാട്ടാളമാനസരിൽ കമനീയധർമ്മമന്ത്രമോതിയ കാരുണ്യപ്പൂ നബിയുടെ...

🌹🌹🌹🌹🌹🌹🌹🌹🌹🌹

70 അവശരുടെ ആശ്രയമായി..അഗതി-അനാഥകളുടെ ആശാഗേഹമായി ആലംബഹീനരിൽ ആശ്വാസത്തെളിനീരായി.. അതിസുന്ദരജീവിതം കാഴ്ചവെച്ച ആദരദേഹം അമ്പിയതാജാ-രാജാ...ഖോജാ.. ത്വാഹാനബിയുടെ...

🌹🌹🌹🌹🌹🌹🌹🌹🌹🌹

71 അന്തരീക്ഷത്തിൽ വട്ടമിട്ട് പറക്കുന്ന പറവകൾ മുതൽ കടലാഴിയിൽ നീന്തിക്കളിക്കുന്ന മൽസ്യങ്ങൾ വരെ സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കുന്ന...സത്യദീപം..സ്നേഹസ്വരൂപം..സഹനസ്തൂപം..മുത്ത് മുസ്ഥ്വഫ  തങ്ങളുടെ..

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


72 അശാന്തഭൂമിയിൽ പ്രശാന്തസുന്ദരദീനിൻറെ മധുരമന്ത്രമോതിയ സാന്ത്വനപ്പ്രദീപം..അന്ത്യപ്രവാചകപ്രഭുവിൻറെ......

🌹🌹🌹🌹🌹🌹🌹🌹🌹🌹

73 പോരിന് മാത്രം നേരം കണ്ടെത്തിയ ക്രൂരവൈരമാനസരിൽ നേരിൻമാരിവർഷിച്ച സ്നേഹപാരാവാരം മുത്ത്മുസ്ഥ്വഫ തങ്ങളുടെ..


🌹🌹🌹🌹🌹🌹🌹🌹🌹🌹

74 അന്തിമാനചന്ദ്രനും,കാന്തിചിന്തും റാന്തലും നാണിച്ച് തലതാഴ്ത്തുന്ന മികയ്ന്ത ചന്തമിൽ മുന്തിയ ത്വാഹതിരുനബിതങ്ങളുടെ..

🌹🌹🌹🌹🌹🌹🌹🌹🌹🌹

75 അലിവിൻ നിലാവായി,അറിവിൻനിറബഹ്റായി,അദബിൻമധുവായി,അതിശോഭിതജീവിതം വാർത്ത ആറ്റൽനബിയുടെ..

🌹🌹🌹🌹🌹🌹🌹🌹🌹🌹

76 കുലമഹിമക്ക് വേണ്ടി നിസാരപ്രശ്നങ്ങളിൽ പോലും പരസ്പരം പോരടിച്ച് ജീവിതംതുലച്ച കാട്ടാളരിൽ സമാധാനപാനം നിറച്ച ആർദ്രതാദീപം സത്യനബിയുടെ...

🌹🌹🌹🌹🌹🌹🌹🌹🌹🌹

77 ധർമ്മം വറ്റിയ അധമരിൽ സംസ്കാരശോഭനിറച്ച് ധർമ്മമേറ്റി,ജ്ഞാനമാറ്റേകിയ,മുത്താറ്റൽ നബിയുടെ...

🌹🌹🌹🌹🌹🌹🌹🌹🌹🌹

78 ഇരുട്ടിൽ തപ്പിയ കാട്ടാളരിൽ ധർമ്മവെട്ടം പരത്തി സ്നേഹവഴിവെട്ടിയ

സാന്ത്വനപ്പകിട്ട്,മുർതളാമുസമ്മിൽ നബിയുടെ...

🌹🌹🌹🌹🌹🌹🌹🌹🌹🌹

79 വർണ്ണവിവേചനത്തെ പടികടത്തി കറുകറുത്തവരെയ വെളുവെളുത്തവരെയും ഒരേ ഐക്യച്ചരടിൽ കോർത്ത ഉത്തമസൃഷ്ടി മുത്ത്നബിതങ്ങളുടെ...

