ഇസ്തിഗാസ സ്വഹാബത്തിൽ-ISTHIGASA IN SWAHABATH

ഇസ്തിഗാസ സ്വഹാബാക്കൾ ഭാഗം 1


സ്വിദ്ദീഖ് റ വിൻ റ്റെ പുത്രിയായ മഹതി ഉമ്മു കുൽസു ബീവി റ തൻ റ്റെ വിവാഹാലോചന 

സമയത്ത്തനിക്ക് അനുഭവപ്പെട്ട പ്രഷ്ന പരിഹാരത്തിന്ന് ആയിഷബീവി റ യൊന്നിച്ചുള്ള. സദസ്സിൽ മഹതിയവർകള്‍  പറയുന്നു....എനിക്ക് ഈ പ്രഷ്ന പരിഹാരം കൻ ടില്ല എങ്കിൽ വല്ലാഹി  ഞാൻ നബി സ്വ യുടെ ഖബറിങ്കൽ ചെന്ന് ഇസ്തിഗാസ നടത്തും....{، عَنْ إِسْمَاعِيلَ بْن أبي خالد ، قَالَ : خطب عُمَر بْن الْخَطَّابِ أم كلثوم بنت أبي بكر إِلَى عائشة فأطمعته ، وقالت : أين المذهب بها عنك ؟ فلما ذهبت قالت الجارية : تزوجيني عمر ، وقد عرفت غيرته وخشونة عيشه ، والله لئن فعلت لأخرجن إِلَى قبر رَسُول اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، ولأصيحن به ، إنما أريد فتى من قريش يصب علي الدنيا صبًا.}കിതാബുൽ ഇസ്തീഹാബ്....______________....2.....ഹിജ് റ 17 ൽ ബിലാലുബ്നു ഹാരിസ് റ നബി സ്വ യുടെ ഖബറിങ്കൽ വന്ന് മഴക്ക് വേൻ ടി ഇസ്തിഗാസ നടത്തുന്നു...മാലിക് (റ) ല്‍ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു. ഉമര്‍ (റ) ന്റെ കാലത്ത് കഠിനമായ വരള്‍ച്ച ബാധിച്ചു. അന്ന് ഒരാള്‍ നബി (സ്വ) യുടെ ഖബറിനു സമീപം വന്നു പറഞ്ഞു. ‘അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങയുടെ സമുദായത്തിനുവേണ്ടി അങ്ങ് അല്ലാഹുവോട് മഴക്കുവേണ്ടി പ്രാര്‍ഥിക്കുക. നിശ്ചയം, അവര്‍ നാശത്തിന്റെ വക്കിലാണ്. പിന്നീട് അദ്ദേഹം നബി (സ്വ) യെ സ്വപ്നത്തില്‍ ദര്‍ശിച്ചു. നബി (സ്വ) അദ്ദേഹത്തോടു പറഞ്ഞു. ‘നീ ഉമര്‍ (റ) നെ സമീപിച്ച് എന്റെ സലാം പറയുക. അവര്‍ക്ക് വെള്ളം നല്‍കപ്പെടുമെന്ന് അറിയിക്കുക. അദ്ദേഹം ഉടന്‍ ഉമര്‍ (റ) നെ സമീപിച്ചു. പ്രസ്തുത സംഭവം വിവരിച്ചു. ഇബ്നുകസീര്‍ പറയുന്നു. ഇത് സ്വഹീഹായ പരമ്പരയിലൂടെ അംഗീകൃത മായതാകുന്നു (അല്‍ ബിദായത്തുവന്നിഹായ 7/111).ﻭﻗﺎﻝ ﺍﻟﺤﺎﻓﻆ ﺃﺑﻮ ﺑﻜﺮ ﺍﻟﺒﻴﻬﻘﻲ : ﺃﺧﺒﺮﻧﺎ ﺃﺑﻮ ﻧﺼﺮ ﺑﻦ ﻗﺘﺎﺩﺓ، ﻭﺃﺑﻮ ﺑﻜﺮ ﺍﻟﻔﺎﺭﺳﻲ ﻗﺎﻻ : ﺣﺪﺛﻨﺎ ﺃﺑﻮ ﻋﻤﺮ ﺑﻦ ﻣﻄﺮ، ﺣﺪﺛﻨﺎ ﺇﺑﺮﺍﻫﻴﻢ ﺑﻦ ﻋﻠﻲ ﺍﻟﺬﻫﻠﻲ، ﺣﺪﺛﻨﺎ ﻳﺤﻴﻰ ﺑﻦ ﻳﺤﻴﻰ، ﺣﺪﺛﻨﺎ ﺃﺑﻮ ﻣﻌﺎﻭﻳﺔ، ﻋﻦ ﺍﻷﻋﻤﺶ، ﻋﻦ ﺃﺑﻲ ﺻﺎﻟﺢ، ﻋﻦ ﻣﺎﻟﻚ ﻗﺎﻝ : ﺃﺻﺎﺏ ﺍﻟﻨﺎﺱ ﻗﺤﻂ ﻓﻲ ﺯﻣﻦ ﻋﻤﺮ ﺑﻦ ﺍﻟﺨﻄﺎﺏ، ﻓﺠﺎﺀ ﺭﺟﻞ ﺇﻟﻰ ﻗﺒﺮ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ. ﻓﻘﺎﻝ : ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ﺍﺳﺘﺴﻖ ﺍﻟﻠﻪ ﻷﻣﺘﻚ ﻓﺈﻧﻬﻢ ﻗﺪ ﻫﻠﻜﻮﺍ. ﻓﺄﺗﺎﻩ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻲ ﺍﻟﻤﻨﺎﻡ ﻓﻘﺎﻝ: ﺇﻳﺖ ﻋﻤﺮ، ﻓﺄﻗﺮﺋﻪ ﻣﻨﻲ ﺍﻟﺴﻼﻡ، ﻭﺃﺧﺒﺮﻫﻢ ﺃﻧﻪ ﻣﺴﻘﻮﻥ، ﻭﻗﻞ ﻟﻪ ﻋﻠﻴﻚ ﺑﺎﻟﻜﻴﺲ ﺍﻟﻜﻴﺲ. ﻓﺄﺗﻰ ﺍﻟﺮﺟﻞ ﻓﺄﺧﺒﺮ ﻋﻤﺮ، ﻓﻘﺎﻝ: ﻳﺎ ﺭﺏ ﻣﺎ ﺁﻟﻮﺍ ﺇﻻ ﻣﺎ ﻋﺠﺰﺕ ﻋﻨﻪ . ﻭﻫﺬﺍ ﺇﺳﻨﺎﺩ ﺻﺤﻴﺢ....ബിലാലുബ്നു ഹാരിസ് (റ) എന്ന സ്വഹാബി വര്യനാണ് ഖബറിങ്കൽ ചെന്ന വ്യക്തി എന്നത് അല്ലാമാ ഇബ്നു ഹജർ അസ്ഖലാനി (റ)   ഫത് ഹുൽ ബാരിയിൽ പടിപ്പിക്കുന്നു  5/180തക്ക്രീദുതഹ് ദീബ്1/109അൽ ബിദായ വന്നിഹായ7/91ഈ ഹദീസ് ഉധരിച ഇമാമീങളിൽ ചിലർമുസന്നിഫ് ഇബ്നു അബീ ഷൈബ 7/482ദലാഇലുന്നുബുവ്വ 7/47ഇബ്നു കസീർ അൽ ബിദായതു വന്നിഹായ 7/74അബൂ യഹ് ല കിതാബുൽ ഇർഷാദ് 1/113,114ഇമാം ബുഖാരി താരീഖുൽ ഖബീർ 7/304_______________...3...നബി (സ) യുടെ പേരക്കുട്ടി ഹുസൈൻ റ യുടെ മകൻ""അലിയ്യുബ്നു ഹുസൈ൯ (റ)......................................................(على بن حسين ر) "" "ഇസ്ലാമിക ചരിത്ര ത്തിൽ  കുപ്രസിദ്ധ നായ യസീദ് ബ്നു മുആവിയ യുടെ  ഭരണ കാലത്ത് ക൪ബലയിൽ വെച്ച് പ്രവാചക പുത്രൻ ഹുസൈൻ റ വിനെ വധിക്കുകയും നബി സ യുടെ കുടുംബതെ പീടിപികുകയും കൊന്നൊടുക്കുകയും ചെയ്തത് പ്രസിധമാണല്ലൊ.അവരിൽ നിന്ന് അവഷെഷിചവർ സയ്യിദ് അലി  സൈനുൽ ആബിദീൻ റ ആയിരുന്നു .യസീദിൻ റ്റെ ഭരണം മദീനയിലെകും വ്യാപിക്കപ്പെട്ടു . യസീദിൻ റ്റെ ഭരണം ജനങള്‍കക് എറെ പ്രയാസകരമായിരുന്നു.യസീദിനെതിരെ ജനങ ള്‍ സങടിക്കുകയും ചെയ്തു. യസീദ് തൻ റ്റെ ഭരണ തലസ്താനം ആയ ഷാമിൽ നിന്ന് മുസ്ലിമുബ്നു ഉഖ്ബതൽ മുർ രീ എന്നയാളുടെ നെത്രുത്വതിൽ സർവ സജ്ജരായ ഒരു സൈന്യതെ മദീനയിലെകു നിയൊഗിചു. ഇദ്ദെഹതിൻ റ്റെ നെത്രുത്വതിൽ പ്രസ്തുത സൈന്യം മദീനയിൽ ക ളവും കവർചയും കൊലയും നടതി അഴിഞാടി." അൽ ഹർ റത് "എന്ന സ്തലതു വെചു മദീനക്കാരും യസീദിൻ റ്റെ സൈന്യവും തമ്മിൽ എറ്റു മുട്ടി..അൻസ്വാറുകളും മുഹാജിറുകളുമായ സ്വഹാബികളുടെ കുടുംബങളിലെ 200 ഒളം  മഹാത്മാകളും 4000 ത്തി ലധികം മറ്റുള്ളവരും കൊല്ലപ്പെട്ടു.   യസീദിൻ റ്റെ നെറികെടും കിരാത ഭരണവും അങീകരിക്കില്ലെന്നു പറയുന്നവരെ ഉടനടി ഖട്കതിനിരയാക്കുന്ന അവസ്തായാണ് ഉൻ ടായിരുന്നത്.        അതിൽ നിന്നു മുക്തരായ 2 മഹാനമാരുൻ ടായിരുന്നു ഒന്നു അലിയ്യുബ്നു ഹുസൈനുബ്നു അലിയ്യുബ്നു അബീ ത്വാലിബ്( റ) മറ്റൊന്ന് അലിയ്യുബ്നു അബ്ദില്ലാഹിബ് നു അബ്ബാസ് ഇബ്നു അബ്ദിൽ മുത്വലിബ് (റ) . ഇവരെ അക്രമിക്കാനു പീടിപ്പിക്കാനും കഴിഞില്ല . അല്ലാമ മസ് ഊദി (റ) എഴുതുന്നു.   ب : ونظر الناس إلى عليّ بن الحسين السجاد وقد لاذ بالقبر وهو يدعو[ ـ مروج الذهب ج 2 ، ص96]   (مروج الذهب. 3/80)"""ജനങളെല്ലാം അലിയ്യുബ്നു ഹുസൈൻ( റ ) വിലെക്കു നൊക്കി അപ്പൊള്‍ മഹാനവർകള്‍ റസൂൽ (സ) യുടെ ഖബറിങ്കൽ ചെന്നു അഭയം തെടുകയും രക്ഷ പ്രാപിക്കുകയും ചെയ്തു കൊൻ ട് ദുആ ചെയ്യുകയായിരുന്നു.