സ്ത്രീപള്ളിപ്പോക്ക് വൈരുധ്യങ്ങളുടെ കലവറ

നിർബന്ധമാണ്നിർബന്ധമില്ലസുന്നത്താണ്സുന്നത്തില്ലഈ മാജിക് ആണ്മുജാഹിദിന്റെസ്ത്രീ ജുമുഅ ജമാഅത്ത് വിഷയത്തിൽവൈരുധ്യങ്ങളുടെ കലവറമുജായിദുകളുടെ ആദ്യകാല പ്രസിദ്ധീകരണത്തിൽ  നിന്നും വൈരുധ്യങ്ങൾ  വായിക്കാം"സ്ത്രീകളെ പള്ളിയിൽ പറഞ്ഞയക്കുന്നതിനെ സംബന്ധിച്ച്പ്രധാനമായും മൂന്ന് ഖൗലാണുള്ളത് .ഒന്ന്: മുത്തഫഖുൻ അലൈഹിയായഹദീസിന്റെ ആജ്ഞ തന്നെ . അതായത് പറഞ്ഞയക്കൽ വാജിബ്.[അൽ മുർശിദ് പു: 2 , പേ : 139 ]എന്താണ് ആവോ  ഈമുത്തഫഖുൻ അലൈഹി ???💢💢💢💢💢💢💢💢💢" ഒരുങ്ങുവീൻ . നമ്മുടെ എല്ലാ പളളികളിലും ആണുങ്ങളും , പെണ്ണുങ്ങളും വരട്ടെ , ജമാഅത്തും ജുമുഅയും ജന ബാഹുല്യമുള്ളതാവട്ടെ[ മുസ്ലിം സ്ത്രീകൾക്ക് അവകാശമുണ്ടോ         പേജ്: 16, 17 ]💢💢💢💢💢💢💢💢💢ഉമർ മൗലവി എഴുതുന്നു:" പ്രാമാണികരായ മുഹദ്ദിസുകളുടെയും മുഫസ്സിറുകളുടേയും ധാരാളം വാചകങ്ങൾ ഞാൻ ഉദ്ധരിച്ചു.സ്ത്രീകൾക്ക് ജുമുഅ നിർബന്ധമില്ല എന്നത് ഇസ് ലാമിക ലോകത്താർക്കും തന്നെ  അഭിപ്രായ വ്യത്യാസമില്ലാത്ത വിഷയമാണ്. എം. സി. സി. മൗലവി പറയുന്നത് നിശ്ചയമായും അസത്യമാണ്.[അൽ മനാർ പു: 4 , ല: 2 1953 മെയ് 5]💢💢💢💢💢💢💢💢💢" ഹദീസിൽ സ്ത്രീകളെ  പള്ളിയിലേക്കയക്കുന്ന കാര്യം പറഞ്ഞിട്ടേയില്ല.ഒരു ഹദീസിലും അങ്ങനെ ആജ്ഞാപിച്ചിട്ടില്ല "[ അൽമനാർ പു: 4, ല: 6,1953 ജൂലൈ 5 ]💢💢💢💢💢💢💢💢💢ഉമർ  മൗലവി എഴുതുന്നു[ഇദ്ദേഹത്തിനെ വാനോളം പുകഴ്ത്തി  ഉമർ മാല രചിക്കപ്പെട്ടിട്ടുണ്ട് ]" ആകയാൽ ചില ഉലമാക്കളല്ല സകല ഉലമാക്കളും സ്ത്രീകൾക്കു് ജുമുഅ നിർബന്ധമില്ലന്ന് വാദിച്ചവരാണെന്ന് തെളിഞ്ഞു കഴിഞ്ഞു.സുന്നത്തുണ്ടെന്ന് ചില ഉലമാക്കൾ പറഞ്ഞുവെന്ന് എം.സി.സി. മൗലവി വാദിക്കുന്നു. ഇമാമുകളുടെ കിതാബുകളിൽ നിന്ന് അത് തെളിയിച്ച് തരാൻ അദ്ദേഹത്തിന് സാധിക്കുമോ ?[ അൽമനാർ പു: 3, ല :23,1953 മെയ് 20]💢💢💢💢💢💢💢💢💢" മുസ്ലിം സ്ത്രീയ്ക്ക് ജുമുഅയും ജമാഅത്തും അനുവദനീയും സുന്നത്തുമാണെന്ന വിഷയത്തിൽ നാളിതു വരെ രണ്ടഭിപ്രായമുണ്ടായിരുന്നില്ല"[സൽസബീൽ പു: 7 ,ല: 9, 1977 ഡിസംബർ ]💢💢💢💢💢💢💢💢" ഇങ്ങനെ എഴുതാൻ കാരണം നമ്മുടെ പള്ളികളിൽ നിന്ന് പ്രാർത്ഥന കഴിഞ്ഞ് പുറത്ത് വരുന്ന സ്ത്രീകളുടെ ഫോട്ടോ പത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് കാണുന്നത് കൊണ്ടാണ്. ഈ ദുരവസ്ഥ പരിതാപകരമാണ്. നാശകരമാണ്. മുമ്പോട്ട് നീങ്ങുന്തോറും കൂടുതൽ വഷളാകുന്ന മട്ടാണ് "[സൽസബീൽ ,പു: 9 ,ല: 4 , 1980 ]💢💢💢💢💢💢💢💢💢ഉമർ മൗലവി എഴുതുന്നു." വളരെ പ്രതിബന്ധങളുള്ളവരാണവർ ചിലപ്പോൾ നിസ്കരിച്ച് കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ആർത്തവം ഉണ്ടായെന്ന് വരാം. അത് പള്ളിയിൽ വെച്ചായാൽ പള്ളി വൃത്തികേടാകുമെന്ന് മാത്രമല്ല, നാണക്കേട് സഹിക്കുവാൻ അവർക്ക് കഴിയുകയുമില്ല.അവർ അത്രയും അപലകളും ചപലകളുമാണ്. "[ അൽ മനാർ 1953 ജൂൺ 20 ]💢💢💢💢💢💢💢💢💢 

Post a Comment

Previous Post Next Post