മക്കാമുശ്രിഖ് വികലവാദങ്ങൾ സംവാദത്തിലൂടെ പോസ്റ്റ്മോർട്ടം ചെയ്യുന്നു

" മക്കത്തെ അബൂജഹലും കൂട്ടരും  വിശ്വസിച്ചിരുന്ന ഭാര്യയും കൂറുകാരും  കുട്ടികളുമൊക്കെയുള്ള ദൈവത്തെ (അറബിയിൽ അല്ലാഹുവി നെ) യാണ് മുജായിദുകളായ ഞങ്ങളും വിശ്വസിക്കുന്നതെന്ന് പറഞ്ഞ് ഊറ്റം കൊള്ളുന്ന കേരള വഹാബികൾ ഈ സംവാദത്തോടെ അത് ജനമധ്യത്തിൽ തുറന്ന് സമ്മതിച്ചു......😊💐അൽഹംദുലില്ലാഹ്.... വാട്സപ് ഗ്രൂപ്പിലൊക്കെ വലിയ ശബ്ദവുമായി ഒച്ചപ്പാടുണ്ടാക്കിക്കൊണ്ടിരിക്കുന്ന മങ്കടക്കാരൻ നൗഷാദ് കുഞ്ഞാപ്പുവിൻ റ്റെ വികല വാദങ്ങൾ കശക്കിയെറിഞ്ഞ വാട്സപ്പ് സംവാദം...   സംവാദത്തിലുടനീളം ഇബാറത്തുകൾ വായിച്ച മൗലവിയോട് കിതാബ് ഹാജറാക്കാൻ പറഞ്ഞപ്പോൾ കുഞ്ഞാപ്പുവിൻ റ്റെ മറുപടി സംവാദം കഴിഞ്ഞിട്ട് ഹാജറാക്കാം ഹ ഹ ( പൊരക്ക് പോയിട്ടായിരിക്കും  )🔻മക്കാ മുശ്രിഖ് ചർച്ച ചെയ്യുംബോൾ മുജായിദുകൾ മാസ്റ്റർ പീസായി കൊണ്ട് വരുന്ന """ തൽബിയ്യത്തും""" സ്വയം കഴിവും """ ശുപാർഷയും, റുബൂബിയ്യത്തും , എല്ലാം  വിശദമായി വിവരിക്കുന്നുണ് വലിയ വിവരണമാണെങ്കിലും  ഇത് എല്ലാവരും വായിക്കുക തീർച്ചയായും ഉപകാരപ്പെടും 💡✅👇💻🔎ലിങ്ക് ഉടനെ യൂടൂബിൽ.... മുഴുവനായും , ഒരു ചോദ്യം അതിൻ റ്റെ മറുപടി ഇങ്ങനെയും കൂടാതെ mp3 ആയും ഇറങ്ങുന്നു .......👇📀🎙📖സംവാദം കേൾക്കാൻ തിരക്കുള്ളവർക്ക്  ഒരെത്തിനോട്ടം  സംവാദത്തിലൂടെ🔻ഇന്നലെ സുന്നി പക്ഷം (24/10/2016) മറുപടി യായിരുന്നു🔻കുഞ്ഞാപ്പുവിൻ റ്റെ ചോദ്യങ്ങൾ കൊടുക്കാം..1..  മക്കാമുശ്രിഖുകൾ കപ്പലിൽ കയറി കുടുങ്ങിയ  സമയത്ത് അല്ലാഹുവിനെ അവർ ആത്മാർത്തമായി വിളിച്ചിരുന്നു എന്ന് അല്ലാഹുവല്ലെ പറയുന്നത് അത് ഏത് അല്ലാഹുവാകുന്നു ??? ⁉മറുപടി ✅.. ആ പണ്ട് മുതലേ മൗലവിമാർ ചോദിക്കുന്ന ചോദ്യം തന്നെ🔻എന്നാ മറുപടി പിടിച്ചോളൂ" അല്ലാഹു എന്നത് ദൈവം , ഇലാഹ് എന്നതിനെ ഭാഷാപരമായി  അറബീകരിച്ചാൽ കിട്ടുന്ന ഒരു പദമാകുന്നു , മക്കത്തെ മുശ്രിഖ് പറഞ്ഞതും അവരുടെ ദൈവത്തെ ( അറബിയിൽ അല്ലാഹു) വിനെ വിളിച്ചിരുന്നു , ഇത് അവരുടെ വാദമായി അല്ലാഹു എടുത്തുദ്ധരിച്ചു എന്നേ ഉള്ളൂ ,  അതായത് ബഹുദൈവ വിശ്വാസികളായ മക്കത്തെ മുശ്രിഖ് കുടുങ്ങിയ സമയത്ത് ബഹുദൈവത്തെ മാറ്റി നിർത്തി ഏക  ദൈവത്തെ മാത്രം ആത്മാർത്തമായി വിളിച്ചു എന്നേ ഉള്ളൂ ,, പിന്നെ അല്ലാഹു സഹായിക്കുന്നത് അതിപ്പോൾ ഈസാ നബിയെ അല്ലാഹുവാക്കി വിളിച്ച് പ്രാർത്തിക്കുന്നവർക്കും , കാലത്തെ അല്ലാഹുവാക്കി വിളിച്ച് പ്രാർത്തന നടത്തുന്നവർക്കും , മതമില്ലാത്തവൻ കുടുങ്ങിയ സമയത്ത് ദൈവമേ എന്ന് വിളിച്ചാലും യഥാർത്തത്തിൽ സഹായിക്കുന്നവൻ റഹ്മാനും , റഹീമുമായ യഥാർത്ത അല്ലാഹുവാണെന്ന് മുസ്ലിമീങ്ങളായ നമുക്ക് സംശയമില്ലല്ലൊ , അപ്പോൾ മക്കത്തെ മുശ്രിഖ് വിളിച്ചത് ഇന്നും നമ്മുടെ കൂടെ ജീവിക്കുന്ന ബിംബാരാധകരും , ബഹുദൈവാരാധകരുമായ ഹൈന്തവ വിഷ്വാസികൾ ദൈവത്തെ വിളിക്കും പോലെയാണ് ,  അല്ലെങ്കിൽ കുടുങ്ങിയ സമയത്ത് ആരാരും സഹായിക്കാനില്ല അത് കൊണ്ട് മുസ്ലിമീങ്ങളുടെ അല്ലാഹുവിനെ ഒന്ന് വിളിച്ച് നോക്കാമെന്ന നിലയിൽ മാത്രം  , പക്ഷേ ഇവിടെയും മക്കത്തെ മുശ്രിഖ് ബഹുദൈവത്തെ മാത്രമല്ലേ മാറ്റി നിർത്തിയത്  ഭാര്യയും  , കുട്ടികളു,  ദൈവത്തിന്ന് ഉണ്ട് എന്ന് അവർ ഉപേക്ഷിച്ചിരുന്നില്ല,,,,, ഇങ്ങനെ ഒരു വിശ്വാസം  ഉള്ളടുത്തോളം കാലം അവർ മുശ്രിഖ് തന്നെ🔻എനി അവർ ആത്മാർത്തമായി നബി സ്വ പടിപ്പിച്ച അല്ലാഹുവിനെയാണ് വിളിച്ചതെങ്കിൽ അത് അല്ലാഹുവിന്നുള്ള ആരാധനയാവണം എന്നാൽ അല്ലാഹു തന്നെ മക്കാമുശ്രിഖ് എന്നെ ആരാധിച്ചിട്ടില്ല എന്ന് പറയലോടെ അതും അല്ലാഹു തന്നെ ബാത്വിലാക്കി ,,,,🔻 മാത്രവുമല്ല മക്കത്തെ മുശ്രിഖുകളുടെ നേതാക്കലിൽ പെട്ട ഒരു നേതാവ് നബി സ്വ യുടെ അടുത്ത് വന്ന് ചോദിക്കുന്നത് തന്നെ """ ”"""""  മുഹമ്മദേ നിങ്ങളുടെ ദൈവം (അല്ലാഹു)  സ്വർണ്ണത്തിൻ റ്റെയൊ  അതോ വെള്ളിയുടെതാണോ ഞങ്ങളുടെ അടുത്തുള്ള 360 വിഗ്രഹങ്ങൾക്ക് പോലും ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റിത്തരാൻ കഴിയുന്നില്ല എന്നിട്ട് വേണ്ടെ നിങ്ങളുടെ ഏകനായ ഒരു ദൈവത്തിന്ന് നമ്മളുടെ ആവശ്യം നിറവേറാൻ??!!!"""""""     