(മുറൂജുദ്ദഹബ് 3/80)സ്വഹാബികളും താബിഉകളും ഒന്നിച് മദീനയിലെ നബി സ യുടെ ഖബറിനരികിൽ അഭയം പ്രാപിച ഈ സംഭവം നടക്കുന്നത് ഹിജ്റ  53   ൽ ആയിരുന്നു എന്നു മുറൂജുദ്ദഹബിൽ കാണാംഈ അനുഭവം വിഷ്രുത ചരിത്രകാരൻ ഹിജ്റ 346 ൽ മരണപ്പെട്ട അല്ലാമ മസ് ഊദി (റ) തൻ റ്റെ മുറൂജുദ്ദഹബ് 3/80,3/35 ലും, അല്ലാമ അബ്ദുൽ മാലിക് അൽ ഉസ്സാമി (റ) തൻ റ്റെ സിമതുന്നുജൂമിൽ അവാലീ 2/52 ലും രെഖപ്പെടുതിയിട്ടുൻ ട്.   പ്രതി സന്ധി ഘട്ടതിലു൦ നബി സയുടെ ഖബറിന്നരികിൽ ചെന്നു രക്ഷ തെടുന്ന ഈ മഹാത്മാവിന്ന് ഹുസൈൻ റ വിൻ റ്റെ പുന്നാര മകനു തൗഹീദും ഷിർകും തിരിഞിട്ടില്ലെന്ന് ബുധിയുള്ളവർ സമ്മദിക്കുമൊ. ഇത് ഉധരിച ഉത്തമ  നൂറ്റാൻ ടിൽ ജീവിച് മരണപ്പെട്ട ഇമാം മസ് ഊദ്(റ) വിന്ന് തിരിഞിട്ടില്ലെ തൗഹീദും ഷിർകും. ഇത് നടന്നത് ഹിജ്റ 60 പതുകളിലായിരുന്നു.......=================================.....4.....ഇമാം ഹാകിം റ സ്വഹീഹായ പരംബരയോടെ ഉദ്ധരിക്കുന്നു.....മഹാനായ സ്വഹാബി വര്യൻ അബൂ അയ്യൂബുൽ അൻസ്വാരി റ തൻ റ്റെ കവിള്‍ത്തടം നബി സ്വ യുടെ ഖബറിങ്കൽ വെച്ച് ഇസ്തിഗാസ നടത്തുന്നു...٨٥٧١ - حَدَّثَنَا أَبُو الْعَبَّاسِ مُحَمَّدُ بْنُ يَعْقُوبَ، ثَنَا الْعَبَّاسُ بْنُ مُحَمَّدِ بْنِ حَاتِمٍ الدُّورِيُّ، ثَنَا أَبُو عَامِرٍ عَبْدُ الْمَلِكِ بْنُ عُمَرَ الْعَقَدِيُّ، ثَنَا كَثِيرُ بْنُ زَيْدٍ، عَنْ دَاوُدَ بْنِ أَبِي صَالِحٍ، قَالَ: أَقْبَلَ مَرْوَانُ يَوْمًا فَوَجَدَ رَجُلًا وَاضِعًا وَجْهَهُ عَلَى الْقَبْرِ، فَأَخَذَ بِرَقَبَتِهِ وَقَالَ: أَتَدْرِي مَا تَصْنَعُ؟ قَالَ: نَعَمْ، فَأَقْبَلَ عَلَيْهِ فَإِذَا هُوَ أَبُو أَيُّوبَ الْأَنْصَارِيُّ رَضِيَ اللَّهُ عَنْهُ، فَقَالَ: جِئْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَلَمْ آتِ الْحَجَرَ سَمِعْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، يَقُولُ: «لَا تَبْكُوا عَلَى الدِّينِ إِذَا وَلِيَهُ أَهْلُهُ، وَلَكِنِ ابْكُوا عَلَيْهِ إِذَا وَلِيَهُ غَيْرُ أَهْلِهِ» هَذَا حَدِيثٌ صَحِيحُ الْإِسْنَادِ، وَلَمْ يُخْرِجَاهُ "[التعليق - من تلخيص الذهبي]٨٥٧١ - صحيحالمستدرك…. الحاكم…….أهله (مسند أحمد : برقم ٢٢٤٨٢) والطبراني(برقم : ٣٩٩٩) ورواه الحاكم في المستدرك:(برقم : ٨٧١٧) وقال : ((هاذا حديث صحيح الإسنادو لم يخرجاه)) وأخرجه أيض الطبراني في الأوسط:"ദാവൂദുബ്നു അബീസ്വാലിഹി (റ) ൽ നിന്ന് നിവേദനം : ഒരു ദിവസം മർവാൻ വന്നപ്പോൾ  ഖബ്റിന്റെ മേൽ മുഖം വച്ച ഒരാൾ തന്റെ ദ്രിഷ്ട്ടിയിൽപ്പെട്ടു. അപ്പോൾ അദ്ദേഹം ചോദിച്ചു: " താങ്കൾ ചെയ്യുന്നത്  എന്താണെന്ന് താങ്കൾക്കറിയുമോ?". അടുത്ത വന്നു നോക്കുമ്പോൾ അത് അബു അയ്യൂബ് (റ) ആയിരുന്നു. അദ്ദേഹം പ്രതിവചിച്ചു: അതെ അല്ലാഹുവിന്റെ റസൂലിനെയാണ് ഞാൻ സമീപ്പിച്ചത്. കല്ലിനെയല്ല. നബി(സ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. "അർഹർ കൈകാര്യം ചെയ്യുമ്പോൾ മതത്തിന്റെ പേരിൽ നിങ്ങൾ കരയരുത്. പക്ഷെ അനർഹർ കൈകാര്യം ചെയ്യുമ്പോൾ മതത്തിന്റെ പേരിൽ നിങ്ങൾ കരയുവീൻ".മുസ്നദ് അഹ്മദ്, ഇമാം ത്വബ് റാനിയുടെ മുഹ്ജമിലും പ്രസ്തുത സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്....._______________...5....ഉഖ്ബത്തുബ്നു  ആമിർ (റ) :📃=======================🔸നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയിൽ നിന്ന് നിരവധി ഹദീസുകൾ റിപ്പോര്ട്ട്  ചെയ്ത പ്രമുഖ സ്വഹാബി വര്യൻ.നിരവധി യുദ്ധ-സമരങ്ങളിൽ മുന്നില് നിന്ന് പോരാടിയ മഹാൻ ശാം  മുസ്ലിംകൾക്ക് അധീനപ്പെട്ടപ്പോൾ മദീനയിലുള്ള ഉമർ (റ) നു ദാമാസ്കസിന്റെ ഈ വിജയം അറിയിക്കാനായി നിയോഗിക്കപ്പെട്ടത് ഉഖ്ബത്തുബ്നു ആമിർ  (റ)  ആയിരുന്നു,,▫ശാമിൽ നിന്നും 7 ദിവസം യാത്ര ചെയ്തു മഹാനവര്കൾ മദീനയിലെത്തി ..ഉമർ  (റ)  നെ കണ്ടു ശാം വിജയ വിശേഷങ്ങൾ കൈമാറി  ;;തിരിച്ചു പോകാൻ നേരത്ത് യാത്രാ ദൈര്ഘ്യം ചുരുങ്ങി കിട്ടാൻ ആഗ്രഹിക്കുന്നു,പരിഹാരത്തിനായി ആരംഭ റസൂൽ (സ്വ) യുടെ  ഖബർ ശരീഫിലേക്ക് പോയി അവടെ വെച്ച് ദുആ നടത്തുകയും നബി തങ്ങളോട് ശുപാർഷ തേടുകയും ചെയ്തു ,അക്കാരണത്താൽ യാത്ര ചുരുങ്ങി രണ്ടര ദിവസം കൊണ്ട് ഉഖ്ബ (റ)  ശാമിൽ തിരിച്ചെത്തി...▫ഈ സംഭവം ഇമാം നവവി  (റ)  തന്റെ തഹ്ദീബുൽ അസ്മാഇ വല്ലുഗാതിൽ ഇപ്രകാരം എഴുതുന്നു,,,  1/309📚ذكر الإمام النووي في تهذيب الأسماء والصفات(1\309) في ترجمة: عقبة بن عامر الصحابى، رضى الله عنه:كان من أحسن الناس صوتًا بالقرآن، وشهد فتوح الشام، وهو كان البريد إلى عمر بن الخطاب، رضى الله عنه، بفتح دمشق، ووصل المدينة فى سبعة أيام، ورجع منها إلى الشام فى يومين ونصف بدعائه عند قبر رسول الله - صَلَّى اللهُ عَلَيْهِ وَسَلَّمَ - وتشفعه به فى تقريب طريقه.🌾🌾🌾ഈ സംഭവം ഹാഫിള് യൂസുഫു സ്വാലിഹിശാമി (റ)  തന്റെ സുബുലുൽ ഹുദ വർറഷാദ് 12/407എന്നാ കിതാബിലും പറയുന്നു..ആഗ്രഹ സഫലീകരണത്തിനു മഖ്‌ബറ കളിലീക്ക് പോകൽ മുശ്രിക്കുകളുടെയും ജൂതന്മാരുദേയും സ്വഭാവമാണെന്ന് പഠിപ്പിക്കുന്ന വഹാബികളുടെ ഭാഷയിൽ  റസൂൽ (റ) യിൽ നിന്ന് ദീൻ പഠിച്ച ഈ  സ്വഹാബി വര്യൻ ആരായിരിക്കും? അത് കിത്താബിൽ എഴുതി വെച്ച ഇമാം നവവി (റ) ആരായിരിക്കും?..


ഇസ്തിഗാസ സ്വഹാബാക്കൾ ഭാഗം 2



മഹതി ആയിഷ ബീവി (റ)=====================بَابُ مَا أَكْرَمَ اللَّهُ تَعَالَى نَبِيَّهُ صَلَّى اللهُ عَلَيْهِ وَسَلَّمَ بَعْدَ مَوْتِهِ'വഫാത്തിനു ശേഷം അള്ളാഹു നബി(സ) യെ ആദരിച്ച കാര്യങ്ങൾ വിവരിക്കുന്ന അദ്ധ്യായം'_______എന്ന ശീർഷകത്തിലാണ്'വഫാത്തിനു ശേഷം അള്ളാഹു നബി(സ) യെ ആദരിച്ച കാര്യങ്ങൾ വിവരിക്കുന്ന അദ്ധ്യായം' എന്ന ശീർഷകത്തിലാണ്ഇമാം ബുഖാരി റ യുടെ കാലഘട്ടത്തിൽ ജീവിച്ച് വഫാതായ മുഹദ്ദിസ് മഹാനായ ഇമാം ദാരിമി  (റ)പ്രസ്തുത ഹദീസ് കൊണ്ട് വന്നിരിക്കുന്നതെന്ന കാര്യം പ്രസ്താവ്യമാണ്.٩٣ - حَدَّثَنَا أَبُو النُّعْمَانِ، حَدَّثَنَا سَعِيدُ بْنُ زَيْدٍ، حَدَّثَنَا عَمْرُو بْنُ مَالِكٍ النُّكْرِيُّ، حَدَّثَنَا أَبُو الْجَوْزَاءِ أَوْسُ بْنُ عَبْدِ اللَّهِ، قَالَ: قُحِطَ أَهْلُ الْمَدِينَةِ قَحْطًا شَدِيدًا، فَشَكَوْا إِلَى عَائِشَةَ فَقَالَتْ: " انْظُرُوا قَبْرَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَاجْعَلُوا مِنْهُ كِوًى إِلَى السَّمَاءِ حَتَّى لَا يَكُونَ بَيْنَهُ وَبَيْنَ السَّمَاءِ سَقْفٌ. قَالَ: فَفَعَلُوا، فَمُطِرْنَا مَطَرًا حَتَّى نَبَتَ الْعُشْبُ، وَسَمِنَتِ الْإِبِلُ حَتَّى تَفَتَّقَتْ مِنَ الشَّحْمِ، فَسُمِّيَ عَامَ الْفَتْقِ[تعليق المحقق] رجاله ثقات وهو موقوف على عائشة👆🏻👆🏻👆🏻👆🏻"അബുൽ ജൗസാഇനെ തൊട്ട് നിവേദനം: മദീനക്കാർ കടുത്ത ക്ഷാമം അഭിമുഖീകരിച്ചു. അവർ ആഇഷ(റ)ബീവിയെ സമീപിച്ചു. ബീവി അവരോടു നിർദ്ദേശിച്ചു. 'നബി(സ)യുടെ ഖബറിനെ സമീപിക്കുക. ആകാശത്തിനും ആ ഖബറിനും ഇടയിൽ മറ വരാത്ത വിധത്തിൽ അവിടുത്തെ മേലാപ്പ് നീക്കുക. അവർ അപ്രകാരം ചെയ്യുകയും സമൃദ്ധമായി മഴ വർഷിക്കുകയും ചെയ്തു. സസ്യങ്ങൾ മുളച്ചു പൊന്തുകയും ഒട്ടകങ്ങൾ തടിച്ചു കൊഴുക്കുകയും ചെയ്തു. അവകൾക്ക് കൊഴുപ്പ് കൂടി കുടലിറക്കം (ഫത്ഖ്) വരെയുണ്ടായി. അത് കൊണ്ട് ഈ വർഷം 'ആമുൽ ഫത്ഖ്' എന്ന പേരിൽ അറിയപ്പെട്ടു.'(SUNANU DARIMI).......ഇബ്നുൽ ജൗസി(റ) തന്റെ 'വഫാ'ഇൽ ഇത് ഉദ്ധരിച്ചിട്ടുണ്ട്. ഹാഫിള് ഇബ്നു ഹജർ(റ) തന്റെ 'ഹിദായത്തു റുവാത്തി ഇലാ തഖ്രീജി അഹാദീസിൽ മസാബീഹി വൽ മിശ്കാത്ത്'هداية الرواة إلى تخريج أحاديث المصابيح والمشكاةഎന്ന ഗ്രന്ഥത്തിൽ അല്ലാഹുവിന്റെറസൂലിന്റെ(സ) ഗുണഗണങ്ങളെ സംബന്ധിച്ച്الفضائل والشمائلവന്ന ഹദീസുകൾ ഉദ്ധരിക്കുന്ന ഭാഗത്ത് 'കറാമത്തുകൾ' എന്ന അധ്യായത്തിൽ ഈ റിപ്പോർട്ട് എണ്ണിയത് 'ഹസനു'കളുടെ കൂട്ടത്തിൽ ആണ്.അഹ്'ലുസ്സുന്നയുടെ ഒരു മുഹദ്ദിസും ഈ 'അസർ' ളഈഫാണെന്ന് പറഞ്ഞു തള്ളിയിട്ടില്ല. ചുരുക്കത്തിൽ പ്രതിസന്ധി ഘട്ടത്തിൽ അല്ലാഹുവിന്റെ സഹായം പ്രതീക്ഷിച്ചു കൊണ്ട് ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ മഹത് നേതൃത്വത്തെ സമീപിക്കുക എന്നത് സ്വഹാബത്തിന്റെയും ഉത്തമ തലമുറയായ സലഫു സ്വാലിഹുകളുടെയും ചര്യ ആണെന്ന് ഈ സംഭവം നിസ്സംശയം തെളിയിക്കുന്നു ............______________...2...അലി(റ) അംഗീകരിക്കുന്നു.روى أبو صادق عن علي قال : قدم علينا أعرابي بعدما دفنا رسول الله صلى الله عليه وسلم بثلاثة أيام ، فرمى بنفسه على قبر رسول الله صلى الله عليه وسلم وحثا على رأسه من ترابه ؛ فقال : قلت يا رسول الله فسمعنا قولك ، ووعيت عن الله فوعينا عنك ، وكان فيما أنزل الله عليك ولو أنهم إذ ظلموا أنفسهم الآية ، وقد ظلمت نفسي وجئتك تستغفر لي . فنودي من القبر إنه قد غفر لك (قرطبي : ٢٦٥/٥)അബുസ്വാദിഖ്(റ) അലി(റ) യിൽ നിന്ന് നിവേദനം ചെയ്യുന്നു: നബി(സ)യെ മറവു ചെയ്തു മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ഒരു അഅറാബി ഖബ്റിന്നരികെ വന്നു  ഖബ്റിനു മുകളിലേക്ക്  വീണു.അവിടെ നിന്ന് മണ്ണ് വാരി തലയിലിട്ട്‌ ഇപ്രകാരം പറഞ്ഞു. "അല്ലാഹുവിന്റെ തിരു ദൂതരെ! അങ്ങ് പറഞ്ഞു. ഞങ്ങൾ അങ്ങയുടെ വാക്കുകള കേട്ടു. അങ്ങ് അല്ലഹുവില്നിന്നു കാര്യങ്ങൾ മനസ്സിലാക്കി. ഞങ്ങൾ അങ്ങയിൽനിന്നു അതുൾകൊണ്ടു.അള്ളാഹു അങ്ങേക്ക്   അവതരിപ്പിച്ചതിൽ ഇപ്രകാരം വന്നിരിക്കുന്നു. " അവർ അവരുടെ സ്വശരീരങ്ങളെ അക്രമിച്ച് താങ്കളെ സമീപിക്കുകയും അല്ലാഹുവോട് അവർ മാപപേക്ഷിക്കുകയും റസൂൽ അവർക്ക് വേണ്ടി മാപപേക്ഷിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹുവേ കൂടുതൽ പശ്ചാത്താപം സ്വീകരിക്കുന്നവനായും കരുണകാണിക്കുന്നവനായും അവർ എത്തിക്കുന്നതാണ്". നിശ്ചയം ഞാനെന്റെ ശരീരത്തെ അക്രമിച്ചിരിക്കുന്നു. താങ്കള് എനിക്ക് പാപമൊചനത്തിനിരക്കാൻ വേണ്ടി ഞാനിതാ അങ്ങയെ സമീപ്പിച്ചിരിക്കുന്നു". അപ്പോൾ ഖബ്റിൽനിന്ന് ഒരു വിളിയാളം കേട്ടു. " നിശ്ചയം അള്ളാഹു നിനക്ക് പൊറുത്തുതന്നിരിക്കുന്നു". (ഖുർതുബി: 5/265).മഹാനായ അബുഹയ്യാൻ(റ) "അൽ ബഹ്റുൽമുഹീത്വ" 4/180 ലും ഈ സംഭവം രേകപ്പെടുത്തിയിട്ടുണ്ട്.പ്രസ്തുത ഹദീസ്  "കൻസുൽ ഉമ്മാൽ"  2/386 - ലും 4/259- ലും പരമാർഷിച്ചിട്ടുണ്ട്. ഈ അഅറാബി നടത്തിയ ഇസ്തിഗസയെ അലി(റ) ഉൾപെടെയുള്ള സ്വഹാബത്ത് അംഗീകരിച്ചു......______________...3...മുത്തബിഉസ്സുന്ന അബ്ദുല്ലഹിബ്നുഉമർ(റ)====================ഇമാം ബുഖാരി(റ) "അൽഅദബുൽമുഫ്റദ്" എന്ന ഗ്രന്ഥത്തിൽ ഉദ്ദരിക്കുന്നു:حدثنا أبو نعيم قال : حدثنا سفيان ، عن أبي إسحاق ، عن عبد الرحمن بن سعد قال : خدرت رجل ابن عمر ، فقال له رجل : اذكر أحب الناس إليك ، فقال :" يا محمد"(الأدب المفرد: ٢١٣/١)അബ്ദുറഹ്മാനുബ്നു സഅദ്(റ) വില നിന്ന് നിവേദനം: "ഇബ്നുഉമർ(റ) യുടെ കാലു കോച്ചിയപ്പോൾ ഒരാള് അദ്ദേഹത്തോട് പറഞ്ഞു" ജനങ്ങളിൽ വെച്ച് നിങ്ങൾക്കേറ്റം ഇഷ്ടമുള്ളവരെ നിങ്ങൾ ഓർക്കുക. അപ്പോൾ അദ്ദേഹം  "യാമുഹമ്മദു"  (يا محمّد) എന്ന് പറഞ്ഞു". (1/213).മഹാനായ ഹാഫിള് ഇബ്നുസുന്നീ(റ) (വഫാ: ഹി:364) 'അമലുൽയൗമിവല്ലൈല' എന്ന ഗ്രന്ഥത്തിൽ അതിന്റെ വ്യത്യസ്ത റിപ്പോർട്ടുകൾ കൊടുത്തിട്ടുണ്ട്. അവയിൽ ചിലതിൽ(أذْكُرْ أَحَبََّ النَّاس إِليكَ) 'ജനങ്ങളിൽ വെച്ച് നിങ്ങൾക്കേറ്റം ഇഷ്ടമുള്ളവരെ നിങ്ങൾ ഓർക്കുക; എന്നതിനു പകരം (أدع أحبّ النّاس إليك: فقال : يا محمّد ) 'ജനങ്ങളിൽ വെച്ച് നിങ്ങൾക്കേറ്റം ഇഷ്ടമുള്ളവരെ നിങ്ങൾ വിളിക്കുക .അപ്പോൾ അദ്ദേഹം 'യാമുഹമ്മദ്' (يا محمّد) എന്ന് വിളിച്ചു  എന്നാണുള്ളത്. അതേപോലെ ചില രിവായത്തുകളിൽ "യാമുഹമ്മദ്" (يا محمّد) എന്നതിന് പകരം "യമുഹമ്മദാഹ് " (يا محمّداه) എന്നും കാണാം.ഈ ഹദീസ് വിശദീകരിച്ച്  അല്ലാമ മുല്ലാഅലിയ്യുൽഖാരി എഴുതുന്നു:وكأنه رضي الله تعالى عنه قصد به اظهار المحبة في ضمن الاستغاثة(شرح الشفاء : ٤١/٢)മഹാനായ ഇബ്നുഉമർ(റ) ഇസ്തിഗാസയിലൂടെ സ്നേഹപ്രകടനം ലക്ഷ്യമാക്കിയെന്നുമനസ്സിലാക്കാം.(ശർഹുശ്ശിഫാ: 2/14)(باب ما يقول الرّجل إذاخدرت رجله) ഒരാളുടെ കാല് കോച്ചിയാൽ  എന്ത്പറയനമെന്നു  പഠിപ്പിക്കുന്ന അധ്യായത്തിലാണ് ഇമാം ബുഖാരി(റ) യും മറ്റു ഹദീസ് പണ്ഡിതരും  ഈ സംഭവം ഉദ്ദരിക്കുന്നത്.______________...4...ഖാലിദുബ്നു വലീദ് (റ)===================" മഹാനായ ഖാലിദുബ്നു വലീദ് റ യർമൂഖ് യുദ്ധത്തിൽ തൻ റ്റെ തൊപ്പി നഷ്ടപ്പെട്ട സമയത്ത് ജനങ്ങളോട് അത്  തെരയാൻ ആവശ്യപ്പെടുകയും യുദ്ധ സമയത്തായതിനാൽ ജനങ്ങളാൽ ആക്ഷേപിക്കപ്പെട്ടപ്പോൾ മഹാനവർകൾ പറഞ്ഞു ഈ തൊപ്പിയിൽ ഞാൻ  നബി സ്വ  യുടെ ഷഹ്റെ മുബാറക് തുന്നിപ്പിടിപ്പിച്ചിട്ടുണ്ട് ഞാൻ ഏതൊക്കെ യുദ്ധങ്ങളിൽ പങ്കെടുത്തുവൊ എനിക്ക് ഈ മുടിയിൽ നിന്ന് സഹായം കിട്ടിയിട്ടല്ലാതെയില്ല .......ഇബ്നു കസീർ റ അൽ ബിദായത്തു വന്നിഹായ .......وَقَدْ رُوِيَ أَنَّ خَالِدًا سَقَطَتْ قَلَنْسُوَتُهُ يَوْمَ الْيَرْمُوكِ وَهُوَ فِي الْحَرْبِ، فَجَعَلَ يَسْتَحِثُّ فِي طَلَبِهَا، فَعُوتِبَ فِي ذَلِكَ، فَقَالَ: إِنَّ فِيهَا شَيْئًا مِنْ شَعْرِ نَاصِيَةِ رَسُولِ اللَّهِ، صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وَإِنَّهَا مَا كَانَتْ مَعِيَ فِي مَوْقِفٍ إِلَّا نُصِرْتُ بِهَا.البداية والنهاية....  إبن كثير........ഈ സംഭവം ഉദ്ധരിച്ച മറ്റു മുഹദ്ദിസീങ്ങൾ .....الطبراني في المعجم الكبير - (ج 4 / ص 142) و الحاكم في المستدرك - (ج 12 / ص 220) و البيهقي في دلائل النبوة - (ج 6 / ص 491) و أبو نعيم في دلائل النبوة - (ج 1 / ص 430) و سعيد بن منصور في سننه كما في الإصابة لابن حجر - (ج 1 / ص 284)و أبو يعلى في مسنده - (ج 6 / ص 325) و ابن عساكر في تاريخدمشق - (ج 16 / ص 247) و الذهبي في سير أعلام النبلاء - (ج16 / ص 130)Points........""""""""""നബി സ്വ യുടെ വഫാത്തിന്ന് ശേഷമാകുന്നു യർമൂഖ് യുദ്ധം നടക്കുന്നത് നബി‌സ്വ വഫാതായിട്ടും അവിടത്തെ തിരു മുടിയിൽ നിന്നും സഹായം അതായത് ഭൗതികമായ, മറഞ്ഞ വഴിയിൽ കൂടി ഈ സ്വഹാബി വര്യൻ  സഹായം പ്രതീക്ഷിക്കുന്നു""""""""""""""" എനി സഹായം ചോദിച്ചില്ലല്ലൊ എന്നാണെങ്കിൽ ഇവിടെ സഹായം പ്രതീക്ഷിക്കുകയാകുന്നു ചെയ്തത് ഇതും ചോദിക്കുന്നതിന്ന് തുല്യം തന്നെ  എനി  സഹായം ചോദിക്കലാകുന്നു ശിർക്ക് എങ്കിൽ പ്രതീക്ഷിക്കാനും പാടില്ലല്ലൊ , എനി പ്രതീക്ഷിക്കൽ മാത്രം ഷിർക്ക് വരുകയില്ല എന്ന വാദം ശുദ്ധ മണ്ടത്തരമാണ്""""""""""'""''"''"""""""ഇത് ബറകത്തെടുക്കുന്ന വിഷയമല്ല ഇബ്നു കസീർ റ യുടെ ഇബാറത്തിൽ കാണാം  " ഇല്ലാ നുസ്വിർതു ബിഹാ" എന്നാകുന്നു അതായത്  സഹായം കിട്ടിക്കൊണ്ടിരിക്കുന്നു 