🌹🌹🌹🌹🌹🌹🌹🌹🌹🌹

80 മാനവികതയുടെ മഹിതസന്ദേശമോതി മർത്യകുലത്തിന് മാർഗദർശനം പകർന്ന മാതൃകാമുത്ത്...ആദരപ്പൂനബിയുടെ..

🌹🌹🌹🌹🌹🌹🌹🌹🌹🌹

81 ആതിരപ്പ്രഭയും,ചന്ദ്രികശോഭയും,താരകത്തെളിമയും,റാന്തലിൻ കാന്തിയും തലതാഴ്ത്തുന്ന സൗന്ദര്യസ്വരൂപം ത്വാഹാതിരുനബിയുടെ...

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

82. അരാജകത്വത്തിൻറെ കരാളഹസ്തങ്ങളിൽ പിടഞ്ഞ് സുരലോകവീഥിമറന്ന അജ്ഞരിൽ അറിവിൻറെ കെടാത്ത കൈത്തിരി സമ്മാനിച്ച ത്വാഹാതിരുനൂറിൻറെ....

🌹🌹🌹🌹🌹🌹🌹🌹🌹🌹

83. കനിവിൻ ഹിമമായി,കൗതുക സുമമായി,മക്കാദിക്കിൽ..പ്രഭപരത്തിയധർമ്മവിളക്ക്..പുന്നാരനബിയുടെ....

🌹🌹🌹🌹🌹🌹🌹🌹🌹🌹

84. ആക്ഷേപകർക്ക് പുഞ്ചിരിയേകി,അക്രമികൾക്ക് ക്ഷമാസൂനമേകി,ആർദ്രതകൈവെടിയാതെ ആരിലും സ്നേഹസുധയേകിയ അന്ത്യപ്രവാചകപ്രഭുവിൻറെ...

🌹🌹🌹🌹🌹🌹🌹🌹🌹🌹

85 മലകളും,അലകളും ഗോളങ്ങളും ഓളങ്ങളും ആകാശവും പ്രകാശവും എന്നല്ല സർവ്വചേതന/അചേതന സൃഷ്ടിപ്പിൻറെ കാരണക്കാരായ കാരുണ്യപ്പൂനബിയുടെ...

🌹🌹🌹🌹🌹🌹🌹🌹🌹🌹

 86. ഇഷ്ടരായ,അഷ്ടദിക്കിലഖിലരുടെയും ഇഷ്ടസ്രേഷ്ഠകേന്ദ്രമായ മദീനയിൽ വിശ്രമിക്കുന്ന വിശിഷ്ഠവൈഠൂര്യ മുത്ത് മുസ്ഥ്വഫ തങ്ങളുടെ...

🌹🌹🌹🌹🌹🌹🌹🌹🌹🌹

87. സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട സ്ത്രീസമൂഹത്തിന് സ്വാതന്ത്ര്യനിധി സമ്മാനിച്ച്..ഔന്നിത്യത്തിലേക്കാനയിച്ച..ചിത്തിരമുത്തൊളി....മുർതളാ..മുസമ്മിൽ നബിയുടെ......

🌹🌹🌹🌹🌹🌹🌹🌹🌹🌹

88. അനുരാഗത്തിൻറെ അലമാലകൾതീർത്ത് അപദാനവരികളും,വരകളും വരച്ച് വിശ്വാസികളിലിഷ്ഖ് നട്ട ആശിഖീങ്ങളുടെ അമരക്കാരായ ഹസാനുബ്നു സാബിത് തങ്ങളുടെയും,കഅബ് ബ്നു സുഹൈർ തങ്ങളുടെയും,ഇമാം ബൂസ്വൂരി തങ്ങളുടെയും,സുൽത്വാനുൽ ആശിഖീൻ രിഫാഈ തങ്ങളുടെയും ഇശ്ഖിൻറെ സരണിയിൽ നമുക്കും സഞ്ചരിക്കാം എന്നുച്ചയ്സ്വരം പ്രഖ്യാപിച്ച് കൊണ്ട്.....