കണ്ടൊ ഇതാണ് മക്കയിലെ മുശ്രിഖുകൾ. ... ഇവരെപ്പറ്റിയാണ് ഈ മുജായിദുകൾ അവർ അല്ലാഹുവിനെ അറിഞ്ഞു എന്നും വിശ്വസിച്ചു എന്നും പറയുന്നത് നഊദുബില്ലാഹ്===================🔻ചോദ്യം .... അല്ല മുസ്ലിയാറെ അവർ ആത്മാർത്തമായി അല്ലാഹുവിനെ ത്തന്നെയാണ് വിളിച്ച് പ്രാർത്തിച്ചത് ബദ്ർ യുദ്ധത്തിൻ റ്റെ സമയത്ത് പോലും അവർ പ്രാർത്തിച്ചത് അല്ലാഹുവിനെ ത്തന്നെയാണ്⁉🔻മറുപടി..✅.. ഹ ഹ അല്ലയോ മര മണ്ടൻ മൗലവീ അവർ അല്ലാഹുവിനെ ത്തന്നെ ആകുന്നു വിളിച്ചതെങ്കിൽ പിന്നെ നബി സ്വ ക്ക് സ്വന്തം നാട് വിടേണ്ടി വരുമായിരുന്നൊ , യുദ്ധങ്ങൾ ഉണ്ടാകുമായിരുന്നോ ? അല്ലാഹുവല്ലാതെ മറ്റൊരു റബ്ബും ഇല്ലെന്ന തൗഹീദ് പറഞ്ഞ കാരണം കൊണ്ടല്ലാതെ നബി സ്വ ക്കും സ്വഹാബത്തിന്നും പാലായണം ചെയ്യപ്പെടേണ്ടി വന്നിട്ടില്ല എന്ന് അല്ലാഹുവല്ലെ പറയുന്നത് എന്നിട്ടും മുജായിദുകൾ അല്ലാക്ക് അങ്ങോട്ട് ദീൻ പടിപ്പിക്കുകയാണൊ ?🔻മാത്രവുമല്ല നിങ്ങളുടെ കേരളത്തിലെ തന്നെ ഖുർ ആൻ പണ്ടിതനായ അമാനി മൗലവിയുടെ പരിഭാഷയെങ്കിലും ഒന്ന് നോക്കാമായിരുന്നില്ലേ അതിൽ പറയുന്നത് എന്താകുന്നു !!!""" അതായത് സൂറത്ത് കാഫിറൂനയുടെ വിശദീകരണം അമാനി മൗലവി പറയുന്നത് """" മക്കാ മുശ്രിഖുകളോട് നബി  സ്വ പറയുന്നു നിങ്ങൾ ആരാധിക്കുന്ന ബിംബങ്ങളുമായി എനിക്ക് യാതൊരു ബന്ധവുമില്ല , ഞാൻ ആരാധിക്കുന്നത് ഏക ഇലാഹായ അല്ലാഹുവിലാകുന്നു അതിനെ നിങ്ങൾ ആരാധിക്കുന്നില്ല  നിങ്ങൾ ആരാധിക്കുന്നത്  നിങ്ങൾ തന്നെ കെട്ടിച്ചമച്ചുണ്ടാക്കിയ ഒന്നിനേയാണ്, അതിനാൽ ഞങ്ങളും നിങ്ങളും യാതൊരു ബന്ധവുമില്ലെന്നും നിങ്ങൾക്ക് നിങ്ങളുടെ മതവും എനിക്ക് എൻ റ്റെ മതവും """"".   !!! """"""""ഈ ഒരു പ്രഖ്യാപനം ഏത് പോലെ എന്ന് അമാനി മൗലവി തന്നെ മറ്റൊരു ആയത്ത് സൂറത്ത് മുംതഹിനയിലെ നാലാം വചനം  കൊണ്ട് വരുന്നു🔻""""ഇബ്റാഹീം നബിയും അദ്ദേഹത്തോടൊപ്പം സത്യ വിശ്വാസം സ്വീകരിച്ചവരും അവരുടെ ജനതയായ മുശ്രിഖുകളോടും നാം തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും നിങ്ങൾ അല്ലാഹുവിൽ വിശ്വസിക്കുന്നത് വരേ പ്രത്യക്ഷശത്രുതയാണുള്ളതെന്നും മറ്റും തുറന്ന് പ്രഖ്യാപിച്ച (സൂറത്ത് മുംതഹിന 04)യിലൂടെ അല്ലാഹു ഉദ്ധരിച്ചിരിക്കുന്നു, അതിൽ നിങ്ങൾക്ക് നല്ലൊരു മാത്ർകയുണ്ടെന്നും അതിലൂടെ അല്ലാഹു നമ്മെ ഉണർത്തുകയും ചെയ്തിരിക്കുന്നു,🔻അത് പോലൊരു പ്രഖ്യാപനം ഈ സമുദായത്തിലെ മുശ്രിഖുകളോടും ചെയ്യുവാനാണ് സൂറത്ത് കാഫിറൂനയിലൂടെ അല്ലാഹു   നബി സ്വ യോട് കൽപ്പിക്കുന്നത്  , നബി സ്വ യോടുള്ള കല്പന‌ അവിടുത്തെ അനുയായികൾക്കും ബാധകമാണെന്ന് പറയേണ്ടതില്ലല്ലൊ"""""""""..... (അമാനി മൗലവി സൂറത്ത് കാഫിറൂന പരിഭാഷ) 🔻👆🏻പൊളിഞ്ഞില്ലെ മൗലവീ ആദ്യ കാല മുജായിദ് നേതാവല്ലെ , അമാനി മൗലവിക്കും തൗഹീദ് തിരിഞ്ഞിട്ടില്ല അല്ലേ....===================🔻ചോദ്യം ....  അല്ല മുസ്ലിയാറേ അവർ ആത്മാർത്തമായിത്തന്നെയാണ് അല്ലാഹുവിൽ ദുആഹ് നടത്തിയത് അവർ കപ്പലിൽ കുടുങ്ങിയപ്പോൾ വിളിച്ചിരുന്നു കരയിലെത്തിയാൽ അവർ അവരുടെ ദൈവങ്ങളെ സ്വീകരിക്കുകയും ചെയ്തു ഇത് പറയുന്നത് അല്ലാഹു അല്ലേ അപ്പോൾ മക്കാമുശ്രിഖ് വിളിച്ചത് യതാർത്ത അല്ലാഹുവിൽ തന്നെയാണ് ⁉✅മറുപടി .... ഒരിക്കലും അല്ല അവർ ദൈവം ( അറബിയിൽ അല്ലാഹു) എന്ന് വിളിച്ചത് ശരി തന്നെയാണ് പക്ഷെ അവരുടെ സങ്കൽപ്പത്തിൽ ഉള്ള ദൈവം ( അല്ലാഹു) എന്ന് പറയുന്നതിന്ന് അവർ വാദിച്ചിരുന്നത് മലക്കുകൾ  ഉണ്ടെന്നും അത് ദൈവത്തിൻ റ്റെ ( അല്ലാഹുവിൻ റ്റെ ) പുത്രിമാരാണെന്നും ഈ പുത്രിമാരുടെ ഉമ്മമാർ അതായത് ദൈവത്തിൻ റ്റെ  ഭാര്യ ജിന്നുകളിലെ നേതാക്കളിൽ പെട്ടവരുമാണ് (ബുഖാരി)  ഇങ്ങനെയായിരുന്നു മക്കാ മുശ്രിഖ് ദൈവം ( അറബിയിൽ അല്ലാഹു) എന്ന് മനസ്സിലാകിയിരുന്നത്  ഇങ്ങനെയുള്ള ഒരു വിശേഷണത്തിലൂടെ നബി സ്വ നമുക്ക് അല്ലാഹുവിനെ പരിചയപ്പെടുത്തിത്തന്നിട്ടില്ല🔻മാത്രവുമല്ല   അല്ലാഹുവിന്ന്  ഭാര്യയുണ്ട് , മുജായിദുകൾ വിശ്വസിക്കുന്നത് പോലെ കയ്യുണ്ട് , മക്കളുണ്ട് , കൂറുകാരുണ്ട് , അല്ലാഹു ഫഖീറും ബഖീലുമാണ് ,  അല്ലാഹു ചലിക്കും , അല്ലാഹുവിന്ന് ഒരു തുടക്കമുണ്ട് എന്നിങ്ങനെയുള്ള വികലമായ വിശേഷണങ്ങളിലൂടെ അല്ലാഹു എന്ന് പേരിട്ട് കൊണ്ടൊ , ഉദ്ദേശിച്ച് കൊണ്ടോ ആരധനയർപ്പിച്ചാൽ തീർച്ചയായും അത് അല്ലാഹു അല്ലാ,  ആവുകയില്ല !!! എന്ന് ഫത് ഹുൽ ബാരിയിൽ ഇബ്നു ഹജർ തങ്ങളും , ഷറഹ് മുസ്ലിമിൽ നവവി ഇമാമും , സാക്ഷാൽ മുജായിദുകളുടെ നേതാവായ ഇബ്നു തയ്മിയ്യയും പടിപ്പിക്കുന്നു=================🔻ചോദ്യം ....  മക്കാമുശ്രിഖ് അവരുടെ പങ്കാളികൾക്ക്  അല്ലാഹു കഴിവ് കൊടുത്തിട്ടുണ്ടെന്നും ആ കഴിവിൻ റ്റെ അടിസ്താനത്തിൽ  ശുപാർഷകരോട് സുന്നികൾ  ചെയ്യുന്ന പോലെ ഇടയാളന്മാരാക്കിയതാണെന്നും  ഇത് അവരുടെ തൽബിയ്യത്തിൽ നിന്ന് വ്യക്തമായി മനസ്സിലാക്കാമെന്നും കൂടാതെ അവർ തൗഹീദ് റുബൂബിയ്യത്തിൽ അല്ലാഹുവിനെ മാത്രമായി അംഗീകരിച്ചിട്ടുണ്ടെന്നും തൗഹീദ് ഉലൂഹിയ്യത്തിൽ മാത്രമാണ് അവർ പങ്കാളികളായി വെച്ചത് ???????? സുന്നികളും മക്കാ മുശ്രിഖും ഒരേ തുല്യരാണ് ?????⁉മറുപടി ..✅.. പച്ചക്കളവ് !!!!! ഒരിക്കലും അല്ലമക്കയിലെ മുശ്രിഖ് അല്ലാഹുവിന്ന് ആരാധിക്കുകയും അതോടൊപ്പം മറ്റു മഹ്ബൂദിന്നും ആരാധിച്ചു എന്നല്ല മറിച്ച് അവർ അല്ലാഹുവാകുന്ന ദൈവത്തിന്ന് പങ്കാളികൾ എന്ന് പറഞ്ഞാൽ അല്ലാഹു തന്നെ അവരെപ്പറ്റി ആദ്യമായി ഉപയോഗിച്ചത്   (അന്ദാദ്)  എന്നാകുന്നു "" എതിരാളികൾ """ അപ്പോൾ അവർ അല്ലാഹുവിന്ന് കൂടെയല്ല പകരമായി അവരുടെ കൈകൊണ്ട് കൊത്തിയുണ്ടാക്കിയ വിഗ്രഹങ്ങളെ ഇലാഹായും , റബ്ബായുമാണ് വിശ്വസിക്കുകയും , ആരാധനയർപ്പിക്കുകയും ചെയ്തത് .ഇത് ഖുർ ആൻ മുറുക്കിപ്പിടിച്ചാൽ കാണുകയില്ല അത് തുറന്ന് നോക്കണം അപ്പോൾ കാണും  അവർ റുബൂബിയ്യത്തിലും അവരുടെ ദൈവങ്ങളെ തുല്യമായിട്ടാണ് കണ്ടത് താഴെയുള്ള ആയത്തുകൾ നോക്കുക🔻നാളെ പരലോകത്ത് വെച്ച് ഈ കൂട്ടർ തങ്ങൾ ദൈവത്തിന്ന് തുല്യമാക്കി വെച്ചത് കൊണ്ടാണ് ( അല്ലാതെ ശുപാർഷകരാക്കി വെച്ചതല്ല ശരിക്കും പടിച്ചോളൂട്ടൊ)  വഴികേടിലായത് എന്ന് സ്വന്തം നേതാക്കളെ ആക്ഷേപിച്ച് പറയുന്നത് അല്ലാഹു എടുത്തുദ്ധരിക്കുന്നത് നോക്കൂقَالُوا وَهُمْ فِيهَا يَخْتَصِمُونَഅവിടെ അവരന്യോന്യം ശണ്ഠകൂടിക്കൊണ്ടിരിക്കും. അന്നേരം ആ ദുര്‍മാര്‍ഗികള്‍ പറയുംتَاللَّهِ إِن كُنَّا لَفِي ضَلَالٍ مُّبِينٍ''അല്ലാഹുവാണ് സത്യം? ഞങ്ങള്‍ വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു. 🔻إِذْ نُسَوِّيكُم بِرَبِّ الْعَالَمِينَ''ഞങ്ങള്‍ നിങ്ങളെ റബ്ബിന്ന് തുല്യരാക്കിയപ്പോള്‍. (Sura 26 : Aya 98)🔻قُلْ أَغْيَرَ اللَّهِ أَبْغِي رَبًّاമറ്റൊരു ആയത്തിലൂടെ അല്ലാഹു ചോദിക്കുന്നു നബിയേ പറയുക  അല്ലാഹുവല്ലാത്ത മറ്റു  റബ്ബുകളെ ഞാൻ തേടുകയോ""""""   ഈ ആയത്തിൻ റ്റെ തഫ്സീർ ത്വബ് രി 🔻الْقَوْلُ فِي تَأْوِيلِ قَوْلِهِ تَعَالَى: {قُلْ أَغْيَرَ اللَّهِ أَبْغِي رَبًّا وَهُوَ رَبُّ كُلِّ شَيْءٍ وَلَا تَكْسِبُ كُلُّ نَفْسٍ إِلَّا عَلَيْهَا وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَى ثُمَّ إِلَى رَبِّكُمْ مَرْجِعُكُمْ فَيُنَبِّئُكُمْ بِمَا كُنْتُمْ فِيهِ تَخْتَلِفُونَ} [الأنعام: ١٦٤] يَقُولُ تَعَالَى ذِكْرُهُ لِنَبِيِّهِ مُحَمَّدٍ صَلَّى اللهُ عَلَيْهِ وَسَلَّمَ: {قُلْ} [البقرة: ٨٠] يَامُحَمَّدُ لِهَؤُلَاءِ الْعَادِلِينَ بِرَبِّهِمُ الْأَوْثَانَ، (തഫ്സീർ ത്വബ് രി)🔻വീണ്ടും നോക്കൂقال الله عزَّ وجلَّ: (الْحَمْدُ لِلَّهِ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ وَجَعَلَ الظُّلُمَاتِ وَالنُّورَ ثُمَّ الَّذِينَ كَفَرُوا بِرَبِّهِمْ يَعْدِلُونَ🔻സമസ്ത സ്തുതിയും അല്ലാഹുവിന്. അവനാണ് ആകാശഭൂമികളെ സൃഷ്ടിച്ചവന്‍. ഇരുട്ടുകളും വെളിച്ചവും ഉണ്ടാക്കിയവനും. എന്നിട്ടും സത്യനിഷേധികളിതാ തങ്ങളുടെ റബ്ബിന്ന്  തുല്യരെ കല്‍പിക്കുന്നു.🔻ഇങ്ങനെ ഇവർ ഇലാഹുമായും റബ്ബായും വിശ്വസിച്ച് കൊണ്ട് പ്രാർത്തനയർപ്പിച്ചതിനേയും , ആരാധനയർപ്പിച്ചതിനെയും പറ്റിയാണ് പരിശുദ്ധ ഖുർ ആനിലൂടെ അല്ലാഹു  നിങ്ങൾ  യതാർത്ത ദൈവമായ അല്ലാഹുവിനേക്കൂടാതെ മറ്റാരേയും , ആരാധിക്കരുത് പ്രാർത്തിക്കരുത് എന്ന് പറയുന്നത്🔻وَقَوْلُهُ: {وَالَّذِينَ يَدْعُونَ مِنْ دُونِهِ} [الرعد: ١٤] يَقُولُ تَعَالَى ذِكْرُهُ: وَالْآلِهَةُ الَّتِي يَدْعُونَهَا الْمُشْرِكُونَ أَرْبَابًا وَآلِهَةً(جامعالبيان 16/399)റബ്ബുകളും ഇലാഹുകലുമാനെന്ന നിലയിൽ മുശ്രിക്കുകൾ വിളിക്കുന്ന ഇലാഹുകൾ എന്നാണ് ആയത്തിന്റെ വിവക്ഷ (ജാമുഹുൽ ബയാൻ :16/399)....🔻അല്ലാതെ മുസ്ലിമീങ്ങൾ അല്ലാഹുവിൻ റ്റെ സ്ർഷ്ടികളോട് ചോദിക്കുന്നതിനെപ്പറ്റിയല്ല 🔻അപ്പോ ശ്രിക്കും മനസ്സിലായില്ലേ മൗലവീ ഖുർ ആനിൻ റ്റെ സ്വരീഹായ സന്ദേശമാ മുകളിൽ പറഞ്ഞത് കേട്ടൊ എനി റുബൂബിയ്യത്തും കൊണ്ട് വരണ്ടാട്ടൊ🔻  പിന്നെ മക്കത്തെ മുശ്രിഖ്   അല്ലാഹുവിൽ വിശ്വസിച്ചു  പിന്നെ പങ്ക് ചേർത്തു ,,, എന്നതും  ശരിയല്ല അത് വഹാബിയൻ ആരോപണം മാത്രമാണ്  അങ്ങനെയാണെങ്കിൽ അവർ എപ്പോഴാണ് ശഹാദത്ത് കലിമ ചൊല്ലിയത് ൻ റ്റെ കുഞ്ഞാപ്പൂ......????  വിഡ്ഡിത്തം വിളമ്പരുത് കേട്ടൊ സുന്നികളെ മുശ്രിക്കാക്കാൻ ബല്ലാത്ത പെടാ പാട് പെടുന്നുണ്ടല്ലെ .... കഷ്ടം തന്നെ===========🔶പിന്നെ കൊടുത്ത കഴിവ്==============🔻മക്കാമുശ്രിഖുകൾക്ക് അങ്ങനെയുള്ള വിശ്വാസമായിരുന്നൊ ഒരിക്കലുമല്ല പച്ചക്കളവ് പറയല്ലെ ????  അതിന്ന് നിങ്ങൾ മാസ്റ്റർ പീസായി കൊണ്ട് വരുന്നത് ..... തൽബിയ്യത്താണല്ലൊ ... എന്നാൽ എന്താകുന്നു തൽബിയ്യത്തിൽ അവർ പറഞ്ഞത്  لَبَّيْكَ لَا شَرِيكَ لَكപടച്ചവനേ നിനക്കുത്തരം ചെയ്യുന്നു നിനക്കൊരു കൂറുകാരനും ഇല്ലإلَّا شَرِيكًا هُوَ لَكനിനക്കൊരു കൂറുകാരനുണ്ട് ആ  കൂറുകാരൻ നിനക്കുള്ളതാണ്تَمْلِكُهُ ആ കൂറുകാരനെ നീ ഉടമയാക്കുന്നുوَمَا مَلَكَ ആ കൂറുകാരൻ ഉടമയാക്കിയതിനേയും നീ ഉടമയാക്കുന്നു🔶ഹ ഹ മക്കാമുശ്രിഖ് പറഞ്ഞത് ലോക ബ്ലണ്ടർ അല്ലെ എന്തൊരു വൈരുധ്യമാണ് പറഞ്ഞത് ഒന്ന് ശരിക്കും റിപ്പീറ്റ് ചെയ്ത് നോക്കൂ എന്താണ് തൽബിയത്തിലെ വൈരുധ്യം 🔷🔷അല്ലാഹുവിന്ന് കൂറുകാരനുണ്ട് എന്ന് പറയുക എന്നിട്ട് ആ കൂറുകാരൻ അല്ലാഹുവിൻ റ്റെ അടിമയാണെന്നും , കീഴിലാണെന്നും  പറയുക  , ആ കൂറുകാരനെ അല്ലാഹു ഉടമയാക്കുന്നു എന്ന് പറയുക മാത്രവുമല്ല ആ കൂറുകാരൻ ഉടമപ്പെടുത്തിയതിനേയും അല്ലാഹു ഉടമപ്പെടുത്തിയെന്ന് പറയുക  എന്തൊരു വിരോധാഭാസമാണ് ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാം ഈ തൽബ്ബിയത്തിലെ വൈരുധ്യം എന്താകുന്നു🔷"" കീഴിലുള്ളവൻ ഉടമസ്താവകാശത്തിനുള്ളവൻ റ്റെ കൂറുകാരനാവുകയില്ല !!!🔷അടിമ ഒരിക്കലും ഉടമയോട് കൂറുകാരനാവുകയില്ല!!!!🔷കൂറാണെങ്കിൽ പിന്നെ അടിമയല്ലല്ലൊ !!!🔷അടിമയാണെങ്കിൽ പിന്നെ പിന്നെ കൂറല്ലല്ലൊ!!!!!!🔷കൂറുള്ളതാണെങ്കിൽ കീഴിലല്ലോ !!!!🔷കീഴിലാണെങ്കിൽ കൂറല്ലല്ലോ!!!