കർബല മണ്ണിലെ ഇസ്തിഗാസ ബീവി സൈനബ (റ)



📊കർബലയും ഹുസൈൻ (റ) വിന്റെ ചരിത്രവും അറിയാത്തവർ ഉണ്ടാവില്ല ,  കരളിൽ കനിയിമ്പം പോമോൻ ഹുസൈൻ (റ) വിന്റെ ധീര രക്തസാക്ഷിത്വം നമ്മുടെ ഖൽബിൽ അലയടിക്കുകയാണ് ,വർഷങ്ങളെത്ര കഴിഞ്ഞാലും ആ ചരിത്രം അയവിറക്കുമ്പോൾ ഓരോ വിശ്വാസിക്കും കണ്ണീര് വീഴാതിരിക്കില്ല, എന്നാൽ ഇത് നേരിൽ കണ്ടവരുടെ അവസ്ഥ എന്തായിരിക്കും ,  ഇവിടെയാണ് പേരമകളായ സൈനബ (റ) യുടെ ഹുസൈൻ (റ) വിനെ ശത്രുക്കൾ വെട്ടിനുറുക്കുമ്പോൾ മുത്ത് നബി സ്വ യോടുള്ള ചങ്ക് പൊട്ടിയുള്ള ഇസ്തിഗാസ ആദരവോടെ സ്മരിച്ച് പോകുന്നത്.📊ഇമാം ത്വബ് രി (റ) തന്റെ താരീഖിലും,  ഇമാം മറാകിഷി (റ) വിന്റെ മിസ്ബാഹുള്ള്വലാമിലും , ഇബ്നു അസീർ (റ)  വിന്റെ താരീഖിലും,ഹാഫിള് ഇബ്നു കസീർ (റ) വിന്റെ അൽബിദായതു വന്നിഹായയിൽ നിന്നും വായിക്കാം"فَأَقَامَ عُمَرُ بَعْدَ قَتْلِهِ يَوْمَيْنِ ثُمَّ ارْتَحَلَ إِلَى الْكُوفَةِ وَحَمَلَ مَعَهُ بَنَاتِ الْحُسَيْنِ وَأَخَوَاتِهِ وَمَنْ كَانَ مَعَهُ مِنَ الصِّبْيَانِ، وَعَلِيُّ بْنُ الْحُسَيْنِ مَرِيضٌ، فَاجْتَازُوا بِهِمْ عَلَى الْحُسَيْنِ وَأَصْحَابِهِ صَرْعَى، فَصَاحَ النِّسَاءُ وَلَطَمْنَ خُدُودَهُنَّ، وَصَاحَتْ زَيْنَبُ أُخْتُهُ: يَا مُحَمَّدَاهُ صَلَّى عَلَيْكَ مَلَائِكَةُ السَّمَاءِ! هَذَا الْحُسَيْنُ بِالْعَرَاءِ، مُرَمَّلٌ بِالدِّمَاءِ، مُقَطَّعُ الْأَعْضَاءِ، وَبَنَاتُكَ سَبَايَا، وَذُرِّيَّتُكَ مُقَتَّلَةٌ تَسْفِي عَلَيْهَا الصَّبَا! فَأَبْكَتْ كُلَّ عَدُوٍّ وَصَدِيقٍ."الكتاب: الكامل في التاريخالمؤلف: أبو الحسن علي بن أبي الكرم محمد بن محمد بن عبد الكريم بن عبد الواحد الشيباني الجزري، عز الدين ابن الأثير (المتوفى: ٦٣٠هـ)____"فَلَمَّا مَرُّوا بِمَكَانِ الْمَعْرَكَةِ رَأَوُا الْحُسَيْنَ وَأَصْحَابَهُ مُجَدَّلِينَ، هُنَالِكَ بَكَتْهُ النِّسَاءُ، وَصَرَخْنَ وَنَدَبَتْ زَيْنَبُ أَخَاهَا الْحُسَيْنَ وَأَهْلَهَا، فَقَالَتْ وَهِيَ تَبْكِي: يَا مُحَمَّدَاهُ، يَا مُحَمَّدَاهُ، صَلَّى عَلَيْكَ مَلَائِكَةُ السَّمَاءِ، هَذَا حُسَيْنٌ بِالْعَرَاءِ، مُزَمَّلٌ بِالدِّمَاءِ، مُقَطَّعُ الْأَعْضَاءِ، يَا مُحَمَّدَاهُ، وَبَنَاتُكَ سَبَايَا، وَذُرِّيَّتُكَ مُقَتَّلَةٌ تَسْفِي عَلَيْهَا الصَّبَا. قَالَ: فَأَبْكَتْ وَاللَّهِ كُلَّ عَدُوٍّ وَصَدِيقٍ."الكتاب: البداية والنهايةالمؤلف: أبو الفداء إسماعيل بن عمر بن كثير القرشي البصري ثم الدمشقي (المتوفى: ٧٧٤هـ)____""""" "കർബലയിൽ  ഹബീബ് (സ്വ) യുടെ പേരമകൻ ഹുസൈൻ (റ) വിനെ ശത്രുക്കൾ വെട്ടി നുറുക്കുന്ന നേരം , പേരമകൾ  സൈനബ റ (റ) ക്ക് ഹൃദയം പൊട്ടി , മഹതിയവർകൾ തന്നെ ത്തന്നെ മറന്ന് വാവിട്ട് കരഞ്ഞ് കൊണ്ട്  നബി (സ്വ) യെ വിളിക്കുകയാണ്.  "" യാ മുഹമ്മദാഹ്""" , "" യാ മുഹമ്മദാഹ്"" ഓ മുഹമ്മദ് നബിയേ (സ്വ) ഓ മുഹമ്മദ് നബിയേ (സ്വ)  ആകാശത്തിലെ മലാഇകത്തിന്റെ സ്വലാത്ത് തങ്ങളുടെ  മേൽ ഉണ്ടായിരിക്കട്ടെ,  അവിടത്തെ പേരമകനിതാ ഹുസൈൻ  യുദ്ധക്കളത്തിൽ അവയവങ്ങൾ മുറിക്കപ്പെട്ട സ്ഥിതിയിൽ, രക്തം പുരണ്ടവരായി വീണ് കിടക്കുകയാണ്, ഓ മുഹമ്മദ് നബിയേ (സ്വ) തങ്ങളുടെ പെണ്മക്കളെ യുദ്ധതടവുകാരാക്കിയിരിക്കുകയാണ്, നബിയേ തങ്ങളുടെ മക്കളെ കൊലചെയ്യപ്പെട്ടു, അവരുടെ മേൽ ഇങ്ങനെ കാറ്റടിച്ച് വീശുന്നു നബിയേ!! മഹതിയവർകളുടെ വാക്ക് കേട്ട് അവിടെയുണ്ടായിരുന്ന എല്ലാ ശത്രു മിത്രങ്ങൾ പോലും കരഞ്ഞ് പോയി "( താരീഖ് ത്വബ് രി,  മിസ്ബാഹുള്ള്വലാം 73, ابن الاثير في الكامل, അൽബിദായതു വന്നിഹായ ഹാഫിള് ഇബ്നു കസീർ) 



