ഭാഗം 1
ഇമാം സുയൂത്വി ഒരു ചർച്ച പറയുന്നതിൽ നിന്ന് മൗലവി ആ ഇബാറത്തിൽ നിന്ന് അൽപ്പം മാത്രം കോട്ടി മാറ്റി തെറ്റി ധരിപ്പിച്ചു......✏💪ധയ് ര്യമുൻ ടൊ ഇമാം സുയൂത്വിയുടെ അൽ ഹാവിയിൽ താങ്കള്‍ പറഞ്ഞ ഭാഗത്തിൻ റ്റെ മുന്നിലും അവസാനവുമായി പറഞ്ഞ താഴെ കൊടുത്ത ഭാഗം അർത്തം വെക്കാൻ മൗലവീ.......✏👇وفي سنن البيهقي وغيره بإسناد صحيح عن السائب بن يزيد الصحابي قال : كانوا يقومون على عهد عمر بن الخطاب في شهر رمضانبعشرين ركعة ، ولو كان ذلك على عهد رسول الله صلى الله عليه وسلم لذكره ;✏...... وَقَالَ السبكي فِي شَرْحِ الْمِنْهَاجِ: اعْلَمْ أَنَّهُ لَمْ يُنْقَلْ كَمْ صَلَّى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ تِلْكَ اللَّيَالِيَ، هَلْ هُوَ عِشْرُونَ أَوْ أَقَلُّ، قَالَ: وَمَذْهَبُنَا أَنَّ التَّرَاوِيحَ عِشْرُونَ رَكْعَةً ; لِمَا رَوَى الْبَيْهَقِيُّ وَغَيْرُهُ بِالْإِسْنَادِ الصَّحِيحِ عَنِ السَّائِبِ بْنِ يَزِيدَ الصَّحَابِيِّ رَضِيَ اللَّهُ عَنْهُ قَالَ: كُنَّا نَقُومُ عَلَى عَهْدِ عمر رَضِيَ اللَّهُ عَنْهُ بِعِشْرِينَ رَكْعَةً وَالْوَتْرِ}..... *الحاوي للفتاوي ....... امام سيوطيനമ്മുടെ മദ് ഹബ് 20 റക് അത്താണെന്ന് പറയുന്നത് കണ്ണ് തുറന്ന് നോക്കൂ ഒഹാബീ👆✏ഇമാം സുയൂത്തി ചർച്ച അവസാനിപ്പിക്കുന്ന ഭാഗം കൂടി നോക്കിയാൽ സംശയം പറയുന്നവർ ഇമാം സുയൂത്തിയെ കൂടി തള്ളും...😄وَفِي وَقْتٍ اخْتَارُوا عَدَدَ الرَّكَعَاتِ فَجَعَلُوهَا عِشْرِينَ، وَقَدِ اسْتَقَرَّ الْعَمَلُ عَلَى هَذَا. انْتَهَى كَلَامُ السبكيولم يثبت انه صلى الله عليه وسلم صلى عشرين ركعت، وانما صلى ليال صلاة لم يذكر عددها ثم تأخر في الليلة الرابعة - الحاوي للفتاوي - امام سيوطي....... 1/347...👉 وانما صلى ليال صلاة لم يذكر عددها👆 ഈ ഭാഗം എങ്കിലും അർത്ഥം പറയാൻ ധയ് ര്യം കാണിക്കുമൊ മൗലവീ❓❓❓❓❓❓👆
ഭാഗം 2
مَصَابِيحُ فِي صَلَاةِ التَّرَاوِيحِഈ ബാബിലാകുന്നു അൽ ഹാവിയിൽ തറാവീഹിൻ റ്റെ ചർച്ച ചെയ്യുന്നത് ഇതിൻ റ്റെ ഒരു ചർച്ചയുടെ ചെറിയ കഷ്ണം ഇബാറത്തെടുത്ത് തെറ്റിധരിപ്പിക്കല്ലെ മുജായിദുകളെ.....ആദ്യം തന്നെ സുയൂത്വി ഇമാം ഫത് വ നൽകുന്നത് തന്നെ നോക്കൂوَلَمْ يَثْبُتْ أَنَّهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَلَّى عِشْرِينَ رَكْعَةً، وَإِنَّمَا صَلَّى لَيَالِيَ صَلَاةً لَمْ يُذْكَرْ عَدَدُهَاഅതായത് നബി സ്വ യിൽ നിന്ന് റമളാനിലെ രാത്രികളിൽ നിസ്ക്കരിക്കപ്പെട്ട സ്പെഷലായ തറാവീഹ് നിസ്ക്കാരം എത്ര റക് അത്ത് എന്നത് സ്വഹീഹായ നിലയിൽ ക്ർത്യമായി എണ്ണപ്പെട്ട് വന്നിട്ടില്ല എന്നാകുന്നു... അല്ലാതെ 11 ൻ റ്റെ ആയിഷ റ യുടെ ഹദീസ് കാണാഞ്ഞിട്ടല്ല......