🌹🌹🌹🌹🌹🌹🌹🌹🌹🌹

89. സുന്നീകൈരളിയെ മദീനയോട് ചേർത്ത ഇശ്ഖൂറും പ്രതിഭകളായ....മമ്പുറം തങ്ങളുടെയും വെളിയങ്കോടുമർഖാളിതങ്ങളുടെയും,ആലി മുസ്ല്യാരുടെയുo അനുരാഗപാതയിൽ നമുക്കും ഗമിക്കാമെന്നുറക്കെ പ്രഘോഷിച്ച് കൊണ്ട്....

🌹🌹🌹🌹🌹🌹🌹🌹🌹🌹

90. ഇബ് ലീസും കൂട്ടരും അന്ത്യനാൾ വരെ ചങ്ക്പൊട്ടി അലറിയാലും  മുത്ത്നബിയുടെ മീലാദാഘോഷത്തെ ഈ ഭൂലോകത്ത് നിന്ന് തുടച്ച്നീക്കാനാവില്ലെന്നുച്ചയ്സ്വരം ഉരുവിട്ട് കൊണ്ട്...

🌹🌹🌹🌹🌹🌹🌹🌹🌹🌹

91. പുന്നാരനബിയുടെ പവിത്രമീലാദാഘോഷത്തെ ശിർക്കും,കുഫ്റും ബിദ്അത്തുമാക്കി...ഉറഞ്ഞുതുളളുന്ന ബിദഈകോമരങ്ങൾക്കെതിരെ മുത്തിൻറെ മദ്ഹൂറും സ്വരത്താൽ പ്രതിഷേധത്തിര സൃഷ്ടിച്ച്കൊണ്ട്....

🌹🌹🌹🌹🌹🌹🌹🌹🌹🌹

92. ആരെന്ത് കുരച്ചാലും,കടിച്ചാലും,ചൊടിച്ചാലും,പിടച്ചാലും,,ഇടിച്ചാലും ഉടച്ചാലും..വിശ്വാസിമാനസങ്ങളിൽ മുത്തിനോടുളള മുഹബ്ബത്തിനെ ഊതിക്കെടുത്താനാവില്ലെന്നുറക്കെ പ്രഘോഷിച്ച് കോണ്ട്..



✍ VMH വണ്ടൂർ 


""""""""""""""""""""""""""""""""""""""""""""""""""

93. മാനവരാശിയുടെ ഭാവി ഭാഗധേയം    നിർണ്ണയിച്ച മാറ്റത്തിന്റെ വിപ്ലവം   സൃഷ്ടിച്ച്, മൃഗീയ വികാരങ്ങൾക്കടിമപ്പെട്ട ഒരു കൂട്ടം നാടോടികളെ നേർമാർഗ്ഗത്തിന്റെ ഗോപുരങ്ങൾ തുറന്ന് കാണിച്ച്, അമാനുഷികതകളെക്കൊണ്ട് അറേബ്യയെ അമ്മാനമാടിയ അന്ത്യ പ്രവാചകർ മുഹമ്മദ് നബി (സ്വഅ)                      

✿✿✿✿✿✿✿✿

94. ജീവിതം ആദർശമാക്കിയ, ആദർശം അഭിമാനമാക്കിയ, അഭിമാനം ആവേശമാക്കിയ, ആവേശം ആഹ്ലാദമാക്കിയ ആ രമ്പ ദൂതർ മുഹമ്മദ് നബി (സ) യുടെ        

✿✿✿✿✿✿✿✿

95. ജാതി മത വർഗ്ഗ വർണ്ണ വംശ വിവേചനമില്ലാതെ, അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറക്കുന്നവൻ വിശ്വാസിയല്ലെന്ന് ലോകത്തോട് പ്രഖ്യാപിച്ച പ്രവാചകൻ മുത്ത് മുഹമ്മദ് (സ്വ)        ✿✿✿✿✿✿✿✿

96. പരസ്പരം കാണുമ്പോൾ പുഞ്ചിരിക്കുന്നത് ധർമ്മമാണെന്നും, തൊഴിലാളിക്ക് വിയർപ്പ് വറ്റും മുമ്പ് വേതനം നൽകണമെന്നും ലോകത്തോട്‌ പ്രഖ്യാപിച്ച നന്മയുടെ നേതാവ് മുഹമ്മദ' നബി (സ്വ)                ✿✿✿✿✿✿✿✿