യാ മുഹമ്മദാഹ് എന്ന ഇസ്തിഗാസ



ഖാലിദുബ്നു വലീദ്(റ) (വഫാ: ഹി:21)______________അല്ലാമ ഇബ്നുകസീർ എഴുതുന്നു :وحمل خالد بن الوليد حتى جاوزهم وسار لجبال مسيلمة وجعل يترقب أن يصل إليه فيقتله، ثم رجع، ثم وقف بين الصفين ودعا البراز وقال: أنا ابن الوليد العود، أنا ابن عامر وزيد، ثم نادى بشعار المسلمين وكان شعارهم يومئذ: يا محمداه، وجعل لا يبرز لهم أحد إلا قتله، ولا يدنو منه شيء إلا أكله(البداية والنهاية : ٣٥٧/٦)മുസൈലിമത്തുൽ കദ്ദാബുമായുള്ള യുദ്ദത്തിൽ ശത്രുക്കളെ വെല്ലു വിളിച്ച് ഖാലിദ്ബ്നുൽവലീദ് (റ) മുന്നേറി. "ഞാൻ വലീദിന്റെ മകനാണ്. ഞാൻ ആമിറിന്റെയും സൈദിന്റെയും മകനാണ്. എന്നോട് ഏറ്റുമുട്ടാൻ തയ്യാറുള്ളവർ മുമ്പോട്ടു വരൂ". എന്നൊക്കെ പറഞ്ഞ ശേഷം ആ യുദ്ദത്തിൽ മുസ്ലിംകൾ ചിന്നമായി സ്വീകരിച്ചിരുന്ന "യാമുഹമ്മദാഹ്" (يا محمداه) എന്ന് അദ്ദേഹം ഉച്ചത്തിൽ വിളിച്ച് പറയുകയും തന്നോട് ഏറ്റുമുട്ടാൻ വന്നവരെ വകവരുത്തുകയും ചെയ്തു. (അൽബിദായത്തുവന്നിഹായ :6/357)ഇസ്തിഗാസയുടെ വാചകമായ "യാമുഹമ്മദാഹ്" എന്നാണ് ആ യുദ്ദത്തിൽ  എല്ലാ മുസ്ലിംകളും വിളിച്ചു പറഞ്ഞിരുന്നതെന്ന് ഇവിടെ ശ്രദ്ദേഹമാണ്....______________.02.        ബീവി സൈനബ (റ)       ================فَأَقَامَ عُمَرُ بَعْدَ قَتْلِهِ يَوْمَيْنِ ثُمَّ ارْتَحَلَ إِلَى الْكُوفَةِ وَحَمَلَ مَعَهُ بَنَاتِ الْحُسَيْنِ وَأَخَوَاتِهِ وَمَنْ كَانَ مَعَهُ مِنَ الصِّبْيَانِ، وَعَلِيُّ بْنُ الْحُسَيْنِ مَرِيضٌ، فَاجْتَازُوا بِهِمْ عَلَى الْحُسَيْنِ وَأَصْحَابِهِ صَرْعَى، فَصَاحَ النِّسَاءُ وَلَطَمْنَ خُدُودَهُنَّ، وَصَاحَتْ زَيْنَبُ أُخْتُهُ: يَا مُحَمَّدَاهُ صَلَّى عَلَيْكَ مَلَائِكَةُ السَّمَاءِ! هَذَا الْحُسَيْنُ بِالْعَرَاءِ، مُرَمَّلٌ بِالدِّمَاءِ، مُقَطَّعُ الْأَعْضَاءِ، وَبَنَاتُكَ سَبَايَا، وَذُرِّيَّتُكَ مُقَتَّلَةٌ تَسْفِي عَلَيْهَا الصَّبَا! فَأَبْكَتْ كُلَّ عَدُوٍّ وَصَدِيقٍ.ഇബ്നു അസീർ അൽ കാമിലു ഫീ താരീഖ്فَلَمَّا مَرُّوا بِمَكَانِ الْمَعْرَكَةِ رَأَوُا الْحُسَيْنَ وَأَصْحَابَهُ مُجَدَّلِينَ، هُنَالِكَ بَكَتْهُ النِّسَاءُ، وَصَرَخْنَ وَنَدَبَتْ زَيْنَبُ أَخَاهَا الْحُسَيْنَ وَأَهْلَهَا، فَقَالَتْ وَهِيَ تَبْكِي: يَا مُحَمَّدَاهُ، يَا مُحَمَّدَاهُ، صَلَّى عَلَيْكَ مَلَائِكَةُ السَّمَاءِ، هَذَا حُسَيْنٌ بِالْعَرَاءِ، مُزَمَّلٌ بِالدِّمَاءِ، مُقَطَّعُ الْأَعْضَاءِ، يَا مُحَمَّدَاهُ، وَبَنَاتُكَ سَبَايَا، وَذُرِّيَّتُكَ مُقَتَّلَةٌ تَسْفِي عَلَيْهَا الصَّبَا. قَالَ: فَأَبْكَتْ وَاللَّهِ كُلَّ عَدُوٍّ وَصَدِيقٍ.Albidayathu vannihaya ഇബ്നു കസീർ"കർബലയിൽ ഹബീബ് സ്വ യുടെ പേരമകൻ ഹുസൈൻ റ വിനെ ശത്രുക്കൾ വെട്ടി നുറുക്കുന്ന നേരം , പേരമകൾ സൈനബ റ (റ) ക്ക് ഹ്ർദയം പൊട്ടി , മഹതിയവർകൾ തന്നെ ത്തന്നെ മറന്ന് ആർത്ത് വിളിച്ചു  . "" യാ മുഹമ്മദാഹ്""" , "" യാ മുഹമ്മദാഹ്"" അവിടത്തെ പേരമകനെ ഇതാ ശത്രുക്കൾ ഇഞ്ചിഞ്ചായി നുറുക്കുന്നു തിരുദൂതരെ!!!!!( മിസ്ബാഹുള്ള്വലാം 73, ابن الاثير في الكامل, അൽബിദായതു വന്നിഹായ )"ആപത്ത് വരുമ്പോൾ അല്ലാഹുവിൻ റ്റെ മഹാന്മാരെ വിളിക്കൽ ഷിർക്കാണെന്ന നവ മാന്മെയിഡ് തൗഹീദുകാരുടെ ഭാഷയിൽ ഇവരൊക്കെ മുശ്രിഖിൻ റ്റെ പട്ടികയിൽ പെടുത്താൻ ഈമാനുള്ളവർക്ക് കഴിയുമോമിസ്ബാഹുള്ള്വലാമിലെ ഉദ്ധരണി PDF പേജ് ചുവടെ കൊടുത്തിട്ടുണ്ട്_____________...03....മുത്തബിഉസ്സുന്ന അബ്ദുല്ലഹിബ്നുഉമർ(റ)====================ഇമാം ബുഖാരി(റ) "അൽഅദബുൽമുഫ്റദ്" എന്ന ഗ്രന്ഥത്തിൽ ഉദ്ദരിക്കുന്നു:حدثنا أبو نعيم قال : حدثنا سفيان ، عن أبي إسحاق ، عن عبد الرحمن بن سعد قال : خدرت رجل ابن عمر ، فقال له رجل : اذكر أحب الناس إليك ، فقال :" يا محمد"(الأدب المفرد: ٢١٣/١)അബ്ദുറഹ്മാനുബ്നു സഅദ്(റ) വില നിന്ന് നിവേദനം: "ഇബ്നുഉമർ(റ) യുടെ കാലു കോച്ചിയപ്പോൾ ഒരാള് അദ്ദേഹത്തോട് പറഞ്ഞു" ജനങ്ങളിൽ വെച്ച് നിങ്ങൾക്കേറ്റം ഇഷ്ടമുള്ളവരെ നിങ്ങൾ ഓർക്കുക. അപ്പോൾ അദ്ദേഹം  "യാമുഹമ്മദു"  (يا محمّد) എന്ന് പറഞ്ഞു". (1/213).മഹാനായ ഹാഫിള് ഇബ്നുസുന്നീ(റ) (വഫാ: ഹി:364) 'അമലുൽയൗമിവല്ലൈല' എന്ന ഗ്രന്ഥത്തിൽ അതിന്റെ വ്യത്യസ്ത റിപ്പോർട്ടുകൾ കൊടുത്തിട്ടുണ്ട്. അവയിൽ ചിലതിൽ(أذْكُرْ أَحَبََّ النَّاس إِليكَ) 'ജനങ്ങളിൽ വെച്ച് നിങ്ങൾക്കേറ്റം ഇഷ്ടമുള്ളവരെ നിങ്ങൾ ഓർക്കുക; എന്നതിനു പകരം (أدع أحبّ النّاس إليك: فقال : يا محمّد ) 'ജനങ്ങളിൽ വെച്ച് നിങ്ങൾക്കേറ്റം ഇഷ്ടമുള്ളവരെ നിങ്ങൾ വിളിക്കുക .