മഹത്തുക്കളുടെ ഖബർ കെട്ടിപ്പൊക്കുന്നതും ,ഖുബ്ബ വെക്കലും, തൊട്ട് മുത്തലും സംബന്ധമായി ഏതോ വഹാബി പാതിരിനവവി ഇമാമിന്റെ വാക്കുകൾ അവസരോചിതമായി ദുർവ്യാഖ്യാനിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഇത് സംബന്ധമായി മറുപടി 2 ഭാഗമായി എന്റെ അറിവിലുള്ള കാര്യങ്ങൾ നിങ്ങളുമായി പങ്ക് വെക്കുന്നു.🔴🔽🔽🔽🔽ഇത് ഭാഗം-1 ആണ്. ദീർഘിച്ച ലേഖനമായത് കൊണ്ടാണ്.....↕↕❌❌❌❌ആരോപണം: ഒഹാബി മതവിഭാഗ പാതിരിയുടേത്........ഖബറുകള്‍ മഹാന്മാരുടെതാണെങ്കിലും സാധാരണക്കാരുടെതാണെങ്കിലും ഭൂമിയുടെ വിതാനത്തില്‍ നിന്നും ഒരു ചാണ്‍ മാത്രമേ ഉയര്‍ത്താന്‍ പാടുള്ളൂ. അതില്‍ കൂടുതല്‍ ഉയര്‍ത്തുന്നതും അലങ്കരിക്കുന്നതും അതിന്മേല്‍ തേപ്പ് നടത്തുന്നതും ഖുബ്ബയുണ്ടാക്കുന്നതും എഴുതുന്നതും, ഖബര്‍ ചുറ്റുന്നതും അത് തൊടുന്നതും ചുംബിക്കുന്നതുമെല്ലാം ഇസ്‌ലാം ശക്തിയായി വിരോധിച്ചിട്ടുണ്ട്.🔷🔷🔷✅✅✅✅മറുപടി: സുന്നികള്‍ഖബ൪ കെട്ടി പൊക്കുന്ന വിഷയത്തിൽ മുജായിദുകളുടെ വാദ൦ എല്ലാ ഖബറു൦ കെട്ടി പൊക്കൽ നബി സ നിരോദിച്ചതു൦ അതിനാൽ ഹറാമുമാണ് എന്നാണ്എന്നാൽ സുന്നികളായ ഞങ്ങൾ പറയുന്നത് നബി (സ)യുടെ نهى അഥവാ നിരോധനം വന്ന ഒരു കാര്യം ഹറാം ആവാം അല്ലങ്കിൽ കറാഹത് ആവാംഈ രണ്ടു ഹുക്മുകളും വരും, എവിടെ?.🔷🔷🔷🔷ഖബര്‍ സ്വൊന്തം ഉടമസ്ഥതയിൽ ഉള്ള ഭൂമിയിൽ ഇവ കറാഹത്ത് ആണ്,പൊതു ഖബറിസ്താൻ ആണെങ്കിൽ അവിടെ ഇവയൊക്കെ ഹറാമുമാണ്🔷🔷🔷🔷എന്നാൽ പൊതു ഖബറിസ്താൻ ആയാൽ (مسبلت) പോലും സാലിഹീങ്ങളുടെയും മഹാത്മാക്കളുടെയും ഖബർ ആണെങ്കിൽ തബറുകും സിയാറത്തും ഉദ്ദേശിച്ചുകൊണ്ട് അവരുടെ ഖബറുകൽ ഉയർത്തൽ അനുവദനീയമാണ്, കറാഹത് പോലും ഇല്ല.🔽🔽🔽🔽പിന്നെ നബി സ യുടെ ഹദീസിൽ ഉള്ളത് ان يبنا عليه ഖബറിന് മുകളിൽ ബിൽഡി൯ഗുകൾ നി൪മ്മിക്കാ൯ പാടില്ല എന്നാണ് നി൪മ്മിക്കുന്നതിനെ പറ്റിയാണ് അവിടെ പറഞ്ഞത് എ൯തായാലു൦ അത് മറ്റൊരു ച൪ച്ച.