സ്ത്രീജുമുഅ ജമാഅ സ്വഹാബത്തിന്റെ മാർഗ്ഗം

സ്ത്രീ പള്ളി  പ്രവേശനം മുജായിദുകളുടെ വാദം സ്വഹാബത്തന് തിരിഞ്ഞിട്ടില്ലേസ്വഹാബത്ത് വെറുത്തതും, തടഞ്ഞതും , കല്ല് വാരി എറിഞ്ഞ് ഒോടിച്ചതും എന്തിന്ന് വേൻ ടി👇👇✅പറയൂ ഇസ്ലാമിൻ റ്റെ പ്രാരംഭ കാലത്ത് സ്ത്രീകള്‍ പള്ളിയിൽ പൊയതാണോ ഇവിടെ മുജായിദുകളളെ  നിങ്ങള്‍   ‍  തെളിവായി ഉദ്ധരിക്കുന്നത് ❓❓📝👇കാരണം മുജായിദുകള്‍ കൊൻ ട് വരുന്ന ഹദീസുകളൊക്കെ കൻ ടവരാകുന്നു സ്വഹാബാക്കളും ,  മുഹദ്ദിസീങ്ങളും, ഇമാമീങ്ങളും, അവരൊക്കെ ആദ്യ കാലത്ത് പെണ്ണുങ്ങള്‍ പള്ളിയിൽ പൊയതിന്ന്  വിഷദീകരണം നൽകിയതും ,മനസ്സിലാക്കിയതും , അത് ഹിജാബിൻ റ്റെ ആയത്ത് ഇറങ്ങുന്നതിന്ന് മുംബാകുന്നു സ്ത്രീകള്‍ അവരുടെ വീട്ടിൽ അടങ്ങിയൊതുങ്ങി കഴിയണമെന്ന ഖുർ ആൻ റ്റെ കൽപ്പന വന്നതോടെ സ്ത്രീകള്‍ക്ക് തടയപ്പെട്ടു എന്നതാണ്ഹിജാബിൻ റ്റെ ആയത്തിൽ തന്നെ വ്യക്തമായി പറഞ്ഞിരിക്കുന്നു. വീട്ടില് അടങ്ങിയൊതുങ്ങാൻ പറഞ്ഞതിന് ശേഷം നിസ്കാരം നില നിർത്താനാണ് കൽപന.അപ്പോൾ നിസ്കാരം വീട്ടിൽ നിന്നാണ് നിസ്കരിക്കെണ്ടതെന്നു ഹിജാബിൻ റ്റെ ആയത്ത് പഠിപ്പിക്കുന്നു.ഈ ഖുർആൻ വാക്യത്തിന്റെ അടിസ്ഥാനത്തിലുംതിരുനബി വീടാണ് ഉത്തമം എന്ന് പറഞ്ഞ് സ്ത്രീകളെ മടക്കി അയച്ചതിൻ റ്റെ  അടിസ്താനത്തിലും ആകുന്നു സ്ത്രീ പള്ളി പ്രവേശനം സ്വഹാബത്ത് തടഞ്ഞത്. സ്വഹാബത്ത് വഹാബികൾ വാദിക്കുന്ന തെളിവുകൾ കാണാത്തവരാണോ?📝👇മാത്രവുമല്ല ആദ്യകാലത്ത് സ്ത്രീകള്‍ പള്ളിയിൽ പോയ (ഒഹാബികള്‍ തെളിവായി  ഉദ്ധരിക്കുന്ന )  സംഭവമൊക്കെ നേരിൽ കൻ ടവരാണ് സ്വഹാബത്ത്📝👇എന്ത് കൊൻ ട് സ്ത്രീ ജുമുഅ ജമാ അത്തിന്ന് പോകുന്നതിനെ  സ്വഹാബത്ത് എതിർക്കുകയും വെറുക്കുകയും  അടിക്കുകയും കല്ല് വാരിയെറിയുകയും ചെയ്തത്  ❓❓❓📝👇സ്വഹാബത്ത് നബി തങ്ങള്‍ പടിപ്പിച്ച ഒരു