🔷മക്കാ മുശ്രിഖുകളുടെ തൽബിയ്യത്തിലെ ബ്ലണ്ടർ ..... ❌❌❌👆🏻ഈ ലോക ബ്ലണ്ടർ പറഞ്ഞത് കൊണ്ട് തന്നെയാണ്  നബി സ്വ അവരോട് നിർത്താൻ  പറഞ്ഞതും അല്ലാതെ അവർ നബി സ്വ പടിപ്പിച്ച് തന്ന അല്ലാഹുവിൽ വിശ്വസിക്കുകയും ആരാധനയർപ്പിക്കുകയും ചെയ്തത് കൊണ്ടല്ലാ അത് കൊണ്ട് ഒഹാബിയൻ വിഡ്ഡിത്തവുമായി വരരുത്🔻എനി മക്കാമുശ്രിഖിൻ റ്റെ തൽബിയ്യത്തിൻ റ്റെ അവതരണ പശ്ചാത്തലവുമായി ഇറങ്ങിയ ആയത്ത് എടുത്തുദ്ധരിച്ച് കൊണ്ട് സാക്ഷാൽ വഹാബീ നേതാവ് ഇബ്നു തയ്മിയ്യ തന്നെ മജ്മൂഹുൽ ഫതാവയിൽ ഈ വരുധ്യം തുറന്ന് പറയുന്നുണ്ട്وَكَانُوا يَقُولُونَ فِي تَلْبِيَتِهِمْ: لَبَّيْكَ لَا شَرِيكَ لَك إلَّا شَرِيكًا هُوَ لَك تَمْلِكُهُ وَمَا مَلَكَ وَقَالَ تَعَالَى:وَقَالَ تَعَالَى: {ضَرَبَ لَكُمْ مَثَلًا مِنْ أَنْفُسِكُمْ هَلْ لَكُمْ مِنْ مَا مَلَكَتْ أَيْمَانُكُمْ مِنْ شُرَكَاءَ فِي مَا رَزَقْنَاكُمْ فَأَنْتُمْ فِيهِ سَوَاءٌ تَخَافُونَهُمْ كَخِيفَتِكُمْ أَنْفُسَكُمْ كَذَلِكَ نُفَصِّلُ الْآيَاتِ لِقَوْمٍ يَعْقِلُونَ}🔻നിങ്ങള്‍ക്ക് അവന്‍ നിങ്ങളില്‍ തന്നെയിതാ ഒരുപമ വിവരിച്ചുതരുന്നു:നിങ്ങളുടെ അധീനതയിലുള്ള അടിമകള്‍, നിങ്ങള്‍ക്കു നാം നല്‍കിയ സമ്പത്തില്‍  സമാവകാശികളായിക്കണ്ട് നിങ്ങളവരെ പങ്കാളികളാക്കുന്നുണ്ടോ? സ്വന്തക്കാരെ പേടിക്കുംപോലെ നിങ്ങളവരെ പേടിക്കുന്നുണ്ടോ? ബുദ്ധിയുള്ള ജനത്തിനു നാം ഇവ്വിധം തെളിവുകള്‍ വിശദീകരിച്ചുകൊടുക്കുന്നു.🔻بَيَّنَ سُبْحَانَهُ بِالْمَثَلِ الَّذِي ضَرَبَهُ لَهُمْ أَنَّهُ لَا يَنْبَغِي أَنْ يُجْعَلَ مَمْلُوكُهُ شَرِيكَهُ فَقَالَ:ഈ ആയത്തിലൂടെ അല്ലാഹു വിവരിച്ച് കൊടുക്കുന്നത് "" അല്ലാഹുവിൻ റ്റെ ഉടമസ്തതയിലുള്ളതിനെ അല്ലാഹുവിൻ റ്റെ കൂറുകാരാണെന്ന് പറയുന്നത് ഒരിക്കലും ശരിയല്ല👆🏻👆🏻يَخَافُ أَحَدُكُمْ مَمْلُوكَهُ كَمَا يَخَافُ بَعْضُكُمْ بَعْضًا فَإِذَا كَانَ أَحَدُكُمْ لَا يَرْضَى أَنْ يَكُونَ مَمْلُوكُهُ شَرِيكَهُ فَكَيْفَ تَرْضَوْنَهُ لِأَنْفُسِكُمْ؟👆🏻🔻അപ്പോ മൗലവീ ബുദ്ധിയുള്ളവർക്ക് ഇത് തന്നെ ധാരാളം മതി അത് നിങ്ങളുടെ സ്വന്തം നേതാവ് തന്നെ സമ്മതിക്കുകയും ചെയ്തു പക്ഷെ തന്നെ പോലുള്ള കുട്ടി മൗലവിമാർ നവ മുജ്തഹിദ് ചമയുകല്ലേ അല്ലാഹു കാക്കട്ടെ.../  അപ്പോൾ ഈ വൈരുധ്യം  നിറഞ്ഞ മക്കാമുശ്രിഖിൻ റ്റെ ബ്ലണ്ടറും പൊക്കിപ്പിടിച്ചും കൊണ്ടാണ് ഈ മൗലവിമാർ അവർ അല്ലാഹു കൊടുത്ത കഴിവ് കൊണ്ടാണ് അവർ സഹായം ചോദിച്ചത് എന്ന് പൊക്കിപ്പിടിച്ച് വരണ്ടാട്ടൊ ,,,,,_ അല്ലാഹു തന്നെ അത്തരം തൽബിയ്യത്തിനെ ആയത്തിലൂടെ അവരെ ഗണ്ണിച്ചിട്ടുണ്ട് അത് ബുദ്ധിയുള്ളവർക്ക് തിരിയുകയും ചെയ്തിട്ടുണ്ട് ...🔻ഇങ്ങനെ ഇവർ ഒരുപാട് നുണകളും , കെട്ടിച്ചമച്ച് കുറേ അന്തമായി ഇവരുടെ പിതാക്കളെ അനുകരിച്ച് കൊണ്ട് കുറേ ദുർന്യായങ്ങൾ പറഞ്ഞ വ്യക്തമായ തൗഹീദ് നിഷേധികളെയാണ് ഈ മുജായിദുകൾ തൗഹീദിൻ റ്റെ വെള്ള പൂശിക്കൊണ്ടിരിക്കുന്നത്🔻എനി ഇവരുടെ വിഗ്രഹങ്ങൾക്ക് സ്വന്തമായി ഉപകാരവും ഉപദ്രവും ചെയ്യാനുള്ള കഴിവുണ്ടായിരുന്നു എന്ന് വിശ്വസിച്ചവരായിരുന്നു മക്കാമുശ്രിഖുകൾഇത് വളരെ വ്യക്തമായി മുസ്ലിമീങ്ങൾക്ക് പടിപ്പിച്ച് കൊടുത്തത് മഹാനായ ഉമറുബ്നുൽ ഖഥാബ് റ ആയിരുന്നുമഹാനവർകൾ ഹജറുൽ അസ് വദിനെ തൊട്ട് മുത്തുകയും ശേഷം മഹാനവർകൾ ഹജറുൽ അസ് വദിനോട് പറയുകയാണ് നീ വെറും ഒരു കല്ലാണ് നബി സ്വ നിന്നെ തൊട്ട് മുത്തിയത് കൊണ്ടാണ് ഞാനും നിന്നെ മുത്തിയത് ഈ ഹദീസ് സ്വഹീഹുൽ ബുഖാരിയിൽ കാണാം🔻ഈ ഹദീസിനെ വിശദീകരിച്ച് കൊണ്ട് സ്വഹീഹുൽ ബുഖാരിയുടെ ആധികാരിക വ്യാഖ്യാന ഗ്രന്ദമായ ഫത് ഹുൽ ബാരിയിൽ മഹാനായ അൽ ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി റ ത്വബ് രി ഇമാമിൽ നിന്ന് ഉദ്ധരിച്ച് കൊണ്ട് പടിപ്പിക്കുന്നു(قَوْلُهُ بَابُ مَا ذُكِرَ فِي الْحَجَرِ الْأَسْوَدِ)قَالَ الطَّبَرِيُّ..