അപ്പോൾ അദ്ദേഹം 'യാമുഹമ്മദ്' (يا محمّد) എന്ന് വിളിച്ചു  എന്നാണുള്ളത്. അതേപോലെ ചില രിവായത്തുകളിൽ "യാമുഹമ്മദ്" (يا محمّد) എന്നതിന് പകരം "യമുഹമ്മദാഹ് " (يا محمّداه) എന്നും കാണാം.ഈ ഹദീസ് വിശദീകരിച്ച്  അല്ലാമ മുല്ലാഅലിയ്യുൽഖാരി എഴുതുന്നു:وكأنه رضي الله تعالى عنه قصد به اظهار المحبة في ضمن الاستغاثة(شرح الشفاء : ٤١/٢)മഹാനായ ഇബ്നുഉമർ(റ) ഇസ്തിഗാസയിലൂടെ സ്നേഹപ്രകടനം ലക്ഷ്യമാക്കിയെന്നുമനസ്സിലാക്കാം.(ശർഹുശ്ശിഫാ: 2/14)(باب ما يقول الرّجل إذاخدرت رجله) ഒരാളുടെ കാല് കോച്ചിയാൽ  എന്ത്പറയനമെന്നു  പഠിപ്പിക്കുന്ന അധ്യായത്തിലാണ് ഇമാം ബുഖാരി(റ) യും മറ്റു ഹദീസ് പണ്ഡിതരും  ഈ സംഭവം ഉദ്ദരിക്കുന്നത്.ചോദ്യം: "യാമുഹമ്മദാഹ് (يا محمّداه) എന്നാണല്ലോ മറ്റൊരു  രിവായത്തിലുള്ളത്. അത് നുദ്ബയാണെന്ന് മുല്ലാഅലിയ്യുൽഖാരി തന്നെ പറഞ്ഞിട്ടുണ്ടല്ലോ?. അപ്പോൾ അതെങ്ങനെ ഇസ്തിഗാസക്ക് രേഖയാകും?.മറുവടി:(1)അത് ഇസ്തിഗാസയാണെന്ന് മുല്ലാ അലിയ്യുൽഖാരി തന്നെ പറഞ്ഞത് നാം നേരത്തെ വായിച്ചതാണ്. വ്യസനത്തോടെയും ഇസ്തിഗാസ നടത്താമല്ലോ.(2) സാങ്കേതിക തലത്തിലുള്ള നുദ്ബ രണ്ടിനമാണ്.ഒന്ന്: യതാർതത്തിലൊ ഫലത്തിലോ ഇല്ലാതെയായ ഒരാളെ വ്യസനിച്ചു വിളിക്കുക. മരണപ്പെടുകയോ നാടുവിടുകയോ ചെയ്ത ഉറ്റ മിത്രങ്ങളെ വ്യസനിച്ചു വിളിക്കുന്നത് അതിനുദാഹരണമാണ്.രണ്ട്: വേദനയുടെ കാരണത്തെയോ വേദനിക്കുന്ന സ്ഥലത്തെയോ വിളിക്കുക. എന്റെ ദുഖമേ! എന്റെ തലയേ! തുടങ്ങിയ വിളികൾ അതിനുദാഹരണമാണ്.നുദ്ബയുടെ രണ്ടാം ഇനം ഇവിടെ ഉദ്ദെഷ്യമല്ലെന്ന കാര്യം തീർച്ചയാണ്. കാരണം അബ്ദുല്ലഹിബ്നു ഉമർ(റ) വിളിച്ചത് വേദനയുടെ കാരണത്തേയോ അതിന്റെ സ്ഥലത്തേയോ അല്ലല്ലോ. ആയിരുന്നെങ്കിൽ തന്റെ കാലിനെയായിരുന്നു അദ്ദേഹം വിളിക്കെണ്ടിയിരുന്നത്. അതുപോലെ ഒന്നാം ഇനവും ഇവിടെ ലക്ഷ്യമല്ല. കാരണം നബി(സ) യുടെ വിയോഗത്തിന്റെ വേദനിച്ചല്ലല്ലോ  മഹാനായ അബ്ദുല്ലഹിബ്നു ഉമർ(റ) ഈ സന്ദർഭത്തിൽ നബി(സ) യെ വിളിച്ചത്. പ്രത്യുത കാലിന്റെ കോച്ചലാകുന്ന വിഷമത്തിൽ നിന്ന് രക്ഷപ്പെടുത്താൻ തന്റെ മഹ്ബൂബിനെ വിളിച്ചതാണ് സാഹചര്യം അതിനെ സാക്ഷ്യപ്പെടുത്തുന്നത്. തന്നെയുമല്ല വേര്പാടിന്റെ പേരിൽ മഹ്ബൂബിനെ ഓർക്കൾ ദുഖത്തേയാണ് ഉണ്ടാക്കുക. സന്തോഷത്തെയല്ല. ഇക്കാര്യം ഏതൊരാളുടെയും അനുഭവം സാക്ഷ്യപ്പെടുത്തുന്ന സംഗതിയാണ്.മഹ്ബൂബിന്റെ വേര്പാടിന്റെ പേരിൽ മഹ്ബൂബിനെ ഓർക്കുമ്പോൾ ഉണ്ടാകുന്ന ദുഖം രോഗത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുക. അപ്പോൾ അത് നിമിത്തം എങ്ങനെയാണ് രോഗം ഭേദമാവുക.അലിഫും സാകിനായ ഹാഉം നുദ്ബയിൽ മാത്രമല്ല പ്രവേശിക്കുക. ഇസ്തിഗാസയിലും അത് പ്രവേശിക്കാവുന്നതാണ്. അല്ലാമ ഇബ്നു ഉഖയ്ൽ(റ) പറയുന്നു:تحذف لام المستغاث، ويؤتى بألف في آخره عوضا عنها، نحو " يا زيدا لعمرو " (شرح ابن عقيل على ألفية ابن مالك)മുസ്തഗാസിൽ (സഹായം തേടപ്പെടുന്നവൻ) പ്രവേശിക്കുന്ന ലാമിനെ കളയപ്പെടുകയും അതിനു പകരമായി അതിന്റെ അവസാനത്തിൽ ഒരു അലിഫിനെ കൊണ്ടുവരികയും ചെയ്യാറുണ്ട്. അപ്പോൾ "യാ സൈദാ ലി അംറിൻ" എന്ന്  പറയും. (ഇബ്നു ഉഖയ്ൽ)അല്ലാമ ഖുള് രീ പറയുന്നു:إذا وقف على المستغاث  مع الألف جاز إلحاقها هاء السكت.(حاشية الخضري)മുസ്തഗാസിന്റെ മേൽ അലിഫോട് കൂടെ വഖ്‌ഫു ചെയ്യുമ്പോൾ അതോട് ഒരു സക്തിന്റെ ഹാഇനെ ചേർക്കാവുന്നതാണ്. ഇത് പ്രകാരം "യാമുഹമ്മദാഹ്" എന്നാ പ്രയോഗം ഇസ്തിഗാസ തന്നെയാണ്.(4) മറ്റൊരു രിവായത്തിൽ യാമുഹമ്മദു" എന്ന് തന്നെയാണുള്ളത്. ആ പ്രയോഗം ഇസ്തിഗാസയാണെന്നതിൽ സംശയമില്ല. അതിനാല ആ രിവായത്തിന്റെ വെളിച്ചത്തിൽ "യാമുഹമ്മദാഹ്" എന്ന പ്രയോഗവും ഇസ്തിഗാസയാണെന്ന് വെക്കേണ്ടതാണ്. മറിച്ചാകാൻ നേരത്തെ നാം വിവരിച്ച ബൗദ്ദികവും സാങ്കേതികവുമായ പ്രമാണങ്ങൾ തടസ്സമാണ്.(5) "യാമുഹമ്മദാഹ്" എന്ന പ്രയോഗം സാങ്കേതിക തലത്തിലുള്ള നുദ്ബയാണെന്ന് വാദത്തിനുവേണ്ടി സമ്മതിച്ചാൽ തന്നെ ആദം സന്തതികൾക്ക് വിഷമഘട്ടത്തിൽ അഭയം തേടപ്പെടാവുന്ന  തന്റെ മഹ്ബൂബിന്റെ വേർപാടിൽ ദുഖിക്കുന്നതോടപ്പം എന്തുകൊണ്ട് ഒരു മുഹിബ്ബിനു അവരോടു സഹായം തേടിക്കൂടാ?. അതിനാല മുല്ലാ അലിയ്യുൽ ഖാരിയുടെ പ്രസ്താവന രേഖയായി പറയുന്നവർ അദ്ദേഹം പറഞ്ഞത് മുഴുവനും സ്വീകരിക്കാൻ തയ്യാറാകുന്നതാണ് മാന്യത. 