പുണ്യമുള്ള കാര്യത്തെ വെറുക്കുകയൊ എതിർക്കുകയൊ ചെയ്യുമെന്ന് താങ്കള്‍ ധരിക്കുന്നുൻ ടൊ❓❓📝👇സ്വഹാബത്തിന്ന് ഹദീസ് തിരിഞ്ഞിട്ടില്ലെ ❓❓സ്വഹാബത്തിൻ റ്റെ പ്രവർത്തി ദീനിൽ തെളിവല്ല എന്ന് താങ്കള്‍ക്കും വാദമുൻ ടൊ📝👇രൻ ടാം ഖലീഫയായ ഉമർ റ സ്വന്തം ഭാര്യ ആതിഖ ബീവി പള്ളിയിൽ നിസ്ക്കരിക്കാൻ പോ യതിനെ ഷക്തിയായി വെറുക്കുകയും അത് നിർത്തലാക്കാൻ അടിക്കുകയും ചെയ്തില്ലെഉമർ റ വിൻ റ്റെ വഫാത്തിന്ന് ശേഷം വീൻ ടും പള്ളിയിൽ പോകുന്നത് കൻ ട മഹതിയവർകളെ ഉമർ റ വിന്ന് ശേഷം  കല്യാണം കഴിച്ച സുബൈറുബ്നു അവ്വാം റ എന്തിന്ന് വീൻ ടും അടിച്ച് നിർത്തിച്ചത്  പിന്നെ മരണം വരെ മഹതിയവർകള്‍ പോയിരുന്നില്ലല്ലൊ📝👇 അബ്ദുല്ലാഹി ബ്നു മസ് ഊദ് റ ജുമുഅ ദിവസം  പള്ളിയിൽ നിന്ന് സ്ത്രീകളെ കല്ല് വാരിയെറിഞ്ഞ് ഒോടിച്ചില്ലെയോ(മുസ്വന്നഫ് ഇബ്നി അബീ ഷൈബ 2/383)ഇതേ സംഭവം മുസ്വന്നഫ് അബ്ദു റസാഖിൽ കാ ണാം "നിങ്ങള്‍ വീടുകളിൽ പോവുക അതാണ് നിങ്ങള്‍ക്ക് നല്ലതെന്ന് പറഞ്ഞ് തിരിച്ചയക്കുന്നു"ഇതേ സംഭവം ഇമാം ബൈഹഖി റിപ്പോർട്ട് ചെയ്യുന്നത്" പള്ളിയിൽ വെച്ചുള്ള ആരാധന സ്ത്രീകള്‍ക്കുള്ളതല്ല" ( സുനനു ബൈഹഖി 3/186)മറ്റു റിപ്പോർട്ടുകളിൽ"അല്ലാഹു പുറത്താക്കിയ സ്തലങ്ങളിൽ നിന്ന് നിങ്ങള്‍ സ്ത്രീകളെ പുറത്താക്കുക"വേറൊരു റിപ്പൊർട്ടിൽ അല്ലാഹു പിന്തിരിപ്പിച്ച സ്തലത്തേക്ക് സ്ത്രീകളെ നിങ്ങള്‍ പിന്തിരിപ്പിക്കുക(അദ്ദുറുൽ മൻസൂർ 1/28)സ്വഹീഹ്  ഇബ്നു ഖുസൈമയിൽ "അല്ലാഹു സ്ത്രീകളെ ആക്കിയ സ്തലത്തേക്ക് നിങ്ങള്‍ അവരെ പിന്തിരിപിക്കുക"എന്നും കാണാവുന്നതാണ്സ്വന്തം വീട്ടിലുള്ള അടിമ പള്ളിയിൽ പോയതറിഞ്ഞ  അബൂബർസത്ത്(റ) എന്ന സ്വഹാബി  ആ സ്ത്രീയോട് അട്ടഹസിച്ച് കൊൻ ട് പറഞ്ഞു അല്ലാഹു സ്ത്രീകളെ പുറത്തിറങ്ങുന്നത് തടയുന്നു. വീട്ടിലിരിക്കണമെന്നും ജനാസയെ പിന്തുടരുകയോ പള്ളിയിൽ പോവുകയോ ജുമുഅക്ക് സന്നിഹിതരാവുകയോ ചെയ്യരുതെന്നും കൽപ്പിക്കുന്നു (അദ്ദുററുൽ മൻസൂർ :5/195)📝👇.