___📚✏📖മക്കാമുശ്രികുകളും കൊടുത്ത കഴിവും മുജായിദുകളുടെ കബളിപ്പിക്കലും_______🔷അല്ലാഹു കൊടുത്ത കഴിവ് കൊണ്ടാണ് നാമെല്ലാവരും അല്ലാഹുവല്ലാത്തവരോട് സഹായാർത്ഥന നടത്തുന്നത് അല്ലാഹു നൽകാത്ത , കൊടുക്കാത്ത ഒരു കഴിവ് ഇല്ല . എല്ലാ സഹായങ്ങളുടെയും അടിസ്ഥാന പരമായ ഉടമസ്ഥത അല്ലാഹുവിങ്കലിൽ നിന്ന് മാത്രമാകുന്നു അല്ലാഹുവല്ലാത്തവരോട് സഹായാർത്ഥന നടത്തുന്നത് അവരൊക്കെ അല്ലാഹു ഒരുക്കിവെച്ച സംവിധാനങ്ങൾ , കാരണങ്ങൾ എന്ന നിലക്കാകുന്നു. ഇവിടെയൊന്നും അല്ലാഹുവിന്ന് മാത്രമായി നമ്മെ സഹായിക്കാൻ കഴിയാഞ്ഞിട്ടല്ല പക്ഷെ അല്ലാഹു ഒരുക്കി വെച്ച സംവിധാനം നാം ഫോളോ ചെയ്യുന്നു.🔷എന്നാൽ ഇവിടെയാണ് കേരളത്തിലെ ബിദ ഇകളായ മുജായിദുകളുടെ പൊള്ളയും കബളിക്കുന്ന വാദവുമായി സുന്നികൾ നടത്തുന്ന ഇസ്തിഗാസക്കെതിരെ രംഗത്ത് വന്നത്., ഇതിന്ന് കൂട്ട്പിടിച്ചത് ബിംബാരാധകരായ മക്കാമുശ്രിഖുകളെയാണ് ഇതിന്ന് മുജായിദുകൾ ഉന്നയിക്കുന്ന ആരൊപണം മക്കാമുശ്രിഖുകൾ നബി സ്വ വിശ്വസിച്ചിരുന്ന അല്ലാഹുവിൽ വിശ്വസിക്കുകയും ആരാധന നടത്തുകയും ചെയ്തിട്ടുണ്ട് എന്നും ഇബ്റാഹീം നബി, ലാത്ത , ഉസ്സ എന്നിവരുടെ ബിംബമുണ്ടാക്കി ഈ ബിംബങ്ങൾ അല്ലാഹുവിൻ റ്റെ നബിയാണെന്നും മഹാന്മാരാണെന്നും എന്ന നിലയിൽ ഇവർക്ക് അല്ലാഹു കൊടുത്ത കഴിവ് കൊണ്ട് ഈ ബിംബങ്ങളോട് സഹായാർത്ഥന നടത്തിയിരുന്നു എന്ന കള്ളവും പെരും നുണയുമായ വാദമാകുന്നു🔷എന്നാൽ മറുപടിക്ക് മുമ്പ് ഒരേ ഒരു ചോദ്യം ചോദിച്ചോട്ടെ മുജായിദുകളേ ??? """""അതായത് അല്ലാഹു കൊടുത്ത കഴിവ് കൊണ്ടല്ലെ നിങ്ങളും ഇന്ന് ദുൻ യാവിൽ ചോദിച്ച് കൊണ്ടിരിക്കുന്നത് ??അല്ലാഹു കൊടുക്കാത്ത കഴിവിൽ നിന്നാണൊ വഹാബികളേ നിങ്ങളൊക്കെ ചോദിച്ച് കൊണ്ടിരിക്കുന്നത് അപ്പോൾ ബിംബാരാധകരായ മക്കാമുശ്രിഖുകളും അല്ലാഹു കൊടുത്ത കഴിവ് കൊണ്ടാണ് ചോദിച്ചതെങ്കിൽ നിങ്ങളും അവരും ഒരേ വിശ്വാസക്കാരാണെന്ന് നിങ്ങൾ തന്നെ തുറന്ന് തെളിയിക്കുകയാണല്ലൊ ??????അപ്പോൾ മക്കാമുശ്രിഖുകൾ മുജായിദുകളുടെ കൂട്ടുകാരായ വിശ്വാസികളായിരുന്നു അല്ലെ????🔷ഡോക്ടറോട് എൻ റ്റെ അസുഖം മാറ്റിത്തരണേ എന്ന് ചോദിക്കുംബോൾ ആ ഡോക്ടർക്ക് അല്ലാഹു കൊടുത്ത കഴിവ് ഉണ്ട് എന്ന വിശ്വാസത്തിലാണൊ അതൊ അല്ലാഹു കൊടുക്കാതെ ആ ഡോക്ടർക്ക് സ്വന്തമായുണ്ടായ കഴിവിൽ നിന്ന് എന്ന വിശ്വാസത്തിലാണൊ മുജായിദുകളേ നിങ്ങൾ ചോദിക്കുന്നത് ??? എന്തായാലും തുറന്ന് പറയൂ????മണ്ടത്തരം പറയുമ്പോൾ ആലോചിക്കണ്ടെ?????മലർന്ന് കിടന്ന് മേലോട്ട് തുപ്പല്ലെ ????????🔷എനി മുകളിൽ പറഞ്ഞ ആരോപണങ്ങളുടെ മറു ചോദ്യം⁉1. മക്കാ മുശ്രിഖ് അല്ലാഹു കൊടുത്ത കഴിവ് കൊണ്ടാണ് അവർ അവരുടെ ദൈവത്തിന്ന് അഥവാ മഹ്ബൂദിന്ന് തുല്യരാക്കി വെച്ച ബിംബങ്ങളോട് സഹായം ചോദിച്ചത് എന്ന് ഇസ്ലാമിക ചതുർ പ്രമാണം കൊണ്ട് തെളിയിക്കാൻ സാധിക്കുമോ ???? ⁉2 . മക്കാമുശ്രിഖുകൾക്ക് ഇബ്റാഹീം നബി (അസ) അല്ലാഹുവിൻ റ്റെ പ്രവാചകനും നബിയുമാണെന്ന വിശ്വാസം ഉണ്ടായിരുന്നോ??? ⁉അവർക്ക് ഏതെങ്കിലും നബിമാാരെയൊ പ്രവാചകരെയൊ വിശ്വാസമുണ്ടായിരുന്നോ ????? ഒരൊറ്റ ആയത്ത് കൊണ്ട് തെളിയിക്കാമോ ????? വെല്ലു വിളിക്കുന്നു ?????⁉🔷ഇങ്ങനെയുള്ള വിശ്വാസത്തിൽ ഇബ്റാഹീം നബിയോടോ അല്ലെങ്കിൽ ഏതെങ്കിലും നബിമാരോടോ ഇസ്തിഗാസ മക്കാമുശ്രിഖ് നടത്തിയെന്ന് വലത്ത് നിന്ന് ഇടത്തോട്ട് എഴുതപ്പെട്ട ഒരു പ്രാമാണിക കിതാബിൽ നിന്ന് തെളിയിക്കാൻ സാധിക്കുമോ ????????എന്നാൽ സുന്നികളെ മുശ്രിഖാക്കാൻ മക്കാമുശ്രിഖുകളെ തൗഹീദിൻ റ്റെ വെള്ളപൂശാൻ വേണ്ടി മുജായിദുകൾ ആരോപിക്കുന്ന ആരോപണങ്ങൾ തീർത്തും കള്ളമാണെന്ന് പ്രാമാണികമായി തന്നെ തെളിയിക്കുന്നു🔷മക്കാമുശ്രിഖുകൾ അവർ ദൈവത്തിന്ന് തുല്യരാക്കി ആരാധിച്ചിരുന്ന വിഗ്രഹങ്ങൾക്ക് സ്വന്തമായി ഉപകാരവും ഉപദ്രവവും ചെയ്യാനുള്ള കഴിവുണ്ടായിരുന്നു എന്ന വിശ്വാസത്തോടെ തന്നെയായിരുന്നു🔷ഇത് വളരെ വ്യക്തമായി മുസ്ലിമീങ്ങൾക്ക് പടിപ്പിച്ച് തന്നത് മഹാനായ ഉമറുബ്നുൽ ഖഥാബ് റ ആയിരുന്നുമഹാനവർകൾ ഹജറുൽ അസ് വദിനെ തൊട്ട് മുത്തുകയും ശേഷം മഹാനവർകൾ ഹജറുൽ അസ് വദിനോട് പറയുകയാണ് നീ വെറും ഒരു കല്ലാണ് നബി സ്വ നിന്നെ മുത്തിയത് കൊണ്ടാണ് ഞാനും നിന്നെ മുത്തിയത് ഈ ഹദീസ് സ്വഹീഹുൽ ബുഖാരിയിൽ കാണാം🔻ഈ ഹദീസിനെ വിശദീകരിച്ച് കൊണ്ട് സ്വഹീഹുൽ ബുഖാരിയുടെ ആധികാരിക വ്യാഖ്യാന ഗ്രന്ദമായ ഫത് ഹുൽ ബാരിയിൽ മഹാനായ അൽ ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി റ ത്വബ് രി ഇമാമിൽ നിന്ന് ഉദ്ധരിച്ച് കൊണ്ട് പടിപ്പിക്കുന്നു(قَوْلُهُ بَابُ مَا ذُكِرَ فِي الْحَجَرِ الْأَسْوَدِ)قَالَ الطَّبَرِيُّ..فَأَرَادَ عُمَرُ أَنْ يُعَلِّمَ النَّاسَ أَنَّ اسْتِلَامَهُ اتِّبَاعٌ لِفِعْلِ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَا لِأَنَّ الْحَجَرَ يَنْفَعُ وَيَضُرُّ بِذَاتِهِ كَمَا كَانَتِ الْجَاهِلِيَّةُ تَعْتَقِدُهُ فِي الْأَوْثَانِ🔷തീർച്ചയായും ഉമർ റ നബി സ്വ യെ പിൻപറ്റണമെന്ന് ജനങ്ങൾക്ക് പടിപ്പിച്ച് കൊടുക്കുകയാണ് ഈ ഹദീസിലൂടെ ചെയ്യുന്നത് """" എന്തല്ല കല്ലിന്ന് സ്വന്തമായി ഉപകാരവും ഉപദ്രവും ചെയ്യാനുള്ള കഴിവുണ്ട് എന്ന നിലക്കല്ല """ ഏത് പോലെ ജാഹിലിയ്യ കാലത്തെ മുശ്രിഖുകൾ അവരുടെ വിഗ്രഹങ്ങൾക്ക് ഇപ്രകാരം സ്വന്തമായി ഉപകാരവും ഉപദ്രവും ചെയ്യാനുള്ള കഴിവുണ്ട് എന്ന് വിശ്വസിച്ചത് പോലെ അല്ലാ എന്ന് വളരെ വ്യക്തമായി മുസ്ലിമീങ്ങൾക്ക് ഉമർ റ പടിപ്പിച്ച് തരുന്നു ..🔻അപ്പോൾവിശ്വാസത്തിലാണ് കാര്യം പ്രവർത്തിയിൽ ഒരു കാഫിർ ഒരു കല്ലിനെ പൂജിക്കുന്നതും ഒരു മുസ്ലിം ഹജറുൽ അസ് വദ് എന്ന കല്ലിനെ ആദരിക്കുകയും , തൊട്ട് മുത്തുകയും ചെയ്യുന്നത് ഒന്ന് തൗഹീദും മറ്റൊന്ന് ഷിർക്കുമാണ് പക്ഷേ പ്രവർത്തിയുടെ രീതി രണ്ടും ഒന്നാകുന്നു___👆🏻👇🔻 കൂടാതെ ഇമാം റാസി(റ) യും വിശദീകരിക്കുന്നു“ബഹുദൈവ വിശ്വാസികള്‍ അവരുടെദൈവങ്ങള്‍ക്ക് സ്വന്തമായി ഉപകാരോപദ്രവങ്ങളേല്‍പ്പിക്കാനും ശുപാർഷചെയ്യുവാനും കഴിവുണ്ടെന്ന് സങ്കല്‍പ്പിച്ചിരുന്നു”(റാസി, 17/88)وَتِلْكَ الصِّفَاتُ الَّتِي تَخَيَّلُوهَا فِي أَصْنَامِهِمْ أَنَّهَا تَضُرُّ وتنفع وتشفع عند اللَّه بغير إذنه.