فَأَرَادَ عُمَرُ أَنْ يُعَلِّمَ النَّاسَ أَنَّ اسْتِلَامَهُ اتِّبَاعٌ لِفِعْلِ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَا لِأَنَّ الْحَجَرَ يَنْفَعُ وَيَضُرُّ بِذَاتِهِ كَمَا كَانَتِ الْجَاهِلِيَّةُ تَعْتَقِدُهُ فِي الْأَوْثَانِ⏳തീർച്ചയായും ഉമർ റ നബി സ്വ യെ  പിൻപറ്റണമെന്ന് ജനങ്ങൾക്ക് പടിപ്പിച്ച് കൊടുക്കുകയാണ് ഈ ഹദീസിലൂടെ ചെയ്യുന്നത്  """" എന്തല്ല കല്ലിന്ന് സ്വന്തമായി ഉപകാരവും ഉപദ്രവും ചെയ്യാനുള്ള കഴിവുണ്ട് എന്ന നിലക്കല്ല """ ഏത് പോലെ ജാഹിലിയ്യ കാലത്തെ മുശ്രിഖുകൾ  അവരുടെ വിഗ്രഹങ്ങൾക്ക് ഇപ്രകാരം സ്വന്തമായി ഉപകാരവും ഉപദ്രവും ചെയ്യാനുള്ള കഴിവുണ്ട് എന്ന് വിശ്വസിച്ചത് പോലെ  അല്ലാ എന്ന് വളരെ വ്യക്തമായി മുസ്ലിമീങ്ങൾക്ക് ഉമർ റ പടിപ്പിച്ച് തരുന്നു ..🔻അപ്പോൾവിശ്വാസത്തിലാണ് കാര്യം പ്രവർത്തിയിൽ ഒരു കാഫിർ ഒരു കല്ലിനെ പൂജിക്കുന്നതും ഒരു മുസ്ലിം ഹജറുൽ അസ് വദ് എന്ന കല്ലിനെ ആദരിക്കുകയും , തൊട്ട് മുത്തുകയും ചെയ്യുന്നത് ഒന്ന് തൗഹീദും മറ്റൊന്ന് ഷിർക്കുമാണ് പക്ഷേ പ്രവർത്തിയുടെ രീതി രണ്ടും ഒന്നാകുന്നു🔻ഇത് പോലെയാണ് മുസ്ലിമീങ്ങൾ ഇന്നും ചെയ്യുന്നത് അല്ലാഹുവിൻ റ്റെ മഹാന്മാരുടെ ഖബറിങ്കൽ ചെല്ലുന്നത് ആ ഖബറിനൊട് ചോദിക്കാനല്ല മറിച്ച് അല്ലാഹു ബഹുമാനിച്ച അവൻ റ്റെ അടിമയായ വലിയ്യിനെ ആദരിക്കുവാനും അവിടന്ന് ബറകത്ത് കരസ്തമാക്കാനും അവർ മുഖേന  അല്ലാഹുവിലേക്ക് അല്ലാഹു തന്നെ നൽകിയ അല്ലാഹുവിൻ റ്റെ അനുമതിയോട് കൂടി  ശുപാർഷ  ചെയ്യാനുമാകുന്ന വിശ്വാസത്തോട് കൂടിയാണ്  എന്നാൽ മക്കാ മുശ്രിഖുകൾ അല്ലാഹുവിലേക്ക് ശുപാർഷ ചെയ്യണമെന്ന് പറഞ്ഞത് അവരുടെ കേവലം വെറും കള്ളം മാത്രമാണ് ഈ കള്ളത്തെയാണ് അല്ലാഹു ഗണ്ണിക്കുന്നത്َمَنْ أَظْلَمُ مِمَّنِ افْتَرَى عَلَى اللّهِ كَذِبًا""" അല്ലാഹുവിൻ റ്റെ മേൽ കള്ളം കെട്ടിച്ചമക്കപ്പെട്ടവരേക്കാൾ അക്രമി ആരുണ്ട് """"  എന്ന് അല്ലാഹു അറിയിക്കുന്നത് മലക്കുകൾ അല്ലാഹുവിൻ റ്റെ പുത്രിമാരാണെന്നും ഈ കൂട്ടർ അല്ലാഹുവിലേക്ക് ശുപാർഷകരാണെന്നും ഒക്കെ മക്കാമുശ്രിഖ് പറഞ്ഞതിനെപ്പറ്റിയാണെന്ന് തഫ്സീറുകളും വിശദീകരിക്കുന്നുوَمَنْ أَظْلَمُ مِمَّنِ افْتَرى عَلَى اللَّهِ كَذِباً كقولهم: الملائكة بنات الله، وهؤلاء شفعاؤنا عند الله. أَوْ كَذَّبَ بِآياتِهِ كأن كذبوا بالقرآن والمعجزات وسموها سحراً. وإنما ذكر (أو) وهم وقد جمعوا بين الأمرين تنبيهاً على أن كلاً منهما وحده بالغ غاية الإِفراط في الظلم على النفس. إِنَّهُ الضمير للشأن. لاَ يُفْلِحُ الظَّالِمُونَ فضلاً عمن لا أحد أظلم منه.🔻കാരണം ഈ കൂട്ടർ അവരുടെ വിഗ്രഹങ്ങളെ യതാർത്ത ദൈവത്തിൻ റ്റെ തുല്യരാക്കി വെച്ചവരാണ് അല്ലാതെ ശുപാർഷകരാക്കി വെച്ചവരല്ല എന്ന് മുകളിൽ റുബൂബിയ്യത്ത് വിഷയം പറഞ്ഞതിൽ വായിച്ചല്ലോ ...🔻അല്ലാതെ മക്കാമുശ്രുഖുകൾ അവരുടെ ഇലാഹുകളും  റബ്ബുകളുമായ വിഗ്രഹങ്ങളെ സ്വന്തമായി ഉപകാരവും ഉപദ്രവും ചെയ്യാനുള്ള കഴിവ് ഉണ്ട് എന്ന നിലക്ക് ആരാധിക്കുകയും , പ്രാർത്തിക്കുകയും ചെയ്തത് പോലെയല്ല ഇന്ന് മുസ്ലിമീങ്ങൾ മഹാന്മാരുടെ ഖബറിങ്കൽ പോകുന്നത് ശരിക്കും പടിച്ച് വെച്ചോളൂട്ടൊ ,,, പിന്നെ അവരുടെ  ശുപാർഷയുടെ കാര്യം മുകളിൽ ഞാൻ പറഞ്ഞല്ലോ കള്ളമായ വാദം ഈ കള്ളന്മാരുടെ വാദം സത്യമാക്കുന്ന മുജായിദുകളും മക്കാ മുശ്രിഖുകളും കൂട്ടുകാർ തന്നെയാണ് യാതൊരു സംശയവുമില്ല കാരണം കളവ് പറയൽ മത്സരം നടത്തി റെക്സോണ സോപ്പ് സമ്മാനം വാങ്ങിയ ടീമല്ലെ നിങ്ങൾ🔻എനി മുസ്ലിമീങ്ങളുടെ ശുപാർഷയെ പ്പറ്റി അല്ലാഹു തന്നെ പറയുന്നത് നോക്കിക്കോളൂ🔻وَكَم مِّن مَّلَكٍ فِي السَّمَاوَاتِ لَا تُغْنِي شَفَاعَتُهُمْ شَيْئًا إِلَّا مِن بَعْدِ أَن يَأْذَنَ اللَّهُ لِمَن يَشَاءُ وَيَرْضَىٰമാനത്ത് എത്ര മലക്കുകളുണ്ട്! അവരുടെ ശുപാര്‍ശകളൊന്നും ഒട്ടും ഉപകരിക്കുകയില്ല. അല്ലാഹു ഇച്ഛിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നവര്‍ക്ക് അവന്‍ അനുമതി നല്‍കിയ ശേഷമല്ലാതെ.