എന്നിട്ട് സുയൂത്വി ഇമാം കണ്ടെത്തുന്നത് സ്വഹാബത്തിൻ റ്റെ ഇജ്മാഹായ 20 റക് അത്ത് തറാവീഹ് എന്നതാകുന്നുوَقَالَ السبكي فِي شَرْحِ الْمِنْهَاجِ: اعْلَمْ أَنَّهُ لَمْ يُنْقَلْ كَمْ صَلَّى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ تِلْكَ اللَّيَالِيَ، هَلْ هُوَ عِشْرُونَ أَوْ أَقَلُّ، قَالَ: وَمَذْهَبُنَا أَنَّ التَّرَاوِيحَ عِشْرُونَ رَكْعَةً ; لِمَا رَوَى الْبَيْهَقِيُّ وَغَيْرُهُ بِالْإِسْنَادِ الصَّحِيحِ عَنِ السَّائِبِ بْنِ يَزِيدَ الصَّحَابِيِّ رَضِيَ اللَّهُ عَنْهُ قَالَ: كُنَّا نَقُومُ عَلَى عَهْدِ عمر رَضِيَ اللَّهُ عَنْهُ بِعِشْرِينَ رَكْعَةً وَالْوَتْرِ،(നീ അറിയുക , നിശ്ചയം നബി (സ്വ) പ്രസ്തുത രാത്രികളില്‍ എത്ര റക് അത്ത് നിസ്കരിച്ചു എന്നത് പറയപ്പെട്ടിട്ടില്ല,അത് ഇരുപതാണോ അതോ അതില്‍ കുറവാണോ എന്നത് ,നമ്മുടെ മദ്ഹബ് തറാവിഹ് ഇരുപതു റക് അത്ത് എന്നതാണ്, അതിന്റെ അടിസ്ഥാനം സ്വഹാബിയായ സാഇബ് ബിന്‍ യസീദ് (റ) വിനെ തൊട്ടു സ്വഹീഹായ പരമ്പരയിലൂടെ ഇമാം ബൈഹകി (റ) സുനനുല്‍ കുബ്രയിലും അല്ലാത്തവരും ഉദ്ധരിച്ച ഹദീസാണ് ഉമര്‍ ( റ) യുടെ കാലത്ത് റമളാൻ മാസത്തില്‍ ഇരുപതു റക് അത്താകുന്നു നിസ്കരിചിരുന്നത്,ഈ ഭാഗം എന്തെ കട്ട് വെച്ചു.....എനി ചർച്ചയുടെ അവസാന ഭാഗം മാലികി ഇമാം ഉദ്ധരിച്ച 11 ൻ റ്റെ കാര്യവും പറയുന്നുണ്ട്ഇവിടെ പ്രത്യേകം ഒരു കാര്യം മനസ്സിലാക്കണം , ആയിഷ റ യുടെ 11 ൻ റ്റെ കാര്യമല്ല മാലികി ഇമാം കൊണ്ട് വരുന്നത് മുജായിദുകൾക്ക് 11 ൻ റ്റെ ആയിഷ റ യുടെ ഹദീസാണല്ലൊ തെളിവ് , എന്നാൽ മാലികി ഇമാം ഉദ്ദരിക്കുന്നത് ഉമർ റ കാലത്തുള്ള സ്വഹാബത്തിൻ റ്റെ ജമാ അതായിട്ടുള്ള നിസ്ക്കാരമാകുന്നു, സ്വഹാബത്തിൻ റ്റെ നിസ്ക്കാരമാകട്ടെ സ്വഹീഹായി വന്നത് 20 റക് അത്ത് എന്നതാകുന്നു ഇത് മാലികി ഇമാം തന്നെ മുവത്ത്വയിൽ തന്നെ ഉദ്ധരിക്കുന്നും ഉണ്ട് ഈ ഭാഗം വഹാബികൾ കട്ട് വെക്കാറാണ് പതിവ്എനി സുയൂത്വി ഇമാം മാലികി ഇമാമിൻ റ്റെ 11 രിവായത്ത് ചർച്ച ചെയ്യുന്നഅവസാന ഭാഗം നമുക്ക് നോക്കാംهَكَذَا ذَكَرَهُ الْمُصَنِّفُ وَاسْتَدَلَّ بِهِ، وَرَأَيْتُ إِسْنَادَهُ فِي الْبَيْهَقِيِّ، لَكِنْ فِي الْمُوَطَّأِ وَفِي مُصَنَّفِ سَعِيدِ بْنِ مَنْصُورٍ بِسَنَدٍ فِي غَايَةِ الصِّحَّةِ عَنِ السَّائِبِ بْنِ يَزِيدَ: إِحْدَى عَشْرَةَ رَكْعَةً. وَقَالَ الجوري مِنْ أَصْحَابِنَا: عَنْ مالك أَنَّهُ قَالَ: الَّذِي جَمَعَ عَلَيْهِ النَّاسَ عُمَرُ بْنُ الْخَطَّابِ أَحَبُّ إِلَيَّ، وَهُوَ إِحْدَى عَشْرَةَ رَكْعَةً، وَهِيَ صَلَاةُ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، قِيلَ لَهُ: إِحْدَى عَشْرَةَ رَكْعَةً بِالْوَتْرِ؟ قَالَ: نَعَمْ وَثَلَاثَ عَشْرَةَ قَرِيبٌ، قَالَ: وَلَا أَدْرِي مِنْ أَيْنَ أُحْدِثَ هَذَا الرُّكُوعُ الْكَثِيرُ؟ وَقَالَ الجوري: إِنَّ عَدَدَ الرَّكَعَاتِ فِي شَهْرِ رَمَضَانَ لَا حَدَّ لَهُ عِنْدَ الشَّافِعِيِّ ; لِأَنَّهُ نَافِلَةٌ، وَرَأَيْتُ فِي كِتَابِ سَعِيدِ بْنِ مَنْصُورٍ آثَارًا فِي صَلَاةِ عِشْرِينَ رَكْعَةً وَسِتٍّ وَثَلَاثِينَ رَكْعَةً، لَكِنَّهَا بَعْدَ زَمَانِ عُمَرَ بْنِ الْخَطَّابِ،എന്നാൽ ഈ പറഞ്ഞതിന്നടിയിലായിത്തന്നെ മാലികി മദ് ഹബിലെ പ്രമുഖരായ മുജ്തഹിദുകളുടെ അഭിപ്രായം കട്ടു വെച്ചുوقالَ ابْنُ عَبْدِ الْبَرِّ إِلَى رِوَايَةِ ثَلَاثٍ وَعِشْرِينَ بِالْوَتْرِ، وَأَنَّ رِوَايَةَ مالك فِي إِحْدَى عَشْرَةَ وَهْمٌ، وَقَالَ: إِنَّ غَيْرَ مالك يُخَالِفُهُ وَيَقُولُ: إِحْدَى وَعِشْرِينَ، قَالَ: وَلَا أَعْلَمُ أَحَدًا قَالَ فِي هَذَا الْحَدِيثِ: إِحْدَى عَشْرَةَ رَكْعَةً، غَيْرَ مالك،മാലികി മദ് ഹബിൽ തന്നെ ഒറ്റപ്പെട്ട അഭിപ്രായമാകുന്നു 11 റക് അത്തിൻ റ്റെ റിപ്പോർട്ട്.... മാലികി മദ് ഹബിലെ പ്രമുഖ പണ്ടിതനായ ഹാഫിൾ ഇബ്നു അബ്ദുൽ ബറ് റ തന്നെ അവിടെ പറയുന്നുണ്ട് തീർച്ചയായും തറാവീഹ് വിത് റോട് കൂടി 23 റക് അത്താകുന്നു, 11 എന്ന രിവായത്ത് അത് വഹ്മ് ആകുന്നു , മാലികി ഇമാമിൽ നിന്നല്ലാതെ വേറെ ആരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഞാൻ അറിഞ്ഞിട്ടില്ല 11 എന്ന റിപ്പോർട്ട് അത് 11 ആണൊ 20 ആണൊ എന്നതിൽ ഖിലാഫ് ഉണ്ട്അപ്പോൾ ഇവിടെ ഈ 11 എന്ന റിപ്പോർട്ട് പിഴവ് പറ്റിയതാകാനെ സാധ്യത ഉള്ളൂ എന്നാകുന്നു ധാരാളം പണ്ടിതർ രേഖപ്പെടുത്തി വെച്ചിട്ടുള്ളത്അപ്പോൾ ചർച്ചയിലൂടെ സുയൂത്വി ഇമാം ഒരു ന്യൂനതയും ഇല്ലാതെ കണ്ടെത്തുന്നത് ഉമർ റ യുടെ കാലത്ത് സ്വഹാബത്ത് 20 റക് അത്ത് നിസ്ക്കരിച്ചു എന്ന ഇമാം ബൈഹഖി റ സ്വഹീഹായ പരംബരയോടെ ഉദ്ദരിച്ച റിപ്പോർട്ട് മാത്രമാകുന്നു , അല്ലാതെ ആയിഷ റ യുടെ 11 റക് അത് ഹദീസല്ല...അത് പോലെ മാലികി ഇമാം ഉദ്ധരിച്ച 11 റക് അത്തിൻ റ്റെ രിവായത്തിലെ ന്യൂനതയും സുയൂത്വി ഇമാം തെളിയിച്ച് കഴിഞ്ഞു... അപ്പൊ ചുരുക്കി പറഞ്ഞാൽ റമളാനിൽ സ്പെഷൽ നിസ്കാരം നബി സ്വ യിൽ നിന്ന് ക്ർത്യമായി എണ്ണപ്പെട്ട് വന്നിട്ടില്ലസ്വഹാബത്തിൻ റ്റെ പ്രവർത്തിയിൽ നിന്ന് സ്തിരപ്പെട്ടത് സ്വഹീഹായി കിട്ടുകയും ചെയ്തുഈ മുജായിദുകൾ കക്കാൻ മാത്രം പടിച്ചവർ , അല്ലാഹുവിൻ റ്റെ ദീനിനെ പൊളിക്കാൻ ശ്രമിക്കുന്നവർ .... അല്ലാഹുകാക്കട്ടെ.....
Post a Comment