എന്ത് കൊണ്ട് നബി സ്വ യുടെ ഖബറിങ്കൽ പോയിട്ടില്ല ?



عن أنس رضي الله عنه أن عمر بن الخطاب كان إذا قحطوا استسقىبالعباس بن عبد المطلب فقال اللهم إنا كنا نتوسل إليك بنبينا صلى الله عليه وسلم فتسقينا وإنا نتوسل إليك بعم نبينا فاسقنا قال فيسقون(صحيح البخاري٩٥٤)📖      📝"അനസ് (റ) ല്‍ നിന്ന് ഇമാം ബുഖാരി (റ) നിവേദനം ചെയ്യുന്നു:     ✏“നിശ്ചയം ജനങ്ങള്‍ക്കു വരള്‍ച്ചഅനുഭവപ്പെടുമ്പോള്‍ ഉമര്‍ (റ) അബ്ബാസ് (റ) നെ ഇടയാളനാക്കി മഴ തേടാറുണ്ടായിരുന്നു. അദ്ദേഹം ഇപ്രകാരംപറയുമായിരുന്നു. അല്ലാഹുവേ, തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ നബിയെ നിന്നിലേക്ക്തവസ്സുലാക്കാറുണ്ടാ യിരുന്നു. അപ്പോള്‍ഞങ്ങള്‍ക്ക് നീ മഴ നല്‍കാറുമുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ നബിയുടെഎളാപ്പയെ നിന്നിലേക്ക് തവസ്സുലാക്കി അപേക്ഷിക്കുന്നു. ഞങ്ങള്‍ക്ക് നീ മഴനല്‍കേണമേ’ (ബുഖാരി 954)📖.   🔎  "മരണപ്പെട്ട നബി(സ) യെ കൊണ്ട് തവസ്സുൽ ചെയ്യാതെ ജീവിച്ചിരിക്കുന്ന അബ്ബാസ്‌(റ ) നെ കൊണ്ട്  ഉമർ  (റ ) തവസ്സുൽ ചെയ്തത് മരണപെട്ടവരെ കൊണ്ട്  തവസ്സുൽ ചെയ്യാൻ പാടില്ലെന്ന് പടിപ്പിക്കാനാനെന്നു തവസ്സുൽ വിരോധികൾ ജലപിക്കാറുണ്ട്.അത്തരം ജല്പന്നങ്ങളെ ഇമാം    📣സുബ്കി (റ ) യും മറ്റു പണ്ഡിതന്മാരും ശക്തിയുക്തം ഗണ്ടിച്ചിട്ടുണ്ട്.അദ്ദേഹം പറയുന്നു.✒ليس في توسله بالعباس إنكار للتوسل بالنبي صلى الله عليه وسلم أو بالقبر وقد روي عن أبي الجوزاء قال: قحط أهل المدينة قحطا شديدا فشكوا إلى عائشة رضي الله عنها فقالت: فانظروا قبر النبي صلى الله عليه وسلم فاجعلوا منه كوى إلى السماء حتى لا يكون بينه وبين السماء سقف ففعلوا فمطروا حتى نبت العشب وسمنت الإبل حتى تفتقت من الشحم فسمي عام الفتق(شفء السقام:١٤٣)📖     ✏"ഉമർ (റ ) അബ്ബാസ്(റ ) നെ കൊണ്ട് തവസ്സുൽ ചെയ്തത് നബി(സ) യെ കൊണ്ടോഖബ്ർ   കൊണ്ടോ തവസ്സുൽ ചെയ്യാൻപറ്റാത്തത് കൊണ്ടല്ല. കാരണം അബുൽജൗസ്സാഅ(റ ) നിന്ന് നിവേദനം ചെയ്യപ്പെടുന്നു:     💦"മദീനയിൽ ശതമായ ജലക്ഷാമം നേരിട്ടപ്പോൾ മദീനക്കാർ മഹതിയായ ആഇഷാ (റ ) യോട് ആവലാതി ബോധിപ്പിച്ചു.അപ്പോൾ നബി(സ) യുടെ ഖബ്റിനടുത്ത് ചെന്ന് അതിൽ നിന്ന് ആഘാഷത്തെക്ക് ഒരു ദ്വാരമുണ്ടാക്കിആഇഷാ (റ ) അവരോടു നിർദ്ദേശിച്ചു.  ☔  അപ്രകാരം അവർ പ്രവർത്തിച്ചപ്പോൾ അവര്ക്ക് നല്ല മഴ ലഭിച്ചു.അത് നിമിത്തം സസ്യങ്ങൾ  മുളക്കുകയും ശരീരം പൊട്ടും വിധം ഒട്ടകങ്ങൾ തടിച്ചു കൊഴുക്കുകയും ചെയ്തു.അതിനാല ആ വർഷത്തെ  "ആമുൽ ഫത്ഖ് എന്ന് വിളിക്കപ്പെട്ടു.". (ഷിഫാഉസ്സഖാം:143).📖    👓"ഉപരിസൂചിത ഹദീസ് വിശ്വവിഖ്യാത ഹദീസ്പണ്ടിതർ ഇമാം ദാരിമി (റ ) (ഹി : 181-255) 📖സുനനിൽ നിവേദനം ചെയ്തിട്ടുണ്ട്.(സുനനുദ്ദാരിമി : 93)📖 💧 ആ ഹദീസിനു ഇമാം ദാരിമി(റ) നൽകിയ തലവാചകം  ശ്രദ്ദേഹമാണ്.✏باب ما أكرم الله تعالى نبيه صلى الله عليه وسلم بعد موته  . 📋 "വഫാത്തിനു ശേഷം അള്ളാഹു നബി(സ) യെ ആദരിച്ച  കാര്യങ്ങൾ വിവരിക്കുന്ന ബാബ് .✒حدثنا أبو النعمان حدثنا سعيد بن زيد حدثنا عمرو بن مالك النكري حدثنا أبو الجوزاء أوس بن عبد الله قال: قحط أهل المدينة قحطا شديدا فشكوا إلى عائشة فقالت: انظروا قبر النبي صلى الله عليه وسلم فاجعلوا منه كوى إلى السماء حتى لا يكون بينه وبين السماء سقف، قال:ففعلوا. فمطرنا مطراً حتى نبت العشب وسمنت الإبل حتى تفتقت من الشحم فسمي عام الفتق سنن الدارمي ١ـ ٥٦ 📖 📋 "ഇമാം ദാരിമി തന്റെ സുനനിൽ ഉദ്ധരിക്കുന്നു. "അബുൽ ജൗസാഇനെ തൊട്ട് നിവേദനം:   ✏"മദീനക്കാർ കടുത്ത ക്ഷാമം അഭിമുഖീകരിച്ചു. അവർ ആഇഷ(റ)ബീവിയെ സമീപിച്ചു. ബീവി അവരോടു നിർദ്ദേശിച്ചു. 'നബി(സ)യുടെ ഖബറിനെ സമീപിക്കുക. ആകാശത്തിനും ആ ഖബറിനും ഇടയിൽ മറ വരാത്ത വിധത്തിൽ അവിടുത്തെ മേലാപ്പ് നീക്കുക. ☔ അവർ അപ്രകാരം ചെയ്യുകയും സമൃദ്ധമായി മഴ വർഷിക്കുകയും ചെയ്തു. 🐫  സസ്യങ്ങൾ മുളച്ചു പൊന്തുകയും ഒട്ടകങ്ങൾ തടിച്ചു കൊഴുക്കുകയും ചെയ്തു. അവകൾക്ക് കൊഴുപ്പ് കൂടി കുടലിറക്കം (ഫത്ഖ്) വരെയുണ്ടായി. അത് കൊണ്ട് ഈ വർഷം 'ആമുൽ ഫത്ഖ്' എന്ന പേരിൽ അറിയപ്പെട്ടു.' ഇബ്നുൽ ജൗസി(റ) തന്റെ 'വഫാ'ഇൽ ഇത് ഉദ്ധരിച്ചിട്ടുണ്ട്. 📒 ഹാഫിള് ഇബ്നു ഹജർ(റ) തന്റെ 'ഹിദായത്തു റുവാത്തി ഇലാ തഖ്രീജി അഹാദീസിൽ മസാബീഹി വൽ മിശ്കാത്ത്'✒ هدايةالرواة إلى تخريج أحاديث المصابيح والمشكاةഎന്ന ഗ്രന്ഥത്തിൽ അല്ലാഹുവിന്റെ റസൂലിന്റെ(സ) ഗുണഗണങ്ങളെ സംബന്ധിച്ച്✒الفضائل والشمائل ➿ വന്ന ഹദീസുകൾ ഉദ്ധരിക്കുന്ന ഭാഗത്ത് 'കറാമത്തുകൾ' എന്ന അധ്യായത്തിൽ ഈ റിപ്പോർട്ട് എണ്ണിയത് 'ഹസനു'കളുടെ കൂട്ടത്തിൽ ആണ്. 🌴  അഹ്'ലുസ്സുന്നയുടെ ഒരു മുഹദ്ദിസും ഈ 'അസർ' ളഈഫാണെന്ന് പറഞ്ഞു തള്ളിയിട്ടില്ല. ♻ ചുരുക്കത്തിൽ പ്രതിസന്ധി ഘട്ടത്തിൽ അല്ലാഹുവിന്റെ സഹായം പ്രതീക്ഷിച്ചു കൊണ്ട് ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ മഹത് നേതൃത്വത്തെ സമീപിക്കുക എന്നത് സ്വഹാബത്തിന്റെയും ഉത്തമ തലമുറയായ സലഫു സ്വാലിഹുകളുടെയും ചര്യ ആണെന്ന് ഈ സംഭവം നിസ്സംശയം തെളിയിക്കുന്നു 📝 ഉമർ(റ) അബ്ബാസ്(റ) നെ തവസ്സുലാക്കിയത്തിലെ തത്വം വിവരിച്ച് ഇബ്നുഹജർ(റ) എഴുതുന്നു.✒وكأن حكمة توسله به دون النبي صلى الله عليه وسلم وقبره إظهارُ غايةِ التواضعِ لنفسه، والرفعة لقرابته صلى الله عليه وسلم ، ففي توسله به – أي: العباس - توسل بالنبي صلى الله عليه وسلم ، وزيادة.(الجهر المنظم: ١٧٦)📖 ✏ "ഉമർ(റ) നബി(സ) യെ കൊണ്ടോ അവിടത്തെ ഖബ്ർ കൊണ്ടോ തവസ്സുൽ ചെയ്യാതെ അബ്ബാസ്‌(റ) നെ കൊണ്ട് തവസ്സുൽ ചെയ്തതിലുള്ള തത്വം അവിടത്തെ അങ്ങേയറ്റത്തെ വിനായ പ്രഗടനവും നബി(സ) യുടെ കുടുംബത്തിന്റെ സ്ഥാനം ഉയർത്തിക്കാനിക്കലുമാനെന്നു മനസ്സിലാക്കാം.  🍃 "അതിനാൽ അബ്ബാസ്(റ) നെ കൊണ്ട് തവസ്സുൽ ചെയ്തതിൽ നബി(സ) യെ കൊണ്ടുള്ള തവസ്സുലും അതിലപ്പുറവും അടങ്ങിയിരിക്കുന്നു. (അൽ ജൗഹറുൽ മുനളം: 176)📖 



റബീഅ റ സ്വർഗ്ഗം ചോദിച്ച ഹദീസ് മുഖ്തസറോ?



🔰1⃣❓ഇമാം മുസ്ലിം തങ്ങള്‍ ഉദ്ദരിച്ച ഹദീസ് ഇഖ്തിസാറായിട്ടാണ് ഉദ്ദരിച്ചതെങ്കിൽ മറ്റു പൂർണ്ണമായ റിപ്പൊർട്ട് വന്നിട്ടുൻ ടെങ്കിൽ എന്ത് കൊൻ ട്  മഹാനവർകള്‍ അത് ഉദ്ദരിക്കാതെ  അസ് അലുക എന്നത് റിപ്പൊർട്ട് ചെയ്തു ❓❓❓അവർ കാണാത്തവരല്ലല്ലൊ ആ ഭാഗം ❓❓ലക്ഷക്കണക്കിന്ന് ഹദീസ് കൻ ടവരാണ് ബുഖാരി ഇമാമും ഇമാം മുസ്ലിം തങ്ങളും,  അപ്പൊള്‍ അവരുടെ അടുത്ത് ഈ ഹദീസിൻ റ്റെ പൂർണ്ണമായ രൂപത്തിൽ ഇല്ലത്ത് ഉൻ ടായത് കൊൻ ടാണ് അവർഅസ് അലുക എന്ന ഹദീസ് ഉദ്ദരിച്ചിട്ടുള്ളത്.....2⃣🔰❓. സിഖതായ രൻ ട് മുഹദ്ദിസ് ഉദ്ദരിച്ച ഹദീസിൽ ലഫ്ളിൽ കുറഞ്ഞ് വന്നതാണ് തെളിവിന്ന് എടുക്കുക എന്ന ഇമാം ഷാഫിഈ റ വിൻ റ്റെ ഉസൂൽ പുത്തനാശക്കാർ  അങ്ങീകരിക്കുന്നുൻ ടൊ❓❓3⃣❓🔰 ഇമാം മുസ്ലിം തങ്ങള്‍ ഉദ്ദരിച്ചത് മുഖ്തസറാണെന്നത് വാദത്തിന്ന് വെൻ ടി സമ്മദിച്ചാൽ തന്നെമുസിമിൻ റ്റെ ഹദീസിൽ വന്ന പദത്തിനെന്താ കുഴപ്പം ❓❓❓❓3⃣🔰❓oru ഹദീസ് . ബുഖാരി ഇമാമൊ മുസ്ലിമിലൊ ഉദ്ദരിക്കുകയും അതെ ഹദീസ് മറ്റു റിപ്പൊർട്ടിലൂടെ യും വന്ന് കഴിഞ്ഞാൽ എതിന്നാകുന്നു പ്രാധാന്യം കൊടുക്കുക ❓❓❓4⃣❓🔰 റബീഅ റ ദുആ ചെയ്യാനാണ് പറഞ്ഞതെങ്കിൽ നബി സ എന്തിന്ന്(أو غير ذالك)ഇതല്ലാത്ത വെറെന്തെങ്കിലും ചൊദിച്ചാ പൊരെ❓എന്ന് നബി സ ചൊദിച്ചതിൻ റ്റെ പ്രസക്തി ❓❓❓❓ദുആ ആണെങ്കിൽ ഈ ചൊദ്യത്തിന്ന് പ്രസക്തി ഉൻ ടൊ ❓❓❓ 