🔶🔶ഇങ്ങനെ നബി സ്വ നമ്മുടെ ശുപാർഷകനും , വസ്വീലയുമാണെന്ന് പടിപ്പിച്ച്  ഇമാം മാലികി റ , നബി സ്വ യുടെ ഖബർ സിയാറത്ത് ചെയ്യാൻ ചെന്നാൽ നബി സ്വ യോട് ശുപാർഷ തേടണമെന്ന് പടിപ്പിച്ച ഇമാം നവവി റ , വഴി ചുരുക്കിക്കിട്ടാൻ നബി സ്വ യുടെ ഖബറിങ്കൽ ചെന്ന സ്വഹാബി വര്യനായ ഉഖ്ബതുബ്നു ആമിർ റ, തൻ റ്റെ കവിൾതടം നബി സ്വ യുടെ ഖബറിങ്കൽ വെച്ച് കൊണ്ട് ഇസ്തിഗാസ നടത്തിയ ബുഖാരി ഇമാമിൻ റ്റെ ഷൈഖവർകളായ താബിഈ പണ്ടിതൻ ഇബ്നു മുൻ ഖദിർ റ, അത് പോലെ നബി സ്വ യുടെ ഖബറിങ്കൽ കവിൾ തടം വെച്ച് ചോദിച്ച മറ്റൊരു സ്വഹാബി വര്യനായ അബൂ അയ്യൂബുൽ‌ അൻസ്വാരി റ, അബൂ ഹനീഫ റ യുടെ ഖബറിങ്കൽ ആവശ്യ പൂർത്തീകരണത്തിന്നായി ചെന്ന ഇമാമുന ശാഫിഈ റ,   പ്രശ്ന പരിഹാരത്തിന്നായി നബി സ്വ യുടെ ഖബറിങ്കൽ ഇസ്തിഗാസ നടത്തും എന്ന് പറഞ്ഞ ഉമ്മു ഖുൽസു ബീവി റ അങ്ങനെ തുടങ്ങി ഒന്നാമത്തെ നൂറ്റാണ്ട് മുതൽ 14 നൂറ്റാണ്ട് വരെ ഉള്ള സ്വഹാബത്ത്, താബിഉകൾ,  ഇമാമീങ്ങൾ , മുഹദ്ദിസീങ്ങൾ , തുടങ്ങിയവർ ഇസ്തിഗാസയെയും ശുപാർഷയെയും പടിപ്പിക്കുകയും , അംഗീകരിക്കുകയും, ചെയ്ത് കാണിക്കുകയും ചെയ്തത് മക്കത്തെ മുശ്രിഖുകൾ ചെയ്ത പണിയാണെന്ന് പറയാൻ കഴിയുമോ വഹാബികളേ??  സുന്നികളായ ഞങ്ങൾ അവരുടെ കൂടെയാണ് കേട്ടൊ  അല്ലാതെ നാഴികക്ക് നാൽപ്പത് വട്ടം തൗഹീദിന്നും ഷിർക്കിന്നും മാറ്റങ്ങൾ വരുത്തി മൗലവിമാരുടെ വികല വാദങ്ങൾ വിളമ്പി ലോക മുസ്ലിമീങ്ങളെ മുശ്രിഖിൻ റ്റെ പട്ടികയിലാക്കാനുള്ള ഈ ശ്രമം അത് പുറം കാലു കൊണ്ട് തള്ളിക്കളയുന്നു.🔻അത് കൊണ്ട് എനി മേലാൽ തൽബിയ്യത്തും  ,  കൊടുത്ത കഴിവും , ശുപാർഷയുമായി  വാട്സപ്പ് ഗ്രൂപ്പുകളിൽ കണ്ട് പോകരുത് കേട്ടൊ എല്ലാം  നിങ്ങളുടെ ദുർവാദങ്ങളും ഖബറടക്കം നടത്തിയിരിക്കുന്നു...⁉ചോദ്യം ... അവർ അല്ലാഹു എന്ന് പറഞ്ഞിരുന്നു ഖാലിഖാരാണെന്നും , റാസിഖാരാണെന്നുംചോദിക്കപ്പെട്ടപ്പോൾ  അവർ അല്ലാഹു എന്ന്  അംഗീകരിച്ചിരുന്നു✅മറുപടി🔻അത് അവർ ഗതികേട് കൊണ്ട് പറഞ്ഞതല്ലെ ഇത് എല്ലാ തഫ്സീറിലും കാണാം അതായത് അവർ കൊത്തിയുണ്ടാക്കി വെച്ച വിഗ്രഹങ്ങളെ ഇലാഹായും , റബ്ബായും അവർ ആരാധനയർപ്പിക്കുന്നു പക്ഷെ അല്ലാഹു  അത്തരം വിഗ്രഹാരാധകരോട് ബ്രൂണത്തിൽ നിന്നും നിങ്ങളെ സ്ർഷ്ടിച്ചത് ആരാണെന്നൊക്കെ അല്ലാഹു ചോദിച്ചപ്പോൾ യാതൊരു തെളിവും പറയാനില്ലാതെ ഗതികേട്കൊണ്ട് സ്രഷ്ടാവായും , റാസിഖായും   ദൈവം ഉണ്ട്( അറബിയിൽ അല്ലാഹു )  എന്ന് പറഞ്ഞതല്ലാതെ അവർ നബി സ്വ പടിപ്പിച്ച അല്ലാഹുവിനെ അറിയുകയോ മനസ്സിലാക്കുകയോ വിശ്വസിക്കുകയോ ആരാധിക്കുകയോ ചെയ്തിട്ടില്ല , ഇങ്ങനെ ഇന്നും നമ്മുടെ ഇടയിൽ ഉള്ള വിഗ്രഹാരാധകരായ ഹൈന്ദവ വിശ്വാസികളും ലോകത്തിന്ന് സ്രഷ്ടാവ് , ഉണ്ടെന്ന് അല്ലെങ്കിൽ  ഒരു ശക്തിയുണ്ടെന്ന് അവരും പറയുന്നില്ലെ ഈ പറയുന്നവർ അറബിയിൽ പറഞ്ഞാൽ അല്ലാഹു എന്ന് പറയും പക്ഷെ ഈ പറയുന്നതിനർത്തം അത്തരക്കാരൊക്കെ നബി സ്വ പടിപ്പിച്ച് തന്ന വാജിബായ സ്വിഫത്തോട് കൂടിയുള്ള അല്ലാഹുവിനെ അറിയുകയും ,  വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്തത് കൊണ്ടാണ് അവർ അങ്ങനെ അല്ലാഹു (മലയാളത്തിൽ ദൈവം) എന്ന് പറഞ്ഞത് എന്ന് അഖ് ല് ഉള്ളവർ പറയുമോ ഈ ജാഹിലുകളായ മുജായിദ് മൗലവിമാരല്ലാതെ🔻മാത്രവുമല്ല ഇവർ അംഗീകരിച്ച ദൈവം ( അല്ലാഹു) എന്ന് പറഞ്ഞതോ സംശയത്തിൽ കളിച്ച് കൊണ്ടും അന്തമായി ഇവരുടെ പിതാക്കളെ അനുകരിച്ച് കൊണ്ടും ഊഹാപോഹത്തിൽ അനുമാനിക്കുക മാത്രമാണ് ചെയ്തത് ഇത് അല്ലാഹു തന്നെ പടിപ്പിക്കുന്നു 🔻بَلْ هُمْ فِي شَكٍّ يَلْعَبُونَ"بَلْ هُمْ فِي شَكٍّ يَلْعَبُونَ" أَيْ لَيْسُوا عَلَى يَقِينٍ فِيمَا يُظْهِرُونَهُ مِنَ الْإِيمَانِ وَالْإِقْرَارِ فِي قَوْلِهِمْ: إِنَّ اللَّهَ خالقهم، وإنمايَقُولُونَهُ لِتَقْلِيدِ «١» آبَائِهِمْ مِنْ غَيْرِ عِلْمٍ فَهُمْ فِي شَكٍّ.