മീലാദ് പ്രോഗ്രാം പേരുകൾ | MEELAAD PROGRAM NAMES

 



മീലാദ് പ്രോഗ്രാം നെയിംസ്

===============

ഇശ്ഖിശൽ 2021

ഹാദീ മദീന  ,,

നൂറേ സൗർ  ,,

ജുമാനുൽ ജന്ന  ,,

സ്നേഹ വസന്തം   ,,

മെഹബൂബേ ഖുദാ

സ്നേഹസൂനം

സ്നേഹസുമം

മെഹർജാനേ മെഹബൂബ്

തബാനേ ത്വൈബ

തബീനേ ത്വൈബ

തൈമതുത്ത്വൈബ

തുഹ്ഫതുത്ത്വൈബ

മുറാദേ മദീന

മനാറേ മദീന

മജ്ദേ മദീന

ബ്രൈറ്റ് ഓഫ് ത്വൈബ

സ്വീറ്റ് ഓഫ് മദീന

ലൈറ്റ് ഓഫ് മദീന

ഇശൽ മദീന

ആസ്വിഫേ ആലം

ഇശ്ഖൊളി

സ്നേഹ സന്ധ്യ

റഹ്മതേ റബീഅ്

റാഹതേ റബീഅ്

ഇശൽ റബീഅ്

അഹ്ബാബേ ത്വൈബ

സ്നേഹ സാന്ദ്രം

മധുമദീന

മിസ്കേ മദീന

ത്വീബേ ത്വൈബ

മെഹ്ഫിലേ മദീന

താജ്ദാറേ ത്വാബ

റജബേ അജീബ്

റൗഹേ റൗള

സീനതേ റൗള

മജ്ലിസുൽ മവദ്ദ

ഹുബ്ബുൽ ഹബീബ്

ജൽസതുൽ ജമീൽ

ഇശ്ഖോത്സവ്

മിസ്കേ മദനീ

ഹഫ് ലേ റസൂൽ

നൂറേ ഹിറാ

ലദൽ മദീന

നസീമേ റബീഅ്

ഫൈസാനേ ഫിർദൗസ് 

ജന്നതുൽമിന്ന

ഫാതിഹേ ഫിർദൗസ്

Sign of Madeena

Shine Of Madeena

Breeze of Madeena

Glow of Madeena

Prime of Madeena

Choice of Madeena

Delightful of Madeena 

നബിദിന പോഗ്രാമിന് പറ്റിയ മനോഹരമായ പേരുകൾ


⏩ജശ്‌നെ റബീഅ്... 


⏩ഈദെ  റബീഅ്


⏩അഹ് ലൻ റബീഅ്


⏩മഹ്ഫിലെ റബീഅ് 


⏩ഹലാവത്തുൽ ഹുബ്ബ്


⏩ഇശ്ഖെ മദീന


⏩താജ്ദാരെ മദീന


⏩മെഹ്ഫിലെ മീലാദ്


⏩ഹഫ് ലെ മീലാദ്


⏩നൂറുൻ  അലാ നൂർ


⏩മീലാദ് മെഹർജാൻ


⏩Light of madeena


⏩Embrace Madeena


⏩നൂറെ മഹ്ബൂബ്


⏩നൂറെ റസൂൽ


⏩ സുറൂറേ  ആഷികീൻ


⏩️ മിഹറജാനുൽ ഹിദായ 


⏩️ ജെഷ്നെ മിലാമ്


⏩ I love Madeena


ഗ്രൂപ്പുകൾക്ക് ഇടാൻ പറ്റിയ നല്ല പേരുകൾ


നുജൂം


സിത്താര


സ്റ്റാർ


മദനീയം 


മഹനീയം


ആത്മീയം


നിലാവ്


അലിവ്


പൊലിവ്


ദുൽ ദുൽ


ബുൽ ബുൽ


നജാഹ്


ഫലാഹ്


സ്വലാഹ്


മൽസരങ്ങൾക്ക് ഗ്രൂപ്പ് നെയിംസ്
🌹🌹🌹🌹🌹🌹🌹🌹🌹
ബദ്റുൽഹുദാ-സൻമാർഗ്ഗചന്ദ്രൻ
ബഹ്റുന്നദാ-ധർമ്മസാഗരം
---------------------------------
സ്വലാഹ്-നന്മ
നജാഹ്-വിജയം
---------------------------
കൗകബുൽ ഉലൂം=അറിവിന്റെ നക്ഷത്രം
മൗഹിബുൽഉലൂം=അറിവിന്റെ സമ്മാനം
-----------------------------
മലാഹ്=സൗന്ദര്യം
ഫലാഹ്=വിജയം
--------------------------
ലജ്നതുൽ മിന്ന=അനുഗ്രഹസംഘം
ലജ്നതുൽ ഹന്ന=അനുകമ്പാസംഘം
----------------------
ജജ്നതുൽമുനാ=ഉന്നതസംഘം
ലജ്നതുൽ ഹനാ=സന്തോഷസംഘം
--------------------------
മജ്മൂഉന്നിഅം=അനുഗ്രഹക്കൂട്ടം
മജ്മൂഉൽഹികം=വിവേകക്കൂട്ടം
---------------------------
നൂറുൽഹിലാൽ-ചന്ദ്രപ്പ്രകാശം
നൗറുൽജമാൽ=സുന്ദരസുമം
----------------------------
സുബുലുൽ ജന്ന-സ്വർഗ്ഗവഴി
സഹ്റുൽമിന്ന=അനുഗ്രഹപ്പുഷ്പം
------------------------------
ളൗഉൽഹിദായ=സൻമാർഗ്ഗപ്പ്രകാശം
ളില്ലുൽ ഹിമായ=സംരക്ഷത്തണൽ
--------------------------
ബ്രൈറ്റ്
ലൈറ്റ്
റൈറ്റ്
-----------------------------
മദദുൽ മദീന
സനദുൽ മദീന

---------------------
അന്നിഅ്മ
അർറഹ്മ

--------------------------
അൽ അബ്റാർ
അൽ അസ്ഹാർ
അൽ അൻവാർ
---------------------------
മുകർറമ
മുനവ്വറ
-------------------------
അൽ ഉലൂം
അന്നുജൂം
--------------------

CATEGORIES

മെയിൻ പേജ്



















Post a Comment

Previous Post Next Post