ജുമുഅ ദിവസം പള്ളിയിൽ നിസ്ക്കാരം നിർവ്വഹിക്കാൻ അന്വേഷണം നടത്തിയ സ്ത്രീയോട് "വീടിൻ റ്റെ അകത്തളങ്ങളി ലുള്ള നിസ്ക്കാരമാണ് മറ്റേത് നിസ്ക്കാരത്തേക്കാളും നിനക്ക സ്രേഷ്ട്ടമായതെന്ന് പറഞ്ഞ് മടക്കിയില്ലെ(മുസ്വന്നഫ് ഇബ്നി അബീ ഷൈബ 2/384)അബൂ അംറിനിശ്ശയ്ബാനി (റ) പറയുന്നു " ഇബ്നു മസ് ഊദ് റ അങ്ങേയറ്റം സത്യം ചെയ്ത് കൊൻ ട് ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു. വീട്ടിൽ വെച്ച് നിസ്ക്കരിക്കുന്ന്തിനേക്കാള്‍ അല്ലാഹുവിലേക്ക് എേറ്റവും ഇഷ്ട്ടപ്പെട്ട ഒരുനിസ്ക്കാരവും  ഒരു സ്ത്രീയും നിർവ്വഹിക്കുകയില്ല. ഹജ്ജും ഉംറയിലുമൊഴികെ(ഉമദത്തുൽ ഖാരി 6/157)ഇതോടെ സ്ത്രീ പള്ളി പ്രവേശന വാദികളായ മുജായിദുകളുടെ എല്ലാ തെളി വുകളും ഇവിടെ തകർന്നടിയുകയാണ്കാരണം വഹാബികള്‍ സ്ത്രീകളെ പള്ളിയിൽ കൊൻ ട് പോകാം അവർക്ക് പള്ളിയാണ് ഉത്തമം    എന്നും പറഞ്ഞ് കൊൻ ട് വരാറുള്ള എല്ലാ സംഭവങ്ങളും നേരിൽ കൻ ടവർ സ്വഹാബത്താകുന്നുഅപ്പോള്‍ ഒരു കാര്യം വ്യക്തമായി സ്വഹാബത്തിൻ റ്റെ നിലപാടാകുന്നു ഇന്ന് സുന്നികള്‍ നടപ്പിൽ വരുത്തുന്നത്സ്വഹാബത്ത് തടഞ്ഞു അത് പോലെ സുന്നികളും തടയണം എന്ന് പടിപ്പിക്കുന്നു.....സ്ത്രീകളെ എറിഞ്ഞും അല്ലാതെയും അവർ പിന്തിരിപ്പിക്കുന്നത് സ്ത്രീകളോടുള്ള ശത്രുത കൊൻ ടായിരുന്നില്ല . അങ്ങനെ ചിന്ദിക്കുന്നത് ക്രൂരതായിരിക്കും. സ്ത്രീ സമൂഹത്തിൻ റ്റെ ശാരീരികമായ സുരക്ഷയും മാനസികമായ ശാന്ദിയും ഉറപ്പ്  വരുത്തുകയായിരുന്നു ഖുർ ആൻ വിധി നടപ്പിലാക്കുന്നതിലൂടെ സ്വഹാബത്ത് ലക്ഷ്യമാക്കിയിരുന്നത് . മറിച്ചുള്ള ചിന്ത ഇസ്ലാമികമല്ല... 

Post a Comment

Previous Post Next Post