🔷🔷🔷✅പൊതുശ്മശാനമായി നിശ്ച് യിക്കപെട്ട ഖബര്‍സ്ഥാനില്‍ എടുപ്പെടുക്കാന്‍ പാടില്ല.എന്നാല്‍ മയ്യിത്ത് സ്വാലിഹീങ്ങളില്‍ പെട്ടതല്ലങ്കിലേ ഈവിധിബാധകമാവൂ.(അവരുടേതാണെങ്കില്‍വിരോധമില്ല) അതുകൊണ്‍ട്തന്നെ സ്വാലിഹീങ്ങളുടെ ഖബര്‍പരിപാലനംചെയ്യാനായി വസിയ്യത്ത് ചെയ്യല്‍ അനുവദനീയമാണ്.കാരണം ഇതിനാല്‍ സിയാറത്തും ബര്‍ക്കത്തെടുക്കലും വര്‍ദ്ധിക്കുന്നു. (ബുജൈരിമി 1/496) .....🔻🔻🔻🔻ബുജൈരിമി (റ) പറയുന്നത് നോക്കൂ."സിയാറത്തും, തബറുക്കും അധികരിക്കുന്നു" എന്ന പ്രയോഗത്തിൽ എതിരാളികൾക്ക് എന്ത് പറയാനുണ്ട്?🔻🔻🔻🔻വഹാബികളുടെ മതത്തിൽ ഇതൊക്കെ ശിർക്കല്ല?🔻എന്നാൽ നവവി ഇമാം ധീരമായി പറഞ്ഞോ മഹാന്മാരുടെ കബറ് തബറുക്ക് എടുക്കാമെന്ന്?🔷🔷🔷🔷 ബുജൈരിമിയല്ലെ പറഞ്ഞത് എന്നാണ് ചോദ്യമെങ്കിൽ പിടിച്ചോ മക്കളെ - ....'✅✅✅✅🔽🔽🔽🔽🔻ഇമാംനവവി(റ)പറയുന്നു: ﻳﺠﻮﺯ ﻟﻠﻤﺴﻠﻢ ﻭﺍﻟﺬﻣﻲ ﺍﻟﻮﺻﻴﺔ ﻟﻌﻤﺎﺭﺓ ﺍﻟﻤﺴﺠﺪ ﺍﻟﺄﻗﺼﻰ ﻭﻏﻴﺮﻩ ﻣﻦ ﺍﻟﻤﺴﺎﺟﺪ, ﻭﻟﻌﻤﺎﺭﺓ ﻗﺒﻮﺭ ﺍﻟﺄﻧﺒﻴﺎﺀ, ﻭﺍﻟﻌﻠﻤﺎﺀ, ﻭﺍﻟﺼﺎﻟﺤﻴﻦ, ﻟﻤﺎ ﻓﻴﻬﺎ ﻣﻦ ﺇﺣﻴﺎﺀ ﺍﻟﺰﻳﺎﺭﺓ, ﻭﺍﻟﺘﺒﺮﻙ ﺑﻬﺎസിയാറത്ത്,തബറുക്ക്,എന്നിവ നിലനിര്‍ത്താന്‍ മസ്ജിദുല്‍ അഖ്സയും മറ്റുപളളികളും അംബിയാഅ് ,.ഉലമാഅ്.സ്വാലിഹീങ്ങള്‍ എന്നിവരുടെഖബറുകളും പരിപാലിക്കാന്‍ വേണ്‍ടി വസിയ്യത്ത് ചെയ്യല്‍ മുസ്ലിംകള്‍ക്ക് അനുവദനീയമാണ്. (റൗളതുത്വാലിബീന്‍ 5/172),🔴🔴🔴🔴🔴🔴↕↕↕ഇപ്പോൾ എന്ത് പറയുന്നു വഹാബി പുരോഹിതന്മാരെ നിങ്ങൾ?🔽🔻🔻🔷🔷മഹാൻമാരുടെ കബറിന് മുകളിൽ ഖുബ്ബ ഉണ്ടാക്കലും, കെട്ടി ഉയർത്തലും പാടില്ല എന്ന് ഒരു നിയമവും ഇല്ല........🔻🔽🔷ഇമാം നവവി(റ) തന്നെ സ്വഹാബാക്കളുടെയും, മുൻ കഴിഞ്ഞ നബിമാരുടെയും, മഹാന്മാരുടെയും, ഖബറിന് മുകളിൽ ഖുബ്ബ ഉണ്ടായിരുന്നെന്ന ധാരാളം തെളിവുകള്‍ തൻ റ്റെ തഹ് ദീബിൽ കൊൻ ട് വരുന്നുൻ ട്.......