تفسير الكبير.. 17/88......🔻എനി സ്വന്തമായി ഉപകാരവും ഉപദ്രവവും ശുപാർഷയും ചെയ്യാൻ കഴിവുണ്ടെങ്കിൽ പിന്നെന്തിന്ന് മറ്റൊരു ശുപാർഷയുടെ ആവഷ്യം എന്ന് ചോദിക്കണ്ടാ കാരണം മക്കാമുശ്രിഖുകളെ സംബന്ദിച്ചടുത്തോളം അവർക്ക് ഒരു ദൈവീക സഭ തന്നെ ഉണ്ടായിരുന്നല്ലോ (അതായത് ഇന്നത്തെ വിഗ്രഹാരാധകരായ ഹൈന്തവിശ്വാസികളെ പോലെ) അപ്പോൾ ദൈവങ്ങളുടെ സഭയിൽ ചെറിയ ദൈവങ്ങൾക്ക് ശുപാർഷ ചെയ്യാൻ വലിയ ദൈവത്തിൻ റ്റെ അനുവാദം ആവശ്യമില്ല എന്നുള്ള ഒരു വിശ്വാസവും ഉണ്ടായിരുന്നുഇത് കൊണ്ടാണല്ലൊ അല്ലാഹു ത ആലാ സൂറത്ത് ബഖറയിലൂടെ"" അല്ലാഹുവിൻ റ്റെ അനുവാദം കൂടാതെ ശുപാർഷ ചെയ്യാൻ ആരുണ്ട് """"എന്ന് മക്കാമുശ്രിഖുകളുടെ വാദത്തെ ഖണ്ഡിച്ചത്ആയതിനാൽ എനിയെങ്കിലും കാര്യങ്ങൾ മനസ്സിലാക്കുക എന്തായിരുന്നു മക്കാമുശ്രിഖുകളുടെ വിശ്വാസമെന്തെന്ന് അല്ലാതെ മുസ്ലിമീങ്ങളെ മുശ്രിഖീങ്ങളാക്കലല്ല വേണ്ടത്🔷 മക്കാ മുശ്രിഖുകൾ വിഗ്രഹങ്ങളെ ആരാധിക്കുന്നതും സുന്നികൾ മഖ്ബറകളിൽ ബറകത്തെടുക്കുന്നതും , അവിടെയുള്ള അല്ലാഹുവിൻ റ്റെ മഹാന്മാരോട് ശുപാർഷ തേടുന്നതും രണ്ടും രണ്ടാണ് ഒന്ന് തൗഹീദും മറ്റേത് ഷിർക്കും, കുഫ്റുമാകുന്നു.....🔷എനിയെങ്കിലും മനസ്സിലാക്കുക മുജാഹിദ് മൗലവിമാരുടെ കവല പ്രസംഗം കേട്ട് കൊണ്ട് മക്കാമുശ്രിഖിന്ന് തൗഹീദിൻ റ്റെ പട്ടം നൽകി ഇസ്തിഗാസ ചെയ്യുന്ന ലോകമുസിമീങ്ങളെ മുശ്രിഖിൻ റ്റെ പട്ടികയിലാക്കി പണ്ട് സ്വഹാബത്തിനെതിരെ ഖുർ ആനിൽ നിന്നും ആയത്തോതി കുഫ്റാരോപണം നടത്തിയിരുന്ന ഖവാരിജുകളുടെ പിൻ ഗാമിയാവാൻ ശ്രമിക്കരുത് അല്ലാഹു കാക്കട്ടെ ആമീൻ_______
മക്കാമുശ്രികുകളും കൊടുത്ത കഴിവും മുജായിദുകളുടെ കബളിപ്പിക്കലും
Favas Nilambur
0
Post a Comment