നിങ്ങളുടെ വീട്ടിലെ ഖിബ്‌ല കറക്റ്റ് ആണോ എന്ന് നോക്കാം ഗൂഗിളിന്റെ സഹായത്തോടെ | FIND QIBLA DIRECTION ON YOUR IPHONE OR ANDROID SMARTPHONE EASILY WITHOUT APP


മുസ്ലിം സമുദായത്തെ സംബന്ധിച്ചടുത്തോളം അഞ്ച് നേരത്തെ നിസ്കാരങ്ങൾ വളരെ പ്രധാനമാണ്. ഈ നിസ്കാരങ്ങളൊക്കെ ക അബയുടെ ഭാഗത്തേക്ക് മുന്നിട്ടാണ് നിർവ്വഹിക്കേണ്ടത്.അതിനെ ഖിബ്‌ല എന്ന് പറയുന്നു.

 എവിടെ നിസ്കരിക്കുകയാണെങ്കിലും ഖിബ്‌ല അറിയൽ നിർബന്ധമാണ്. പക്ഷേ എല്ലാ സ്ഥലങ്ങളിലും ഖിബ്‌ല കണ്ട് പിടിക്കൽ കുറച്ച് ബുദ്ധിമുട്ടാണ്. പക്ഷേ ഇന്ന് ടെക്നോളജി വളരെ വികസിച്ചു.അത് കൊണ്ട് ആധുനിക ടെക്നോളജി ഉപയോഗിച്ച് കൊണ്ട് തന്നെ നമുക്ക് ഖിബ്‌ല കണ്ടെത്താം.അതിന് ആപ്പിന്റെ ആവശ്യമൊന്നുമില്ല. 

ഖിബ്‌ല കണ്ടുപിടിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക .ഉടൻ തന്നെ ചോദിക്കുന്ന പെർമിഷനുകൾ നൽകുക. അപ്പോൾ ഖിബ്‌ല ഡൈറക്ഷൻ കൃത്യമായി കാണിക്കും.ഫോൺ മുഖത്തിന് അഭിമുഖമായി പിടിക്കുക. ഇനി ഒരു മാപ്പ് ആണ് ഓൺ ആയി വന്നതെങ്കിൽ നിങ്ങളുടെ ഗൂഗിൾ ക്രോമിന്റെ സെറ്റിംഗ്സിൽ - Site settings - എന്നതിൽ ക്യാമറ -Allow- ചെയ്യുക. കൂടുതൽ അറിയാൻ വീഡിയോ കാണുക. 

നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്തു അറിയിക്കുക.

ഞങ്ങളുടെ വാട്സ്ആപ് ഗ്രൂപ്പിൽ ചേരാൻ താഴെ ക്ലിക്ക് ചെയ്യുക


ഗൂഗിളിന്റെ സഹായത്തോടെ ഖിബ്‌ല കണ്ടുപിടിക്കാൻ താഴെ ക്ലിക്ക് ചെയ്യുക



ഇത് എങ്ങനെയാണ് നോക്കേണ്ടത് എന്ന് അറിയാത്തവർക്ക് വീഡിയോ കണ്ടു മനസിയിലാക്കാൻ താഴെ ക്ലിക്ക് ചെയ്യുക


ഖിബ്‌ല കണ്ടുപിടിക്കുന്ന ആൻഡ്രോയിഡ് അപ്ലിക്കേഷൻ 
ആവശ്യമുള്ളവർക്ക് ഡൌൺലോഡ് ചെയ്യാൻ താഴെ ക്ലിക്ക് ചെയ്യുക.
ഈ ആപ്പിൽ നിങ്ങൾക്ക് അടുത്തുള്ള പള്ളികളും കാണാൻ കഴിയും






Post a Comment

Previous Post Next Post