" അല്ലാഹുവിൻ റ്റെ അടയാത്തികളെ പള്ളിയെ തൊട്ട് തടയരുത് “🔽ഹദീസിൻ റ്റെ ആശയം തെറ്റിദ്ധരിച്ച് പോയവർ യാഥാർത്ത്യം മനസ്സിലാക്കുക.🔽അതായത് പെണ്ണിന്ന് പള്ളിയിൽ കൊണ്ട് പോകാൻ പുത്തൻ വാദികൾ മുകളിൽ കൊടുത്ത ഹദീസ് ആകുന്നു ഉദ്ധരിക്കാറുള്ളത് . പക്ഷെ ഹദീസിൻ റ്റെ യഥാർത്ത ആശയവും , ഉസൂലുൽ ഹദീസൊക്കെ ഒന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ കാര്യം എളുപ്പത്തിൽ ഗ്രഹിക്കാൻ സാധിക്കും.🔽അല്ലാഹുവിൻ റ്റെ അടയാത്തികളെ പള്ളിയെ തൊട്ട് തടയരുത് എന്ന് പറഞ്ഞാൽلَا تَمْنَعُوا إمَاءَ اللَّهِ مَسَاجِدَ اللَّهِ وَبُيُوتُهُنَّ خَيْرٌ لَهُنّ(ഈവിധത്തിൽ) അല്ലാഹുവിൻ റ്റെ അടയാത്തികളെ പള്ളിയിൽ നിന്ന് തടയണ്ട. അവർക്കുത്തമം അവരുടെ വീടാണ് . ( ഇങ്ങനെ പറഞ്ഞ് കൊണ്ടാണ് തടയേണ്ടത്.👇🏻അതായത് വീടാണ് ഉത്തമം എന്ന് പറഞ്ഞ് കൊണ്ട് തടയണം അല്ലാതെ വെറുതെ അങ്ങനെ തടയണം എന്നല്ല ,👆🏻🔽ഈ ഒരു മാത്ർക യാകുന്നു നബി സ്വ യും സ്വഹാബത്തും സമീപിച്ചത്.🔽ഒരു ഹദീസിനെ മനസ്സിലാക്കുംബോൾ നബി സ്വ യുടെ ഖൗല് , പ്രവർത്തി, മൗനാനുവാദമാണല്ലൊ സുന്നത്ത് എന്ന് പറഞ്ഞാൽ എന്നാൽ ഈ മൂന്നും ഒന്നിന്ന് മറ്റൊന്ന് ഒരിക്കലും എതിരാവുകയില്ല. അതായത് നബി സ്വ പറഞ്ഞതിന്ന് എതിരായിട്ട് നബി സ്വ യുടെ തന്നെ പ്രവർത്തി പഥത്തിൽ ഉണ്ടാവുകയില്ലെന്നർത്തം. ഇവിടെ നോക്കൂ🔽പെണ്ണിനെ പള്ളിയെ തൊട്ട് തടയരുത് എന്ന് പടിപ്പിച്ച നബി സ്വ തങ്ങൾ തന്നെ തങ്ങളടുത്ത്ഏറ്റവും പുണ്യമാക്കപ്പെട്ട നബി സ്വ യുടെ പള്ളിയിൽ അവിടത്തെ കൂടെ ജമാ അത്തായി നിസ്കരിക്കാൻ അനുവാദം ചോദിച്ചപ്പോൾ നബി സ്വ വീട്ടിൻ റ്റെ ഉള്ളിൻ റ്റെ ഉള്ളിൽ ഏറ്റവും അകത്തളങ്ങളിലെ ഇരുട്ട് മുറിയിൽ നിസ്ക്കരിക്കലാണ് ഏറ്റവും ഉത്തമം എന്ന് പറഞ്ഞ് സ്വഹാബി വനിതയെ തിരിച്ചയക്കുന്നു.🔽അത് പോലെ അസ്മാഹ് ബിൻ ത് റ യും മറ്റൊരു സന്ദർഭത്തിൽ നബിസ്വ യോട് യുദ്ധത്തിൽ പങ്കെടുക്കാനും, ജുമുഅ ജമാ അത്തിൽ പങ്കെടുക്കാനും അനുവാദം ചോദിച്ചപ്പോൾ നബി സ്വ അനുവാദം കൊടുക്കുന്നില്ല വീട്ടിലേക്ക് തിരിച്ചയക്കുന്നു.🔽എനി സ്വഹാബത്തിൻ റ്റെ പ്രവർത്തി നോക്കൂ🔽വെള്ളിയാഴ്ച ദിവസം പള്ളിയിൽ വന്ന സ്ത്രീകളോട് നിങ്ങൾക്ക് വീടാണ് ഉത്തമം എന്ന് പറഞ്ഞ് അബ്ദുല്ലാഹിബ്നു മസ് ഊദ് റ ചരൽ കല്ല് വാരിയെറിഞ്ഞ് ആട്ടിയോടിക്കുന്നു.