ഓ ബിലാൽ !!! എന്നെ സന്ദർശിക്കാൻ സമയമായില്ലേ



അബുദ്ദുർദാഅ (റ) വിl നിന്ന് ഇബ്നു അസാകിർ (റ) നിവേദനം ചെയ്യുന്നു. ബൈത്തുൽമുഖദ്ദസ് കീഴടക്കി ഉമർ(റ) ജാബിയ എന്നാ സ്ഥലത്തെത്തിയപ്പോൾ ശാമിൽ സ്ഥിരതാമസമാക്കാൻ ബിലാൽ(റ) അനുമതി തേടുകയും ഉമർ(റ) അനുമതി നൽകുകയും ചെയ്തു. അങ്ങനെ അദ്ദേഹവും അബൂറുവയ്ഹത്തും ഖുലാനിലെ 'ദാരിയാ' എന്നാ സ്ഥലത്തിറങ്ങി. അവർ രണ്ടാളും ഖുലാനിലെ ജനങ്ങളോട് ഇപ്രകാരം പറഞ്ഞു. "ഞങ്ങൾ സത്യനിഷേധികളായിരുന്നു. അങ്ങനെ അല്ലാഹു ഞങ്ങളെ സന്മാർഗത്തിലാക്കി. ഞങ്ങൾ അടിമകളായിരുന്നു. അങ്ങനെ അല്ലാഹു ഞങ്ങളെ സ്വതന്ത്രരാക്കി. ഞങ്ങൾ ദാരിദ്രരായിരുന്നു. അങ്ങനെ അല്ലാഹു ഞങ്ങളെ ഐശ്വര്യാന്മാരാക്കി.ഞങ്ങൾ വിവാഹാലോചന നടത്താനാണ് നിങ്ങളിലേക്ക് വന്നിരിക്കുന്നത്. നിങ്ങൾ ഞങ്ങൾക്ക് വവാഹം കഴിച്ചു തന്നാൽ അൽഹംദുലില്ലാഹ്. നിങ്ങൾ ഞങ്ങളെ തിരിച്ചയക്കുകയാണെങ്കിൽ എല്ലാകഴിവുകളും അല്ലാഹുവിനു മാത്രമാകുന്നു". തുടർന്ന് ആ നാട്ടുകാർ  അവർ ഇവര്ക്കും കല്ല്യാണം കഴിച്ചു കൊടുത്ത്. പിന്നീട് ബിലാൽ(റ) നബി(സ) ഇപ്രകാരം പറയുന്നതായി സ്വപ്നം കണ്ടു.مَا هَذِهِ الْجَفْوَةُ يَا بِلَالُ ، أَمَا آنَ لَكَ أَنْ تَزُورَنِي يَا بِلَالُ ؟ഓ ബിലാൽ! എന്തിനാണ് ഈ പിണക്കം? എന്നെ സന്ദർശിക്കാൻ താങ്കൾക്കു സമയമായില്ലേ?.فَانْتَبَهَ حَزِينًا وَجِلًا خَائِفًا ، فَرَكِبَ رَاحِلَتَهُ وَقَصَدَ الْمَدِينَةَ ، فَأَتَى قَبْرَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَجَعَلَ يَبْكِي عِنْدَهُ ، وَجَعَلَ يُمَرِّغُ وَجْهَهُ عَلَيْهِ ، وَأَقْبَلَ الْحَسَنُ وَالْحُسَيْنُ صَلَوَاتُ اللَّهِ عَلَيْهِمَا ، فَجَعَلَ يَضُمُّهُمَا وَيُقَبِّلُهُمَا ، فَقَالَا لَهُ : يَا بِلَالُ ، نَشْتَهِي نَسْمَعُ أَذَانَكَ الَّذِي كُنْتَ تُؤَذِّنُهُ لِرَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي السَّحَرِ . فَفَعَلَ ، فَعَلَا سَطْحَ الْمَسْجِدِ ، فَوَقَفَ مَوْقِفَهُ الَّذِي كَانَ يَقِفُ فِيهِ ، فَلَمَّا أَنْ قَالَ : اللَّهُ أَكْبَرُ اللَّهُ أَكْبَرُ ، ارْتَجَّتِ الْمَدِينَةُ ، فَلَمَّا أَنْ قَالَ : أَشْهَدُ أَنَّ لَا إِلَهَ إِلَّا اللَّهُ ، زَادَ تَعَاجِيجُهَا ، فَلَمَّا أَنُ قَالَ : أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ ، خَرَجَ الْعَوَاتِقُ مِنْ خُدُورِهِنَّ فَقَالُوا : أَبُعِثَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ؟ فَمَا رُئِيَ يَوْمٌ أَكْثَرَ بَاكِيًا وَلَا بَاكِيَةً بَعْدَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنْ ذَلِكَ الْيَوْمِ .അങ്ങനെ ദുഖിതനും ഭയവിഹ്വലനുമായി ഉറക്കിൽ നിന്നുണർന്ന ബിലാൽ(റ) വാഹനപ്പുറത്തുകയറി  അതിവേഗത്തിൽ മദീനയെ ലക്ഷ്യം വെച്ച് യാത്രതിരിച്ചു. നേരെ നബി(സ)യുടെ ഖബ്റിങ്കൽ വന്നു കരഞ്ഞു കൊണ്ട് മുഖം ഖബ്റിനു മുകളില വെച്ചു തടവി. അപ്പോൾ അദ്ദേഹത്തിൻറെ മുമ്പിൽവന്ന ഹസൻ-ഹുസൈൻ (റ)യെ വാരിപ്പുണർന്നു ചുംബിച്ചു. തുടർന്ന് അവർ ബിലാൽ(റ)വിനോട് പറഞ്ഞു. താങ്കളുടെ ബാങ്ക് വിളി കേൾക്കാൻ ഞങ്ങൾക്ക് അതിയായ ആഗ്രഹമുണ്ട്. അപ്പോൾ ബിലാൽ(റ) പള്ളിയുടെ മുകളിൽ കേറി മുമ്പ് നിന്നിരുന്ന സ്ഥലത്ത്നിന്ന് ബാങ്ക് വിളിച്ചു. അങ്ങനെ അദ്ദേഹം അല്ലാഹു അക്ബർ അല്ലാഹു അക്ബർ എന്ന് പറഞ്ഞപ്പോൾ മദീന കിടിലം കൊണ്ട്. അശ്ഹദു അൻലാഇലാഹ ഇല്ലല്ലാഹു എന്ന് പറഞ്ഞപ്പോൾ അത് വർദ്ദിച്ചു. അശ്ഹദുഅന്നമുഹമ്മദൻ റസൂലുല്ലാഹ് എന്ന് പറഞ്ഞപ്പോൾ 'നബി(സ)യെ യാത്രയാക്കപ്പെട്ടുവോ?' എന്ന് പറഞ്ഞ് വീട്ടില് മറഞ്ഞിരിക്കുന്ന തരുണികൾ വരെ പുറത്തിറങ്ങി. അന്നത്തെക്കാൾ കൂടുതൽ കരയുന്ന സ്ത്രീകളെയും പുരുഷന്മാരെയും നബി(സ) യുടെ വഫാത്തിനുശേഷം മദീനയിൽ കാണപ്പെട്ടിട്ടില്ല.ഈ സംഭവം ഉദ്ദരിച്ച ശേഷം ഇമാം സുബ്കി (റ) എഴുതുന്നു:وليس اعتمادنا في الاستدلال بهذا الحديث على رؤيا المنام فقط ، بل على فعل بلال ، وهو صحابي ، لا سيما في خلافة عمر رضي الله عنه ، والصحابة متوافرون ، ولا يخفى عنهم هذه القصة، ومنام بلال ورؤياه للنبي صلى الله عليه وآله وسلم الذي لا يتمثل به الشيطان، وليس فيه ما يخالف ما ثبت في اليقظة ، فيتأكد به فعل الصحابي. (شفاء السقام: ٤٦)ഈ ഹദീസ് പ്രമാണമായി സ്വീകരിക്കുന്നതിൽ സ്വപ്നം മാത്രമല്ല നമ്മുടെ അവലംബം. പ്രത്യുത പ്രമുഖ സ്വഹാബി വര്യൻ ബിലാൽ(റ) വിൻ റ്റെ പ്രവർത്തനമാണ്. സ്വഹാബത്ത് നിറഞ്ഞു നിൽക്കുന്ന ഉമർ(റ) വിന്റെ ഭരണകാലത്താണ് ഇത് സംഭവിച്ചത്. ഈ സംഭവം അവർ അറിയാതിരിക്കില്ല. നബി(സ)യുടെ രൂപത്തിൽ രൂപന്തരപ്പെടാൻ പിശാചിന് സാധിക്കില്ലല്ലോ. എന്നിരിക്കെ ബിലാൽ(റ) നബി(സ)യെ സ്വപ്നത്തിൽ ദർശിച്ചതിൽ ഉണർച്ചയിൽ സ്ഥിരപ്പെട്ടതിന്നെതിരായി യാതൊന്നുമില്ലാത്തദിനാൽ പ്രസ്തുത സ്വപ്നം സ്വഹാബിയുടെ പ്രവർത്തനത്തെ ശക്തിപ്പെടുത്തുന്നു. (ശിഫാഉസ്സഖാം. 48)ഒരു കൂട്ടം സ്വഹാബിമാർ നബി(സ)യെ സന്ദർശിച്ചതായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. ബിലാൽ(റ)ൻ റ്റെ സിയാറത്ത് നല്ല പരമ്പരയിൽ കൂടി ഇബ്നു അസാകിർ(റ) നിവേദനം ചെയ്തിട്ടുണ്ട്. ഇബ്നു ഉമർ(റ)യുടെ സിയാറത്ത് ഇമാം മാലിക്(റ) മുവത്വയിലും അബൂഅയ്യൂബുൽ അൻസ്വാരി(റ)യുടെ സിയാറത്ത് ഇമാം അഹ്മദും(റ) അനസ്(റ) സിയാറത്ത് ഖാളീ ഇയാള് (റ)  'ശിഫാ' യിലും ഉമർ(റ) രിവായത്ത് ബസ്സാറും(റ) അലി(റ)യുടെ സിയാറത്ത് ദാറഖുത്വനി(റ)യും നിവേദനം ചെയ്തിട്ടുണ്ട്. ഇവരല്ലത്തവരും നബി(സ)യെ സന്ദർശിച്ചതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സിയാറത്തിന്ന് വേണ്ടി പ്രത്യേകം യാത്ര ചെയ്തതായി ബിലാൽ(റ) വിനെ തൊട്ട് മാത്രമേ ഉദ്ദരിക്കപ്പെടുന്നുള്ളൂ. അദ്ദേഹം 'ദാരിയാ' എന്ന സ്ഥലത്ത് താമസിച്ചിരുന്നപ്പോൾ സ്വപ്നത്തിലൂടെ നബി(സ) അദ്ദേഹത്തെ സമീപിച്ച് ഇപ്രകാരം ചോദിച്ചു. ഓ ബിലാൽ! എന്തിനാണ് ഈ പിണക്കം? എന്നെ സന്ദർശിക്കാൻ താങ്കൾക്കു സമയമായില്ലേ?. ഇത് ഇബ്നു അസാകിർ(റ) രേഖപ്പെടുത്തിയിട്ടുണ്ട്.(നയ് ലുൽ ഔത്വാർ : 5/180)ഈ ചരിത്രം പല മഹാന്മാരും ഉദ്ദരിച്ചിട്ടുണ്ട്. ബിലാൽ(റ)നെ പോലുള്ള, സ്വന്തം ജീവൻ തന്നെ പണയപ്പെടുത്തി പടുത്തുയർത്തിയ വിശുദ്ദ ഇസ്ലാമിനു അവരുള്പ്പെടാത്ത ഒരു ഇജ്മാഅ് വേണോ?ഇനി ഒരു തെളിവും കൂടി കാണൂ: ഇമാം അഹ്മദുബ്നു ഹമ്പലിന്റെ(റ)  മകൻ അബ്ദുല്ലാ(റ) എന്നവർ  തന്റെ "അൽ ഇലൽ" എന്നാ കിത്താബിൽ ഉദ്ദരിക്കുന്നു:سألته عن الرجل يمس منبر النبي صلى الله عليه وسلم ويتبرك بمسه ويقبله ويفعل بالقبر مثل ذلك أو نحو هذا يريد بذلك التقرب إلى الله جل وعز؟  فقال: لا بأس بذلك.(كتب العلل ومعرفة الرجال ٤٩٢/٢)അഹ്മദുബ്നു അമ്പലിൻ റ്റെ മകൻ പറയുന്നു: "ഞാൻ എന്റെ പിതാവിനോട് ചോദിച്ചു: "ഒരാള് അലാഹുവിൻ റ്റടുക്കൽ പുണ്യമാഗ്രഹിച്ചുകൊണ്ട് നബി(സ) യുടെ മിമ്പർ തൊടുന്നതും ബറക്കത്തെടുക്കുന്നതും അതിനെ ചുംബിക്കുന്നതും അതുപോലെ അവിടുത്തെ ഖബ്റിനെ തൊടുന്നതും മുത്തുന്നതും ബറക്കത്തെടുക്കുന്നതും അതുപോലുള്ള കാര്യങ്ങൾ ചെയ്യുന്നതുമൊക്കെ ശരിയാണോ? അവിടുന്ന് മറുവടി പറഞ്ഞു: അതിൽ യാതൊരു കുഴപ്പവുമില്ല". 


Post a Comment

Previous Post Next Post