🔻🔽🔷അഖീലുബ്നു അബീതാലിബ്(റ) മരണപെട്ടത് ബഖീഇലാണ് അദേഹത്തിന്‍റെ ഖബര്‍ പ്രസിദ്ധമാണ് അതിനുമേല്‍ ഖുബ്ബയുണ്‍ടായിരുന്നു (തഹ്ദീബ് അസ്മാ ഇ വല്ലുഗാത്ത് ( വാ 1,പേ 310 ഇമാം നവവി(റ) )ﻋﻘﻴﻞ ﺑﻦ ﺃﺑﻰ ﻃﺎﻟﺐ اﻟﺼﺤﺎﺑﻰ، ﺭﺿﻰ اﻟﻠﻪ ﻋﻨﻪ..............ﺗﻮﻓﻰ ﻓﻰ ﺧﻼﻓﺔ ﻣﻌﺎﻭﻳﺔ، ﻭﻗﺪ ﻛﻒ ﺑﺼﺮﻩ، ﻭﺩﻓﻦ ﺑﺎﻟﺒﻘﻴﻊ، ﻭﻗﺒﺮﻩ ﻣﺸﻬﻮﺭ ﻋﻠﻴﻪ ﻗﺒﺔ ﻓﻰ ﺃﻭﻝ اﻟﺒﻘﻴﻊ.تهذيب الأسماء واللغات1/337🔻🔻🔽🔷നബി(സ)യുടെ മകന്‍ ഇബ്രാഹിം (റ)ബഖീഇ ലാണ് മറമാടപെട്ടത് അവരുടെ ഖബറ് പ്രസിദ്ധമാണ്,അതിനുമേല്‍ഖുബ്ബയുണ്‍ടായിരുന്നു (ഇമാം നവവി(റ) തഹ്ദീബ് 1/103 )ﻭﺩﻓﻦ ﺑﺎﻟﺒﻘﻴﻊ، ﻭﻗﺒﺮﻩ ﻣﺸﻬﻮﺭ ﻋﻠﻴﻪ ﻗﺒﺔ، ﻭﺻﻠﻰ ﻋﻠﻴﻪ ﺭﺳﻮﻝ اﻟﻠﻪ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ -، ﻭﻛﺒﺮ ﺃﺭﺑﻊ ﺗﻜﺒﻴﺮاﺕ، ﻫﺬا ﻗﻮﻝ ﺟﻤﻬﻮﺭ اﻟﻌﻠﻤﺎء، ﻭﻫﻮ اﻟﺼﺤﻴﺢ.عن قبر ابراهيم بن الرسول صلى الله عليه وسلمتهذيب الأسماء واللغات1/103......🔽🔽🔽എനിയും ഒരുപാട് ഉള്ളതിനാൽ ഇവിടം ചുരുക്കുന്നു..... അടുത്ത ഭാഗം പ്രതീക്ഷിക്കുക....🔻🔻🔷🔷ഖബർ ചുറ്റാൻ പാടില്ല എന്ന് പാടില്ല എന്ന് തന്നെയാണ് സുന്നികളുടെ വിശ്വാസം .മഹാന്മാരുടെ ഖബറ് ത്വവാഫ് ചെയ്യാൻ പറ്റുമെന്ന് മുസ്ലിംകൾ പറഞ്ഞിട്ടുണ്ടെങ്കിൽ അത് തെളിയിക്കൂ ഒഹാബീ മതക്കാരേ...... തൊള്ളപ്പൂട്ട് ഇവിടെ നടക്കൂലാ ആപീസിൽ വെച്ചോളൂ........❌❌❌❌ദുർവ്യാഖ്യാനം: ഒഹാബി മത വിഭാഗ പാതിരിമാരുടേത്......ഇക്കാര്യം ശാഫീ മദ്ഹബിലെ ആധികാരിക ശബ്ദമായ ഇമാം നവവി(റ)തന്നെ ധീരമായി പ്രഖ്യാപിക്കുന്നത് കാണുക:“(തെളിവുകളുടെ അടിസ്ഥാനത്തില്‍) സത്യം ശരിക്കും മനസ്സിലാക്കിയ കര്‍മ്മ ശാസ്ത്ര പണ്ഡിതന്മാരില്‍പെട്ട ഇമാം അബൂഹസന്‍ അല്‍ സഅഫറാനി തന്‍റെ ‘അല്‍ജനാഇസ്’ എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു: ഖബര്‍ കൈകൊണ്ട് തൊട്ടുമുത്തുകയോ ചുംബിക്കുകയോ ചെയ്യാന്‍ പാടില്ല. ഇപ്രകാരമാണ് നബിചര്യ കഴിഞ്ഞുപോയിട്ടുള്ളത്. സഅഫറാനി പറഞ്ഞു: ഇന്ന് സാധാരണക്കാര്‍ ചെയ്യുന്നതുപോലെ ഖബറിനെ തൊട്ടുമുത്തലും ചുംബിക്കലും ശറഇല്‍ വെറുക്കപ്പെട്ട ബിദ്അത്തുകളില്‍ ഉള്‍പ്പെട്ടതാണ്. ഇത് വര്‍ജ്ജിക്കല്‍ നിര്‍ബന്ധമാണ്. ഇത് ചെയ്യുന്നവരെ വിരോധിക്കല്‍ അനിവാര്യവുമാണ്. ഇമാം സഅഫറാനി പറഞ്ഞു: വല്ലവനും സലാം പറയാന്‍ ഉദ്ദേശിച്ചാല്‍ മയ്യിത്തിന്‍റെ മുഖത്തിന്‍റെ നേരെ നില്‍ക്കണം. പ്രാര്‍ത്ഥിക്കാന്‍ ഉദ്ദേശിച്ചാല്‍ അവിടെനിന്ന് തെറ്റി ഖിബലക്ക് അഭിമുഖമായി നിന്ന് പ്രാര്‍ഥിക്കണം.അബൂമൂസ(റ) പറയുന്നു: ഖുറാസാനിലെ അഗാധ പാണ്ഡിത്യമുള്ള പണ്ഡിതന്മാര്‍ പറഞ്ഞു: ഖബര്‍ സിയാറത്ത് ചെയ്യുമ്പോള്‍ ഖിബ്‌ലക്ക് പിന്നിട്ടു മയ്യിത്തിനെ അഭിമുഖീകരിച്ചു അവന്‍ സലാം പറയണം.എന്നാല്‍ ഖബറിനെ തൊടുകയോ മുത്തുകയോ ചെയ്യരുത്. നിശ്ചയം അത് ക്രിസ്ത്യാനികളുടെ ചര്യയാണ്. അദ്ദേഹം പറഞ്ഞു: അവര്‍ പ്രസ്താവിച്ചത് വളരെ യാഥാര്‍ത്യമാണ്. തീര്‍ച്ചയായും നബിചര്യയുടെ അഭാവം കാരണം കഅബയുടെ രണ്ട് ശാമീമൂലകളെ ചുംബിക്കല്‍ നല്ലതല്ല. എന്നാല്‍ മറ്റു രണ്ട് മൂലകള്‍ ചുംബിക്കല്‍ സുന്നത്തുമാണ്. എന്നിരിക്കെ ഖബറിനെ തൊടല്‍ പോലും സുന്നത്തല്ല.”(ശറഹുല്‍ മുഹദ്ദബ്:5 /311)🔻🔻🔻🔻🌳✅✅✅മറുപടി:........ 01....... സുന്നികള്‍നബി (സ്വ)യുടെ ഖബര്‍ സ്പര്‍ശിക്കുന്നതിനെ കുറിച്ചും ചുംബിക്കുന്നതിനെ കുറിച്ചും അഹ്മദിബ്നു ഹമ്പല്‍(റ)വിനോട് ചോദിക്കപ്പെട്ടു,മഹാന്‍ അതില്‍ കുഴപ്പമില്ല എന്ന അഭിപ്രായമാണ് മുന്നോട്ട് വച്ചതു....🔷🔷🔷ഇത് അഹ്മദ് ഇമാം(റ0വിന്‍റെ മകന്‍ അബ്ദുല്ലാഹ് എന്നവര്‍ ഉദ്ധരിക്കുന്നുണ്ട്...