97. അറേബ്യൻ മണലാരണ്യത്തിലെ മലർവാടിയിൽ മദീന മുനവ്വറയിൽ മന്ദമാരുതന്റെ തലോടലേറ്റ് മയങ്ങുന്ന മാനവകുലത്തിന്റെ മോചകൻ ,140 കോടി മുസൽമാന്റെ ചങ്കിലെ ചോരയായ, നെഞ്ചിലെ തുടിപ്പായ, ഖൽബിന്റെ കുളിരായ അശ് റഫുൽഹൽ ഖ് മുത്ത' മുസ്ത്വഫാ (സ്വ)യുടെ             

✿✿✿✿✿✿✿✿

98. ആയിരത്തി നാനൂറാണ്ടുകൾക്കപ്പുറം അന്ധകാരനിബിഡമായിരുന്ന അറേബ്യൻ മണലാരണ്യത്തിലെ അപരിഷ്കൃതരോടും അന്ധവിശ്വാസങ്ങളോടും അടരാടി തൗഹീദിന്റെ അമര ധ്വനി മുഴക്കി സത്യദീനിന്റെ ശത്രുക്കള സ്നേഹത്തിലൂടെയും സഹനത്തിലൂടെയും സഹിഷ്ണുതയിലൂടെയും സഹവർതിത്വത്തിലൂടെയും ഇസ്ലാമിന്റെ ഇഷ്ട സേവകരാക്കിയ  മുഹമ്മദ് നബി(സ്വ)  

✿✿✿✿✿✿✿✿

99. കൈയ്യൂക്കും കുലമഹിമയും കാര്യക്കാരായിരുന്ന ഒരു ജനതക്ക് ന്യായാ- ന്യായങ്ങളുടെ വകതിരിവ് കാണിച്ച് പ്രവാചകർ കടന്ന് വന്നപ്പോൾ അറേബ്യയിൽ മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശി, മുത്ത് നബിയുടെ നീതിപീoത്തിൽ നിന്ന് നീതിയുടെ രുചിയറിഞ്ഞ് ,അജ്ഞതയുടെ അന്ധകാരത്തിൽ പെട്ട് ജീവിതത്തിന്റെ അർത്ഥവും ലക്ഷ്യവും അറിയാതിരുന്ന, പൈശാചികതയുടെ പ്രണയികളായി അപഥ സഞ്ചാരം നടത്തി യിരുന്ന ജനസഞ്ചയത്തെ വിജ്ഞാനത്തിന്റെയും ലക്ഷ്യബോധത്തിന്റെയും ശാന്തജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ, മലിനമായ മാനസങ്ങളെ മാധുര്യമുള്ളതാക്കിയ മുഹമ്മദ്‌ നബി(സ്വ)


✿✿✿✿✿✿✿✿

100. വിണ്ണിൽ   വർണ്ണങ്ങൾ              വാരി വിതറി              മണ്ണിൽ മാനവ -   മനതാരിൽ                  മാരിവില്ല് തീർത്ത്       മധുവൂറും           ചിന്തകൾ ചേർത്ത്      ആദ്യവസന്തത്തിന്റെ പൊൻപുലരി   പിറക്കുകയായി.         


✿✿✿✿✿✿✿✿

101. സ്നേഹത്തിന്റെ        സഹനത്തിന്റെ         സഹിഷ്ണുതയുടെ    സമർപ്പണത്തിന്റെ     സഹവർതിത്വത്തിന്റെ സുകൃതത്തിന്റെ     സുവിശേഷങ്ങൾ           ലോകത്തിന്                സമർപ്പിക്കാൻ        സർവ്വശക്തൻ           നിയോഗിച്ച സ്നേഹ പ്പൂങ്കാവനത്തിന്റെ   പിറവിയുടെ പുണ്യം പൂത്ത മാസം.                   

✿✿✿✿✿✿✿✿

 102. അണ്ഡകടാഹത്തിലെ അനന്ത കോടി         ചേതന - അചേതന    വസ്തുക്കളും   വാഴ്ത്തിക്കൊണ്ടിരിക്കുന്ന   സർേവ്വാന്നതരിലും മഹോന്നതരായ    മാണിക്യ മുത്തിന്റെ         ജനനത്തിന്റെ     സുകൃതം നേടിയ ധന്യമാസം.                      