🔽വെള്ളിയാഴ്ച ദിവസം ജുമുഅക്ക് പള്ളിയിൽ വരാൻ ഇബ്നു അബ്ബാസ് റ യൊട് അനുവാദം ചോദിച്ച സ്ത്രീയോട് വീടാണ് ഉത്തമം എന്ന് പറഞ്ഞ് മടക്കുന്നു.🔽അബൂ ബർസത്ത് റ തൻ റ്റെ അടിമ സ്ത്രീ പള്ളിയിൽ പോയതറിഞ്ഞ് അട്ടഹസിച്ച് കൊണ്ട് അടിമ സ്ത്രീയോട് വീട്ടിൽ അടങ്ങിയൊതുങ്ങി കഴിയാനല്ലെ അല്ലാഹു ഖുർ ആനിലൂടെ കല്പിച്ചത് എന്ന് പറഞ്ഞ് പള്ളിയെ തൊട്ട് അടിമസ്ത്രീയെ തടയുന്നു🔽ആതിഖ ബീവി റ പള്ളിയിൽ പോയതിനെയും പൊക്കിപ്പിടിച്ച് സ്ത്രീപള്ളിപ്രവേശന വാദികൾ കൊണ്ട് വരാറുണ്ട് എന്നാൽ ആസംഭവത്തിൽ മഹതിയവർകൾ പള്ളിയിൽ പോയതല്ല തെളിവ് മഹതിയവർകൾ ഭർത്താക്കന്മാരായ ഉമർ റ, സുബൈറുബ്നു അവ്വാം റ യുടെ അടി കിട്ടി പള്ളിയിൽ പോക്ക് മരണം വരെ നിർത്തിയതാകുന്നു ആസംഭവത്തിൽ യഥാർത്ത തെളിവ്🔽ആതിഖ ബീവി റ പള്ളിയിൽ പോയതിനെ ഭർത്താവായ ഉമർ റ ശക്തമായി വെറുക്കുകയും അത് മഹതിയോട് എപ്പോഴും സത്യം ചെയ്ത് പറയുകയും ഉണ്ടായിരുന്നു. ഇവിടെയും ഉമർ റ ഹിക് മത്തിലൂടെ പിണക്കമില്ലാത്ത രീതിയിൽ രാത്രിയിൽ ആരും കാണാതെ വഴിയിൽ വെച്ച് പള്ളിയിൽ വരുന്ന ആതിഖ ബീവിയെ ഊരക്കടിക്കുകയും , ജനങ്ങൾ നാശമായിരിക്കുന്നു എന്ന് പറഞ്ഞ് മഹതിയവർകൾ പള്ളിയിൽ പോക്ക് മരണം വരെ നിർത്തുകയും ചെയ്തു. ഇവിടെയും നബി സ്വ യുടെ ഹദീസിൻ റ്റെ ആഷയം പ്രാക്റ്റിക്കലായി ചെയ്ത് കാണിക്കുക യായിരുന്നു ഇസ്ലാമിൻ റ്റെ രണ്ടാമത്തെ ഖലീഫയായ ഉമർ റ….പ്രസ്തുതആതിഖ ബീവി റ പള്ളിയിൽ പോയതിനെയും പൊക്കിപ്പിടിച്ചാണ് സ്ത്രീപള്ളിപ്രവേശന വാദികൾ എപ്പോഴും കൊണ്ട് വരാറുള്ളത് എന്നാൽ ആസംഭവത്തിൽ മഹതിയവർകൾ പള്ളിയിൽ പോയതല്ല തെളിവ് മഹതിയവർകൾ ഭർത്താക്കന്മാരായ ഉമർ റ, സുബൈറുബ്നു അവ്വാം റ യുടെ അടി കിട്ടി പള്ളിയിൽ പോക്ക് മരണം വരെ നിർത്തിയതാകുന്നു ആസംഭവത്തിൽ യഥാർത്ത തെളിവ് …..🔽ഇതിൽ നിന്നും വളരെ വ്യക്തമായി മനസ്സിലാക്കാം സ്ത്രീകളുടെ ജുമുഅ ജമാ അത് വാദവുമായി വരുന്ന പുത്തൻ വാദികളും ഇവർ ഉന്നയിക്കുന്ന വാദവും യഥാർത്ത സലഫുകളുടെ ആശയമെന്താണെന്നും മനസ്സിലാക്കാൻ…. ഒരു ഹദീസ് കാണുംബോൾ പ്രത്യക്ഷമായി അമൽ ചെയ്യുകയല്ല വേണ്ടത് ആ ഹദീസിനെ മുത്ത് നബി സ്വ എങ്ങനെ പ്രാക്റ്റിക്കലാക്കിയെന്നും , സ്വഹാബത്ത് അതിനെ എങ്ങനെ ഏറ്റെടുത്തെന്നും മനസ്സിലാക്കിവേണം അമൽ ചെയ്യാൻ….✍🏻
Post a Comment