(قرطبي: ١٢٩/١٦)."എങ്കിലും അവർ സംശയത്തിൽ" കളിക്കുകയാകുന്നു" എന്നതിനർത്ഥം നിശ്ചയം അല്ലാഹു തങ്ങളുടെ സൃഷ്ടാവാണെന്ന് മുശ്രിക്കുകൾ പ്രകടിപ്പിക്കുന്ന, അംഗീകാരത്തിലും വിശ്വാസത്തിലും അവർക്കുറപ്പില്ല.നിശ്ചയം യാതൊരു അറിവും കൂടാതെ തങ്ങളുടെ പിതാക്കളെ അന്തമായി അനുകരിച്ചാണ് അവരങ്ങനെ പറയുന്നത്. അതിനാൽ അവർ സംശയത്തിലാണ് …..ഖുർതുബി🔻ഇവർ ഊഹത്തിൽ വിശ്വസിക്കുന്നവരാണെന്ന് ഒരുപാട് സ്തലത്ത് അല്ലാഹു തന്നെ പറയുന്നു🔻وَمَا يَتَّبِعُ أَكْثَرُهُمْ إِلَّا ظَنًّا ۚ إِنَّ الظَّنَّ لَا يُغْنِي مِنَ الْحَقِّ شَيْئًا ۚ إِنَّ اللَّـهَ عَلِيمٌ بِمَا يَفْعَلُونَ. (سورة يونس: ٣٦)"അവരില്‍ അധികപേരും ഊഹത്തെ മാത്രമാണ് പിന്തുടരുന്നത്‌. തീര്‍ച്ചയായും സത്യത്തിന്‍റെ സ്ഥാനത്ത് ഊഹം ഒട്ടും പര്യാപ്തമാകുകയില്ല. തീര്‍ച്ചയായും അല്ലാഹു അവര്‍ ചെയ്തു കൊണ്ടിരിക്കുന്നതെല്ലാം അറിയുന്നവനാകുന്നു".🔻إِن يَتَّبِعُونَ إِلَّا الظَّنَّ وَإِنْ هُمْ إِلَّا يَخْرُصُونَ"ഊഹത്തെ മാത്രമാണ് അവര്‍ പിന്തുടരുന്നത്‌. അവര്‍ അനുമാനിക്കുക മാത്രമാണ് ചെയ്യുന്നത്‌".....‌🔻👆🏻അപ്പോ ഇതാണ്‌ കാര്യം ഇങ്ങനെ കളവും , സംശയത്തിൽ കളിക്കുകയും, ഊഹങ്ങളുമൊക്കെയായി  വിഗ്രഹങ്ങളെ ആരാധിച്ചിരുന്ന മക്കാമുശ്രിഖുകളെ തൗഹീദിൻ റ്റെ വക്താക്കളാക്കി അല്ലാഹുവിൽ മാത്രമായി വിശ്വസിക്കുകയും ഭാരമേൽപ്പിക്കുകയും ചെയ്യുന്ന മുഹ്മിനുകളായ ലോക സുന്നികളെ ഈ മുശ്രിഖുകളുടെ ഗണത്തിൽ പെടുത്താൻ ശ്രമിക്കുന്നത് എന്തൊരു കാടിന്യം പിടിച്ച വാദമാണ് അല്ലാഹു ഇവരുടെ ശല്യങ്ങളിൽ നിന്ന് കാക്കട്ടെ=======🔻പിന്നെ ഏറ്റവും വലിയ മാസ്റ്റർ പീസായി പറയാറുള്ള ആയത്താണ്وَمَا يُؤْمِنُ أَكْثَرُ‌هُم بِاللَّـهِ إِلَّا وَهُم مُّشْرِ‌كُونَ ﴿يوسف ١٠٦﴾എന്താകുന്നു ഈ ആയത്തിൽ ഉള്ളത് മുജായിദുകൾ പറയാറുള്ളത് മക്കാമുശ്രിഖുകൾ ഏകനായ  അല്ലാഹുവിൽ വിശ്വസിച്ചിരുന്നു അതോടൊപ്പംപങ്കുകാരെയും വിശ്വസിച്ചു ഹ ഹ ഹ എന്താ ഒരു പരിഭാഷണം ....🔻അതായത് മക്കത്തെ മുശ്രിഖുകൾ  ബഹുദൈവ വിശ്വാസികളായിരുന്നു  അവർ ഒരിക്കലും ഏകദൈവത്തിൽ വിശ്വസിച്ചിട്ടില്ലാ എന്ന് അല്ലാഹു സ്തിരപ്പെടുത്തുകയാണ് ഈ ആയത്തിലൂടെ ചെയ്യുന്നത്..... അല്ലാതെ അവർ ഏക ഇലാഹിൽ വിശ്വസിച്ചു എന്നല്ല...🔻യഥാർത്ഥത്തിൽ, അല്ലാഹുവിൽ വിശ്വസിക്കുന്നതിനെ കുറിച്ചാണോ അവിടെ പറഞ്ഞത്? പരിഭാഷ നോക്കിയാൽ അങ്ങനെ കിട്ടിയെന്നു വരും. അതു കൊണ്ടായോ? ശരി, അതൊന്നു ശരിക്ക് പരിഭാഷപ്പെടുത്തിയാൽ തന്നെ ആ ആയത്തിലൂടെ കൊണ്ടു വരുന്ന ബലൂണിന്റെ കാറ്റ് പോകുമല്ലോ?'അവരിൽ അധികവും ബഹുദൈവവിശ്വാസികളായിട്ടല്ലാതെ  അല്ലാഹുവിൽ വിശ്വസിക്കുന്നില്ല'. അല്ലാഹു എന്ന ഒരേ ഒരു ഇലാഹിലുള്ള വിശ്വാസം - അതാണല്ലോ ഏകദൈവ വിശ്വാസം. ഇവിടെ ആയത്തിൽ പറഞ്ഞ വിശ്വാസം ഏകദൈവവിശ്വാസമാണോ? ആണെങ്കിൽ പരിഭാഷ ഇങ്ങനെ എഴുതേണ്ടി വരും. 'അവരിൽ അധികവും ബഹുദൈവവിശ്വാസികളായിട്ടല്ലാതെ ഏകദൈവവിശ്വാസികളാവുന്നില്ല'. ബഹുജോറായിട്ടുണ്ടല്ലോ ... 'ബഹുദൈവവിശ്വാസികളായി' കൊണ്ടുള്ള ഒരു 'ഏകദൈവവിശ്വാസം'! അങ്ങനെ ഒരു 'ഏകദൈവവിശ്വാസം' ഉണ്ടോ? ഇത്ര കിഴക്കോ പഠിഞ്ഞാറ്???അപ്പോൾ ആയത്തിൽ പറഞ്ഞ വിശ്വാസം അല്ലാഹുവിൽ ഉള്ള വിശ്വാസം അല്ല എന്നു വ്യക്തം............⏳⏳⏳⏳⏳എനിയെങ്കിലും ഈ മുജായിദുകളുടെ വികലമായ വാദങ്ങളിൽ പെട്ട് ഈമാൻ നഷ്ടപ്പെടുത്തരുത് .... മക്കാമുശ്രിഖ് കാഫിറുകളാണെന്ന് അല്ലാഹു തന്നെ തുറന്ന് പറയുംബോൾ സുന്നികളെ മുശ്രിഖാക്കാൻ കാഫിറെന്ന് അല്ലാഹു വിളിച്ച മക്കാമുശ്രിഖുകളെ തൗഹീദിൻ റ്റെ വക്താക്കളാക്കുന്നത് എന്തിന്ന് വേണ്ടിയാണെന്ന് സമൂഹം വിലയിരുത്തുക അല്ലാഹു നമ്മൾക്കെല്ലാവർക്കും ഖൈറ് പ്രധാനം ചെയ്യട്ടെ ആമീൻ.....😰😰 

Post a Comment

Previous Post Next Post