🔻🔻🔻🔻സ്വഹാബികള്‍ ഇത് ചെയ്യാത്തതെന്തു എന്നു ചോദിക്കപ്പെട്ടാല്‍ , ഉള്ള മറുപടി,, അവര്‍ നബി(സ്വ)യെ ജീവിത കാലത്ത് തന്നെ കാണുകയും നബി(സ്വ)തങ്ങളെ സ്പര്‍ശിക്കുകയും അവിടുത്തെ കരങ്ങള്‍ ചുംബിക്കുകയും അവിടുന്നു വുളൂഉ എടുത്ത വെള്ളത്തിന് വേണ്ടി തിക്കി തിരക്കു കൂട്ടുകയും അവിടുത്തെ പരിശുദ്ധമാക്കപ്പെട്ട തിരു കേശം ഹജ്ജുല്‍ അക്ബറിന്‍റെ അന്ന് വിതരണം ചെയ്യുകയും ചെയ്തു (ഭാഗ്യം ലഭിച്ചവരാണ്)നബി(സ്വ)തങ്ങള്‍ തുപ്പിയാല്‍ അവിടുത്തെ തുപ്പല്‍ സ്വഹാബികള്‍ ആരുടെയെങ്കിലും കാരങ്ങളിലല്ലാതെ വീഴുകയില്ല .🔻🔻🔻🔻ആ സ്വഹാബി അത് തന്‍റെ മുഖത്ത് പുരട്ടുമായിരുന്നു.....ഈ മഹാ ഭാഗ്യം നമുക്ക് ലഭിക്കാത്തതിനാല്‍ നാം അവിടുത്തെ ഖബറിലെ പരിശുദ്ധ മണ്ണുമായി ബന്ധം സ്ഥാപിക്കുകയും ആ ഖബറിനെ ബഹുമാനാദരവുകളോടെ വീക്ഷിക്കുകയും തൊട്ട് മുത്തുകയും ചുംബിക്കുകയും ചെയ്തു നിര്‍വൃത്തി കൊള്ളുന്നു....🔻🔻🔻🔻സാബിത്തുല്‍ ബുനാനി എന്നവര്‍(റ)അനസുബ്നു മാലിക്(റ)എന്നവരുടെ കരങ്ങള്‍ ചുംബിക്കുകയും അത് തന്‍റെ മുഖത്ത് വെക്കുകയും ചെയ്തിട്ട് ഈ കരം മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം തങ്ങളുടെ കരം സ്പര്‍ശിച്ചതാണ് എന്നു പറഞ്ഞത് നീ അറിഞ്ഞില്ലെ?ഇത്തരം കാര്യങ്ങള്‍ മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം തങ്ങളോടുള്ള അമിത മഹബ്ബത്ത് ഉണ്ടായാലല്ലാതെ ഒരു മുസ്ലിമില്‍ നിന്നും ഉല്‍ഭവിക്കുകയില്ല....🔻🔻കാരണം ഇത്തരം ഒരു മഹബ്ബത്ത് സ്വ ശരീരം സമ്പത് സന്താനം സര്‍വ്വ ജനതയോടുമുള്ള മഹബ്ബത്തിനെക്കാലും കടിനമായി അല്ലാഹുവിനോടും മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം തങ്ങളോടും ഓരോ മുസ്ലിമിലും ഉണ്ടാകണം എന്നു ഇസ്ലാമിക നിര്‍ദ്ദേശമുള്ളതാണ് ....🔷🔷✅✅✅🌳മറുപടി ..... 02.....🔷🔷🔻ഇമാം നവവി ശാഫിഈ ഇമാമിനെ പിൻ പറ്റിയ ആളാണെന്ന് സമ്മതിച്ചത് തന്നെ ഇരട്ടതാപ്പാണ്......മഹാന്മാരുടെ ഖബറ് തൊട്ടു മുത്തുന്ന വിഷയത്തിൽ ഇമാമീങ്ങൾക്ക് അഭിപ്രായാന്തരമുണ്ട്.