ഇബ്നു ഹജർ ഹൈതമി (റ)
ഇബ്നു ഹജർ ഹൈതമി (റ) أحمد بن محمد بن علي بن حجر الهيتميابن حجر الهيتمي (٩٠٩ - ٩٧٤ هـ = ١٥٠٤ - ١٥٦٧ م)_________🔹أحمد بن محمد بن علي بن حجر الهيتمي السعدي الأنصاري، شهاب الدين شيخ الإسلام، أبو العباس: فقيه باحث مصري، مولده في محلة أبي الهيتم (من إقليم الغربية بمصر) وإليها نسبته.والسعدي نسبة إلى بني سعد من عرب الشرقية (بمصر) تلقى العلم في الأزهر، ومات بمكة.🔹പൂർണ്ണ നാമം അ ഹമ്മദുബ്നു മുഹമ്മദുബ്നു മുഹമ്മദുബ്നു അലിയ്യുബ്നു ഹജർഹിജ്റ 9 ആം നൂറ്റാണ്ടിൽ ജീവിച്ച ഷാഫിഈ മദ് ഹബിലെ പ്രമുഖ പണ്ടിതൻ. ശൈഖുൽ ഇസ്ലാം സകരിയ്യൽ അൻസ്വാരി (റ) , ഷിഹാബുൽ റം ലി , ഷൈഖ് അബ്ദുൽ ഹഖ് സിൻബാത്വി (റ) തുടങ്ങിയവർ പ്രധാന ഗുരു വര്യരിൽ ചിലർ .🔹ചെറുപ്പതിൽ തന്നെ ഖുർആൻ മനപ്പാഠമാക്കി 20 വയസ്സ് തികയും മുമ്പ് തന്നെ ഇസ്ലാമിക ഫത് വ നൽകാൻ ഗുരു നാഥന്മാരിൽ നിന്നു അനുവാദം കിട്ടിയ മഹാ പണ്ടിതൻകർമ ശാസ്ത്രം , നിദാന ശാസ്ത്രം , ഗണിത ശാസ്ത്രം , അറബി വ്യാകരണ ശാസ്ത്രം , പദോൽപ്പത്തി ശാസ്ത്രം , തർക്ക ശാസ്ത്രം , വചന വൈജ്ഞാനിക ശാസ്ത്രം , ഹദീസ് , തഫ്സീർ തുടങ്ങിയവയിൽ മഹാനവർകള്‍ അവഗാഹം നെടി.🔹മഹാനവർകളുടെ പിതാ മഹന്മാരിലെക്കു ഒരാളെ ചേർത്തി പറഞ്ഞാണ് "ഇബ്നു ഹജർ " എന്നു പറയപ്പെടുന്നത്. ഈ പിതാ മഹൻ വളരെ അച്ചടക്കമുള്ള മഹാനായത് കൊണ്ട് കല്ലിനോട് സാദൃശ്യപ്പെടുത്തിയാകുന്നു "ഹജർ" എന്ന് വിളിക്കപ്പെട്ടിരുന്നത്…🔹ധാരാളം ഗ്രന്ഥങ്ങളുള്ള മഹാനവർകളുടെ 10 വാള്യങ്ങളുള്ള "തുഹ്ഫതുൽ മുഹ്താജ്" എന്ന വളരെ പ്രഷസ്തമായ ഗ്രന്ഥം ഷാഫിഈ മദ് ഹബിലെ വ ളരെ പ്രസിദ്ധിയാർജിച്ചതും അവലംബമുള്ള തുമാകുന്നു .കൂടാതെ ധാരാളം അമൂല്യമായഗ്രന്ഥങ്ങൾ ലോകർക്ക് സമർപ്പിചിട്ടുണ്ട് .🔹അൽ മിനഹുൽമക്കിയ്യ വഷറഹിൽ ഹംസിയ ( 4 വാള്യം ),അസ്സ്വവാഹിഖുൽ മുഹ്രിഖ ,ഷറഹുൽ അർബഹീനിന്നവവി്യ്യ,കഫ്ഫുൽ രിആ അ് അൻ മുഹറമാതി ല്ലഹ് വി വസ്സമാ അ് ,അൽ ഈ ആബ് ഷറ ഉൽ ഉബാബ്,അൽ ഫതാവൽ ഹദീസിയ്യ ,അൽ ഫതാവൽ കുബ്റ, അന്നിഅ്മതുൽ കുബ്റാ അലൽ ആലം ബി മൗലിദി സയ്യിദി വുൽദി ആദം( എന്ന മൗലീദ് ഗ്രന്ഥം) തുടങ്ങിയത് ഗ്രന്ഥങ്ങളിൽ ചിലതാകുന്നു.