✿✿✿✿✿✿✿✿              

103. മാനവികതയുടെ       മാനുഷിക               മൂല്യങ്ങളുടെ               കാവൽക്കാരൻ,                മർദ്ദിതന്റെ  സ്ത്രീത്വത്തിന്റെ     മോചകൻ.                

✿✿✿✿✿✿✿✿

104. സത്യത്തിന്റെ         സൽവ്യത്തികളുടെ  സംരക്ഷകൻ.          

✿✿✿✿✿✿✿✿

 105. വിദ്യയുടെ       വെളിച്ചത്തിന്റെ        വിതരണക്കാരൻ.   

✿✿✿✿✿✿✿✿

106. അജ്ഞതയുടെ അന്ധതയെ     വിജ്ഞാനത്തിന്റെ വെട്ടം നൽകി        നേർവഴി നടത്തിയ        അഹങ്കാരത്തിന്റെ അവതാരങ്ങളെ   വിവേകത്തിന്റെ വാൾ കൊണ്ട് വിധേയ പ്പെടുത്തിയ   വിദ്വേഷത്തിന്റെ വിനാശങ്ങളെ   സഹന സമരം കൊണ്ട് വശപ്പെടുത്തിയ   ::: തിങ്കളിന്റെ തങ്കശോഭ ത്വാഹാറ സൂലിന്റെ (സ്വ.അ) ജന്മാനുഗ്രഹമാസത്തിൽ 

✿✿✿✿✿✿✿✿

107. വിശ്വാസമാനസങ്ങളിൽ മദ്ഹിന്റെ ,പ്രണയ പ്രകീർത്തനങ്ങളുടെ വരികൾ വാമൊഴിയായും വരമൊഴിയായും, കുളിർക്കാറ്റായി വീശൂകയായ്‌, പൂമാരിയായി പെയ്യുകയായി........ ത്വാലഅൽ ബദ് റൂ ..സ്നേഹ റസൂൽ (സ്വ.അ) കാലത്തിന്റെ വെളിച്ചം    


108. മാനവകുലത്തിന്     ശാന്തിയുടേയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും   സൗഹൃദത്തിന്റെയും സഹനത്തിന്റെയും സഹവർത്വത്തിന്റെയും സദാചാരത്തിന്റെയും സൻമാർഗ്ഗത്തിന്റെയും സന്ദേഷം നൽകി സത്യദീൻ ലോകത്തിന് മുമ്പിൽ വിളംബരം ചെയ്ത മുഹമ്മദ് നബി (സ്വ)യുടെ                   


✿✿✿✿✿✿✿✿

109. മാനവ മഹിത മകുട മധുരിമ മരതക കനക കലവറയുടെ കനക കാന്തികൾ കമനീയ കാന്തികൾ കതിരിട്ട് കാണാൻ കളമൊരുക്കിയ കാരുണ്യത്തിന്റെ കാവലാൾ ത്വാഹാ സൂലിന്റെ   ........       

✿✿✿✿✿✿✿✿

110. അജ്ഞതയുടെയും അന്ധകാരത്തിന്റെയും വഴിയിടങ്ങളിൽ നട്ടം തിരിഞ്ഞിരുന്ന  സമൂഹത്തെ വിജ്ഞാനത്തിന്റെയും വിശ്വാസത്തിന്റെയും ധാവള്യത്തിലേക്ക്‌ വഴി നടത്തിയ വിശ്വവിമോചകൻ     

✿✿✿✿✿✿✿✿

111. വിശ്വാസത്തിന്റെ വിജ്ഞാനത്തിന്റെ വിനയത്തിന്റെ വിജയവിളംബരം  മുഴക്കി വിപ്ലവത്തിന്റെ വിരേ തിഹാസം രചിച്ച വീരനായകൻ വിശ്വ പ്രവാചകൻ മുഹമ്മദ് നബി (സ്വ) യുടെ

CATEGORIES

മെയിൻ പേജ്



















Post a Comment

Previous Post Next Post