🔷🔷🔻തബറുക്ക് ആണ് ഉദ്ദേശ്യമെങ്കിൽ അത് കുഴപ്പമില്ല; എന്നാണ് തഅ്ളീം (ബഹുമാനം) ആണ് ഉദ്ദേശ്യമെങ്കിൽ കറാഹത്തുമാണ്.🔻🔻ഖബർ ചുംബിക്കൽ കറാഹത്ത് ആണെന്ന് ഇമാം റമ് ലി (റ). പോലോത്ത പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്.. എന്നാൽ തബറുഖ് ലക്ഷം വെച്ചിട്ടാണെങ്കിൽ അതിൽ യാതൊരു കുഴപ്പവും ഇല്ല എന്നതാണ്കർമ്മാ ശാസ്ത്രത്തിലെ വിധി......🔷🔷🔷🔽🔽🔽ഇബ്നുഹജര്‍(റ) തന്നെ പറയട്ടെ....‘മഖ്ബറയിലുള്ള വലിയ്യിനോട് സ്നേഹത്തിന്റെ ആധിക്യത്താലാണ് ചുംബനം പോലോത്തത് ചെയ്യുന്നതെങ്കില്‍ കറാഹത്തില്ല’(ഇബ്നുഹജറി(റ)ന്റെ അല്‍ ജൌഹറുല്‍ മുനള്ളം, പേജ് 65, ഹാശിയതുല്‍ ഈളാഹ് പേജ് 502 എന്നിവ കാണുക).........🔻🔻🔻🔻🔻സ്വഹാബി വര്യനായ അബൂ അയ്യൂബുൽ അൻസ്വാരി റ യുടെ ചര്യ കണ്ണ് തുറന്ന് നോക്കൂ ഒഹാബീ മതക്കാരാ.....الحديثرواه الإمام أحمد في المسند ، والحاكم في المستدرك: ، من طريق عبد الملكبن عمرو ثنا كثير بن زيد عن داود بن أبى صالح قال: أقبل مروان يوماً فوجدرجلاً واضعا ًوجهه على القبر فأخذ برقبته وقال: أتدري ما تصنع؟ قال: نعمفأقبل عليه ، فإذا هو أبو أيوب الأنصاري رضي الله عنه ، فقال: نعم جئت رسولالله صلى الله عليه وسلم ولم آت الحجر ، سمعت رسول الله صلى الله عليهوسلم: ((لا تبكوا على الدين إذا وليه أهله ، ولكن ابكوا عليه إذا وليه غيرأهله)).مجمعالزوائد /5 ـ245/ رقم: /9252/ : عن داود بن أبي صالح ، قال: أقبل مروانيوماً فوجد رجلاً واضعاً وجهه على القبر ، فقال: أتدري ما تصنع ، فأقبلعليه فإذا هو أبو أيوب ، فقال: نعم جئت رسولَ الله صلى الله عليه وسلم ،ولم آت الحجر ، سمعت رسول الله صلى الله عليه وسلم يقول: (( لا تبكوا علىالدين إذا وليه أهله ولكن ابكوا على الدين إذا وليه غير أهله )).