له تصانيف كثيرة، منها(مبلغ الأرب في فضائل العرب - ط)(الجوهر المنظم - ط) رحلة إلى المدينة،(الصواعق المحرقة على أهل البدع والضلال والزندقة - ط)(تحفة المحتاج لشرح المنهاج - ط) في فقه الشافعية،(الخيرات الحسان في مناقب أبي حنيفة النعمان - ط)(الفتاوى الهيتمية أربع مجلدات، و (شرح مشكاة المصابيح للتبريزي - خ)(الإيعاب في شرح العباب - خ)(الإمداد في شرح الإرشاد للمقري)(شرح الأربعين النووية - ط)(نصيحة الملوك)(تحرير المقال في آداب وأحكام يحتاج إليها مؤدبو الأطفال - خ)(أشرف الوسائل إلى فهم الشمائل - خ) [ثم طُبع](خلاصة الأئمة الأربعة - خ) في دمشق ١٤ ورقة(المنح المكية - خ) في شرح همزية البوصيري، رأيته في مكتبة الفاتيكان (١٥٧٤ عربي)(المنهج القويم في مسائل التعليم - ط) شرح لمقدمة الفقيه عبد الله بن عبد الرحمن بن فضل الحضرمي.(الدرر الزاهرة في كشف بيان الآخرة - خ) رسالة، عندي (ضمن مجموعة)(كف الرعاع عن استماع آلات السماع - ط)(الزواجر عن اقتراف الكبائر - ط)(تحذير الثقات من أكل الكفتة والقات - خ) رسالة لطيفة كتبت سنة ٩٥٠ في الرباط (آخر المجموع ٢٢٦٢ كتاني(المنح المكية - ط) شرح لهمزية البوصيري.نقلا عن «الأعلام» للزركلي_________🔹✒""""" 'അന്നിഅമതുൽ കുബ്രാ അലൽ ആലം ബി മൗലിദി സയ്യിദി വുൽദി ആദം'"""_________: الكتاب: إيضاح المكنون في الذيل على كشف الظنونالمؤلف: إسماعيل بن محمد أمين بن مير سليم الباباني البغدادي (المتوفى: ١٣٩٩هـ)✒ എന്ന മൗലിദ് ഗ്രന്ഥം രചിച്ചതായി ഇസ്മായീൽ ബാശാ അൽബഗ്ദാദ്(റ) ഈളാഹുൽ മകനൂൻ 2/661- ഇൽ പറഞ്ഞിടുണ്ട്._______അത് പോലെ 'ഹദ് യത്തുൽ ആരിഫീൻ' 1/78 ലും അക്കാര്യം പറഞ്ഞിടുണ്ട്.: الكتاب: هدية العارفين أسماء المؤلفين وآثار المصنفينالمؤلف: إسماعيل بن محمد أمين بن مير سليم الباباني البغدادي (المتوفى: ١٣٩٩هـ)📚✒ابْن حجر الهيتمى - احْمَد بن مُحَمَّد بن مُحَمَّد بن على بن حجر الهيتمى شهَاب الدَّين المكى الشَّافِعِي ولد سنة ٨٩٩ وَتوفى سنة ٩٧٤ ارْبَعْ وَسبعين وَتِسْعمِائَة من تصانيفه اتحاف اهل الاسلام بخصوصات الصّيام.اربعين العدلية.اتمام النِّعْمَة الْكُبْرَى على الْعَالم بمولد سيد ولد آ👆🏻🔽 Written By : Siddeequl Misbah Padnekad +91 94962 10086
Post a Comment