🔷🔷🔷ബഹു. മര്‍വാനുബ്നു ഹകം(റ) നബി(സ്വ)യുടെ റൌളാശരീഫില്‍ വന്നപ്പോള്‍ ഒരാള്‍ തന്റെമുഖം റൌളാശരീഫില്‍ വെച്ചതായി കണ്ടു. അദ്ദേഹം ചോദിച്ചു. നിങ്ങളെന്താണീ ചെയ്യുന്നത്. അയാള്‍ തിരിഞ്ഞുനോക്കി.അബൂഅയ്യൂബുല്‍അന്‍സ്വാരി(റ)യായിരുന്നു അവര്‍. അവര്‍ പറഞ്ഞു. ഞാന്‍ നബി(സ്വ)യുടെ സന്നിധിയിലാണ് വന്നിട്ടുള്ളത്. അല്ലാ തെ വല്ല കല്ലിന്റെയും അരികിലല്ല. അതുകൊണ്ട് എന്റെ ഈ പ്രവൃത്തിയില്‍ നിങ്ങള്‍ വിഷമിക്കണ്ട. ദീനിന്റെ കാര്യകര്‍തൃത്വം അനര്‍ഹരില്‍ അര്‍പ്പിതമാകുമ്പോഴാണ് വിഷമിക്കേണ്ടത്. ..........(അഹ്മദ്), (മജ്മഉസ്സവാഇദ്). ഇപ്രകാരം അല്‍ ജൌഹറുല്‍ മുനള്ളം പേജ് 65ലും കാണാം. ഈ സംഭവം ഹാഫിള് അബുല്‍ഹുസൈന്‍(റ) തന്റെ അഖ്ബാറുല്‍ മദീന എന്ന ഗ്രന്ഥത്തിലും ഉദ്ധരിച്ചിട്ടുണ്ട് (ശിഫാഉസ്സഖാം പേജ് 103)..,.........🔻🔻🔻🔻🔽🔽🔽നവവി ഇമാം(റ) ധീരമായി പ്രഖ്യാപിച്ചു എന്നൊക്കെ പറഞ്ഞ ഭീരുക്കളായ കേരള ഒഹാബികള്‍ക്ക് നബി(സ)യോട് ഇസ്തിഗാസയും, തവസ്സുലും ചോദിക്കാൻ പറഞ്ഞ ഭാഗം ശിർക്കാണെന്ന് പറയാൻ ചങ്കൂറ്റമുണ്ടോ????❓❓❓🔻🔻🔻🔴നവവി ഇമാം പറഞ്ഞ ഭാഗം നോക്കൂ ഒഹാബികളേ.......🔻🔻ثم يرجع إلى موقفه الأول قبالة وجه رسول الله صلى الله عليه وسلم ويتوسل به في حق نفسه ، ويستشفع به إلى ربه سبحانه وتعالى ، ومن أحسن ما يقول ما حكاه الماوردي والقاضي أبو الطيب وسائر أصحابنا عن العتبي مستحسنين له قال : " كنت....നബി(സ) ക്കും സിദ്ദിഖ് (റ) വിനു ഉമർ(റ) നും സലാം പറഞ്ഞ ശേഷം സിയാറത്ത് ചെയ്യുന്നവൻ നബി(സ) യുടെ മുഖത്തിനു അഭിമുഖമായി വന്നു നിന്ന് സ്വന്തം കാര്യത്തിൽ നബി(സ) യെ കൊണ്ട് തവസ്സുൽ ചെയ്യുകയും തന്റെ രക്ഷിതാവിനോട് ശുപാര്ശ പറയാൻ നബി(സ) യോട് ആവശ്യപ്പെടുകയും വേണം.....
Post a Comment